സുജിത് സ്പെഷ്യൽ thanks 🙏❤️കാരണം ഈ കാലത്തു വയ്യാതെ കിടക്കുന്ന ഭാര്യയെ ഒഴിവാക്കി പോകുന്നവരാണ് കൂടുതൽ പേരും എന്നാൽ ഇവിടെ എല്ലാം നോക്കിയും ഫുഡ് വരിക്കൊടുത്തും ഒപ്പം നിർത്തുന്ന ഭർത്താവ് നെ കാണുമ്പോൾ സന്തോഷം ❤️❤️❤️❤️❤️🙏
@Hoho-tl4ff
5 ай бұрын
Hi
@ShubhaShubha9439
Жыл бұрын
ലിജി മോളെ നിന്റെ ഭാഗ്യം മാണ് നിന്റെ കൂടെ ഉള്ളത് ദൈവമേ രണ്ടു പേര് ദീർഘഅയൂസ് കൊടുക്കണെ ന്നാ എന്റെ പ്രാർത്ഥന 🙏🏻🙏🏻
@baby.minnah_vlog
Жыл бұрын
ലിജി ഭാഗ്യം ലഭിച്ചവൾ ആണ് . ഭർത്താവും വീട്ടുകാരും എത്ര ഭദ്രമായിട്ടാണ് ലിജിയെ നോക്കുന്നത്. സുജിത്തിന്റെ അമ്മക്ക് 🙏🏻🙏🏻🙏🏻 ❤❤❤❤
@sweetstyle3566
Жыл бұрын
മനസ്സിൽ നിറയെ എല്ലാരോടും സ്നേഹമാണ് sujithinu. ദൈവത്തിനു ഇഷ്ട്ടമുള്ളവരെ ഒരുപാട് പരീക്ഷിക്കും. നല്ലൊരു ജീവിതം മുന്നിലുണ്ട് 👍🏻👍🏻👍🏻👍🏻🥰❤️
@snehavasudevan18
Жыл бұрын
സുജിത്തു വാരികൊടുക്കുന്നത് കാണുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു 💕🙏🏻🙏🏻🙏🏻🙏🏻
@user-cu1cm7vh2y
8 ай бұрын
ഇങ്ങനെയും സ്നേഹമുള്ള മനുഷ്യർ ഈ ലോകത്തുണ്ടോ?❤️❤️❤️🙏🙏🙏🙏🙏
@momofgems
8 ай бұрын
എനിക്കറ്റവും അത്ഭുതം തോന്നുന്നത് സുജിന്റെ അമ്മയാണ്.. സ്വന്തം മകളെ നോക്കുന്ന പോലെ സ്നേഹവും കരുതലും ആണ് ലിജിയോട്..❤❤.. ഇത് പോലെ ഈ കാലഘട്ടത് ആൾകാറുണ്ടല്ലോ...എന്നും ഇത്പോലെ ഉണ്ടാവട്ടെ 🎉❤❤
@leesymool2522
8 ай бұрын
ഇക്കാലത്ത് ഇത്ര ഒരു സ്നേഹമുള്ള മനുഷ്യരെ കണ്ടിട്ടേയില്ല കൂടപ്പിറപ്പ്😢😢😢😢😂😂😂❤❤❤🎉🎉🎉🎉
@zainab-cm7gm
Жыл бұрын
ലിജി നീ ഭാഗിയം ചെയ്ദവളാണ് നിന്റെ ഹസ്സും അമ്മയും അനിയത്തിയും എല്ലാരും നിന്നെ സ്നേഹിക്കുന്ന കാണുമ്പം സന്ദോഷം സുജിത്ത് ♥️ലിജി ✨️✨️✨️
@sallygeorge7309
Жыл бұрын
ലിജികൊച്ചേ ചെത്തു മിന്നിയല്ലോ.. അമ്മ നല്ല സുന്ദരി ആയിരിക്കുന്നു. സുജിത്തേ മോന്റെ മനസ്സ് നിറയെ സ്നേഹം ആണ്. എല്ലാരും നല്ല മിടുകരായിരിക്കുമെന്ന്
@aminabiak9533
Жыл бұрын
സന്തോഷം സമാധാനവും ഉള്ള നല്ലൊരു ജീവിതം ആകട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു രശ്മി 🥰🥰🥰👍❤️🤲🤲🤲
