സാധാരണ കാരന് മനസ്സില്‍ ആകുന്ന രീതിയില്‍ വളരെ ഹൃദ്യമായ വിവരണങ്ങള്‍ ആണ് താങ്കള്‍ ചെയ്തത്. അഭിനന്ദനങ്ങള്‍...
@aplustube2557
4 ай бұрын
Thanks dear Jayaprakash
@gokulapalanm.g1579
2 жыл бұрын
ഇതിനെ സംബന്ധിച്ച് ഒരു clear picture ഇപ്പോഴാണ് കിട്ടിയത്... മികച്ച അറിവ്.. അഭിനന്ദനങ്ങൾ 💐🙏
@mydreamsbibin
2 жыл бұрын
ഓൺലൈനിൽ ഏത് site ആണ് എന്ന് അറിയാമോ??
@RajeshKumar-u6e2o
9 күн бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു യൂട്യൂബ് ചാനൽ ഇല്ല കേൾക്കാൻ തുടങ്ങിയാൽ മുഴുവനും കേട്ടിരുന്നു പോകുന്ന അവതരണ ശൈലിയാണ് സാറിന്റേത് വ്യത്യസ്ത വിഷയങ്ങൾ എല്ലാം ഈ ചാനലിൽ ഉൾപ്പെടുത്തുന്നു എന്നുള്ളത് വളരെ വളരെ സന്തോഷകരമായ കാര്യമാണ്. എന്റെ ബിഗ് സല്യൂട്ട്
@aplustube2557
8 күн бұрын
Thanks
@nizunizam6086
Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം. അറിവ് പകർന്നു തന്നതിന് നന്ദി
@aplustube2557
Жыл бұрын
Thanks dear Nizu
@kkb5097
Жыл бұрын
അടിപൊളി ക്ലാസ്.. സാർ ഇതേപോലെയുള്ള നിയമ vdo കൾ, IPC, NDPS, അബ്കാരി ACT തുടങ്ങിയവ ചെയ്യണം
@aplustube2557
Жыл бұрын
വളരെ സന്തോഷം പ്രിയ കെ കെ ബി തീർച്ചയായും താങ്കളുടെ അഭിപ്രായം ബഹുമാനിക്കുന്നു.വൈകാതെ അത്തരം എപ്പിസോഡുകൾ ചെയ്യുന്നതാണെന്ന് ഉറപ്പ് നൽകുന്നു
@anwarsadath9441
Жыл бұрын
@@aplustube2557❤
@martinjohn5547
Жыл бұрын
തോക്കിന് ലൈസൻസ് കിട്ടില്ലകുഞ്ഞിനെ ദത്തെടുക്കാനും ലൈസൻസ് കിട്ടില്ല :എന്നാൽ ഇത് സുലഭമായി നടക്കുന്നും ഉണ്ട് ......
@muhammedshihabudeen2578
Ай бұрын
വളരെ വ്യക്തമായ വിവരണം ആർക്കും മനസ്സിലാകുന്ന രീതികൾ വളരെ നന്ദി സർ
@aplustube2557
Ай бұрын
Thanks dear shihab
@sageersha6359
3 ай бұрын
ഞാൻ ഒത്തിരി നാളായി ഇങ്ങനെ ഒരു കാര്യം അറിയാൻ കാത്തിരിക്കുക യായിരുന്നു thankyu sir
@aplustube2557
3 ай бұрын
Welcome dear sageer
@robythomas3645
2 жыл бұрын
ഇതുവരെ ഉള്ളതിൽ വച്ച വളരെ usefull and informative video... 🌹🌹
@hanaspulikkal6141
Жыл бұрын
Nice
@Nandakumar_ck
Жыл бұрын
കേരളത്തിൽ ഇന്ന്കുറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് മാനസികആരോഗ്യ० വാഗ്വാദങ്ങൾ എട് വാള് കൊടുവെട്ട് എന്നതിൽഎത്തിച്ചേരുന്നു
@bennytintu5534
Жыл бұрын
സംശയങ്ങൾക്ക് മറുപടി നൽക്കുന്നത് വളരെ നല്ല കാര്യം 👍👍... ഇനിയും തുടരുക.. എല്ലാവിധ ആശംസകളും
@aplustube2557
Жыл бұрын
Thanks dear Benny
@psn9630
3 ай бұрын
നല്ല അടിപൊളി വിശദീകരണ രീതി..😊👍🙏
@aplustube2557
3 ай бұрын
Thanks dear PSN
@binusankarsankar9322
Жыл бұрын
സർ ന്റെ നല്ല പ്രസന്റേഷൻ 🙏🙏🙏
@aplustube2557
Жыл бұрын
Thanks dear Binu
@junaidjunuvlogs8083
2 жыл бұрын
Valare nalla avatharanam 👏 Yousfull topic 👏👏👏
@aplustube2557
2 жыл бұрын
Thanks dear junaid
@mathewjoseph7094
Жыл бұрын
സർ, ഒരു സംശയം. സ്വയരക്ഷയ്ക്ക് ഒരു പിസ്റ്റലോ, റിവോൾവറോ വേണമെങ്കിൽ അത് നാം താമസിക്കുന്ന സ്ഥലത്ത് മാത്രമേ ഉപയോഗിക്കാവു എന്നാണോ നിയമം? അപ്പോൾ യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ടുനടക്കാൻ കഴിയില്ലേ? അഥവാ കഴിയില്ല എന്നാണെങ്കിൽ പിന്നെ പുറത്ത് നിന്നുള്ള ആക്രമണം എങ്ങിനെ നേരിടും? ഒന്ന് വിശദമാക്കാമോ.
