To join my Enlgish course: Use this link bit.ly/Vinis __________ LESSON 4 kzitem.info/news/bejne/t6SvrJ9uhJmploo ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕 ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻 1. Complete watching 13 videos in this playlist and do homework: kzitem.info/door/PLNdmPgrEj6aZxbf_tnB-24J8c0TfHODar 2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤 Listen to these conversations: kzitem.info/door/PLNdmPgrEj6aZbdsTcwewt9Pe35BA8LcOo 3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣 kzitem.info/door/PLNdmPgrEj6aYWYzcEd7v0luG9-UyIw5zJ All the best for learning and speaking English well 👍🏽
@ankgamer8128
2 жыл бұрын
✨️
@sijokavalakkat3600
2 жыл бұрын
Pp
@rajendranrajendran.b1137
2 жыл бұрын
Very nice class
@kidsentertainment8571
2 жыл бұрын
Iam in lesson 2...🤝
@akasha2599
2 жыл бұрын
Chechi orupadu nanniyundu🙏🙏🙏
@anualex4005
2 жыл бұрын
Hai mam ഞാൻ രണ്ടു ദിവസം ആയുള്ളൂ mam ന്റ വീഡിയോ കാണാൻ തുടങ്ങിട്ടു നല്ല ക്ലാസ്സ് ഏതൊരു സാദാരണക്കാരന്നും മനസിൽ.. ആക്കുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് 🙏🙏🤝😍
@EasyEnglishwithVini
2 жыл бұрын
Thank you Anu
@renjinis153
2 жыл бұрын
Thank you madam ഇത്രയും നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുവാൻ മാഡത്തിനു മാത്രേ സാധിക്കൂ. Very interesting class
@vjjayanthi322
2 жыл бұрын
Very interesting class
@daretodream2261
2 жыл бұрын
Thanks madam , very interesting
@shajitha6640
2 жыл бұрын
എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാണ് ഈ beginners' Class. Mam ഇത് ഒരിക്കലും നിർത്തരുത്. Home work ചെയ്യാൻ പറ്റുന്നത് കൊണ്ട് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. Thank you so much😘😘
@diviyasree4977
2 жыл бұрын
Thank you
@muhammadzayan1432
2 жыл бұрын
തീർച്ചയായും പറഞ്ഞത് ശെരിയ....
@naseerhusainvp194
2 жыл бұрын
ഈ ക്ലാസുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. Thank you so much❤️💗
@navaneethamvlogs5588
2 жыл бұрын
62 വയസ്സുള്ള എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ വലിയ ആഗ്രഹം ആയിരുന്നു. മോളുടെ ക്ലാസ്സ് കണ്ടപ്പോൾ പഠിച്ചു തുടങ്ങാം എന്ന് വെച്ചു, അനുഗ്രഹിക്കണം🙏 😄👍🏻🤝😍😘🌹😄😄😄🙌🙌🙏
@EasyEnglishwithVini
2 жыл бұрын
🙇🏻♀️
@salaudeenasainar7404
Жыл бұрын
Eniku teacherudea onlin class undangil cheran thalparyam und Njan pala class galil join cheyithirunnu but athyamayitanu inganoru class kandapaol thanea manasinu valarea santhosham class veendum veendum kelkan thonnum thanks teacharea
@athulbabuappus1153
Жыл бұрын
@@EasyEnglishwithVini Hello iam athul Kure classnu oke poyi eppozun english budhi mutanu
@vipinraj7922
Жыл бұрын
Me to
@ResnaRasheed
Жыл бұрын
ഞങ്ങളുടെ എന്നതിന്our എന്നുംwe ennum meaning undo maam അപ്പോൾ our school എന്നതിന് പകരം We school എന്നും പറയാൻ പറ്റുമേ
@windfall1991
2 жыл бұрын
