Palakkad By Polls 2024 LIVE : പി സരിൻ പാലക്കാട്ടെ ഇടത് സ്ഥാനാർഥി. പാർട്ടി ചിഹ്നത്തിൽ തന്നെ സരിൻ മത്സരിച്ചേക്കുമെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സരിന്റെ പേരിന് അംഗീകാരമായത്. സരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് വോട്ടുകൾ ചോർത്തുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
P Sreen is the left candidate in Palakkad. There are indications that Sreen will contest under the party symbol. His name was approved at the district secretariat meeting. The CPM calculates that Sreen's candidacy will attract votes from Congress.
#palakkadbyelection #palakkad #psarin #ldf #bypollkerala #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет LIVE : Palakkad By-Poll | CPIM Announces Palakkad Candidate | P Sarin | LDF | Palakkad By-Election
Пікірлер: 13