Foto pedika enna youtbechannelilഭൂമിയെ സംരക്ഷിക്കാൻ എന്ന ഉദ്ദേശത്തോടെ യാത്ര ചെയ്യുന്ന ഒരാൾ അയാളുടെ കൂടെ വഴിയിൽ നിന്നും ചേർന്ന ചാർളി എന്ന കുഞ്ഞു dog ന്റെ വിശേഷങ്ങൾ കണ്ടു വരുന്ന വഴി ആണ് ഇവിടെ പുതിയ വീഡിയോ വന്നു notification വന്നതേ അതിലെ ചാർളി നയികുട്ടിയെ കാണുബോൾ ഞാൻ ലീയോ layikkaye കുറിച്ച് aalochikkum♥️ bcz ഇവരല്ലാം കുറച്ച് സ്നേഹം കൊടുത്താൽ ഒരു ആയുസ് നമ്മളെ ജീവന് തുല്ല്യം സ്നേഹിക്കുന്നവർ aanallo❤🥰 ലീയോ &layikka♥️
@indhug6289
Жыл бұрын
Correct
@manjuhari511
Жыл бұрын
ഞാനും ചാർളിയുടെ വിശേഷം കണ്ട് വരുവായിരുന്നു
@manjuhari511
Жыл бұрын
നമ്മളൊക്കെ സ്ഥിരം യാത്രികരാണ് അല്ലേ
@anumathew9674
Жыл бұрын
ഞാനും കാണാറുണ്ട് ചർലിയുടെ വീഡിയോ
@rubeenaali7100
Жыл бұрын
Naanum kanarund charliyude vedeo.naan kanunna mattullava.kokachi,lace media,pets lokam athepole oru doudou golden retreavinte channel but doudokurach divasam munp chath poyi😢
@lalithaayyappan7000
Жыл бұрын
അച്ചോടാ ലെയ്ക്കമോളുടെ കാത്തിരിപ്പ്❤❤❤❤ രണ്ടു മക്കളും ചക്കരകൾ❤❤❤❤
@rajithaknd
Жыл бұрын
എന്തോ പുതിയ ട്രിക്ക് ആണെന്ന് വിചാരിച്ചു പോക്കറ്റടിക്കാൻ പഠിക്കുന്ന ലൈക്ക. മിടുക്കി തന്നെ
@ajithamadhavan1201
Жыл бұрын
അയ്യോചിരിക്കാൻ വയ്യേ.. ഈ laika ഒരു സംഭവം തന്നെ 😘😘😘
@vktech415
Жыл бұрын
ചക്കരക്കുട്ടന്യം ചക്കരക്കുട്ടിയും . ലേക്കക്കുട്ടി പറഞ്ഞതു കേട്ട് കാത്തിരിക്കുന്നതു കണ്ടോ അനുസരണയുള്ള കുട്ടി❤️❤️❤️👌👌👌👍
@farhanmuhammed8920
Жыл бұрын
സുന്ദരി മോൾ ലെയ്ക ലിയോകുട്ടാ 💕💕💕💕💕 കള്ളൻ കപ്പലിൽ തന്നെ 👍🏿👍🏿👍🏿👍🏿👍🏿👍🏿
@sakeenav9784
Жыл бұрын
ലൈക്കമോളെ നീ പൊളിയാണെടി മുത്തേ
@sunitharadha2148
Жыл бұрын
ലിയോ കുട്ടാ അടിപൊളി ❤️❤️. ലേയ്ക സൂപ്പർ ❤️❤️
@sujathakoonath2703
Жыл бұрын
സമ്മതിച്ചു no words to express my wonder..നിങ്ങൾ എങ്ങനെ ആണ് ഇവരെ ഇങ്ങനെ train ചെയതത് .. well disciplined matured dogs... പോന്നു മക്കള്
@rakeshkr2341
Жыл бұрын
ദിലീപ് ഏട്ടാ നിങ്ങള് വേറെ ലെവലാ എന്തൊക്കെയാ ഇവരെ പഠിപ്പിച്ച് വച്ചേക്കുന്നത് ♥
@vidyaiyer5351
Жыл бұрын
Leo n Laikka ❤❤❤...Laikka ke nalla അനുസരണം .Love you 😘😘😘
@sakeenav9784
Жыл бұрын
😂😂😂ലിയോമോനേ നീ അവൾക് കയ്യിൽ കൊടുക്കാതെ താഴെ ഇട്ട്കൊടിത്തൂ ലെ 😅😅😅😅
@mollyjomon4965
Жыл бұрын
വൗ സൂപ്പർ ❤️❤️❤️❤️❤️ ഒരുപാട് ഇഷ്ടം രണ്ടും ചുണക്കുട്ടികൾ ലൗയൂ
@Zeraahhhhh228
Жыл бұрын
ലയ്ക്ക നീ പോലും അറിയാതെ ഈ ലോകത്തിന് മുൻപിൽ നീ ഒരു പോക്കറ്റടിക്കാരി ആയിരിക്കുന്നു... 😜😜🤣🤣🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sheelasamuel7993
Жыл бұрын
🤣
@PrincerajRajeev
Жыл бұрын
"ലിയോയെ കണ്ടപ്പോൾ CID മൂസയിലെ അർജ്ജുനെ ഓർമ്മവന്നു 🥰😍"..