@aplustube2557
Жыл бұрын
സ്വരക്ഷയ്ക്ക് വേണ്ടിഎപ്പോഴും കൊണ്ട് നടക്കേണ്ടതുണ്ടെന്ന് നിങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്
@noufalthangal3506
Жыл бұрын
PC jorgine kandu padi
@mathaithomas3642
Жыл бұрын
എവിടെ വേണമെങ്കിലും കൊണ്ടുപൊക്കോ, പരസ്യപെടുത്താതെ നോക്കിയാൽ മതി.
@Secular633
Жыл бұрын
ഒരു സംഥാനത്തിൽ എവിടെ വേണമെങ്കിലും കൊണ്ടുപൊകം ലൈസൻസിൽ അത് പറഞ്ഞിരിക്കും
സാറിൻറെ വീഡിയോയുടെ പ്റത്യേകത ആരേയും മുഷിപ്പിക്കാതെ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ നല്ലഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ്.എനിക്കും സാറിനെ വീഡിയൊ കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്.കൊള്ളാം താങ്സ്.
@aplustube2557
4 ай бұрын
Thanks dear user Your comment is very motivating
@maharoofraj
Жыл бұрын
Sir, Good Information, sir you missed the part of sports licence for "shooting sports". they have to carry their guns all over the India for competitions, and its a sports, any how very informative, great sir
@aplustube2557
Жыл бұрын
Thanks dear Maharoof
@shejoinasu
Жыл бұрын
I think this is about "fire arms".
@അസ്ലംഷേർഖാൻ.കെ
Жыл бұрын
വളരെ നല്ല അവതരണം
@aplustube2557
Жыл бұрын
നന്ദി പ്രിയ അസ്ലം
@manoharanpp2695
Жыл бұрын
നല്ല ഒര റി വ് നൽകിയതിന് നന്ദി സാർ
@aplustube2557
Жыл бұрын
Thanks dear Manoharan
@maryvarghese8893
2 жыл бұрын
ഒരു ചാനലും ഇതുവരെ നൽകിയിട്ടില്ലാത്തതും എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ വിഷയമാണ് ഈ ചാനൽ ഇപ്പോൾ നൽകിയിരിക്കുന്നത്.
@sujithkumarks2139
2 жыл бұрын
Hi
@josworld6211
Жыл бұрын
Sir I am a Lady doctor can I get licence for revolver because I have to travel to hospital from home at night for emergency duty,
@PrasadK-wn2gz
3 ай бұрын
@@josworld6211apply in " nirbheeg " scheme...
@muhannadfayazroomi7478
3 ай бұрын
Sir valare nalla arivu thannadinu salute
@aplustube2557
3 ай бұрын
Thanks dear fays
@noushadkalathil5893
4 ай бұрын
അവതരണം സൂപ്പർ
@aplustube2557
4 ай бұрын
Thanks dear noushad
@terrorboy192
Жыл бұрын
Glock പോലുള്ള pistol ഒന്നും പറ്റില്ല. govt പറയുന്ന ചാത്തൻ സാദനം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു ഇതിലും ബേധം അമ്പും വില്ലും ആണ്.
@stephennedumpilli8059
Жыл бұрын
Kavana um kallum mathi Ath akumbole pocketil ittu nadakkam 😂😂
@metascopechannel
Жыл бұрын
Revolvers can be used. Only semi & fully automatic pistols and rifles can't be used. In fact revolvers are more fail safe than semi or fully automatic pistols. Because revolvers's mechanism is simpler and straight forward and less moving parts. Hence you will not get stuck in the middle of firing with a revolver. There are fantastic revolvers such ad Smith and Wesson, colt etc are available for cheaper prices than glocks and berettas
@peaceofmindrelaxation7959
Жыл бұрын
😂🤣😂
@hrithik.o.mchinku3304
Жыл бұрын
Agane undo enna pinne Venda🤣🤣🤣
@hareeshhareesh7877
Жыл бұрын
😂🤣
@PrasadK-wn2gz
Жыл бұрын
നല്ല ശക്തവും വ്യക്തവും ആയ അവതരണം സാർ... ഇനി ആർക്കും ഒരു സംശയവും ബാക്കിയുണ്ടാവില്ല... അഭിനന്ദനങ്ങൾ... മുൻപ് ഞാൻ സാറിന്റെ മറ്റൊരു വീഡിയോ കണ്ടിട്ടുണ്ട്...പേര് അറിയില്ല സാർ...പേരൊന്ന് പറയാമോ...
@aplustube2557
Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി പ്രിയ പ്രസാദ് ചാനലിന്റെ പേര് Aplus tube ഞാൻ അഡ്വക്കേറ്റ് ഷെരീഫ് നെടുമങ്ങാട്
@PrasadK-wn2gz
3 ай бұрын
@@aplustube2557താങ്കളുടെ ഫോൺ നമ്പർ ഇവിടെ ഇടുമോ സാർ...
