ഇന്നത്തെ ദിവസം ഇത്ര സന്തോഷം നൽകിയ സർവ്വ ശക്തന് എല്ലാ സ്തുതിയും..ഇത് എത്തിച്ച് തന്നവർക്ക് ആശംസകൾ
@AthiraSunil-qk3zn
8 күн бұрын
അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?
@A___S____N6
8 күн бұрын
@@AthiraSunil-qk3znsource: trust me bro
@ameen_ali_
8 күн бұрын
@@AthiraSunil-qk3znഈ ഒരു സൂക്തം മാത്രം എടുത്ത് ഉദ്ധരിച്ച് തെറ്റ്ധാരണ ഉണ്ടാക്കിയ ആരിഫിനെ അതിന്റെ തൊട്ടു മുൻപുള്ള സൂക്തങ്ങളും contextum കൂടെ കാണിച്ചു കൊടുത്ത് എടുത്തിട്ട് അലക്കിയ രാഹുൽ ഈശ്വറിനെ ആണ് ഈ വിഡിയോയിൽ നമുക്ക് കാണാവുന്നത്.
@AthiraSunil-qk3zn
8 күн бұрын
@@ameen_ali_ ...വിഡിയോയിൽ ഏതു ഭാഗത്താണ് ടൈം ഒന്ന് പറയൂ ...ഞാൻ കേട്ടില്ല ....ഖുറാനിലെ ഈ ആയതിനെക്കുറിച്ചു അവർ ഡിസ്കസ് ചെയ്യുന്നത് ഞാൻ കണ്ടില്ല ....രാഹുൽ ഈശ്വർ ഒരു പൊട്ടനെപ്പോലെ എന്തുകൊണ്ട് പാണക്കാട് തങ്ങൾ , കുഞ്ഞാലിക്കുട്ടി ഒക്കെ കൈവെട്ടാൻ പോയില്ല എന്ന് പറയുന്നതാണ് കാണുന്നത് ....പക്ഷെ അതിന്റെ അർത്ഥം അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഇസ്ലാമികം എന്നതല്ല ....അവർ ഇന്ത്യൻ നിയമത്തെ പേടിച്ചു ഇസ്ലാമിക നിയമം നടപ്പാക്കാൻ തയ്യാറാകാത്തതാണ് ....ഖുറാനിലെ നിർദ്ദേശം പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയെ നടപ്പാക്കിയില്ല എന്ന് കരുതി നടപ്പാക്കാതിരിക്കുന്നതാണ് ഇസ്ലാമികം അതാണ് ശരി എന്ന് രാഹുൽ പറയുന്നത് ശരിയല്ല ....പോപ്പുലർ ഫ്രണ്ട് എന്താണോ ചെയ്തത് അതാണ് ഇസ്ലാമികം ....അത് തീവ്രവാദം ആണെന്ന് രാഹുൽ സമ്മതിക്കുന്നുമുണ്ട് ....
@nisarkc8714
8 күн бұрын
@@AthiraSunil-qk3zn😂 kochu kalla
@lonelyfriend527
9 күн бұрын
ആരിഫിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു. മാക്സിമം ഈ വീഡിയോ ഷെയർ ചെയ്യുക. എല്ലാ ഇടത്തും കത്തട്ടെ 🔥
@dubaivloges1033
9 күн бұрын
Enthina share cheyyunne arif sangi ajanda complete cheyyan vannavanaanu .
@muhammedmusthafaa2795
8 күн бұрын
@@dubaivloges1033 അത് എല്ലാർക്കും മനസ്സിലാക്കി കൊടുക്കാനാണ് share ചെയ്യാൻ പറയുന്നത് 🙇
@lonelyfriend527
8 күн бұрын
@@AthiraSunil-qk3zn ഇസ്ലാമിൽ അങ്ങനെ ഒരു ആശയം ഇല്ല എന്നും അത് ഖുറാനിന് എതിരാണ് എന്ന് പറഞ്ഞു കൊണ്ട് മുസ്ലിം സംഘടനകൾ പേപ്പർ നൽകിയത് ഒന്നും വീഡിയോയിൽ കേട്ടില്ല എന്ന് തോന്നുന്നു
@AthiraSunil-qk3zn
8 күн бұрын
@@lonelyfriend527 എന്നാൽ ആ മുസ്ലിം സംഘടനകൾ ഖുർആൻ വായിച്ചിട്ടുണ്ടാവില്ല .....അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരെ എന്ത് ചെയ്യണമെന്ന് പറയുന്നത് ഖുർആൻ ലെ ആയത്ത് ആണ് ...
@lonelyfriend527
8 күн бұрын
@@AthiraSunil-qk3zn ഖുർആൻ വായിക്കാത്ത മുസ്ലിം സംഘടനകൾ😂. ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വന്നാൽ എന്തൊക്കെ ആണോ അങ്ങോട്ട് ചെയ്യുക അതാണ് ഖുർആനും പറഞ്ഞത്. ഇത്രയും പ്രായം ആയിട്ടും പക്വത ഇല്ല അല്ലെ?
@hassankutty7451
8 күн бұрын
കളവ് പറഞ്ഞ് വിദ്വേഷം പരത്തുന്നതി രെ കേസ്സെടുക്കണം. നിയമ നടപടി എടുക്കണം
@muhammed_adnan8408
8 күн бұрын
well said
@abdulnasar7k
7 күн бұрын
ഒരു മുസ്ലിം പറയുകയാണെങ്കിൽ നോക്കാമായിരുന്നു.. ഇത് പ്പോ കൊറച്ചു ബുദ്ധിമുട്ടല്ലേ?