@rathikr9695
Жыл бұрын
Laika well done 😂😂👏 . As usual happy to watch your videos uncle 😊
@midhun331
Жыл бұрын
Leo and Laika 🥰⚡
@vrindavenu9652
Жыл бұрын
Kallikutti😂😂 laika mol ❤❤❤😄😄
@meghaponni354
Жыл бұрын
രണ്ടു മുത്തിനും ഉമ്മ ❤️❤️❤️❤️❤️❤️❤️
@tresajanet5319
Жыл бұрын
പാവം ലയ്ക മോൾ. അവൾ ഒന്നും അറിയാതെ പേഴ്സ് എടുത്തു കൊണ്ടുവന്നല്ലോ. പിന്നെ ലിയോ നെ കടയിൽ കൊണ്ടു പോയി വരുന്നത് നോക്കി നിൽക്കുന്ന ലെയ്ക. 💕💕🥰
@manju2769
Жыл бұрын
ലൈക്ക് പുറത്തു പോകുകയാണ് എല്ലാവരും സൂക്ഷിക്കുക പേഴ്സ് ബാഗ് മുതലായവ ലൈക്ക് വരുന്നുണ്ട് വഴിമാറുക പോക്കറ്റ് സൂക്ഷിക്കുക😂😂😂😂😂😂💞💞❤️❤️❤️❤️❤️
@sindhus6320
Жыл бұрын
ലൈകാമോൾ മിടുക്കിയാ 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@marykurian1039
Жыл бұрын
Laika is really smart❤❤❤
@Revamma-pb8mp
17 күн бұрын
കള്ളനും കള്ളിക്കു ഓരയിരം ആശംസകൾ🥰🥰🥰
@kyami2478
Жыл бұрын
അനുസരണയുള്ള നല്ല മക്കൾ ❤️❤️
@anniebabu8931
Жыл бұрын
Sweet babies. Laika is very understanding and genius ❤
@sheryjohn4781
Жыл бұрын
Leo n Laika 💕💕💕 well mannered babies 👍👍👍❤❤❤
@beenakumari5325
Жыл бұрын
കള്ളിപ്പെണ്ണ്❤❤❤ ലിയോ ക്കുട്ടൻ❤❤❤👍👍🙏
@sakeenav9784
Жыл бұрын
പാവം അവള് കാത്തിരിക്കുന്നകാണുമ്പോൾ സങ്കടം വരുന്നു
@KRiSHNA-yi1jw
Жыл бұрын
Ee Uncle paavam laikkapenninae vazhithettikkunnaee..🤣avaludae kaathirupp kaanaan thanne nth cute aa ..😘last lae aa behind scene othiri ishtaay..avalu aa purse chodhichitt edukan nokunna scene adipoli👌..leokuttan ok aayo😊..othiri naalayallo avn purathokke irangytt..💓
@thankachanthomas4410
10 ай бұрын
Ambadikally laikakutty......... 🥰
@prasaddp8771
Жыл бұрын
Leo and Laika ❤️💕
@jpremalatha
Жыл бұрын
Super inelegant smart girl Lika ❤❤❤❤
@malayalee4227
Жыл бұрын
ദിലീപേട്ടൻ ഇതുവരെ ഇട്ട വീഡിയോകളിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്.
@jessybivin960
Жыл бұрын
Very sweet dog laika . Disciplined ❤❤
@divyaanilkumar3385
Жыл бұрын
Laika the Smart girl 😘
@krishnankutty8109
Жыл бұрын
ഈ കുട്ടികളുടെ കുസൃതികൾ ഒരു കഥക്കുള്ള ഹോപ്പുണ്ട് തമാശക്കഥ
@mariachindwin1757
Жыл бұрын
I watch your every video Leo and Lekha are so wonderful Lekha is very intelligent ❤️❤️
@SunilSunil-cj3bh
Жыл бұрын
ഇവരെ നേരിട്ട് കാണാൻ കൊതിയാകുന്നു 😘😘😘
@donamartin1427
Жыл бұрын
Laika പഴ്സ് എടുത്തോണ്ട് പോകുന്നത് കാണുമ്പോള് പണ്ട് chottukuttan mobile എടുത്തു achan പണിയുന്ന സ്ഥലത്ത് kondu vannu thanna video epol orthu poi...
