മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും, സ്നേഹിക്കുന്നതും, ജീവൻ കൊടുക്കുന്നതും എല്ലാം നായ മുൻപന്തിയിൽ ആണെങ്കിലും ഏതു ജീവിയും നല്ലതാണ്..... അവയ്ക്കു അഭയം നൽകിയ ആ വീട്ടുകാരോട് ഒരുപാടു സന്തോഷം.... ആ വീട്ടുകാർക്കും, ആ പാവം ജീവിക്കും ഈശ്വരൻ എല്ലാ ഐശ്വര്യവും, ദീർഘായസും നൽകട്ടെ...... ♥️♥️♥️♥️
@jithukadakkavoor5207
Жыл бұрын
🙏
@ravindranravi5773
Жыл бұрын
നടക്കുമ്പോൾ കാലിനിടയിൽ വരാതെ നടക്കണ०.കഴിവതു० വീടിൻചുറ്റു०,ഒരടിഉയരത്തിലുള്ള കുഞ്ഞു നടപ്പാതയുണ്ടായാൽ ജീവിക്കു സുരക്ഷിതമായൊന്നു കളിച്ചു നടക്കാനുമായി!💚💚💚💚💚
@user-bfqyowt
7 күн бұрын
കീരി കുട്ടിക്ക് കീരികുട്ടി എന്ന് പേരിട്ടാൽ പോരെ എന്തിനാ എലികുട്ടി എന്ന് പേരിട്ടത് ?😂
@manus9909
Жыл бұрын
കീരി കുട്ടിയല്ല; മുതുക്കനാണ്. 😊👍
@moloottyperambra1059
2 жыл бұрын
ആഹ നല്ല രസം ഇനി കപട മൃഗ സ്നേഹി എന്ന പേരിൽ ഫെമിനികൾ വന്ന് പ്രശ്നാ ക്കണ്ട
ആനക്ക് ഹിന്ദു പേര് കീരിക്ക് ക്രസ്ത്യൻ പേര് ഇത് ശരിയല്ല .😂കസാ ജോർജ് പറയാൻ പറഞ്ഞു 😂
@vegasgaming4452
2 ай бұрын
വളരെ ശല്യം ചെയ്യുന്ന ജീവിയാണ്. Especially കോഴി വളർത്തുന്നവരെ. News channel ൽ പണ്ട് കണ്ടായിരുന്നു ഏതോ farm ൽ കയറി കോഴി കുഞ്ഞുങ്ങളെ മുഴുവൻ കൊന്നു ചോര ഊറ്റി കുടിച്ചിട്ട് പോയത്. വളരെ ദയനീയമായ കാഴ്ച ആയിരുന്നു
@sajujosesajujose1352
Жыл бұрын
അവധി കിട്ടിയിട്ട് വേണം രണ്ട് പാമ്പുകളെയും കൊണ്ട് അങ്ങോട്ട് ഒന്ന് വരാൻ.
@hasanhassan7360
Жыл бұрын
😄😄
@jeeveshakjeeveshak5171
9 ай бұрын
പാമ്പിന്റെ പരിപ്പെടുക്കാനോ 🤔
@bhakt6628
4 ай бұрын
😂😂
@Nattapranthan
4 ай бұрын
അതിനെയും നീ കണ്ണ് തുറക്കുന്നതിനു മുന്നേ എടുത്തു വളർത്തിയതാണോ 😛
@rajalekshmigopan1607
Жыл бұрын
ഹായ് ഏലിക്കുട്ടി, ചക്കരക്കുട്ടി, ചക്കര ഉമ്മ 💕❣️
@ArunArun-li6yx
2 жыл бұрын
ഇത് ഒരു അപൂർവ്വ കാഴ്ചയാണ് . അൽഭുതമായിരിക്കുന്നു . എന്തുകൊണ്ടെന്നാൽ കീരി അങ്ങനെയൊന്നും ഇണങ്ങാത്ത ഒരു ജീവിയാണ് .
@amruthapv6786
2 жыл бұрын
Keeri nannaytt innangum
@user-iq6hi1hr4j
2 жыл бұрын
നല്ല പോലെ ഇണങ്ങും...