A1) is A2) isn't she? A3) Are A4) Aren't they? A5)are not A6) are we? A7)He writes A8)They write A9)It is A10)isn't it A11)you are A12)Aren't you Thanks for the class 💐
@Murshi-cv8mt
2 жыл бұрын
എനിക്ക് വളരെ താൽപ്പര്യമുണ്ട് നിങ്ങളുടെ ക്ലാസ്സ് ഞാൻ നിങ്ങളുടെ അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു
എനിക്ക് തീരെ ഇംഗ്ലീഷ് അറിയാത്തയാളാണ് എവിടുന്നാ ഇംഗ്ലീഷ് പഠിക്കാൻ പറ്റുകനോക്കിനടക്കുകയായിരുന്നു. അപ്പോഴാണ് മാഡത്തിന്റെ ക്ലാസ്സ് കാണാൻ പറ്റിയത്. വളരെ നല്ല ക്ലാസ്സാണ്.. കുറച്ചു സ്പീഡ് കുറച്ചാൽ സൗകര്യമാവും.. Thank you madam
@dhanalakshmikrao3849
11 ай бұрын
Super class expecially for senior citizen thankyou molu
@haznasalim3088
6 ай бұрын
ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പഠിച്ചുതുടങ്ങിയപ്പോൾ എന്റ്റെ ഉമ്മ യും പഠിച്ചതുടങ്ങി ഞാൻ മുസ്ലിംണ് ടീച്ചർ ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദു അന്ന് വച്ചിട്ടാ ദൈവം എന്ന് പറഞ്ഞത് എന്റ്റെ ഉമ്മാക്ക് 37 വയസ്സാണ്ഉമ്മയുടെ നന്ദിയും ariyikkunnu
@haznasalim3088
6 ай бұрын
Thanku
@EasyEnglishwithVini
6 ай бұрын
Thank you dear.. Nannayi padikkoo… Daivam vishayamalla ☺️
@rafip2725
6 ай бұрын
@@EasyEnglishwithVini 🥰
@sumeshsubrahmoniampillai9283
2 жыл бұрын
Madam Your classes are simply amazing.. Wow...! I watch the class with my whole family.. Keep Going.. All the very best.. Actually I was searching for some good channels which would help my children to learn.. Thank you very much for your Hard work you are taking...
@haznasalim3088
6 ай бұрын
ഇങ്ങനെ ഒരു ക്ലാസ്സ് എന്റ്റെ ജീവിതത്തിൽ കേട്ടിട്ടില്ലേ ❤
@nishanazarnazar
Жыл бұрын
Hello miss njan miss inte class arijath ente oru cousin paranjan missinte class kond enikk valare upakaramundayi enikk ottum english ariyillaayirunnu thank you miss thakyou so mach❤
@vanajathippilikkate9884
Жыл бұрын
ഞാൻ പഠിക്കുന്നുണ്ട് വളരെ നല്ല ക്ലാസ്സ് ഇത്ര നന്നായി പറഞ്ഞു തരാൻ ആർക്കു കഴിയും മിടു മിടുക്കി
@zeenathponnath9016
Ай бұрын
Hai mam കുറെ നാളായി ഇംഗ്ലീഷ് പഠിക്കുവാൻ ആഗ്രഹിക്കുന്നു mam ക്ലാസ് ഒരുപാട് ഇഷ്ടമാണ് എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നുണ്ട് എൻ്റെ ഫീൽഡിൽ ഒരു പാട് വിഷമിച്ചു ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് സോഷ്യൽ വർക്കർ ആണ് പല ആളുകളുമായി ഇടപെടുടേത് ഉണ്ട് ഒത്തിരി താങ്ക്സ് 🙏 God bless you,,,
@farsanasheri5354
2 жыл бұрын
Your class is awsome 😍നല്ലോണം മനസ്സിലാകുന്നുണ്ട് ഇനി വേണം എല്ല്ലാരേ മുമ്പിലും ഇംഗ്ലീഷ് സംസാരിച്ച ആളാകാൻ എനിക്ക് അത്ര ഇംഗ്ലീഷ് അറിയാത്തിന്റെ എന്റെ husin oru കളിയാക്കളുണ്ട് 😞
@EasyEnglishwithVini
2 жыл бұрын
:D
@muhammadajzal.v4258
6 ай бұрын
I love you teacher ❤️😘😘❤️😘❤️😘❤️😘❤️😘
@SATHIJAYAN-qi6td
10 сағат бұрын
Hi homework ayachutharamto epool kurachu busy ayipoyi so ethra nalla class anu maminteth njan oru housewife anu enikk orupad estamayi epool english padikkan thonnuva athrakk nalla class epool njanum iru studentpile ayi❤so happy' and thanku very much
