സുരേഷ് ഗോപിയുടെ ടെ ലേലം ഞാൻ ചെറുപ്പത്തിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമയാണ്, ഇപ്പോഴും കാണുന്നു . എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ് . എല്ലാവരുടെയും അഭിനയം അടിപൊളി. ആക്ഷൻ an ഒന്നും പറയാനില്ല, ഡയലോഗ് അതില് മനോഹരം ,എല്ലാം സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചു മക്കളേ. സുരേഷ് സാർ,, ബിഗ് സല്യൂട്ട്
@rahulunnikrishnan803
4 жыл бұрын
Sweet memories ലേക് കൂട്ടി കൊണ്ടു പോകുന്ന ഒരു സിനിമകളിൽ ഒന്ന് ... മമ്മുക്ക , ലാലേട്ടൻ , സുരേഷേട്ടൻ #ഇഷ്ടം ❤️🥰
@sudhium
3 ай бұрын
😂
@maheshvr2732
4 жыл бұрын
Suresh Gopi intro scene heavy ലോറിയിൽ നിന്നും ചാടി ഇറങ്ങുന്നത്. "ഒരൊറ്റ കീർ"Suresh Gopi fans like അടിക്ക്
@blackpearl5334
2 жыл бұрын
😍😍😍
@user-id7wh3cy8s
5 жыл бұрын
കാണുവാണേൽ ധാ ഇത് പോലുള്ള പടം കാണണം... കൊലകൊല്ലി മാസ്സ്.... ചാക്കോച്ചി 😍😍👌👌👌
@sirilsunny7584
2 жыл бұрын
സിനിമയുടെ തുടക്കം കാണുമ്പോൾ തന്നെ ഒരു സുഖം 😍😍😍😍a song ❤
@prameeshmohanan272
3 жыл бұрын
ലേലം എന്ന് കേട്ടാൽ "നേരാ തിരുമേനി '' എന്ന ഡയലോഗാണ് ആദ്യം മനസ്സിൽ വരിക. മഹാനടൻ എം.ജി.സോമൻ .
@akhilvijayan2349
5 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി ഐ ലൗ സുരേഷേട്ടാ😍😘
@ABINSIBY90
4 жыл бұрын
മദ്യം മേഖലയിലെ മത്സരത്തെ ചൊല്ലി കേരളത്തിലെ രണ്ടുകുടുംബങ്ങൾ തമ്മിൽ നില നിൽക്കുന്ന ശത്രുത എന്ന പ്രമേയം വികസിപ്പിച്ചു നല്ല രീതിയിൽ രഞ്ജി പണിക്കർ രചിച്ചു.. സുരേഷ് ഗോപി അടിപൊളി പെർഫോമൻസ്.സിദ്ദിക്കിന്റെ കിടിലൻ അഭിനയം. ജോഷിയുടെ സംവിധാനത്തിന് 100 ൽ 100 മാർക്ക്.മാസ്സ് ഡയലോഗ്സ്. സോമൻ സാറിന്റെ അവസാനത്തെ പടം.. മാസ്സ് ലേലം. ലേലം 1997..
@vipinchandranchandran4249
4 жыл бұрын
തുടക്കത്തിലെയുള്ള പാട്ട് നല്ല ഒരു സുഖമുണ്ട് കേൾക്കാൻ..
@noblecinema98
Ай бұрын
That Same as Vazhunnor Movie😂😂
@noblecinema98
Ай бұрын
പൊന്നാന പുറ മേരണ മേട സൂര്യൻ
@RahulRaj-mk6fx
Ай бұрын
അത് പ്രത്യേകിച്ചും കോട്ടയം ക്രിസ്ത്യൻ background ഉള്ള പഴയെ പടങ്ങളിൽ എല്ലം ഉണ്ട് ഇത് പോലത്തെ ടൈറ്റിൽ സോങ് 😅 ചതുരംഗതിലും ഉണ്ട് പൂക്കണു പൂക്കണു പൂവരശു ❤
@noufinnoufin1055
5 жыл бұрын
സിദ്ദിഖിന്റെ ആ സെന്റി ഡയലോഗ് അത് ഒരു ഒന്നൊന്നര മുതലാ ആ സീൻ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
@hussains9478
4 жыл бұрын
Supervision
@user-jy9ql1qc6f
4 жыл бұрын
Skip cheythu .... Padam orupad thavana kandittund... But Otta thavanaye aa scene kandittullu....