@user-mg5oo5qz4f
2 жыл бұрын
@@user-iq6hi1hr4j 👍
@arjunts3541
Жыл бұрын
അല്ല ബ്രോ കീരി നന്നായി ഇണങ്ങും
@sreejapsreeja452
Жыл бұрын
അല്ല ബ്രോ കീരി മനുഷ്യൻ ആയിട്ടു നല്ല പോലെ ഇണ്ണങ്ങും
@shantyaneeshshanty165
Жыл бұрын
സൂപ്പർ നല്ല കുടുംബം
@mohanankkkariyathamkottamm1568
Жыл бұрын
ആ പേര് പൊളിയാണ് 😂
@binusivan7215
Жыл бұрын
ഞങ്ങളുടെ പറമ്പിൽ കീരി അമ്മയും കുഞ്ഞും ഉണ്ട്. കുബേരദേവന്റെ വാഹനം ആണ് കീരി.. 🙏🏻
@kumar67890
10 ай бұрын
പേര് കുബേരൻ പക്ഷെ വാഹനം കീരി, എന്തുവാടെ 🤔🤔🤔🤔
@HumbledSlave
2 ай бұрын
@@kumar67890 അപ്പോ വരം കൊടുത്ത മുക്കോടി ദൈവങ്ങളിൽ ഒന്നിനെ തന്നെ ഭസ്മാക്കാൻ ഓടിച്ച അസുരന്റെ കഥയോ...?!
@nitn7456
Жыл бұрын
Adipoli aanallo elikkutty. ❤
@user-kannantepriyasakhi02
Жыл бұрын
ഏലികുട്ടീ🥰🥰😌😌😘😘❤️❤️❤️❤️❤️
@mariasam2686
3 ай бұрын
കീരി hoomans node ഇണങ്ങും എന്നും നല്ല pet ആണ് ennum ull ee വീഡിയോ ഇഷ്ടം name അടിപൊളി ❤
@moparkash3271
4 ай бұрын
ഇങ്ങനെ സ്നേഹിക്കാൻ മനുഷ്യന് പറ്റില്ല. സ്നേഹിച്ചാൽ തന്നെ അവർ കണക്ക് പറയും ' ഇവർ അത് പറയില്ല. മനസ്സ് നിറഞ്ഞു
@sajithasharaf
2 жыл бұрын
Vere happy to see this type of videos...
@ajeythomas2762
Жыл бұрын
കീരി നന്നായി മനുഷ്യനുമായി ഇണങ്ങുന്ന ജീവിയാണ്, പക്ഷെ ഒരു ഭീകര പ്രശ്നമുണ്ട് ഇതിനെ വളർത്തിയാൽ. കണ്ട പാമ്പിനെയെല്ലാം പിടിച്ചോണ്ട് വീട്ടിൽ കൊണ്ടുവരും. അത് ശരിക്കും ചത്തിട്ടില്ല എങ്കിൽ വീട്ടുകാർക്ക് ആർക്കെങ്കിലും പണിയും കിട്ടും.
@SabuXL
Жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 👏😮.
@sreekanthkm9963
Жыл бұрын
അത് കീരിക്ക് മാത്രമല്ല.. പൂച്ചകൾക്കും ഉള്ള സ്വഭാവമാണ്.
@titustius6759
Жыл бұрын
എൻ്റെ വീട്ടിലെ പൂച്ച ഇങ്ങനെ ഒരു പാമ്പിനെ പിടിച്ചൊണ്ട് വീട്ടിൽ കൊണ്ട് വന്നതാ ഭാഗ്യത്തിന് അത് ഒരു ചെറിയ ഒരണം ആയിരിന്നു
@user-ni3bg2lq7w
14 күн бұрын
കീരി പിടിക്കുമ്പോൾ തല കടിച്ചു പൊട്ടിച്ച് മാത്രമേ കൊണ്ട് വരു പാമ്പിന് കടിക്കാൻ തല വേണ്ടെ കീരി first തല തന്നെ പിടിക്കൂ
@ajeythomas2762
13 күн бұрын
@@user-ni3bg2lq7w നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായി, പക്ഷെ കീരി എപ്പോഴും തലയ്ക്ക് തഴെ അതായത് പാമ്പിന്റെ കഴുത്ത് എന്ന് പറയുന്ന ആ ഭാഗത്തിന്റെ അടിഭാഗം പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ തിന്നു എന്ന് എപ്പോഴും വരില്ല കീരി ചിലപ്പോ അതിന് സൗകര്യം ഉള്ള മറ്റേതെങ്കിലും സ്ഥലത്ത് വച്ച് അങ്ങിനെ ചെയ്തു എന്നും വരാം അതായത് വളർത്തുന്ന കീരി ആണേൽ വീട്ടിനകത്ത് വച്ചാകാം അതാണ് പ്രശ്നം.