@fazilm9614
7 күн бұрын
ആരിഫ് നേതിരെ ഹൈ കോർട്ടിൽ കേസ് ഫയല് ചെയ്യണം. സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിച്ചു വർഗീയത ഉണ്ടാക്കുന്നു.
@MusadiqBeran
5 күн бұрын
@@abdulnasar7kകുറച്ചു അല്ല ബുദ്ധിമുട്ട് ആണ്
@feminaabdulkareem5297
Күн бұрын
Case kodukkaam. Muslim allaathadh kond kodathiyil ninn atleast manasika rogi enna certificate enkilum vaangikkodukkaalo.
@mujeebrahman4132
9 күн бұрын
യുക്തൻ ആരിഫ് എന്ന് വേണ്ട അത് യുക്തൻ മാർക്ക് മൊത്തം നാണക്കേടാണ്.... വത്സൻ ആരിഫ് എന്ന് മതി 😂
@yassirsalam3073
8 күн бұрын
Yuktan enn paraynadh thenne nanakkedaan.
@Xcxc-kf8wl
8 күн бұрын
യുക്തൻ അല്ല കഴപ്പൻ ആണ്
@iamyourbrook4281
8 күн бұрын
ഈ വിശുദ്ധ ഖുർആൻ എന്നത് എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക. 2 ബില്യൻ മുസ്ലീങ്ങൾക്ക് പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ Academic ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത് സ്വഭാവികമാണല്ലോ.😁 ദാ വായിച്ച് പഠിക്കൂ.... ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
@ramEez.c
8 күн бұрын
അന്ധമായ മത വിശ്വാസം കൊണ്ട് നടക്കുന്ന ( മറ്റൊന്നും ചിന്തിക്കാത്ത ) ഒരു വിശ്വസിയെക്കാൾ എന്ത് കൊണ്ടും ബെറ്റർ ആണ് ഒരു നിരീശ്വര വാദി എന്ന് തോന്നിയിട്ടുണ്ട് അവർ എന്തെങ്കിലും ഒക്കെ അറിയാനും പഠിക്കാനും ശ്രമിക്കുന്നു
@Brezza-ux1ox
8 күн бұрын
100%...തെറ്റായ ധാരണ
@muzafir_ali
8 күн бұрын
ഒരു ഹിന്ദു ഒരു മുസ്ലിമിനെ (പേര് കൊണ്ട് മാത്രം) ഇസ്ലാം പഠിപ്പിക്കുന്നു ❣️
@fazilm9614
7 күн бұрын
ഒരു ബ്രാഹ്മണ ഹിന്ദു ഒരു സംഘി ഷൂ നക്കിയെ ഇട്ടു അലക്കുന്നു😂😂
@lonelyfriend527
9 күн бұрын
തെളിവ് താ. തെളിവ് തരാൻ വയ്യെങ്കിൽ പണിക്ക് പോ എന്ന് പറഞ്ഞപ്പോ സൗകര്യം ഇല്ലെന്ന് ആരിഫ് 😂
@user-AHSAN1210
8 күн бұрын
💯 😂
@user-ql9jt6uf9t
8 күн бұрын
😂😂😂
@fazilm9614
7 күн бұрын
അവൻ്റെ പണി സങ്ങികളുടെ ഷൂ നക്കൽ ആണ്,അത് ചെയ്യുന്നുണ്ടല്ലോ
@hushedvibes
6 күн бұрын
Ayalk oru manorogamaan 😀
@rabyrabeeh4047
8 күн бұрын
ഒരു മുസ്ലിമിന് പോലും ഇത്ര ഫിറ്റായി മറുപടി ഉറുക്ക് ഉപ്പേരി പോലെ കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു രാഹുലിന് അഭിനന്ദനങ്ങൾ
@lonelyfriend527
8 күн бұрын
മുസ്ലിങ്ങൾ മറുപടി പറഞ്ഞ വിഷയങ്ങൾ തന്നെയാണിത്. പക്ഷെ അത് ഗംഭീരം ആയി രാഹുൽ വിശദീകരണം നൽകി
@Agent_7007
8 күн бұрын
Oru pariyum ariyathe rahul kedann chillakkunnu, athano marupadi😂
ആരിഫിൻ്റെ പൂതി നടന്നില്ല ഇസ്ലാമിനെ തെറി പറയുക എന്ന ലക്ഷ്യം ഉളള ആരിഫിനെ ആകെ നാറ്റിച്ചു വിട്ടു രാഹുൽ ഈശ്വർ
@4dhnan.
9 күн бұрын
"it's not the eyes that are blind, but the heart is" Great video Team UA.
@ebrahimkara1927
7 күн бұрын
ഒരു മകനെ സ്വന്തം ഉമ്മ വീട്ടിൽ നിന്നും അടിച്ചു പുറത്താക്കണമെങ്കിൽ അവൻ എത്ര തോൽവി ആയിരിക്കണം?