@noufalthangal3506
Жыл бұрын
Valare nalla arrive orannam vaanganamaayerunnu pakshe panamella saar 🇮🇳👍
@dcac5081
Жыл бұрын
നല്ല വിവരണം 👍...
@aplustube2557
Жыл бұрын
👍👍
@anilkumardoh
Ай бұрын
Very informative sir
@aplustube2557
Ай бұрын
Thanks dear Anil
@willyfrancis4234
4 ай бұрын
Are we allowed to have a double barrel, or a semi automatic gun. Also a budget for various weapons
@Bluebear20003
4 ай бұрын
In usa u only need a driver's licence and 10 dollars to buy a gun. Even from Walmart.
@jayachandran.s.r7818
Жыл бұрын
Nice explanation, Thank you
@aplustube2557
Жыл бұрын
You are welcome dear Jayachandran
@zcmalayamBLOG2021
4 ай бұрын
നന്നായി അവതരിപ്പിച്ചു
@aplustube2557
4 ай бұрын
Thanks dear zc
@johge02
4 ай бұрын
Excellent information to know.
@aplustube2557
4 ай бұрын
Glad you think so! Dear johge
@manafav5572
4 ай бұрын
Sir license kittiya thokkumaayi namukku other state lek travel cheyyamo? For eg bangalur Ratri toberry gang okke ullathanallo?
@aplustube2557
4 ай бұрын
Permission from district collector is required
@rajanvarghese6418
2 жыл бұрын
Valarekkaalamaayi annwesichu kondirunna kaaryangalaanu sir paranju thannathu!🙏🙏🙏🙏🙏🙏
@aplustube2557
2 жыл бұрын
Thanks dear Rajan varghese
@rajanvarghese6418
2 жыл бұрын
@@aplustube2557 THANKS & WELCOME SIR! HAVE A NICE DAY!👍
@muhammedmusthafa1741
4 ай бұрын
പോന്ന് ചെങ്ങാതി ഈ ഒരു പോട്ടതോക്ക് ഇത്രയും പാട് പെട്ട് വേണ്ട ചങ്ങാതി ഇതിലും നല്ലത് ഒര് ആററം ബൊബ് ഇണ്ടാക്കി സുക്ഷികണതാണ് നല്ലത്
@abhay2861
4 ай бұрын
Arms Act പ്രകാരം Ministry of Home Affairs ഇൽ നിന്നും തോക്ക് ലൈസൻസ് ലഭിക്കാനുള്ള നടപടികൾ കൂടി വിശദീകരിക്കാമോ?
@sandeepvk-rf7ps
Жыл бұрын
ഞാൻ തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള തോക്കായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഇതുവരെയും അന്വേഷണത്തിന് വന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം അന്വേഷിച്ചു അവർ വരാൻ കൂട്ടാക്കുന്നില്ല. എന്ത് ചെയ്യാം
@aplustube2557
Жыл бұрын
സന്ദീപിനെ രണ്ടു കാര്യങ്ങൾ ചെയ്യാം വകുപ്പ് മന്ത്രിക്ക് ഒരു ഈമെയിൽ അയക്കുക ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന താലൂക്ക് തല അദാലത്തിൽ ഒരു പരാതി അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായോ നൽകുക ഇത് സംബന്ധിച്ച വീഡിയോ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് കാണുക
@eldhose88
Жыл бұрын
For crop protection gun licence, how much land required
@kumargopinath5653
4 ай бұрын
Very detailed explanation thank u sir
@aplustube2557
4 ай бұрын
Welcome dear Kumar
@sunilkumaralakkal2794
11 ай бұрын
Sir എനിക്ക് J&K gun licence ഉണ്ട്. അത് കേരളത്തിലേക്ക് trancefer ചെയ്യാൻ. എന്തൊക്കെ procedures ഉണ്ട്.
@sujithkvtvr
2 жыл бұрын
9 മാസമായി പുതുക്കാൻ കൊടുത്തിട്ട് എല്ലാ വെരിഫിക്കേഷനും കഴിഞ്ഞു.. പുതുക്കി നൽകുന്നില്ല.. Sp ഓഫീസിൽ പോലീസ് സ്റ്റേഷനിൽ ആണ് പ്രശ്നം പേപ്പർ അയക്കുന്നില്ല കളക്ടറേറ്റിൽ പോയപ്പോൾ പേപ്പർ എത്തിയാൽ ശരിയാക്കിത്തരാം എന്നു പറഞ്ഞു... പോലീസുകാർ തരാതിരിക്കാനാണ് നോക്കുന്നത്..
@aplustube2557
2 жыл бұрын
കളക്ടറെ നേരിൽകണ്ട് പരാതി കൊടുക്കുക പുതുക്കി തരാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ചോദിക്കുക മറുപടി വ്യക്തമായും കിട്ടുന്നില്ലെങ്കിൽ നമുക്ക് മറ്റൊരു വഴിയിലൂടെ അത് അറിയാൻ കഴിയും അത് ഞാൻ പിന്നീട് പറഞ്ഞു തരാം. ഇപ്പോൾ ഞാൻ പറഞ്ഞു രണ്ട് കാര്യങ്ങൾ ചെയ്യുക
@sujithkvtvr
Жыл бұрын
@@aplustube2557 പോലീസ് സ്റ്റേഷനിൽ പഴയ ക്ലർക് മാറി.പുതിയ ക്ലർക് വന്നപ്പോൾ പേപ്പർ അയച്ചു.. പിന്നെ ജില്ല sp ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിൽ വരാൻ പറഞ്ഞു അവിടുത്തെ വെരിഫിക്കേഷൻ കഴിഞ്ഞു..