@rajalakshmi.m2840
Жыл бұрын
ഞങ്ങൾക്ക് കുറെശ്ശേ മനസ്സിലായി വരുന്നുണ്ട് ഹോം വർക്ക് തരുന്നത് നല്ലതാണ് നന്ദിയുണ്ട് മേം🤝🤝
@jainibrm1
2 ай бұрын
സൂപ്പർ ❤ഇതൊക്കെ സ്കൂളിൽ പഠിച്ച ഓർമ്മയുണ്ട് . പക്ഷെ ജീവിതത്തിൽ പ്രയോഗിക്കേണ്ടി വന്നിട്ടില്ല . ആകെ അവസരം കിട്ടിയത് ടൂർ വരുന്ന സായിപ്പും മതാമ്മയും ബസ്സ്റ്റാൻഡും, റെയിൽവേ സ്റ്റേഷനും പോകാനുള്ള വഴി ചോദിക്കുമ്പോഴാണ് . 😎😎😎
@shincyshincy5057
2 жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു, വേഗം മബസ്സിലാകുന്നു,നല്ല അവതരണം ❤❤❤
@edwinpaulson261
14 күн бұрын
Your class is good. I understand your simple class. Thank you
@shyamili.tsasidharan7359
2 жыл бұрын
Can - could Shall -should Will -would May- Might ഇതിന്റെ ഒരു video cheyoo plz...
@sanoopmohanan3842
Жыл бұрын
ma'am your class excellent
@ammu880
2 жыл бұрын
A1.She is beautiful. A2.Isn't she? A3.They are happy. A4.Aren't they? A5.We are not shocked. A6.Are we? A7.He writes. A8.They write. A9.It is colourful. A10.Isn't it?
@leelavvarghese804
2 жыл бұрын
😢😢🙅
@valsamohanan7582
2 жыл бұрын
എനിക്കും പഠിക്കണം
@haznasalim3088
6 ай бұрын
Thanku teacher my name is fasna l am study in 6standard ഈ ക്ലാസ്സ് കേട്ടപ്പോഴാണ് എനിക്ക് ബോധം ഉതിച്ചത് thanku so much teacher ഈ ഉപകാരം ഒരിക്കലും മറക്കില്ല love you teacher ❤️❤️
@EasyEnglishwithVini
6 ай бұрын
😍
@knowledgestudio2840
2 жыл бұрын
നല്ല അവതരണം അതാണ് നിങ്ങളുടെ ക്ലാസ്സിന്റെ മികവ്
@Moscow183
Жыл бұрын
Misse enik kure ellam manassilayii...nalla claass aan njan ippalaan ith kanunnath... Enik aa lastilek parannath angot manassilavunnilla.. Enthann vechaal lastilek miss paranna karyam ille qustion undakkunnath athaaan manassilaavathe.. Claass adipoli aan❤❤
@Moscow183
Жыл бұрын
Misse manassilaayi ttto... Nnan oru 3 thavana video slow motion okey akki melle kanduu...
@anuvchacko8055
2 жыл бұрын
Thank you so much teacher, good speaking 👍👍 God bless you 🙏🙏
@Kmmmsha4767
2 жыл бұрын
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ നന്നായി പഠിച്ചാൽ ...... 🤲
@Das4325
2 жыл бұрын
പറയാതിരിക്കാൻ കഴിയുന്നില്ല.വളരെ ലളിതമായി എല്ലാർക്കും പറഞ്ഞു കൊടുക്കാൻ കഴിയുന്നു.class helpful so much.💯🙏🙏
@EasyEnglishwithVini
2 жыл бұрын
Thank you so much
@blessinababu8173
Жыл бұрын
1. She is beautiful. 2. Isn't she? 3. They are happy. 4. Aren't they? 5. We are not shocked. 6. Are we? 7. He writes. 8. They write. 9. It is colourful. 10. Isn't it? 11. You are vaccinated. 12. Aren't you?
@keshavamadhava....5173
2 жыл бұрын
A1 : She is beautiful A2: isn't she? A3 : They are happy A4: aren't they A5 : we are not shocked A6 : are we? A7 :he writes A8 : they write A9: it is colourful A10: isn't it? A11: you are vaccinated A12 : aren't you?