@hyderali5769
9 күн бұрын
ആരിഫിൻ്റെ അഹങ്കാരത്തിന് ചുട്ട മറുപടി. തുടക്കം തന്നെ ആരിഫിന് കുളിപ്പിച്ചു കടത്തിയിട്ടുണ്ട് ഇവൻറെ ഇസ്ലാമിനോടുള്ള ശത്രുതയും പരിഹാസം ഇതോടുകൂടി അവസാനിക്കട്ടെ
@AthiraSunil-qk3zn
8 күн бұрын
അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?
@samadmariyas
8 күн бұрын
@@AthiraSunil-qk3zn whatsapp university aano?
@yuse661
8 күн бұрын
@AthiraSunil-q😂😂 1 ഒരു കോടി മുസ്ലിങ്ങൾ അങ്ങേ ചെയ്യാൻ തുടങ്ങിയാൽ ഇന്ന് അന്യ മതസ്ഥർ ഉണ്ടാകുമോ 😂k3zn
@nichu1476
8 күн бұрын
@@AthiraSunil-qk3zn ഖുർആനിൽ ഇങ്ങനെയുണ്ട് അന്യായമായി ഒരാളെ കൊന്നൽ ലോകത്തിലുള്ള എല്ലാവരെയും കൊന്നു എന്ന് പറയുന്നുണ്ട് ഇതിനെന്താ പറയാനുള്ളത് ഒരു കാഫിറിനെയും കൊല്ലാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. അത് നിൻ്റെ പച്ച നുണ
@Jishnu071
8 күн бұрын
Aaa Qur'an onn kaanichu tharamo?
@rashidahmed4815
9 күн бұрын
ഇതിലെ കൊറേ ഭാഗങ്ങൾ short video ആയിട്ട് ഇറക്കണം 👆
@NasiNaseera-xo9wh
3 күн бұрын
Yes
@alishanabdulgafoor7397
9 күн бұрын
100% satifaction😂
@rishalmhb9241
6 күн бұрын
😂😂
@sajinbadarudeen3511
8 күн бұрын
എല്ലാവർക്കും വിളിച്ചുവരുത്തി തല്ലുവാങ്ങൽ പരിപാടിയിലേക്ക് സ്വാഗതം.
@unaisnazar580
9 күн бұрын
ഈ ലൈവിൽ ഏറ്റവും വലിയ രസം. കഥാനായകന്റെ കരച്ചിൽ ആയിരുന്നു.. പ്രൂഫ് ചോദിച്ചപ്പോൾ ഉള്ള പരുങ്ങൽ.. വേവലാതി😂😂😂 ഇത്ര നല്ല സന്തോഷംഉള്ള day അടുത്തൊന്നും ഉണ്ടായിട്ടില്ല.. ആരിഫ് നിന്റെ പരാജയം അടുത്തടാ 😂😂😂 പക്ഷേ നിന്റെ അന്നം മുടങ്ങില്ല നിന്നെപ്പോലെ കുറെ വിവരദോഷികൾ നിന്റെ വീഡിയോസ് കാണാനും ഉണ്ടല്ലോ 😂
@AthiraSunil-qk3zn
8 күн бұрын
അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?
@unaisnazar580
8 күн бұрын
@@AthiraSunil-qk3zn മോനെ. നീ വീഡിയോ ഫുൾ കണ്ഡോ 🤔.. കണ്ടിട്ടാണോ ഇങ്ങനെ പറയുന്നേ. ഖുറാനിൽ അങ്ങനെ അല്ല
@AthiraSunil-qk3zn
8 күн бұрын
@@unaisnazar580 അങ്ങനെ അല്ല എങ്കിൽ നീ തന്നെ പറയൂ ....അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവരെ എന്ത് ചെയ്യണമെന്നാണ് ഖുറാനിൽ പറയുന്നത് ?
@anasc.h7760
8 күн бұрын
@@AthiraSunil-qk3zn അതിന് താങ്കൾ എന്തിനാ അല്ലാഹുവിനോടും അവൻ്റെ ദൂതനോടും യുദ്ധം ചെയ്യുവാൻ വരുന്നേ ?
@anasc.h7760
8 күн бұрын
@@AthiraSunil-qk3znയുദ്ധം ചെയ്യാൻ വന്നാലല്ലെ പ്രശ്നമുള്ളൂ . അപ്പൊ സ്വന്തം കാര്യം നോക്കി നടക്കലല്ലേ യുക്തി ?
@unaisnazar580
9 күн бұрын
ജാമിദയുടെ വീട്ടിൽ കല്ലെറിഞ്ഞെന്നോ.. 😂😂😂 ചിരിപ്പിക്കാൻ 😂😂
@nishauh577
8 күн бұрын
ഈ ജാമിത കുറേ നാളായി ശ്രമിക്കുന്നു എന്തെങ്കിലും ഒരു പീഡനം നടത്തി അത് വഴി യൂറോപ്പിലേക്ക് പോകാനുള്ള ചാൻസ് ഒപ്പിച്ചെടുക്കാൻ നായ്കാട്ടത്തിൽ ആരെങ്കിലും കല്ലെടുത്തു എറിയുമോ 😂😂😂
@lonelyfriend527
8 күн бұрын
@@nishauh577ഈ അടുത് മുഹമ്മദ് റിയാസിനെ കുറ്റം പറഞ്ഞു ഒരു അബദ്ധം പറഞ്ഞിരുന്നു
@imthiyasimthiyaskm4457
7 күн бұрын
പ്രധാനപെട്ട രണ്ട് മദ്രസപൊട്ടന്മാരുടെ പേര് പറയുക ? ആരിഫ്, ജബ്ബാർ,
@MAFIAEDITZ2.O_2007_
5 күн бұрын
2 kollam munb mm akbar um aayi ulla samvadahthin shesham jabbar nte adress kanditilla 😂😂😂 athin shesham aayal muslim ne ethire karyam aaya oru challenge ne pollum vannilla 😂😂😂😂😂 inni aduthath ee myran arif aane
@satharvv3502
3 күн бұрын
ഇമാമിച്ചിയും ഉണ്ട് ജാമിത
@muhammedjuraij7382
8 күн бұрын
Rahul easwar respect after this >>>>>>>>>>>>>>
@muhammedsuhailck1439
8 күн бұрын
ശെരിക്കും ആരിഫിന്റെ വാദം കേൾക്കുന്നത് തന്നെ ടൈം വേസ്റ്റിംഗ് ആണ്.