@channelofpoulose3715
4 жыл бұрын
aa scene epzha
@peacewasneveranoption5456
4 жыл бұрын
@@user-jy9ql1qc6f പോൾ ബാർബർ ഇത്ര ലോല ഹൃദയൻ ആയിരുന്നോ...
@user-jy9ql1qc6f
4 жыл бұрын
@@peacewasneveranoption5456 പേരിൽ മാത്രേ ഭീകരത ഉള്ളൂ... ശരിക്കും ലോല ഹൃദയനാ..🙂
@user-di8mq6el7o
2 жыл бұрын
ഉരുകി ഉരുകി എരിയുമീ... മെഴുതുതിരികളിൽ........ നെഞ്ചിൽ കൊണ്ട പാട്ട്കളിൽ ഒന്ന്.✍️✍️ ഗാനഗന്ധർവ്വൻ 🙏💞🙏
@jayalakshmiks2218
5 ай бұрын
4😂
@jayalakshmiks2218
5 ай бұрын
4😂❤
@Gkm-
5 жыл бұрын
ഈപ്പച്ചൻ ആൻഡ് ചാക്കോച്ചി രഞ്ജി പണിക്കരെ ഒരായിരം തവണ നന്ദി ഇതു പോലെ ഉള്ള അച്ഛനെയും ഇരട്ട ചങ്ക് ഉള്ള മകനെയും തന്നതിന്
@georgejp999
2 жыл бұрын
Iiiui
@eminvarghese
2 жыл бұрын
kzitem.info/news/bejne/t4J_tmGAnaJ6l4o
@SalmanSalman-ix7tv
2 жыл бұрын
Ll
@SHEREEF90420
2 жыл бұрын
Okay,😳😲
@Gkm-
2 жыл бұрын
@@SHEREEF90420 what ok
@gilsonjoy2702
5 жыл бұрын
ഈപ്പച്ചനെ പോലെ ഒരാൾ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നല്ലോ എന്ന് ഓർക്കുമ്പോളാ... രോമാഞ്ചം 💜 പാലാ💜💜കോട്ടയം
@footballfever9930
5 жыл бұрын
പാലാ അല്ല ചങ്ങനാശ്ശേരി.
@josephpious8708
4 жыл бұрын
@@footballfever9930 PALA aane..manarcadu pappan
@megakovalanisback6410
4 жыл бұрын
മണർകാട് പാപ്പൻ
@rse8727
3 жыл бұрын
@@josephpious8708 Yes Joseph Michael enna Manarkattu Pappan
@jerrinjosephvadakkekara9406
2 жыл бұрын
Manarkattu Paappan
@dhaneshjohn3961
8 ай бұрын
Surya Movies എന്ന പേരിനെക്കാൾ എന്തുകൊണ്ടും കിരൺ tv എന്ന പേരാണ് നല്ലത് 👌. പേര് മാറ്റേണ്ടായിരുന്നു.
@myabi3535
5 жыл бұрын
2019ലും കാണുന്നവരുണ്ടോ ???
@abhaythomas292
5 жыл бұрын
Yup
@harikrishnan_chittattu
5 жыл бұрын
😁😁
@krishnanavami8714
5 жыл бұрын
why not.2030 lum ithu kaanum
@praveenpraveen6412
5 жыл бұрын
Ondada
@tks7779
5 жыл бұрын
Watching...
@JayakrishnanNairOmana
4 жыл бұрын
46:26 the best dialogue exchange in the history of Malayalam Cinema ever.