@pkcgamingyt1168
3 ай бұрын
Njan german padicha kond English marannu epoll chechida class kelkunna kond English pinnem manasilayii thodughi❤
@kochutresya2192
2 жыл бұрын
Very interesting class I and my son watching the class everyday Thank you teacher🤩😘
@EasyEnglishwithVini
2 жыл бұрын
Thank you! 😃
@UshaKumari-ew5sj
2 жыл бұрын
എനിക്ക് ഇംഗ്ലീഷ് പഠിക്കണം
@UshaKumari-ew5sj
2 жыл бұрын
ഞാനീ ക്ലാസ് എന്നും കാണാറുണ്ട്
@UshaKumari-ew5sj
2 жыл бұрын
എനിക്ക് പഠിക്കണം ഇംഗ്ലീഷ് പഠിക്കണം വായിക്കാനും പഠിക്കണം എഴുതാനും പഠിക്കണം അത് അങ്ങോട്ട് മനസ്സിലാകുന്നില്ല എളുപ്പം
You are a good teacher 👩🏫and l understand your class very well
@_ashik_6830
2 ай бұрын
മാഡത്തിന്റെ class വളരെ useful ആണ്. Thankyou so much.❤❤
@Angel-wx3so
2 жыл бұрын
Teacher class upload cheyyunnath evening 5-7 time aanu nallath kooduthal views kittunnuthum aa time aanu
@EasyEnglishwithVini
2 жыл бұрын
Aah .. njan athu orthilla. Thank you dear
@Angel-wx3so
2 жыл бұрын
@@EasyEnglishwithVini ❤❤
@vinodpgpalanilkkunnthil5004
2 жыл бұрын
മാമിന്റെ ക്ലാസ് വളരെ നല്ലതാണ് രണ്ടു ദിവസമായിട്ട് folllow ചെയ്യുന്നുണ്ട് ഇംഗ്ലീഷ് പഠിക്കാൻ ഒരു കോൺഫിഡൻസ് വന്നിട്ടുണ്ട് thank you🙏🏻🙏🏻
@aneeshdivakaran4059
10 ай бұрын
വർഷം 2കഴിഞ്ഞുഅല്ലേ ❤❤❤ 1)She is beautiful 2)is she 3)They are happy 4)are they 5)we are not shoked 6)aren't we 7)He right s 8)they right 9)it is colour ful 10)is it 11) you are vaccinated 12) are you
@mumtajhassan9339
2 жыл бұрын
1) she is beautiful? Is'nt she? 2)They are happy?Are'nt they? 3)We are'nt shocked?Are we? 4)He writes 5)They write 6)It is colourful? Is'nt it ? 7)You are vaccinated? Are'nt you? Thanqs you 🙂
@febavinu1
2 жыл бұрын
Very useful madam John
@nafeenanizar1339
Жыл бұрын
Thank you dear ma'am 🙏❣️
@whistlingsajan9993
2 ай бұрын
VINNI , your teaching method is super. Even an illiterate can easily pick up your english. Keep it up. Thousands of people will be benefitted.
@EasyEnglishwithVini
2 ай бұрын
Thanks a ton
@alenannanet...
2 жыл бұрын
She is beautiful Isn't she? They are happy Is they ? We are not shocked Aren't we ? He writes They writes It is colorful Isn't it
@seenu4905
2 жыл бұрын
എനിക്ക് ഈ ക്ലാസ്സ് എനിക്ക് ഒരുപാടു സഹായം ആയി tks😊
@sabijesh4245
2 жыл бұрын
She is beautiful Is she They are happy Aren't We are shocked arent we He writes They are write It's colourful You are vaccinated Aren't you
@abeeshaugustin6831
2 жыл бұрын
Isn't she
@captainsvlog5046
2 жыл бұрын
Thanks you
@jithumangal7047
2 жыл бұрын
You're GREAT TEACHER in the World. GOD BLESS YOU.
@AkshayA-s2h
6 ай бұрын
Hi mam very usefull class ❤😊
@sanusanoo5221
2 жыл бұрын
Thank you for the wonderful classes❤️
@sbjohn9362
2 жыл бұрын
She is beauty. Is she?
@sbjohn9362
2 жыл бұрын
They are happy. Are they?
@sbjohn9362
2 жыл бұрын
We are not shocked. Are we?