@shanimol7703
Жыл бұрын
500രൂപ കൊടുത്താൽ നിങ്ങൾക്ക് തോക്കല്ല മിസൈൽ പോലും ശരിയാക്കി തരും 😄
@sanurajvr936
6 ай бұрын
9@@aplustube2557
@salikak3213
4 ай бұрын
@@sujithkvtvrനിങ്ങളെ contact ചെയ്യാൻ കഴിയുമോ !?
@harihari1234512345
3 ай бұрын
2024ലെ പുതിയ നിയമപ്രകാരം കേരളത്തിൽ നിന്നും ഒരു ലൈസൻസ് പോലും allow ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം പുതിയ നിയമപ്രകാരം new ലൈസൻസ് നു പോലീസ് ഇന്റെ 5 10 days ട്രെയിനിങ് നിർബന്ധം ആക്കി, അത് ചെയ്യാൻ പോലീസ് തയാർ അല്ല, അല്ലെങ്കിൽ അതിന്ടെ നടപടികൾ ഇതുവരെ റെഡി അല്ല.
@--..--.-.
5 ай бұрын
Every responsible citizen should be able to get a license for self defense.
@jithink1120
9 ай бұрын
Sir 1 acer land indu crops protection vendi apply cheytha license kittumo ?
@aplustube2557
9 ай бұрын
If the authority convincing your requirements they will issue licence
@jithink1120
9 ай бұрын
@@aplustube2557sir land koranjathu 1 acer venam anganethelum rules indo ?
തിരഞ്ഞെടുപ്പ് മറ്റ് അടിയന്തിര അവസരങ്ങൾ വരുമ്പോൾ തോക്ക് സറഡ്ഢർ ചെയ്യണം എന്ന നിയമത്തെ പറ്റി ഒന്നും പറയുന്നില്ല. എവിടെ എപ്പോൾ കൊടീക്കണം, എപ്പോൾ തിരികെ ലഭിക്കും എന്നതും ശ്രദ്ധേയമാണ്.
@aplustube2557
Жыл бұрын
ജില്ലാ കളക്ടർ ഓഫീസില്‍ ഏൽപ്പിക്കണം
@anithaheartful7746
2 жыл бұрын
Very useful and informative video
@binoymathew7783
Жыл бұрын
Sir please provide your contact number
@ThenNowForeverOnline
Жыл бұрын
Thanks .... Great information ❤️🌿
@smokie7139
2 жыл бұрын
നല്ല അവതരണം
@aplustube2557
2 жыл бұрын
Thanks
@akshaypv6939
Жыл бұрын
സാധാരണകാരന് എങ്ങനെ ഉള്ള തോക്കുകൾ ഉപയോഗിക്കാൻ പറ്റും pistol ഒക്കെ ആണെങ്കിൽ വിദേശ തോക്ക് ആണോ Indian made ആണോ
@aplustube2557
Жыл бұрын
താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@UllasUllas-wk6lt
4 ай бұрын
സ്വന്തമായ്. ഒരെണം ഉണ്ടാക്കിയാലോ. ? ലൈസൻസ് കിട്ടിയാലും വെടി വക്കാൻ പറ്റാത്ത തേക്ക് വേണ്ട.
@anandradhakrishnan1302
4 ай бұрын
ഇപ്പോൾ കൊടുത്താൽ പത്ത് കൊല്ലം കഴിഞ്ഞ് “ ഖേദപൂർവ്വം നിരസിക്കുന്നു. പുനർസമർപ്പണം ചെയ്യാം” വരും
ലൈസൻസ് ഉള്ള നാടൻ തോക്ക് കൈവശം ഉണ്ടായിരുന്നു. 10 കൊല്ലം മുൻപ് അത് cochin armory യിൽ സറണ്ടർ ചെയ്തു. അത് പിന്നെയും കിട്ടാൻ വഴി ഉണ്ടോ?
@aplustube2557
Жыл бұрын
ഒരു അപേക്ഷ കൊടുത്തു നോക്കുക
@winchester2481
Жыл бұрын
സംഗതി കിട്ടും ഒന്നെന്നു തുടങ്ങണം
@deepeshm.pillai9303
Жыл бұрын
Can we use it while traveling?? Because high way robberies are a real threat in borders...
@aplustube2557
Жыл бұрын
You can keep the same while travelling but you should have to convince your ground before the authority. You must also avail consent from the district authority concerned
@deepeshm.pillai9303
Жыл бұрын
@@aplustube2557 thanks for the reply
@harihari1234512345
3 ай бұрын
ഒരു തിരുത്തുണ്ട് അപ്പീൽ നൽകി കോടതിയിൽ പോയാലും കോടതി കളക്ടരോട് ഒന്നും കൂടെ പുനപരിശോധിക്കാൻ മാത്രമേ പറയു, gun ലൈസൻസ് ന്റെ പരമാധികാരി കളക്ടർ മാത്രം ആണ്.
