LIVE : Malappuram Kottakkal യുവതിയുടെ വീടിന് നേരെ വെടിവയ്പ്പ്. Marriage നിന്ന് പിന്മാറിയതിനെ തുടർന്നാണ് യുവാവ് airgun ഉപയോഗിച്ച് വീടിന് നേരെ മൂന്ന് റൌണ്ട് വെടിയുതിർത്തത്. സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്ത police പ്രതി അബൂ ത്വാഹിറിനെ arrest ചെയ്തു. യുവാവ് drugsന് അടിമയാണെന്ന് തിരിച്ചറിഞ്ഞാണ് Nikkah കഴിഞ്ഞ ശേഷം bride ഇയാളുമായി വിവാഹം വേണ്ട എന്ന് തീരുമാനിച്ചത്.
#brideandgroom #kottakkalnews #malappurammanarrestedforfiringshots #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет LIVE | Bride Withdrew from Marriage | Youth Shot at the House | Bride and Groom | Kottakkal | N18L
Пікірлер: 1