@rashidahmed4815
9 күн бұрын
ബാക്കി ഭാഗം കൂടെ ഒരു second part ആയി ചെയ്യണം
@niyasnm6462
8 күн бұрын
ഉടൻ പുറത്തിറങ്ങുന്നു ആരിഫ് ഇഞ്ചി മുട്ടായി .....😂
@cimkpy6899
8 күн бұрын
ഈ ആരിഫ് പൊട്ടൻ മാത്രമല്ല പെരുമ്പൊട്ടനാനാണ് വയറു നിറച്ചു കൊടുത്തു രാഹുൽ 👍🏻👍🏻👍🏻
@anwarsadique8194
9 күн бұрын
പാവം വ്യാജ ഡോക്ടർ 😂😂😂😂
@user-ql9jt6uf9t
8 күн бұрын
ആതും ഹോമിയോ😂😂😂
@mathamaithri
6 күн бұрын
😂😂😂
@muhammedsafvan-je1ht
2 күн бұрын
Ellaam ex aan😂😂 Doctoraayathinte certificate chodichaa chelappo njan ex homeopath aan. Ath kond ente aduth illa enn parayum😂😂😂
@AK.VAIDYAR
Күн бұрын
രാഹുൽ ഈശ്വർ ഒരായിരം അഭിനന്ദനങ്ങൾ 🌹🤝🤝
@rosemedia6986
8 күн бұрын
ആരിഫ് കണ്ണട വെച്ചതിനാൽ കരയുന്നത് കാണില്ല.😅
@tajudheenvk6621
12 сағат бұрын
രാഹുല്....താങ്കളെ പോലുള്ള ആളുകള് നിറഞ്ഞു നില്ക്കുന്ന എന്റെ ഇന്ത്യ എത്ര സുന്ദര മാണ്...
@amazement27
9 күн бұрын
ഇത്രത്തോളം എന്നെ ചിരിപ്പിച്ച ഒരു UA യുടെ ചർച്ച ഉണ്ടായിട്ടില്ല 😂. പ്രേതേകിച്ച് ഈ ഷാഹുൽ മനുഷ്യനെ ചിരിപ്പിക്കാൻ ആയിട്ട് 🤣
@mujeebrahman4132
9 күн бұрын
ആരിഫ്.. അണ്ടി പോയ അണ്ണാനെ പോലെ ആയല്ലോ പടച്ചോനെ.. 😄😄😄
@hanidq4381
9 күн бұрын
@Ccbbnnn-xp7ziഅതു മുസ്ലിം പേരും.ഇട്ടു വന്ന ഏതോ സംഘി പെണ്ണ് മറ്റോ ആണ്
@lonelyfriend527
9 күн бұрын
തെളിവ് താ. തെളിവ് തരാൻ വയ്യെങ്കിൽ പണിക്ക് പോ എന്ന് പറഞ്ഞപ്പോ സൗകര്യം ഇല്ലെന്ന് ആരിഫ് 😂
@lonelyfriend527
8 күн бұрын
@Ccbbnnn-xp7zi യാസീനിലെ തഹജ്ജുദ് അല്ലെ 😃?
@umayath
8 күн бұрын
@@lonelyfriend527jamaludheen kuffaar
@user-cy9ye8xs8q
3 күн бұрын
2010 ലും ഇപ്പോഴും മുസ്ലിമായി തുടരുന്നവനാണ് ഞാൻ കൈവെട്ടിയത് ക്രിമിനൽ ആക്ടിവിറ്റി ആണെന്നാണ് അന്നും ഇന്നും എനിക്ക് തോന്നിയത്
@logicalanswers1559
8 күн бұрын
Shahul hameed അണ്ണാക്കിൽ ആണല്ലോ കൊടുക്കുന്നത് 😅
@ekek123
9 күн бұрын
ബഹളം വെച്ച് കളവ് പറഞ്ഞു തർക്കിക്കാൻ യുക്തിവാദി കളും.. Bjp കാരും മുന്നിലാ.. അപ്പോൾ മുസ്ലിം സംസാരിക്കാതിരിക്കരുത്
@gafoork9866
8 күн бұрын
ഇസ്ലാമിനെ പുറത്ത് നിന്ന് വീക്ഷിക്കുന്ന തറവാടിത്തമുള്ള വ്യക്തിത്വങ്ങൾ സംസാരത്തിൽ കാണിക്കുന്ന മാന്യതയും മനസ്സിലായ സത്യത്തെ വാഗ്വാദത്തിൽ ഏർപെടുമ്പോൾ അംഗീകരിച്ച് സംസാരിക്കുന്നതിലും കാണിക്കുന്ന സൂക്ഷ്മത അനുകരണീയമാണ്
@sameehRM
8 күн бұрын
ആരിഫ് ജിയുടെ ചാനലിൽ ഈ വീഡിയോയുടെ comment ൽ കൂട്ട കരച്ചിലും സമാശ്വസിപ്പിക്കൽ comment കൊണ്ട് ആറാട്ട് ആണ്.. 😁
@azeezsaaraahs1
8 күн бұрын
ആരിഫ് ജീ താങ്കൾ ഇനി ആളെ ഡിബേറ്റിന് വിളിക്കുമ്പോൾ പ്രീ പ്ലാൻഡ് ആയിരിക്കണം. ഞാൻ ഇന്നയിന്ന കാര്യങ്ങളൊക്കെ ചോദിക്കും താങ്കൾ ഇന്നയിന്ന രീതിക്ക് മറുപടികൾ തരണം എന്നൊക്കെ പറഞ്ഞു ധാരണയിൽ എത്തീട്ട് വേണം തുടങ്ങാൻ 😄.അല്ലാതെ മറ്റേ ആൾ സത്യസന്ധമായി അയാളുടെ ബോദ്ധ്യങ്ങൾ പറഞ്ഞാൽ നിങ്ങൾ കഷ്ടത്തിലാവും. ഇത് പോലെ വിയർക്കും.
