LGS REVIEW & CUT OFF MARK/ Sujesh Purakkad / Rank Maker PSC Tips
എൻട്രി ഗോൾഡിൽ ഡിസംബർ 1 നു ആരംഭിക്കുന്ന PSC ഫൗണ്ടേഷൻ ബാച്ചിൽ അഡ്മിഷൻ നേടാനുള്ള ലിങ്ക് 👇
entri.sng.link...
യൂട്യൂബിൽ മുൻപത്തെ പോലെ തന്നെ സജീവമായി ഉണ്ടാകും. പ്രദീപ് മുഖത്തല,
അനിൽകുമാർ തുടങ്ങി ഏറ്റവും അനുഭവ സമ്പത്തും കഴിവും ഉള്ള അധ്യാപകരെ വെച്ച് വെറും 1500 രൂപക്ക് ഒരു വർഷത്തെ കോഴ്സ് ലഭ്യമാക്കുന്ന എൻട്രി ആപ്പിനെ സംബന്ധിച്ച് പിടിച്ചു നിൽക്കാൻ എൻട്രി ഗോൾഡ് ബാച്ച് തുടങ്ങുക എന്നത് നിർബന്ധമാണ്. ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അതിനെ മറയില്ലാതെ മാന്യമായ രീതിയിൽ promote ചെയ്യുക എന്നത് അതിൽ പ്രവർത്തിക്കുന്ന ആളുടെ കടമയാണ്. കോഴ്സ് വേണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനവും ആണ്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയുള്ള പരസ്യങ്ങൾ ഒന്നുമില്ല. ഗുണകരമാകും എന്നുറപ്പുള്ളവർ മാത്രം join ചെയ്യുക🤝😍.
Негізгі бет LGS REVIEW & CUT OFF MARK/ Sujesh Purakkad / Rank Maker PSC Tips
Пікірлер: 733