@aplustube2557
3 ай бұрын
കളക്ടർ നിരസിക്കുന്നത് ആയ ഉത്തരവിൽ എന്താണ് തടസ്സമായി പറഞ്ഞിരിക്കുന്നത് അത് ശരിയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള തെളിവുകൾ ഉണ്ടെങ്കിൽ കോടതിയുടെ അനുകൂല ഉത്തരവ് ലഭിക്കും ഹരി
@anil69369
Жыл бұрын
Shooting sports ന് ഉപയോഗിക്കുന്ന (0.177 ) Air റൈഫിൾ വാങ്ങുന്നതിന് ലൈസൻസ് അവശ്യമുണ്ട് അതും ഇതിന്റെ പരിധിയിൽ തന്നെയുള്ള മാനദണ്ഡങ്ങൾ തന്നെയാണോ വരുന്നത് ?
@santhoshkumarkssanthoshkum5551
Жыл бұрын
Linsens Venda 177 nu
@santhoshkumarkssanthoshkum5551
Жыл бұрын
Poi kadayil aneshikyu.ethuvere airgunnuinu Kerala thik arkim lincence kiduthittila
@jyothicheenapady9098
Жыл бұрын
If you buy a foreign made- fainwerkbau, carl walther, anchuts etc.- costom made .177" direct from company need a license.
@ABDULKALAM-en9kr
Жыл бұрын
എന്താണ് റിവോൾവർ റൈഫിൾ പിസ്റ്റൽ എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്
@anoopharitha8196
Жыл бұрын
പണ്ട് നസീറിൻ്റെ കാലത്ത് സിനിമയിൽ ഉപയോഗിക്കുന്ന തോക് ആണ് റിവോൾവർ...അതിന് മഗ്ജിൻ ഉണ്ടാവില്ല...പിസ്റ്റലിന് മാഗ്ജിൻ ഉണ്ട്..... റൈഫിൾ പട്ടാളക്കാർ ഉപയോഗിക്കുന്ന വലിയ തോക്കിനെ ,എക്സ് ak47 ,insas,slr ,scar...rfl എന്ന് പറയും
@mvmonvlogs
4 ай бұрын
@@anoopharitha8196റൈഫിൾ ഇൽ അസാൾട് റൈഫിൾ ഉൾപ്പെടുമോ 🙄
@JobyThuruthel
7 ай бұрын
തോക്കിൽ നിറക്കുന്ന തിര എവിടെ നിന്നു വാങ്ങും ? അതിന് വേണ്ട നടപടിക്രമങ്ങൾ എന്തൊക്കെ? ഇതു കൂടി Replay തരുമോ ?
@vivekma8361
2 жыл бұрын
റൈഫിൾ ക്ലബ്ബിൽ അംഗത്വം എങ്ങനെ എടുക്കാം. അവിടുത്തെ ഫീസ് ഒക്കെ എങ്ങനെയാണു. Trivandrum ത് എവിടെ എങ്കിലും ഉണ്ടോ. ക്ലബ്.
@aplustube2557
2 жыл бұрын
നിരവധി റൈഫിൾ ക്ലബ്ബുകൾ ഉണ്ട്. ഇപ്പോൾ പോലീസ് തന്നെ പരിശീലനം നടത്തുന്നതിനുവേണ്ടി തീരുമാനം എടുത്തിട്ട് ഉള്ളതായി റിപ്പോർട്ടുണ്ട് ഇതുസംബന്ധിച്ച് ഉടനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്
@shabeebmkd2670
2 жыл бұрын
👍🏻
@കാളീമംഭഭ്ര
2 жыл бұрын
First amount, 5000,pellats, tp, etc
@sumithsnairsunilkumar1467
2 жыл бұрын
Trivandrum vattiyoorkkavu und bro. Shooting academy
@abdulazeezkv808
2 жыл бұрын
പുതുക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റിനു തന്നെയാണ് അപേക്ഷ കൊടുക്കേണ്ടത്
@blackduck3127
Жыл бұрын
Appo innu nattil etra perikku gun lisence undennu ariyan pattumo athu nammude Govmnt website il undo.... Ithu public il ariyande
@aplustube2557
Жыл бұрын
വിവരാവകാശ നിയമപ്രകാരം ഗവൺമെന്റ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകിയാൽ വിവരം കിട്ടും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാതിരിക്കുകDear Black duck
@baijut5504
19 күн бұрын
Good
@foodcreations4568
Жыл бұрын
Manushya mrugagalil ninnum rekshapedan ethonnum vendallo alle sir. Athonnum paranjilla.
@aplustube2557
Жыл бұрын
ചോദ്യം ഇഷ്ടപ്പെട്ടു മറ്റൊരു അവസരത്തിൽ പറയാം Food
@SujeeshKV-f1g
3 ай бұрын
Tnks
@aplustube2557
3 ай бұрын
Welcome
@dr.ranjithsivadas3202
Жыл бұрын
Plantation property ethra area ennu kanakkundo?