@jins8243
4 жыл бұрын
2019 ലും ഇത് എത്ര തവണ റിപീറ്റ് കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ല
@haneeshh6772
3 жыл бұрын
ഇതിലെ ഏറ്റവും പഞ്ച് ഡയലോഗ് സോമേട്ടനാണ് പറഞ്ഞത് " നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല" പിന്നെ സിദ്ധീഖിൻ്റെ സെൻ്റിമെൻസ് സീൻ , കഥയാണെന്നറിയാമായിരുന്നിട്ട് പോലും കണ്ണു നനയിച്ചു കളഞ്ഞു .2021-ലും കാണുമ്പോൾ ഒരു മടുപ്പുമില്ല
@praveentv9772
4 жыл бұрын
എല്ലാരും സുരേഷ്ഗോപി, സോമേട്ടൻ ഇവരുടെ പെർഫോമൻസ് നെ കുറിച്ച് മാത്രം പറയുന്നു. ഈ സിനിമയിൽ കൊല്ലം തുളസി അവതരിപ്പിച്ച പാപ്പിച്ചായൻ എന്ന കഥാപാത്രം വേറെ ആര് ചെയ്താലും ഇത്ര ശെരിയാവില്ല "എല്ലാരും കൂടി മുണ്ടും പൊക്കി ചൊറിഞ്ഞോണ്ട് ഒരു ഒറ്റ നടപ്പ് "
@akhileshp.m2394
4 жыл бұрын
😂😂😂😂
@damiyanmathew1696
3 жыл бұрын
Sathyam
@sabeeshmgsabeesh4292
3 жыл бұрын
@@akhileshp.m2394 u
@sabeeshmgsabeesh4292
3 жыл бұрын
Gggggg
@abishand8146
3 жыл бұрын
Sathyam bro he is underrate actor
@mhmdshfqpv
5 жыл бұрын
2:37:10 സിദ്ദിഖ് ❤️
@bibinbenny6244
5 жыл бұрын
Heavy
@jahangeerajack3318
5 жыл бұрын
Heavy
@3oloto300
4 жыл бұрын
Cryyyyy
@megakovalanisback6410
4 жыл бұрын
Thank you...Incredible acting
@lensman303
10 күн бұрын
Muslims ന്താണ് ഒരു മുസ്ലിമിനോട് സ്നേഹക്കുറവ് എന്നാലോചിക്കുവാ 😊
@karthikvlr9024
4 жыл бұрын
M.G സോമൻ, ഞങ്ങൾ തിരുവല്ലക്കാരുടെ സ്വകാര്യ അഹങ്കാരം.. ഓരോ ഡയലോഗും കൊല മാസ്സ്..... ചാക്കോച്ചി, ഹുസൈൻ.... പിന്നെ നമ്മുടെ നന്ദിനികുട്ടി (ശരിക്കും ഒരു തമ്പുരാട്ടി തന്നെ, ഒരുപാട് ഇഷ്ടമാ ).... ആകെ മൊത്തത്തിൽ ഒരു രോമാഞ്ചമാണ് ഇ filim... ഇതൊക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ filim ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു.... ലേലം.. 100 ഇസ്തം.... ഇനിയും കാണും..
@joelsovichenc6765
3 жыл бұрын
Athe thiruvala karude abhimanam
@jerrinjosephvadakkekara9406
5 жыл бұрын
Real story of Manarkattu Pappan nalla onnamtharam Pala kaaran Kottayam Achayan💪🔥 Lelam Vazhunnor Spadikam Kottayam Kunjachan Kaduvakunnel Kuruvachen real life Palakaaran Achayan🔥🔥🔥 Kottayam Achayan daa💪
@blessonforbless
5 жыл бұрын
Ith real story ano?
@jerrinjosephvadakkekara9406
5 жыл бұрын
Blesson joseph thomas not fully
@dawwww
2 жыл бұрын
@@blessonforbless The character is based on a real person. Anakattil Epachen. Pakshe exaggeration unde.
@user-ip7zs3oz4k
3 жыл бұрын
അസാമാന്യ അഭിനയം സോമൻ സർ ഇപ്പോളുംകാണുമ്പോൾ (2021)🥰🥰🥰🥰🥰
@kadavathalikadavath9477
5 жыл бұрын
ഞാനാദ്യമായി. തിയറ്ററിൽ. പോയി കണ്ട ഫിലിം ആണ് ഇത്.
@dinupp7114
4 жыл бұрын
ഭാഗ്യവാൻ
@sheejakp4674
3 жыл бұрын
Adipoli
@al-malayali
3 жыл бұрын
2021ൽ വീണ്ടും ആനക്കാട്ടിൽ ഈപ്പച്ചനെയും ചാക്കോച്ചിയെയും തേടി വന്നവർ ഉണ്ടോ?