@bincylemin6580
Жыл бұрын
Qq
@soujath.m4148
Жыл бұрын
🤲🤲🤲❤️❤️❤️
@shajumm6507
Жыл бұрын
ലിജിമോളെ എപ്പോ കണ്ടാലും എന്റെ കണ്ണുനിറഞ്ഞുപോകും വേഗത്തിൽ സുഖമാവട്ടെ മോളെ
@abdunasarrahmani3074
Жыл бұрын
വളരെ സന്തോഷം ഈ സ്നേഹം എന്നും നിലനിർത്തട്ടെ സഹോദരാ സഹോദരിമാരെ രക്തബന്ധത്തിൽ പെട്ടവരെയും അവരോടൊക്കെ നല്ല രീതിയിൽ പെരുമാറണം അതാണ് എല്ലാ മതവും പഠിപ്പിക്കുന്നത് സ്നേഹം കാരുണ്യം എപ്പോഴും ഉണ്ടായിരിക്കാം അതാണ് എല്ലാ മതവും പഠിപ്പി ക്കുന്നത് . ആ ചേച്ചിയുടെ ഇനിയുള്ള ജീവിതം ഐശ്വര്യവും സ്നേഹവും നിറഞ്ഞതാവട്ടെ.
@athi3731
Жыл бұрын
പാവം അമ്മ. ഒരു അസുഖം വരുത്തല്ലേ.. ദൈവമേ.. നമ്മുടെ. ലിജി ചേച്ചിയെ. നോക്കേണ്ടതാണ്
@ashamoled333
Жыл бұрын
ലിജി ചേച്ചി യെ കണ്ടപ്പോൾ വളരെ സന്തോഷം ഒപ്പം ഒത്തിരി പ്രാർത്ഥനയും
@user-ew2yg3dsuhvgj
Жыл бұрын
നിങ്ങൾ കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി 🥲 Happy Married Life Reshmi ❤️
@shajiphilip6366
Жыл бұрын
എന്റെ ലിജി എല്ലാരും എത്ര സ്നേഹത്തോടെയാണ് ♥️
@ajitharamachandran6397
Жыл бұрын
ലിജി മോളെ അസുഖം ഒക്കെ പെട്ടന്ന് സുഖമാകും കേട്ടോ. ഡ്രസ്സ് നന്നായിരുന്നുട്ടോ 💞💞r
ഇപ്പോഴുള്ള കല്യണങ്ങൾ നോക്കിയാൽ മേക്കപ്പ് കാരണം പെണ്ണുങ്ങളുടെ മുഖം പോലും അറിയാൻ പറ്റില്ല. ഈ കല്യാണം ശെരിക്കും നമ്മുടെ വീട്ടിലെ ഒരു കല്യാണം പോലെ തോന്നി വളരെ സന്തോഷം തോന്നി. കരഞ്ഞപ്പോൾ വിഷമം ആയി ♥️
@parvathyramanathan8256
Жыл бұрын
Shariyaanu. Nalla sneham ellavarkkum. God bless the newly married couple
@noorhydros2762
Жыл бұрын
Yes 💯 agree
@ashamoled333
Жыл бұрын
ലിജി ചേച്ചി യുടെ ഈ ഭൂമിലെ കാണപ്പെട്ട ദൈവം( അമ്മ ക് )🥰😘😘😘😘😘
@nishathankachan6924
Жыл бұрын
Happy marriage life mole ❤ Lijikuttik sughamayo karanjapol sankadamayi❣️🥰💗💖❤️💓💓♥️💝💕💕💞💞💕💕
@achumonachumon4744
Жыл бұрын
Ea lokath oru wife kittavunna respect snehavum ellla lijimon kittunund etttavum valiya bhagayavathi ...❤ ...