@sbjohn9362
2 жыл бұрын
He writes
@nasifnasif-o7p
16 күн бұрын
@@sbjohn9362എന്ന് പറഞ്ഞു കൊണ്ട് വന്നു എന്ന് പറഞ്ഞു കൊണ്ട് വന്നു എന്ന് പറഞ്ഞു കൊണ്ട്
@ananthakrishnan5440
2 жыл бұрын
ഒരുപാട് നന്ദി ഉണ്ട് miss.... 🥰🥰🥰
@hridaanrahul1c497
2 жыл бұрын
She is beautiful. Isn't she? They are happy. Aren't they? We are not shocked. Are we? He writes. They write. It is colorful. Isn't it? You are vaccinated. Aren't they?
@Arfas66
6 ай бұрын
❤
@mrx4256
Жыл бұрын
She is beautiful. Isn't she? They are happy. Aren't they? We are not shocked. Are we? He writes. They write. It is colourful. Isn't it? You are vaccinated. Aren't you? Thank you ma'am♥️
@sabeelarazak9088
2 жыл бұрын
1)she is beautiful 2) isn't she? 3) they are happy 4) aren't they? 5)we are not shocked 6)are we? 7) they write 8)it is colourful 9) isn't it 11) you and vaccination 12) aren't you
@sunithajerome963
2 жыл бұрын
Very good class. For beginners. Thank u mam.
@sulthanvlog9936
2 жыл бұрын
Good class thankyou
@sabitha408
Жыл бұрын
Teacher class kattintu English nalla impruve ayi varunnu Thanku mam
@nibrasnibru921
2 жыл бұрын
Your class very helpful ours❤🔥
@jancyjose2317
Жыл бұрын
1. She is beautiful 2.isn't she? 3. They are happy 4. Aren't they?5. We are not shocked 6. Are we? 7. He writes 8. They write 10 It is colourful 11. Isn't it? 12. You are vaccianated 13. Aren't you. Thanks madam.... 🌹🌹
@praveenagireesh6733
2 жыл бұрын
Thank you teacher thanks for a great effort
@soumyashiju3894
4 ай бұрын
Thank you Mam❤
@kadeejabacker3369
2 жыл бұрын
1.she is beautiful 2.isn't she 3.They are happy 4.aren't they 5.we are not shocked 6.are we 7.he writes 8.the write 9.it is colourful 10.isn' t it 11.you are not vaccinated 12.aren' t you
@billieeilishmusic4418
2 жыл бұрын
എനിക്ക് ഭയങ്കര ആഗ്രഹമാണ് English നന്നായി സംസാരിക്കണം എന്നത് അതിനായി എനിക്ക് വളരെ ഉപക്കാരപ്പെട്ട ഒരു ക്ലാസ്സ് ആണ് ഇത് വളരെ നന്ദി ഉണ്ട്
@gbworld7131
2 жыл бұрын
She is beautiful Isn't she They are happy Aren't they We are not shocked Are we He writes They write It is colourful Isn't it You are vaccinated Aren't you
@tenysibil3657
2 жыл бұрын
ഒരു വീട്ടമ്മ യായ എനിക്ക് ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമാണ് . വളരെ അധികം നന്ദി.
@neenaarun5942
2 жыл бұрын
She is beautiful Isn't she? They're happy Aren't they? We are not shocked Are we? He writes They write It is colourful Isn't it? You are vaccinated Aren't you?
@jibin5240
2 жыл бұрын
1) she is beautiful Isn't she? 2) They are happy Aren't they 3) we are not shoked Are we? 4)He writes 5)They write 6) it is colourful Isn't it?
@hassun4631
2 жыл бұрын
She is beautiful Isn't she They are happy Aren't they We are not shocked Are we He writes They write It is colorful Isn't it You are vaccinated Aren't you
@deepakpv8427
Жыл бұрын
Dear teacher,are you class is very good and nice thankyou teacher
@thahseenanm3972
2 жыл бұрын
1. She is beautyful 2. Isn't she? 3. They are happy 4. Aren't they? 5. We are not shocked 6. Are we ? 7. He writes 8. They write 9. Its colourful 10. Isn't it? 11. You are vaccinated 12. Aren't you
@sufailu5975
2 ай бұрын
You are a such a brilliant teacher 🙌❤
@jasijaliv1933
2 жыл бұрын
A1: SHE IS BEAUTYFUL. A2:ISN'T SHE. A3:THEY ARE HAPPY. A4:AREN'T THEY. A5:WE ARE NOT SHOCKED. A6:ARE WE. A7:HE WRITE. A8:THEY WRITE. A9:IT IS COLOUR FUL. A10:ISN'T IT. A11:YOU AND VACCINATED. A12:AREN'T YOU
@kl02bikelover78
2 жыл бұрын
Super class
@shajitha6640
2 жыл бұрын
She is beautiful Isn't she? They are happy. Aren't they We are not shocked. Are we? He writes They write It is colourful. Isn't it? You are vaccinated. Aren't you?
