പേരു പോലെ തന്നെ അതിഗംഭീരമായ ഒരു വിജ്ഞാനവിചാര സദസ്സ്, വിശ്വനാഥൻ സാറിൻെറ യശസ്സ് ഭാരതമൊട്ടാകെ ഉയരട്ടെ. പിന്നീട് ലോകമെമ്പാടും.....സനാതന സ്കൂളിൻെറ ഭാഗമായതിൽ അഭിമാനിക്കുന്നു.ഗവർണർ ജീ എന്ന വിജ്ഞാന സമ്പത്തിനെ കാണാനുള്ള അവസരം നഷ്ടമായതിൽ വിഷമം തൊന്നുന്നു...ആശംസകൾ 💐💐💐💐💐
Пікірлер: 10