@darshans6241
Жыл бұрын
That Mongoose looks very cute. Hope I had him in my house. If so he will have a grand feast bcoz of wide variety of snakes present near my house.
@muraleekrishnan2971
Жыл бұрын
Kerikuttykal pettanu pet aakum .😍.anubavam
@alphypaul27
Жыл бұрын
any bad effect like it fights and look for snakes?
@nikhilabraham9030
Жыл бұрын
Ithokke nalla kouthukam thanne ahneee😃❤
@krishnakumarms994
Жыл бұрын
അഭിനന്ദനങ്ങൾ
@georgejoseph4303
4 ай бұрын
ഒരു കീരികുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ ...(ജയൻ)
@umma_kitchen_
Жыл бұрын
❤❤❤സൂപ്പർ
@bijuvarghesev6970
Жыл бұрын
Super makkale
@jayanbhargavan4905
Жыл бұрын
God bless 🙌 🙏 ❤️
@dhaneeshgovind4392
Жыл бұрын
പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവപ്പ് ഉടമസ്ഥർ സ്വീകരിക്കുന്നത് നല്ലതാണ്. ( Prophylactic )
@santhithomas4623
Жыл бұрын
🥰🥰 Nice name too.
@Malluroasting
4 ай бұрын
Marrapatty unde ente kayile❤2 baby's also .....his tale
@anandhumohan617
Жыл бұрын
ഏലികുട്ടി 🥳
@nanda7820
Жыл бұрын
അയ്യോ എനിക്ക് ഇതിനെ പേടി ആണ് നമ്മുടെ വീടിന്റെ താഴെ ഒക്കെ ഉണ്ട് ഇത്. ഈ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം 😂
@sinoychacko9915
Жыл бұрын
Very good video. Thank you for sharing
@sumeshpai6559
Жыл бұрын
അടിപൊളി
@creativejoe009
4 ай бұрын
Aley is so cute
@loudthinker9618
Жыл бұрын
സഹജീവികളോട് സ്നേഹം നല്ലത് തന്നെ. അവയോട് അടുത്തിഴപ്പെടുന്നത് സൂക്ഷിച്ചു വേണം. കീരി കടിച്ചാൽ rabies ഉണ്ടാവാൻ സാധ്യത ഉണ്ട്.
@kunjukunjunil1481
Жыл бұрын
You get rabies only if it's a rabid animal.
@SabuXL
Жыл бұрын
@@kunjukunjunil1481 മറ്റു കീരികളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.🙄🤝
@vrindajobby7251
11 ай бұрын
Yes, correct
@NSGGAMING4533
3 ай бұрын
Rabis വന്നാൽ പ്രശ്നo ആണ് അതിന് vaccine എടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കുക
@SFORSANDEEP
3 ай бұрын
God bless you
@caravan-qp4xd
Жыл бұрын
Eliyamma mongoose. Lol!
@padmalalvasudevan4364
Жыл бұрын
Super🙏
@unnikrishnan5007
4 ай бұрын
yes 👏👏👏
@rajeshg3410
3 ай бұрын
👍💞.
