Live: UDF സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം പാലക്കാട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് MLAയും വടകര MPയുമായ ഷാഫി പറമ്പിലും Youth League അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു.
After being declared the UDF candidate, Rahul received an enthusiastic welcome from supporters in Palakkad. Senior leaders from the district, along with former Palakkad MLA and Vadakara MP Shafi Parambil and Youth League president P.K. Firoz, were present alongside Rahul.
#palakkadbyelection #rahulmamkootathil #roadshow #palakkadbypoll #congress #vdsatheesan #malayalamnews #keralanews #newsinmalayalam #news18kerala #live
#psarin #palakkadbyelection #rahulmamkootathil #congress #bypollkerala #malayalamnews #keralanews #newsinmalayalam #news18kerala #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет LIVE | പി സരിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ | P Sarin | Rahul Mankoottathil | Palakkad Bypoll
Пікірлер