@spacerider536
5 ай бұрын
SIR YATHRAYIL KAIVSHAM ENTHU CHEYYANAM PLEASE RPY
@aplustube2557
5 ай бұрын
ഇതുമായി ബന്ധപ്പെട്ട മറ്റൊരു എപ്പിസോഡിൽ വിവരിച്ചിട്ടുണ്ട് കാണുക
@Moitu123Kgd
11 ай бұрын
ഇതൊന്നും വേണ്ട സാറെ തൽക്കാലം ശബ്ദവും വെളിച്ചവും മാത്രമുള്ള ഒരു ടോയ് തോക്ക് കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമ്പഴൊക്കെ മറ്റ് ജീവൻ എടുക്കാനല്ല നമ്മുടെ ജീവൻ രക്ഷിക്കാമല്ലോ
@girishv.s4884
4 ай бұрын
Correct.
@pkandavan1607
4 ай бұрын
Very informative
@aplustube2557
4 ай бұрын
Thanks dear pkandavan
@ArunMoto-u2k
3 ай бұрын
ഇതു കണ്ടൊണ്ട്, ആരും അപേക്ഷിക്കാൻ പോകണ്ട , സദാഹരണക്കാർക്കു കൊടുക്കത്തില്ല
@aplustube2557
3 ай бұрын
ആവശ്യം ബോധ്യപ്പെടുത്താൻ കഴിയണം
@sumodthoppil1837
2 ай бұрын
സാധാരണ തോക്ക് അടുപ്പിൽ തീഊതാൻ ആണല്ലോ ആളുകൾ വാങ്ങിക്കാറ്..... ഇതൊന്നും സാധാരണ ക്കാർക്ക് കിട്ടില്ല... ലോക്കൽ പോലീസ് തുടങ്ങി മുകളിലോട്ടും.... പിന്നെ ഭരിക്കുന്ന രാഷ്ട്രീയ കാർക്കും തോനെ കാശ്ശേറിഞ്ഞാൽ മാത്രേ സാധിക്കു.... അല്ലെകിൽ എക്സ് മിലിറ്ററി ആവണം.... ആയിരം രൂപ ചലാൻ എന്നൊക്കെ പറയും.... തോക്ക് കയ്യിൽ കിട്ടുമ്പോൾ ചുരുങ്ങിയത് പത്ത് ലക്ഷത്തിനു മുകളിൽ വരും...
@nithink3165
Жыл бұрын
തോക്കിന് ലൈസൻസ് എടുക്കുമ്പോൾ എടുക്കുന്ന വെക്തിക്ക് എത്ര സെന്റ് സ്ഥലം വേണമെന്ന് നിർമ്മന്തം ഉണ്ടാ.
@aplustube2557
Жыл бұрын
താങ്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@nithink3165
Жыл бұрын
@@aplustube2557 സബ്സ്ക്രൈബ് ചെയ്തു മറുപടി കിട്ടിയില്ല
@nidheeshtmachipuram3717
Жыл бұрын
@@nithink3165 😂
@rijirafi7517
Жыл бұрын
യാത്ര വേളയിൽ എങ്ങനെ ഉപയോഗിക്കാം Tvm ജില്ല ലൈസൻസി എർണാകുളത്തേക്ക് യാത്ര ചെയ്താൽ നിയമം എങ്ങനെ
@aplustube2557
Жыл бұрын
സുരക്ഷാ ഭീഷണി ഉണ്ട് എന്നുള്ള വ്യക്തി ആണെങ്കിൽ അദ്ദേഹത്തിന് യാത്ര ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാം എന്നാൽ സ്ഥിരമായി മറ്റൊരു ജില്ലയിൽ താമസം ആവുകയാണെങ്കിൽ അവിടെ ലൈസൻസ് മാറ്റിയെടുക്കേണ്ടതുണ്ട്
@aneeshamanu319
2 жыл бұрын
Good Presentation
@pencilwaniya5317
Жыл бұрын
ഇന്തൃയില്‍ എവിടെപ്പോയാലും ഉപയോഗിക്കുവാന്‍ ഉള്ള തോക്ക് ലൈസന്‍സ് കിട്ടുമോ?...
@xavieraandx5535
Жыл бұрын
yes, I've seen farmers carrying guns with the when they travel. They are allowed to take it any where in India .
@MedRec201
9 ай бұрын
പോലീസ് റിപ്പോർട്ടിൽ അപേക്ഷിച്ച ആളിന് സുരക്ഷാ ഭീഷണി ഉണ്ടെന്നു രേഖപ്പെടുത്തിയാൽ മാത്രമേ ലൈസൻസ് കിട്ടുള്ളു.. ജ്വല്ലറി ഉടമയായ എന്റെ ബന്ധു ആദ്യം ലൈസൻസിന് അപേക്ഷിച്ചപ്പോൾ reject ചെയ്തു സുരക്ഷാ ഭീഷണി ഒന്നും ഇല്ല എന്നും പറഞ്ഞു... രണ്ടാമത് കോടതി വഴി പോയപ്പോൾ കിട്ടി
@sameerpm6263
2 жыл бұрын
Hai sir..... ur explanation is so clear. thanks... I own a farm its 8+ acre at Wayanad. Can i get gun licences. I am working i abroad. Going to setttle in my farm.
@aplustube2557
2 жыл бұрын
For what purpose
@sameerpm6263
2 жыл бұрын
for crop protection and self , I am planing to construct a house in that farm, any criteria for land Size
@aplustube2557
2 жыл бұрын
Apply
@frequencymode1188
2 жыл бұрын
Self protection and crop protection is different categories, and you have to apply separately. Self protection gun can’t be used for shooting any animals and vice versa.. Having 8 acre land in not just a sufficient reason for getting a license.