@nimminimmip8264
Жыл бұрын
ലിജി സുന്ദരിയായിട്ടുണ്ട് ♥️♥️♥️. പിന്നെ നല്ലവണ്ണം ശ്രെദ്ധിക്കണം കോവിഡ് കൂടിവരുന്നുണ്ട്. ആളുകൾ കൂടുന്നിടത്തു കഴിയുന്നതും പോവാതിരിക്കുക
@soniyapremjith5421
Жыл бұрын
Happy married life Reshmi kutty.Liji orupad eshttam,
@sajithasanthosh9147
Жыл бұрын
പെങ്ങളെ നോക്കി നിക്കുന്ന രാം നെ കണ്ടപ്പോ സങ്കടം തോന്നി ലിജി പെണ്ണേ സുന്ദരി ആയിട്ടുണ്ട്
@thahirayounas9776
Жыл бұрын
ശ്ശെടാ ഞങ്ങളേം കരയിപ്പിച്ചു ലെ 🥰🥰🥰
@leelamathew4681
Жыл бұрын
Lijikutty Sunnari pennae. Love you dearly. Vanaja take care of yourself. Get well soon. Please rest well. Love and prayers.
@lincyvargheese3038
Жыл бұрын
Nalla sandoshamulla family ekalath egane ullavar kurava ennum. Egana atte. God blessed
@pjgnewsvision
Жыл бұрын
എന്തൊരു സ്നേഹം ഉള്ള ഫാമിലി
@shinuusandfamily9649
Жыл бұрын
ലിജി,അമ്മ reshmi അടിപൊളി ആയിട്ടുണ്ട് ,happy married life reshimi ,
@suseelapv7953
Жыл бұрын
സുജിത്തേ മോന്റെ സ്നേഹം, ലിജിക്കുട്ടിയുടെ സങ്കടം , എല്ലം കണ്ടപ്പഴ് ഞാൻ കരഞ്ഞു പോയി. രശ്മി ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ .😭😭🙏❤️
@lissyjoy9524
Жыл бұрын
ലിജി കൊച്ചേ 🙏🥰🥰🥰
@lissyjoy9524
Жыл бұрын
M
@Kalliyathodi
Жыл бұрын
Njanum karannu
@Kalliyathodi
Жыл бұрын
Soudi arabiayil ninnum kaaanunnavar undo
@sudheeshgopi1415
Жыл бұрын
ലിജി പെണ്ണിന്റ കല്യാണപെണ്ണിന്റ കണ്ണീർ കണ്ട് ഞാനും കരഞ്ഞുപോയി 😂😂😂😂
@neethusujesh5119
Жыл бұрын
കരഞ്ഞു പോയി ബ്രോ 😒... But u r awsome ❤️🥰💕🙏🏻🙏🏻🙏🏻
@veenakannan3214
Жыл бұрын
കല്യാണവീഡിയോ ആണേലും കരഞ്ഞു കരഞ്ഞു ഒരു പരുവമായി 😥 happy married life molu 🥰🥰🥰🥰💞💞💞
@bilal6366
Жыл бұрын
Liji chechi sundhariyaa🎉🎉🎉
@remyajithesh3589
Жыл бұрын
കല്യാണം കാണാൻ കാത്തിരിക്കുകയായിരുന്നു.🥰🥰🥰🥰
@sharmainsimento2960
Жыл бұрын
Amma superb 👌 ❤
@bushrap1707
Жыл бұрын
Happy marreid life. Love you liji penne
@ranjudeepu9737
Жыл бұрын
Big salute chetttaaa❤❤❤❤❤❤❤❤❤ chechi baghya vadhiyaa nalloru chettane thanneyaa chechikk kittiyathhh God bless you dears❤❤❤❤
@prakasiniraj8747
Жыл бұрын
Ente ponnanuja God bless you. Ningalod daivathinn asuya ketto
@Friendsforeverg
Жыл бұрын