@Abdu_Razik
8 күн бұрын
Le arif: UA ടീമോ മറ്റാരെങ്കിലോ ആണെങ്കിൽ മദ്രസ്സ പൊട്ടൻ എന്നെങ്കിലും വിളിച്ച് സമാധാനിക്കേനി ഇതിപ്പോ പെട്ടല്ലോ 🤣
@MohammedRiyas-zw5bm
8 күн бұрын
😂
@Zulqarnain2024
8 күн бұрын
I thought arif knows basic knowledge of Islam. Now I got to know that he doesn't know anything about Islam. 😂😂😂..
@Socratic_cosmos
9 күн бұрын
Uff what a great discussion... അലക്കി ഉണങ്ങാൻ ഇട്ട് ആ പൊട്ടനെ...😂
@threechunksthreechunks
8 күн бұрын
രാഹുൽ താങ്കൾ പൊളിയാണ് 👍👍❤❤
@creativestyle7358
8 күн бұрын
എല്ലാ മതങ്ങളും സമ്പൂർണമാണ് (.അതു ദൈവികമായിരിക്കുമ്പോൾ.).മനുഷ്യൻ്റെ കയ് കടത്തലുകൾ ആണ് മതത്തെ വികലം അക്കുന്നത്. ഇസ്ലാം ദൈവികമാണ് സമ്പൂർണമാണ്
@jodmodyt5980
8 күн бұрын
1 Madame seri avuka ollu 🥴 ningal enth viddetham ann ee parayunath ella madangalum engane seri avum example hindhu madam bramav ne ann universe creator aye kanunna Islam il ath Allah ann
@Fisherman832
8 күн бұрын
@jodmodyt5980 to all those who are getting triggered by the term Allah should understand its a combination of two words ie., Al+lah=Al'lah. Al =The , Lah= God (ilah, Elohim, Elohey. .etc). The term Al is oftenly used in arabic language as a gratitude/respect for eg companies like Al kabeer, Al maas, Al khan i remember in one movie Salim kumar saying Al ottakam 🐫 😂😂. The real question should be asked then, why only Al'lah not father, brahamma, eashwar, Prameshwar or parambrahaman?..etc becoz in His last revelation 1430 yrs ago God introduced himself as Allahin, at same time He advised us call Him by the name Allah or any other term which matches his majesty no matter.
@jodmodyt5980
8 күн бұрын
@@Fisherman832 bramha Is not one god Allah said there is no god with out me how
@jodmodyt5980
8 күн бұрын
@@Fisherman832 why hindhuisam workship 1 more god shiva Vishnu why don't workship ishwar one god
@Fisherman832
8 күн бұрын
@jodmodyt5980 oyy oyyy hei hai madhumadhi madhumadhi🤣🤣 my dear friend mr donald trump 🤣🤣 dont make claims on which you dont have knowledge okkey. Chandogya upanidshad 6.2.1 सदेव सोम्येदमग्र आसीदेकमेवाद्वितीयम् । तद्धैक आहुरसदेवेदमग्र आसीदेकमेवाद्वितीयं तस्मादसतः सज्जायत ॥ ६.२.१ ॥ sadeva somyedamagra āsīdekamevādvitīyam | taddhaika āhurasadevedamagra āsīdekamevādvitīyaṃ tasmādasataḥ sajjāyata || 6.2.1 || 1. Somya, before this world was manifest, there was only existence, one without a second. On this subject, some maintain that before this world was manifest, there was only non-existence, one without a second. Out of that non-existence, existence emerged. That means the Brahma (prambrahma), not barhamav of trimurthi, dont get confused is one without a doubt of second. Ok buddy Btb, if you are a son of pulayan or a lower caste, don't learn hindu scriptures. You get caught in a brahamnical curse 🤣🤣🤣🤣
@shafeelcmohamedshafeelc2303
8 күн бұрын
ഇടക് കണ്ണട പിടിക്കുന്നത്....... പണി പാളിയ അവസ്ഥയാണ് 😭😭😭
@balqueesva1812
7 күн бұрын
😃👍
@lailatv5943
7 күн бұрын
😂😂😂😂😂
@zaidkunjon130
8 күн бұрын
ഷാഹുലിന്റെ അവതരണം നമ്മൾ സംസാരിക്കിന്നത് എങ്ങനെയാണോ അങ്ങനെയാണ്. പൊട്ടൻ എന്ന് വിളിക്കുന്നിടത്ത് അങ്ങനെ തന്നെ വിളിക്കുന്നു അതാണ് അങ്ങേരുടെ സംസാരം ഇത്ര രസം മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന രീതി🔥🔥
@KabeeAhmedpp
9 күн бұрын
രാഹുലിനോട് കൊല്ലണ്ട ജീവിച്ചു പോട്ടെ 😂😂😂😂
@kkpp12345
8 күн бұрын
ഇത്രമാത്രം ചിരിച്ച ഒരു debate അടുത്ത് കണ്ടിട്ടില്ല 😂😂.. ഇതിന്റെ second part ഉടനെ ഉണ്ടാകുവോ 🤔
@abdulnazar9811
9 күн бұрын
മോനേ..ആരിഫേ.. ഇങ്ങോട്ട് വാടാ കുട്ടാ.സംവദിച്ച് ക്ഷീണിച്ചെൻകിൽ കുറച്ച് കഞ്ഞീം പയറുമെടുക്കട്ടെ..