@prasadk8593
2 жыл бұрын
ഞാൻ ഒരു സംഘടനയുടെ ജില്ലാ നേതാവായിരുന്നു...എനിക്കെതിരെ രണ്ട് തവണ ആക്രമണം ഉണ്ടായിട്ടുണ്ട്...രണ്ട് തവണ വെട്ടേറ്റതാണ്...അതിന്റെ രണ്ടിന്റെയും എഫ് ഐ ആർ കോപ്പികൾ ഉണ്ട്...ഞാൻ ഒരു ക്രിമിനൽ കേസിലും പ്രതിയല്ല... ഇന്നും ഭീഷണി നിലനിൽക്കുന്നു...ഒരു കേസിൽ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്...തൽക്കാലം ഉടനെ ഒരു റിവോൾവർ എടുക്കാൻ ഉള്ള സാഹചര്യമില്ല...വീട്ടിൽ സൂക്ഷിയ്ക്കുന്നതിനായി ഒരു 12 ബോർ ലൈസൻസ് കിട്ടുമോ...അതിന് എന്താണ് ചെയ്യേണ്ടത്...
@akshayajayakumar8647
Жыл бұрын
ലൈസൻസ് വേണ്ടാത്ത തോക്കുകളെ കുറിച്ച് പറയാമോ
@charusvloggofyamahafzsbike79
Жыл бұрын
Air ഗൺ
@praveenk2760
4 ай бұрын
തോക് ഉണ്ടാക്കാനുള്ള ഫോർമുലയും സ്പയർ പാർട്സുകളും എവിടെ കിട്ടുമെന്ന് പറഞ്ഞു തരൂ.
@paruvm3434
2 жыл бұрын
Very good information thank you for sharing
@aplustube2557
2 жыл бұрын
Thanks
@bijumj9471
3 ай бұрын
Ambum villum kollam
@junaidjunuvlogs8083
2 жыл бұрын
Ippothe kaalath jeevikunna ellavarum ee vedio kaananam prathyekich keralathil
@aplustube2557
2 жыл бұрын
Thanks
@Mj_vlogs791
2 жыл бұрын
Sir. സ്വയ രക്ഷക്ക് എന്ന നിലയിൽ ഒരു കത്തി ആയുധമായി കൊണ്ട് നടക്കാനുള്ള അനുമതി കിട്ടുമോ
@aplustube2557
2 жыл бұрын
ഫവാസിന്റെ സംശയം വ്യക്തമായില്ല. ഒരാൾക്ക് കത്തി കൊണ്ട് നടക്കാമോ എന്നാണോ ചോദ്യം? മാ രകായുധങ്ങൾ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടാൽ കുഴപ്പമാണ്. നിയമപ്രകാരം താങ്കൾക്ക് നടപടി നേരിടേണ്ടി വരും. നാം കൊണ്ട് നടക്കുന്നത് കത്തിയാണെങ്കിൽ അത് എന്തിനാണ് കൊണ്ട് നടക്കുന്നത് എന്ന് പോലീസ് പിടിച്ചാൽ മറുപടി പറയേണ്ടിവരും അത്രതന്നെ..
@Mj_vlogs791
2 жыл бұрын
@@aplustube2557സ്വയ രക്ഷക്ക് എന്ന നിലക്കു കത്തി ആയുധമായി കൊണ്ട് നടക്കാനുള്ള അനുമതി കിട്ടുമോ.....
@sijekannan1863
2 жыл бұрын
8
@mathaithomas3642
Жыл бұрын
സ്വയ രക്ഷക്കോ അല്ലാതെയോ ആർക്കുവേണമെങ്കിലും കൊണ്ടുനടക്കാം. തെങ്ങു കയറ്റ തൊഴിലാളികളെ കണ്ടിട്ടില്ലേ
@mohammedmusthafac.p.8178
3 ай бұрын
എല്ലാം പറഞ്ഞു പക്ഷെ ഓൺലൈൻ അപേക്ഷയുടെ കാര്യം പറഞ്ഞില്ല
@kkadham198
Жыл бұрын
നല്ല പോസ്റ്റ്
@aplustube2557
Жыл бұрын
നന്ദി പ്രിയ ആദം
@aboobackerpalamadathilkozh2809
Жыл бұрын
Very good information
@aplustube2557
Жыл бұрын
Thanks dear Aboobaker
@pereiraclemy7109
2 жыл бұрын
ഈ വീഡിയോ മുഴുവൻ കാണാതിരിക്കുന്നത് വലിയ നഷ്ടമാണ്
@aplustube2557
2 жыл бұрын
Thanks dear periera clemy
@ഉണക്കമുന്തിരി
6 ай бұрын
Sr enik kazhinja masathe ration kittiyilla oru thokkinu apeksha vecha kittuvo
@CHarabicworld
Ай бұрын
സർ... ഒരാൾക്കു തോക്ക് ലൈസൻസ് കിട്ടി എന്ന് സങ്കല്പിക്കുക.. അങ്ങനെ അദ്ദേഹം തോക് വാങ്ങി.. ഇനി ആ തോക് വീട്ടിൽ തന്നെ വെക്കണോ.. ഒപ്പം കൊണ്ട് നടക്കാൻ പറ്റില്ലേ.. ഒരു clarify പ്രതീക്ഷിക്കുന്നു