വീഡിയോ കാത്തിരുന്നു... ലിജി സുഖമായിരിക്കട്ടെ
@roshanwibe2035
Жыл бұрын
Allahu nalloru jeevitham nalkatte
@babu7120
Жыл бұрын
Ellavarkum.endhoru .snehamanu
@rejureju8671
Жыл бұрын
Ivark okke 1million adikan kothiyakunnu😘😘😘😘😘
@suneesh.m.s8389
Жыл бұрын
God bless you
@AppleApple-kx3hr
Жыл бұрын
Ammayum liji yum pollichu Ningalluda e kudumpa sneham ennum nila nirthate lakshmik santhosha kudumpajeevitham undakate
@kubrafatima8754
Жыл бұрын
Pavam. Nigale sammadikkanam manusha .cinemailum serialum okke kanunna pole lifel first time.eyale pole oru hus njan kandittilla
@sandhyajayaraj1384
Жыл бұрын
Happy married life Reshmi kutty❤
@Inul64
Жыл бұрын
എല്ലാവിധ ആശംസകൾ ❤️❤️💐
@gracyvarghese2394
Жыл бұрын
Amma.super.aanu.sundariyanu
@preethymurali5469
10 ай бұрын
എന്താഭംഗി 😍 😍 😍 😍
@vineethams8594
Жыл бұрын
❤❤❤❤എന്റെ കുഞ്ഞമ്മ അപ്പച്ചി എല്ലാവരും ഉണ്ടായിരുന്നു കല്യാണത്തിന് വീഡിയോ കണ്ടപ്പൊഴാ മനസിലായ നമ്മളെല്ലാം ബന്ധുക്കളാണ്
@jijimathew3310
Жыл бұрын
😂😂😂😂😂😂
@Deepa-ee5tw
6 ай бұрын
വാവ നല്ല സുന്ദരി ആയിരിക്കുന്നു ❤❤❤ എല്ലാവരും അടിപൊളി ആണ് ❤❤❤
@sanjaysanthosh6044
Жыл бұрын
Alla wishes marunnu kalyanapanninum.allavarum nallathuvarata.anda lijiye panna njanum karanju.
@sreejacmohan476
Жыл бұрын
രേഷ്മിക്ക് ആശംസകൾ, liji🥰🥰
@sheebashibu2993
Жыл бұрын
ലിജി കരഞ്ഞപ്പോൾ കരച്ചിൽ വന്നു ലിജിയെ എപ്പോഴും കാണുമ്പോൾ സംസാരങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് സങ്കടം വരും എന്നാലും ഇത്രയൊക്കെ മാറ്റങ്ങൾ ഉണ്ടായല്ലോ പൂർണ്ണമായും മാറും എഴുന്നേറ്റു നടക്കും സന്തോഷത്തോടെ പ്രാർത്ഥിക്കുന്നുണ്ട് അതിന് കൈത്താങ്ങായി ഒപ്പം നിൽക്കുന്ന സുജിത്തിനോടും അമ്മയോടും അച്ഛനോടും വാവയോടും ഒക്കെ ഒത്തിരി ഒത്തിരി നന്ദിയാണ് പറയാനുള്ളത് അവരുടെ എല്ലാവിധത്തിലുള്ള സപ്പോർട്ട് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു
ലിജി സൂപ്പർ ആയിട്ടുണ്ട് സുജിത് ചേട്ടൻ അമ്മ എല്ലാവരും നന്നായിട്ടുണ്ട് എന്നും ഈ സന്തോഷം ഉണ്ടാവട്ടെ 🙏🌹
@jayasurya8831
Жыл бұрын
Resmi happy married life...ummaa
@adhiad2349
Жыл бұрын
Happy married life reshmi akkey
@anildajohnson7580
Жыл бұрын
ലിജികുട്ടി സന്തോഷം കൊണ്ട് കരഞ്ഞതാ...