@AthiraSunil-qk3zn
8 күн бұрын
അല്ലാഹുവിനെതിരെ പ്രവർത്തിക്കുന്നവരുടെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ വെട്ടണമെന്ന് ഖുറാനിൽ ഉള്ളതാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കിയത് ....അല്ലാതെ കയ്യും കാലും ഓപ്പോസിറ്റ് ദിശയിൽ എന്തിനാണ് പോപ്പുലർ ഫ്രണ്ട് വെട്ടുന്നത് .....അതിന് ബാക്കിയുള്ള മുസ്ലിങ്ങൾ എന്ത് തെറ്റ് ചെയ്തു കുറച്ചു തീവ്രവാദികൾ അല്ലെ ചെയ്തത് എന്ന് ചോദിച്ചാൽ എങ്ങനെ ശരിയാവും ..രാഹുൽ ഈശ്വറിന് ഇത് അറിയില്ലെന്ന് തോന്നുന്നു ..ഇസ്ലാമിലെ ആശയമല്ലേ അത് ?
@@AthiraSunil-qk3znഇതിന് മാസ കൂലിയോ ദിവസ കൂലിയൊ? ആരിഫെ ഡ കള്ള... സത്യം പറ ഇത് നിൻ്റെ ഫേക്ക് അല്ലേ..😂
@Hadinhzn
8 күн бұрын
@@ajnasaju1037😂😂
@nisarkc8714
8 күн бұрын
@@AthiraSunil-qk3znivane kond njan 😂
@LookMan-df9cl
7 күн бұрын
ആരിഫ് ചെലകർമ്മ വിഷയത്തിൽ കോടതിയിൽ പോയത് സാമ്പത്തിക ലാഭത്തിനുവേണ്ടിയായിരുന്നു. കുറെ മതവിരോധികളോട് പിരിവ് നടത്തിയിരുന്നു 😂
@mubashircm9490
7 күн бұрын
Somebody please tell me how do I like this video more than 1 time.. excellent reaction video🔥🔥.. kudos to the team👏👏👏
@ajushahid1562
8 күн бұрын
ആരിഫിനെ നനച്ച് അയയിൽ ഇട്ടിട്ടുണ്ട്... രാഹുൽ ഈശ്വർ 😅 uff great discussion 😅
@shahidt1827
8 күн бұрын
Pls make an brief video against arif’s lie. It will be very helpful to clear those who confuse about what arif said. ( exmple : lie about things teaching in madrassa, such as very dangerous statement ). @UA team
@sideekmp7930
8 күн бұрын
ആരിഫെ നീ എവിടെ പരിപാടിഅവധരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤑🤑🤑🤑
@jonahhues6996
9 күн бұрын
Thudakkam thanne Aarif 3G yallo
@user-mw7xu3oy9o
8 күн бұрын
സമീപ കാലത്തുപോലും മുസ്ലിം ആയതുകൊണ്ട്മാത്രം കൊല്ലപ്പെട്ടവരുടെ കണക്കുകൾ നമുക്ക് മുന്നിലുള്ളപ്പോൾ ഇസ്ലാം ഭീകരതയാണെന്ന് വരുത്താൻ ഓരിയിട്ട് കൊണ്ടിരിക്കുന്ന ആരിഫ്മാർക്ക് പറയാൻ പതിറ്റാണ്ടു മുൻപുള്ള ഒരു ചേകന്നൂർ കഥയും, കൈവെട്ട് കഥയും മാത്രം ഇത് തന്നെ വല്ലാത്തൊരു കോമഡി തന്നെ പിന്നെയുള്ളത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ഖുർആൻ വാക്യവും, ശഹാദത്ത് കലിമയായ ലാഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനവും സൃഷ്ടി കർത്താവായ ദൈവത്തിന്റെ സർവ്വ നാമമാണ് അല്ലാഹു എന്നും അല്ലാഹുവിന്റെ നേരായ അർത്ഥം സാക്ഷാൽ ആരാധ്യൻ എന്നുമാണെന്ന് ഇസ്ലാമിന്റെ ബാലപാഠം മനസ്സിലാക്കിയവർക്കെല്ലാം അറിയാം ഹേ മനുഷ്യരെ നിങ്ങൾ ആരാധിക്കേണ്ടത് നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ചവനെയാണ് എന്ന് ഖുർആൻ അടിസ്ഥാനമായി പഠിപ്പിക്കുകയും ചെയ്യുമ്പോൾ ഏത് ഭൂതകണ്ണാടി വെച്ച് പരിശോദിച്ചാലും ലാഇലാഹ ഇല്ലല്ലാഹ്ൽ വർഗീയതയുടെ ലാഞ്ചന പോലും കണ്ടെത്താൻ കഴിയില്ല പക്ഷെ വെറുപ്പ് ഉൽപാദിപ്പിക്കാൻ കച്ചകെട്ടി ഇറക്കിയവർക്ക് അവരുടെ വയറ്റിപ്പിഴപ്പല്ലേ അതുകൊണ്ട് ഇങ്ങനെ ഓരിയിട്ട്കൊണ്ടേയിരിക്കും
@YaSeeN_1_1
8 күн бұрын
You guys are doing a great job mashallah... I'm studying in 12th and inshallah i will be in the queue of Ummah in Jannah May Allah grant us that ❤
@JS-pu2ky
4 күн бұрын
May Allah keep you steadfast in your deen dear son!