@aplustube2557
Ай бұрын
പ്രതിരോധം ആവശ്യമായ സമയത്തിന് മാത്രം
@labrador2687
6 ай бұрын
Rifle club membership undel gun licences kittan eluppam undo
@Malayalivlogs
Жыл бұрын
Bro chumma vittilirunu valla marathilu valloyidathum vedivechal seen ano
@aplustube2557
Жыл бұрын
തോക്ക് ഏത് ആവശ്യത്തിന് ഉപയോഗിക്കാൻ വേണ്ടി കൈവശം വയ്ക്കുന്നതിനും ലൈസൻസ് വേണമല്ലോ അറക്കൽ മാധവൻ ഉണ്ണി.( ചോദ്യം ഇഷ്ടപ്പെട്ടു )
@MuhammedAli-qy9vq
Жыл бұрын
തോകിന്റ വില ഒരുവിധം എല്ലവർകു മറിയാനണ് സത്യദ. എല്ലാ വീട്ടിലും കാണും സദനം
@wanderingmalabary
4 ай бұрын
VERY NICE VIDEO
@aplustube2557
4 ай бұрын
Thanks wandering malabary
@sforsebatty3454
Жыл бұрын
സംശയങ്ങൾക്ക് മറുപടി തരാതെ. അഭിനന്ദനങ്ങൾക്കുമാത്രം മറുപടി. നല്ലത്😫😫😫
@aplustube2557
Жыл бұрын
സബ്സ്ക്രൈബ് ചെയ്യാത്ത താങ്കളെപ്പോലുള്ളവർക്ക് മറുപടി തരാൻ ഉദ്ദേശിക്കുന്നില്ല.താങ്കൾ താങ്കൾക്ക് ഈ ചാനലിന്റെ ചോദ്യങ്ങളും അതിന് നൽകിയിട്ടുള്ള ഉത്തരങ്ങളും ദയവായി പരിശോധിക്കുക ഏറ്റവും കൂടുതൽ ഉത്തരങ്ങൾ നൽകിയിട്ടുള്ള ഒരു ചാനൽ ആണ് ഇത്. മറ്റ് ചാനലുകൾ നൽകുന്ന മറുപടിയുമായി ഈ ചാനൽ ഒന്ന് താരതമ്യം ചെയ്തു നോക്കുക.താങ്കൾക്ക് കാര്യം മനസ്സിലാവും.( യൂട്യൂബ് comments രേഖപ്പെടുത്താനാണ് ആ കോളം ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.ചോദ്യങ്ങൾ ചോദിക്കാൻ അല്ല എന്നുകൂടി ദയവായി മനസ്സിലാക്കുക.എന്നാൽ അതൊന്നും പരിഗണിക്കാതെ തന്നെ സബ്സ്ക്രൈബ് ചെയ്ത എല്ലാവർക്കും കൃത്യമായ മറുപടി നൽകാൻ ഈ ചാനൽ അമാന്തം കാണിച്ചിട്ടില്ല.മറ്റൊരു കാര്യമുള്ളത് .
@machan8643
4 ай бұрын
പട്ടാളത്തിൽ കേറിയതോണ്ട് ഒരു ലൈസൻസും ഇല്ലാതെ പിസ്റ്റല്‍ മുതൽ എംഎംജി വരെ ഉപഗോഗിക്കാൻ അവസരം കിട്ടി 😊
@aplustube2557
4 ай бұрын
Lucky' man
@shyamlalc2626
Жыл бұрын
നല്ല ഒരു അറിവ് ആണ്, പക്ഷേ BPL കാർഡ് ഉള്ള ഒരു വ്യക്തിക്ക് തോക്ക് ലൈസൻസ് നൽകുമോ???
@aplustube2557
Жыл бұрын
ശ്യാം ബിപിഎൽ കാർഡ് ഉണ്ട് എന്ന കാരണത്താൽ തോക്ക് ലൈസൻസ് നൽകാറില്ല
@harikumarchandrasenan7957
Жыл бұрын
ഞാൻ അപേക്ഷ കൊടുക്കാൻ പോയപ്പോൾ തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ച സർട്ടിഫിക്കറ്റ് വേണം എവിടെ കിട്ടും
@George-mc5bz
Жыл бұрын
അയിന് ഇത് റേഷൻ കടയിൽ കിട്ടുന്ന സാധനമല്ല 😂
@jomyjose8016
Жыл бұрын
Thakuyou sir
@aplustube2557
Жыл бұрын
Thanks dear jomy
@joicescaria4076
2 жыл бұрын
PSO ജോലിക്ക് ആയിട്ട് ഓൾ ഇന്ത്യ വാലിഡ് ലൈസൻസ് ലഭിക്കുമോ, എങ്കിൽ അതിനുള്ള ഫോർമാലിറ്റീസ് ഒന്ന് പറയാമോ
@rajasekharannairrsnair6338
4 ай бұрын
ഞാൻ ലൈക് ചെയ്തിട്ടുണ്ട്. 😄correct വിവരങ്ങൾ അറിയാൻകഴിഞ്ഞു thanks but വേണ്ട എന്നാലും എനിക്ക് ഇഷ്ടം AK47ആണ്. 😍😄
Пікірлер: 526