@manuvincent0199
Жыл бұрын
Adipolii
@xtvloger
Жыл бұрын
Super
@jojimarkose5166
9 күн бұрын
❤❤
@ashrafvalavil7085
Жыл бұрын
👍👌💞💕😍
@sahadmlp4222
2 жыл бұрын
😍
@thevarthevar7652
Жыл бұрын
ലോകമായി മായ
@james-bu2ky
Жыл бұрын
😀👌👌
@shahidms6308
13 күн бұрын
🥰🥰🥰🥰
@ChayamEventstravels_2020
Жыл бұрын
🥰
@rashidperuvamba6056
3 ай бұрын
പ്രൊട്ടക്ഷൻ കൂടി ആയി പാമ്പിനെ പേടിക്കണ്ടല്ലോ ❤
@shibu4331
Жыл бұрын
😀😀😀👍👍
@AVCreations.123
Жыл бұрын
ഒരെണ്ണത്തിനെ എനിക്കും കിട്ടിയിരുന്നെങ്കിൽ ☺️😌🙃
@liscreations7915
11 ай бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് ഒഴിഞ്ഞ പറമ്പിൽ ഉണ്ട് . എടുത്തോളു
@pramodav2017
Жыл бұрын
Sooooopar
@anuraj5295
Жыл бұрын
👍
@josnageorge8767
4 ай бұрын
എനിക്ക് എത്ര ഇഷ്ടം ❤️❤️❤️❤️
@lindankm3206
3 ай бұрын
ഗുഡ് ഫാമിലി
@kmjayachandran4062
Жыл бұрын
ഇവ വേഗം ഇണങ്ങില്ല. അപൂർവമായേ ഇത് പോലെ കണ്ടിട്ടുള്ളൂ
@njanaprasaranapillai6828
4 ай бұрын
If you are taming it at very young stage it will show attachment and affection immediately but for adult it is difficult.
@user-wq7ge1go5e
3 ай бұрын
മനുഷ്യനുമായി ഇണങ്ങാത്ത ഒരു ജീവിയേ ഉള്ളു. അത് കാട്ടുകോഴി😅😅
ഞാൻ രണ്ടു മാസം മുമ്പ് 2050 കൊടുത്തു നല്ല യിനം. Koyiye വാങ്ങി 6 എണ്ണം ചത്തു പോയ്. ഒരു povan ബാക്കിയുണ്ട് അങ്ങിനെ അവനിക് കൂട്ട് ആയി. 5 പിടകളെ വാങ്ങി 750 കൊടുത്തു. രണ്ടാം ദിവസം മൂന്നു എണ്ണം keeri കൊണ്ട് പോയി ഇന്ന് വിരുന്നു പോയപ്പോൾ വടക്കേറിയയിൽ. ആക്കി പഴയ പുവനെയും. പിടയെയും ആക്കി പോയി അപ്പോൾ keeri വന്നു പിടിക്കാൻ അടുത്ത് എത്തിയപ്പോൾ മോൾ കണ്ട് അത് കൊണ്ട് ബാക്കി യായി ഇനി ആ കീരിയെ എങ്ങിനെ പിടിക്കണം എന്ന് keeri കെണി എന്ന് സേർച്ച് ചെയ്തപ്പോൾ ഈ വീഡിയോ കണ്ടു നല്ല രസം ഉണ്ട് എന്നാലും അവെനെ പിടിക്കണം vshiyan
@kroovik6151
3 ай бұрын
God bless you all
@lvswitchgearsinfo2.0
3 ай бұрын
Nice
@ske593
Жыл бұрын
😂😂🙏🏻
@udayakumarmum5266
Жыл бұрын
♥♥♥♥♥♥♥
@umeshthazhathayilumesh4630
3 ай бұрын
ഞാൻ thumbnail വായിച്ചത് എലികുട്ടി എന്ന കീരികുട്ടി എന്നാണ് 😂😂😂
@stephennedumpilli8059
3 ай бұрын
പകുതി കൊന്ന പാമ്പിനെ ഒക്കെ എടുത്ത് വീട്ടിൽ കൊണ്ട് വയ്ക്കും കെയർ ഫുൾ
@levindeepu8016
Жыл бұрын
അടുത്ത ജീവിതം എങ്കിലും ആ കീരി അയൽമതി
@nimisha97564
10 ай бұрын
ഞാനും ചിന്തിച്ചു.
@levindeepu8016
10 ай бұрын
@@nimisha97564 🙏❤️🌹😇
@martinjeaks
3 ай бұрын
wow
@bigfootisreal.
3 ай бұрын
കുറച്ചു കഴിഞ്ഞു ഇവർ കൂട്ടുകാരായ മറ്റു കിരികളെ വീട്ടിൽ കൊണ്ടുവരും, ഞങ്ങടെ വീട്ടിൽ പണ്ടു വളർത്തിയിരുന്നു
@nishabijoy7987
Жыл бұрын
Sambhavum kollammm … be careful of getting bitten by the animal
Пікірлер: 212