@farsanashaki7869
2 жыл бұрын
Nallonam manasilakki tharunnund thanks chechi love you 😍
1. Is 2. Is she? 3. They are 4. Are they? 5. Are not 6. Aren't we? 7.He writes 8. They are write 9.It is 10.is it? You are 11.are you? Nice class....💗
@jaseela163
Жыл бұрын
ഞാൻ കുറച്ചു late ആയി ഈ ക്ലാസ്സ് കാണാൻ. നല്ലം മനസ്സിലാവുന്നുണ്ട്. Thank you mam
@shilnasrihan2643
Жыл бұрын
hi, It was an excellent class. It is beneficial to learn English from the basics. Thank you so much...
@sidhikpcs4791
6 ай бұрын
പണം മാത്രം ആഗ്രഹിക്കാതെപഠിച്ച വിദ്യ മറ്റുള്ളവരിലേക്കും എത്തിക്കണം എന്നുള്ളആ നല്ല മനസ്സിൻറെ ഉടമയായ ടീച്ചർക്ക്ഒരായിരം നന്മകൾ നേരുന്നു ക്ലാസ്സ് നിർത്തരുത് ടീച്ചറെഒരുപാട് പേര് ഇംഗ്ലീഷ് സംസാരിച്ചു പഠിക്കട്ടെ❤
@sparrowvlogs-t6f
Жыл бұрын
ഞാൻ ഉണ്ട് from chennai, നല്ല ക്ലാസ്സ്
@kavyakarthikeyan6243
2 жыл бұрын
A9. It is colourful. A10. Isn't it?
@geethakumarik4475
2 жыл бұрын
Supper class mam l am lnteresting
@ResnaRasheed
Жыл бұрын
ഇത് എന്ന വാക്കിനും it's use cheyamo അത് എന്നതിന് Use ചെയ്യുന്നത് പോലെ അത് അവരുടേതാണ്_it's theirs അപ്പോൾ പൂക്കൾ അവരുടെതാണ് Flowers theirs എന്ന് ആണോ? Their കഴിഞ്ഞു s cherkano maam
@arya.r1483
2 жыл бұрын
1.she is beautiful 2.itsn's she 3.they are happy 4.aren't they 5.we are not shocked 6.Aren't we 7.he writes 8.they writes 9.it is colourful 10.sin't it
@haybay9352
2 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ ക്ലാസ്സ്
@navamimadhu
Жыл бұрын
Good class😊
@saranyas6727
2 жыл бұрын
1- is 2- Isn't she 3-They are 4-aren't they 5-we are not 6- Aren't we 7-He writers 8- They write 9- it is 10-isn't it 11- you are 11- aren't you
@saranyas6727
2 жыл бұрын
12- aren't you
@valsammaalakkalkunjoonju7840
2 жыл бұрын
ഞാൻ സ്കൂളിൽ പോലും പോയിട്ടില്ല ചില വാക്കുകൾ എനിക്കും മനസ്സിലാവുന്നുണ്ട് ഇംഗ്ലീഷ് ഒട്ടും എഴുതുവാനും വായിക്കുവാനും അറിയില്ല പക്ഷേ എങ്കിൽ ഇത് എനിക്കും ഉപകാരം ആവുന്നു താങ്ക്യൂ
@EasyEnglishwithVini
2 жыл бұрын
❤️
@ajithkesh8103
2 жыл бұрын
I try to speak in English. . You're good a teacher. . .. don't stop biginners' challange. . Please continue it. Gramer mistake undangil paranju tharanam. . 6 lesson athinte thudarcha .
@shabzcreations
2 жыл бұрын
It's helpful
@rakhikrishna8063
9 ай бұрын
You are a good guy 🤔enn parayan pattuo??? നിങ്ങൾ നല്ലവനാണ്
Пікірлер: 1,6 М.