Amen 🙏🏼thank you Lord 🙏🏼 പ്രിയ പാസ്റ്റർ, ഞങ്ങൾക്ക് തരുന്ന ധൈര്യം തരുന്ന വചനത്തിന് വേണ്ടി, പ്രാർത്ഥിക്കുന്നതിന് വേണ്ടി thank you പാസ്റ്റർ 🙏🏼 എന്റെ സാമ്പത്തിക നന്മക്കും സുരക്ഷക്കും വേണ്ടിയും, എത്രയും വേഗം ജോലി ലഭിപ്പാനും ദയവായി പ്രാർത്ഥിക്കുക 🙏🏼govt. ൽ തടസപ്പെട്ടു കിടക്കുന്ന, payments എനിക്ക് വേഗം ലഭിച്ചു തുടങ്ങാൻ plz pray 🙏🏼 ആദം എന്ന വാടകക്കാരൻ എന്റെ വാടക കെട്ടിടത്തിൽ നിന്നും വേഗം മാറി പോകാൻ, ദയവായി പ്രാർത്ഥിക്കുക 🙏🏼
Пікірлер: 53