മഹാഗുരുവിന്റെ ദർശനങ്ങളിലൂന്നി ഗുരു നിത്യചൈതന്യ യതിയുടെ ജീവിതം നമ്മിലേയ്ക്ക് സന്നിവേശിപ്പിക്കുവാനുള്ള ഹൃദ്യമായ ഈ പരിശ്രമം ഏറെ ഹൃദ്യവും ആർദ്രീകൃതവുമാണ്.ശ്രീ.ഷൗക്കത്ത്ജി അഭിനന്ദനങ്ങൾ...... മനുഷ്യാണാം മനുഷ്യത്വം എന്ന ഗുരുദേവ ദർശനം ദർശനങ്ങളുടെ കാതലായി നിലകൊള്ളുന്നു. ഈ സംരംഭം അതിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കട്ടെ....ഓം ശ്രീ നാരായണ പരമഗുരുവേ നമ:
Пікірлер: 5