I have always loved this movie, MG Soman Sir’s acting and a Renji Panicker’s script really put this over the top.
@reentertainmentsroshineday4635
5 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ suprb movie
@safvansafvanchappu2359
5 жыл бұрын
🤩🤩🤩🤩എത്ര വട്ടം കണ്ടു എന്നറിയില്ല 👍👍👍👍👍👍👍👍👍👍
@aravindt8146
4 жыл бұрын
44:37 മലയാള സിനിമയിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്ന് പിറക്കുന്നു
@nevadalasvegas6119
4 жыл бұрын
സോമന്റെ അവസാന പടം, പടത്തിന്റെ വിജയം അറിയധേയാണ് സോമൻ കലൂർ pvs ഹോസ്പിറ്റലിൽ മരിച്ചത്
@haritheiron
3 жыл бұрын
😭😭😭😭
@ahanaksa2627
3 жыл бұрын
Pvs poottiyille
@antonychambakkadan8267
3 ай бұрын
1998
@Sjmalluediting
11 ай бұрын
2:49:42 ഇതാണ് മോനെ രോമാഞ്ചിഫിക്കേഷൻ സീൻ🔥 ♥️ 👌
@harisankar6499
4 жыл бұрын
Innale vellyettan, athu kazhinju commissioner, pinne spadikam, pinne the king, innu ee padam😘😍😘😍😘😍 Ithu okke kanditu aarengilum pidichu idikaana thonnune.....old mass movies are always great😍😘😍😘😍😘
@Anilkumar-yr9zm
4 жыл бұрын
2020 ഇൽ ഈ സിൽമ കാണുന്നവർ ഉണ്ടോ..?
@sakthigarage1932
4 жыл бұрын
Unde
@vishnusomanvishnu8569
4 жыл бұрын
Yes
@gaffar8979
4 жыл бұрын
Silme
@unaisravuther7589
4 жыл бұрын
March 28
@v.8xd_4
4 жыл бұрын
Ella movie inta adiyill kaanum ithu pole orru comments
@rathishbaby
3 жыл бұрын
*ആനക്കാട്ടിൽ ചാക്കോച്ചി❤️❤️* *ക്യാപ്റ്റൻ ജേക്കബ് സ്റ്റീഫൻ👨✈️* 😍😍
@monukbabu3948
5 жыл бұрын
One of the powerful charactors in malayalam movies
@noorulameen6962
3 жыл бұрын
ഇത് പോലെ ഒരു പടം ഇനി പിറക്കുമോ കാലമേ സൊ കിടു പൊളി ഒന്നും പറയാനില്ല
@abhijithm7410
2 ай бұрын
54:55 ijjathy 😂😂
@christinasatheesh8088
4 жыл бұрын
ഈ സിനിമ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക
@shijukc104
4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@5scofield9
5 жыл бұрын
One of the best dialogue delivery in malayalam movie industry starts at 45:14 😊😊😊😊😊
@sathimozco6553
2 жыл бұрын
Zone dof txt
@anumohan5436
4 жыл бұрын
2020 ന്റെ തുടക്കത്തിൽ കാണുന്നവരുണ്ടോ ?
@user-fp6ie4ik3k
4 жыл бұрын
Anu Mohan 2020 ആകും മുൻപ് ആണോ കമന്റ്
@user-ex9hd6id8j
4 жыл бұрын
Njan
@sudheeshsudhe7785
4 жыл бұрын
Yesssss
@pranavprahladan6945
4 жыл бұрын
Yes
@prasanthpradeep695
4 жыл бұрын
L 0 00 L Plp0l 00ll Pp0 0pllll Lllpllpll
@abeautifulsoul4211
4 жыл бұрын
2019 octoberil kaanunnavarundo?☺️
@anishchandran8805
4 жыл бұрын
Ssss kandond erikuaaaaa
@razpaperbag6689
4 жыл бұрын
Pinne decemberil undu
@Abhi36949
2 ай бұрын
22:42 ലെജൻഡ് 🔥🔥🔥
@noeln134
4 жыл бұрын
here begins the legendary dialogue 47:13 and a very emotional song 01:10:37
Пікірлер: 830