@mujeebrahman4132
8 күн бұрын
വത്സൻ ആരിഫ് ഇസ്ലാം വിരോധിയായ കഥ............ കുറച്ച് വർഷം മുമ്പ് വത്സന്റെ അയൽവാസി യായ മുസ്ലിമിനോട് കുറച്ച് കാശ് കടം ചോദിച്ചു....വാങ്ങിയാൽ തിരിച്ചു കൊടുത്ത ശീലമില്ലാത്തത് കൊണ്ട് അദ്ദേഹം പണം കൊടുത്തില്ല പണം കിട്ടാത്തത് കൊണ്ട് മുസ്ലിങ്ങളെ മുഴുവൻ തെറി പറഞ്ഞു നടക്കുന്നു
@jamshadshah4593
8 күн бұрын
കെട്ടിയോൾ ഇട്ടേച് പോയതാണ് കാരണം ആളുടെ കയ്യിലിരുപ്പ് ശെരി അല്ലത്ത കാരണം, പക്ഷെ ആൾ ആളുടെ ലിഗം തൊലി പോയത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു കോണ്ടാണ്, ex Muslim ആയത് 😂
@hanidq4381
9 күн бұрын
അടിപൊളി വീഡിയോ ആരിഫിന്റെ മൊത്തം ഇമേജുo ഈ ഒറ്റ വീഡിയോ കൊണ്ടു തീർത്തു കൊടുത്തു
@ramizmehfil3302
6 күн бұрын
ഏത് ഇമേജ്, അത് ഇല്ലാത്തത് കൊണ്ടുള്ള കരച്ചിൽ ആണ് മൊത്തം ഇയാളുടെ വീഡിയോസ്
എമുക്കളെ പോലെ എക്സ് ക്രിസ്ത്യൻ എക്സ് ഹിന്ദു മുതലായവ ഉണ്ടാവത്തതെന്തേ? ഇനി അതീന്നൊക്കെ പോയ യുക്തൻ മാരും വിമർശനം ഇസ്ലാമിനെ ഇതെന്തൊരു വിരോധാഭാസം?
@Shamil405
8 күн бұрын
അതാണ് ഇന്ത്യയിലെ യുക്തി വാദികള് 🤣🤣
@Agent_7007
8 күн бұрын
C ravichandran ex hindu allathe ex muslim ahno
@Shamil405
8 күн бұрын
@@Agent_7007പുള്ളി ex ഹിന്ദു എന്ന ലേബലില് ആണോ വരുന്നത്..തീര്ച്ചയായും എല്ലാ എന്നാല് ex muslim എന്ന് ഒരു പ്രത്യേക പരിഗണനയോടെ ആണ് arif ne പോലോത്തവർ വരുന്നത് അതെന്താ?..ജനം tv യില് ഒക്കെ വാർത്ത വരുമ്പോൾ ex മുസ്ലിം arif ഇങ്ങനെ പറഞ്ഞു, ex മുസ്ലിം liyaqat അങ്ങനെ പറഞ്ഞു എന്നൊക്കെ ആണ് വരാറുള്ളത്...എന്നാല് c ravichandra ne ex hindu എന്ന് അവര് വിളിക്കുമോ ഇല്ല അവിടെ ആണ് വിത്യാസം..
@hassankutty7451
8 күн бұрын
Congratulations Basil &team
@jaleelabdul1780
8 күн бұрын
രാഹുലിനെ UA ടീമിലെടുക്കണം.. 😅
@sadikhhindhana2014
7 күн бұрын
Unmasking atheism എന്ന് പറഞ്ഞാൽ ഞങ്ങൾ മനസ്സിലാക്കുന്നത് നിരീശ്വര വാദത്തിന്റെ മുഖംമൂടി അഴിക്കുക എന്നതാണ്. ഹൈന്ദവ വേദ വചനങ്ങൾ ഉദ്ധരിച്ചു ആ ജോലി ശ്രീ രാഹുൽ ഈശ്വറിന് ഭംഗിയായി അത് നിർവഹിക്കാൻ കഴിയും എന്ന ഉറപ്പുമുണ്ട്. അത്കൊണ്ട് ഈ ചാനലിൽ അദ്ദേഹത്തെ എടുത്താൽ യുക്തിയില്ലാത്ത തനിക്ക് എന്താണ്?!
