Kerala Plus One Seat Crisis : പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മലപ്പുറത്തു ഇന്ന് എസ് എഫ് ഐ യുടെ പ്രതിഷേധം . രാവിലെ 10.30 നാണു കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച്. മലപ്പുറത്തു പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം ഇല്ലെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആവർത്തിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എസ് എഫ് ഐ മാർച്ച്. ഈ ആവശ്യത്തിൽ എം എസ് എഫിന്റെ പ്രതിഷേധം ഇന്നും തുടരും. അതേസമയം വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി നടത്തുന്ന ചർച്ച നാളെയാണ് .
In the Plus One seat issue, today there is an SFI protest in Malappuram. The protest march to the collectorate is scheduled for 10:30 AM today.
#malappuramplusoneseatcrisis #sfiprotest #vsivankutty #keralasslcresult2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет LIVE | Kerala Plus One Seat Crisis | Minister V Sivankutty | SFI Protest At Malappuram | N18L
Пікірлер: 1