@abdulsalam2874
Жыл бұрын
അമ്മേ കണ്ടിട്ട് കുറെ ദിവസം ആയി. 🙏🙏🙏🙏🙏🙏🙏🙏
@adishankarp4413
Жыл бұрын
Nigal oru sambavam thane.oru valiya manushan aanu nigal
@AnithaPonnappan-jc1un
Жыл бұрын
അടിപൊളി sujith നല്ല video എല്ലാരേയും കണ്ട് വിഡിയോയിൽ ലിജി കൊച്ച് super ആയി സുന്ദരി ആയിട്ട് ഇരിക്കുന്നു njan anitha ആണ് സുബിയുടെ വീടിന്റെ അടുത്തുള്ളത് അറിയില്ലേ nA
@minisunny8622
Жыл бұрын
God bless you bor🎉
@farsanashabeer9279
Жыл бұрын
Lijiyude asugam Vegam shariyakatte aameen
@ashnak6261
Жыл бұрын
Chettaaa ingale padachone koyakkoolaaa😍🙏🙏
@girijadevics5988
Жыл бұрын
Most lucky lady in the world is Liji
@sarithakrishnan135
Жыл бұрын
Daivam anugrahikkatte
@sumayyayasin7569
Жыл бұрын
Nalla family❤️sherikum sangadamaayi🥺
@sangeetha7379
Жыл бұрын
എല്ലവരുടെം സ്നേഹം ദൈവാനുഗ്രഹം എന്നും എപ്പോഴും ഇണ്ടാവട്ടെ.......കൃഷ്ണാ ......എന്താ പറയാ ഈ ഫാമിലിയെ 🙏😍❤
@KannanKannan-ds8pi
Жыл бұрын
Sujithchetta parayan vakkukal illa lijichechi chechi lucky aannu ketto ithupole kaivellayil kond nadakkan oru chettan undallo sujithchetta 🤗
Njangaleyum koodi karayipichu😢 good family.god bless u all happy married life 😘😘😘😘😘😘
@paachusworld7704
Жыл бұрын
💓
@tharabhai3761
Жыл бұрын
ലക്ഷ്മിക്ക് ആശംസകൾ. ലിജി സുഖമാണോ.
@SafeeraM
Жыл бұрын
Arde kalyanam
@rpsh1234
Жыл бұрын
❤
@ashaav9333
Жыл бұрын
Mask vachallp very good
@nadiaameer7583
Жыл бұрын
🧿🧿🧿❤
@asokanasokan7266
Жыл бұрын
Hai ലിജിക്കുട്ടി ❤
@liyaranafamily
Жыл бұрын
പാവം എന്റെ ലിജി പെണ്ണ് വേഗം asugam മാറി എണീറ്റ് നടക്കട്ടെ 😘
@chithra6436
Жыл бұрын
🥰❤️❤️❤️🥰❤️സുജിത് ലിജി
@divyamohanan6051
Жыл бұрын
ഹലോ ലിജി കുട്ടി ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി കല്യാണം സൂപ്പർ ആയിടുണ്ട് രേഷ്മിക്ക്happy marriaje life ലിജി കുട്ടിയും രേഷമിയും കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു ❤️❤️❤️😍😍😍😍
@aswathy2573
Жыл бұрын
വീഡിയോ വരാൻ നോക്കി ഇരിക്കയായിരുന്നു
@aslifamilyAyshasalim249
Жыл бұрын
First 😍💓💓
@vilasinitarol6578
Жыл бұрын
Liji super Resmi super
@muhammedbilal3667
Жыл бұрын
❤❤❤❤🥰
@nizilynizam8857
Жыл бұрын
ലിജി സുന്ദരിയായല്ലോ
@rajunapm1433
Жыл бұрын
അയ്യോ ചേട്ടാ നിങ്ങൾ തന്നെയാണ് ദൈവം 🙏🙏🙏🙏
@sindhubiju8957
Жыл бұрын
❤❤
@sanasony1413
Жыл бұрын
Rashmi happy married life 🤲🤲🎁🌹🌹❤️❤️🥰🥰 Liji 😭😭😭😭 kandettu sahekkan pattunella kooda njanum orupadu 😭😭😭😭😭 . Liji vagam sugamayettu varratta 🤲🤲🤲🤲🤲🤲. Love you so much sujith liji and family 🤲🤲🤲🤲❤️❤️🥰🥰
Пікірлер: 252