@manjuvk8011
Жыл бұрын
Laika kalli...anangathe valoke thathipidich pokunnath kandapo chirivannu....leokuttanu sukhayo......rand chakkarakuttanmarkum umma❤❤
@sunithahari3937
3 ай бұрын
Laikamole super 😘 randuperkum chakkara umma ❤ chirichu maduthu 👌
@akshayaashin1744
Жыл бұрын
പോക്കറ്റടിക്കാരി പെണ്ണ് 😆😆😆സൂപ്പർ
@sreejayaravi4723
Жыл бұрын
അച്ഛനും മക്കളും superb. ഈ മക്കൾ ഇത്രയും മിടുക്കരാകുന്നത് ദിലീപ് ചേട്ടന്റെ ക്ഷമയോടുകൂടിയുള്ള training കൊണ്ടാണെന്ന് 100%ഉറപ്പ്.. എനിക്കുണ്ടൊരെണ്ണം ഒരു labrador girl (18months)കാര്യമായൊന്നും പഠിപ്പിക്കാൻ പറ്റിയില്ല.. ആദ്യമായാണ് ഇങ്ങനെയൊരു പപ്പിയെ വളർത്തുന്നത്... കുറച്ചു ദിവസം അങ്ങോട്ട് വിട്ടാലോ 😅
@thechottuzvlog50
Жыл бұрын
👍👍👍
@midhun331
Жыл бұрын
Laika fans like here 👍⚡
@geethapazhayamallissery8680
Жыл бұрын
ലിയോ കുട്ടൻ മിടുക്കൻ ❤
@lathikalathika3941
Жыл бұрын
പോക്കറ്റടിക്കാരി ചുന്ദരി മോൾ❤
@mayamaushaija9553
Жыл бұрын
എന്തു ക്യൂട്ട് ചക്കര പൊന്നു വാവയാണ് ലൈക മോൾ ലിയോ കുട്ടൻ ആണു ചെറുക്കന്റെ ഗൗരവമൊക്കെ ആയി. എനിക്ക് നിന്റെ കയ്യിൽ ഒന്നും കൊണ്ട് തരാൻ ഒന്നും പറ്റില്ല. വേണമെങ്കിൽ എടുത്തോ എന്ന ഭാ വം ആയിരുന്നു ബിസ്ക്കറ്റ് കൊണ്ട് ഇട്ടു കൊടുത്തപ്പോൾ.
@manjuhari511
Жыл бұрын
ലേയ്ക പാവം ലിയോ അവൾക്ക് കൊണ്ടെ കൊടുക്കാൻ നേരം അവൻ ആണിന്റെ ഗമ കാണിച്ചൂ 😂😂😂😂
@greeshmaliya3755
5 ай бұрын
Behind scene il achan ndha parayune enu Thirinju nokunu athu pole chyunu❤ smart girl
@anaghamohan5529
Жыл бұрын
ലിയോ,Laika ഹായ്. Laika കുട്ടി പേഴ്സ് എടുത്തു കൊണ്ട് വരുന്നത് കാണാൻ നല്ല രസം ഉണ്ട്. ദിലീപചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു.ചക്കരമക്കൾക്ക് ഉമ്മ.🙏🙏🙏♥️💜❤️♥️💜❤️
@indu82sharma
Жыл бұрын
ലെയ്ക്ക യെ കൊണ്ട് ചക്ക എടുപ്പിക്കണ്ടായിരുന്നു..... പാവം ലെയ്ക്ക .
@shijimol6229
Жыл бұрын
അച്ചോടാ പാവം ലേയ്ക ചക്കര മുത്ത് ❤️❤️❤️❤️❤️
@premachandranpp2390
8 ай бұрын
😄😄. Hi laika. Super 🥰🥰.... രണ്ടു പേർക്കും.. ഉമ്മകൾ
@chinnus6701
Жыл бұрын
❤❤ ലെ layikka ഞാൻ ചോദിക്കാതെ ആരുടെ സാധനം എടുക്കത്തില്ല അത് പേഴ്സ് ആയാലും 😅
@ushamk5088
Жыл бұрын
Achodaaa pavam lakaa❤❤❤❤❤❤
@rajirajan7920
Жыл бұрын
എന്തു clever ആണ് ലൈക 😘
@sollyshibu7795
Жыл бұрын
2 perum cute puppy's. very smart
@bindhup5025
Жыл бұрын
ലെയ്ക്ക കുട്ടി സൂപ്പറാണ് അവളെ മാറ്റി നിർത്തരുത് പാവം
Пікірлер: 296