@abueza3076
5 күн бұрын
അഭിമാനം ബ്രദേഴ്സ് ❤❤❤❤allah സ്വീകരിക്കട്ടെ
@afeernp1549
7 күн бұрын
Le arif: എന്നെ വെറുതെ വിടൂ പ്ലീസ് 😂😂
@shabs-world..3950
8 күн бұрын
ഇവൻ എങ്ങനെ ഡോക്ടർ ആയി. ഇവന്റെ അടുത്തു ചികിത്സിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക.
@ahmedfazil3365
8 күн бұрын
ആരിഫ് സാഹിബെ,,, വേണ്ടായിരുന്നു,, വെറുതെ വടി കൊടുത്തു അടി മേടിച്ചു 😆😆😆😊
@mohammedfarshan3465
8 күн бұрын
You guys are cooked him 🔥❤️ alhamdulillah❤
@loveheart51
8 күн бұрын
ഒരു മനുഷ്യൻ എന്ന നിലയിൽ ലോകത്തുള്ള എല്ലാ മതചിന്താധാരകളെയും അവരവരുടെമത ജീവിതരീതികളും വീക്ഷിക്കുമ്പോൾ എന്തൊക്കെയായാലും മതം മാറ്റം കൂടുതലും ഇസ്ലാം മതത്തിലേക്കാണ് കാരണം മനഃശാസ്ത്രപരമായി മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു ഇസ്ലാം മതവിശ്വാസതത്വ സംഹിത മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലേക്കും അന്തരാളങ്ങളിലേക്കും ആഴ്ന്നിറങ്ങി കടന്നു ചെന്ന് ഒരു മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്രത്തെ മറികടന്ന് കർക്കശമായ കൃത്യനിഷ്ടയും, താകീതും നൽകുന്നുണ്ട്, ബഹ്യമായും ആന്തരികവുമായും ഒരു യാന്ത്രിക പിടിമുറുക്കമുണ്ടന്ന് കാണാം, അത് വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നുണ്ടെങ്കിലും മറുവശം ഓരോ വ്യക്തിക്കും,കുടുംബത്തിനും സമൂഹത്തിനും നല്ല നടത്തിപ്പിനും കെട്ടുറപ്പിനും, സമാധാനത്തിനും വളരെയധികം പ്രയോജനമുണ്ടാക്കുന്നുണ്ട് ,മനസ്സും ശരീരവും ശുദ്ധമായി എപ്പോഴും നിലനിർത്താൻ ഈ മതത്തിന്റെ കെട്ടുറപ്പിന് കഴിയുന്നുണ്ട്, അതുപോലെ ജീവിതം ഒരർത്ഥവുമില്ലാതെ ഇല്ലാതായിപോകുന്നതല്ല എന്ന പരലോകവിശ്വാസം എന്ന ഉറപ്പും ഒരു മനുഷ്യന് ആത്മവിശ്വാസവും അതിലേറെ സെക്യൂരിറ്റി ഫീലിങ്സും നല്കുന്നുണ്ട് പക്ഷെ ഈ കെട്ടുറപ്പും കർക്കശവും ആന്തരികമായി ഒരു കർക്കശമായ വിശ്വാസത്തി ലതിഷ്ഠിതമായി പ്രതിപ്രവർത്തിക്കുമ്പോൾ സമഭാവനയോടെയുള്ള ഒരു ദർശനമായി കാണാൻ കഴിയുകയില്ല , അത് കാരണം പല മതങ്ങളിലും പ്രത്യേയ ശാസ്ത്രത്തിലും പെട്ട മനുഷ്യരെ ഒന്നായി കാണുവാൻ പറ്റാത്തത് കൊണ്ട് അസഹിഷ്ണുതയും,അന്യത്വവും, അകൽച്ചയും,അശാന്തിയും അവരുടെ മനസ്സ് അനുഭവിച്ചു കൊണ്ടേയിരിക്കും,ഇതിനു മാറ്റം വരണമെങ്കിൽ സെമിറ്റിക് വിശ്വാസത്തിൽ നിന്നും(തന്റെ അപ്പൻ മാത്രം ശരിയും സത്യവും വഴികാട്ടിയും മറ്റുള്ളതെല്ലാം വ്യാജം എന്നുള്ളതിൽ നിന്നും മാറി എല്ലാം ഒരപ്പന്റെ മക്കളാണെന്നുള്ള ഉറച്ച ബോധ്യവും, എല്ലാ മനുഷ്യരെയും ഒന്നായി കാണാനുള്ള ഒരു ഉയർന്ന മാനവിക വിശ്വാസത്തിലേക്ക് മാറ്റം വരണം,,അങ്ങനെ യൊന്നു ചിന്തിച്ചു നോക്കിക്കേ... ഒരു മാറ്റം അനുഭവിക്കാം..ഒരു നാഥനുള്ളത് നല്ലതാണ് അല്ലെങ്കിൽ ഈ ലോകം നാഥനില്ല കളരി പോലെയായിപ്പോകും,എവിടെ നോക്കിയാലും ഒരു നിയമം കാണാം,, നിയമമില്ലാത്ത മേഖലയേ ഈ ലോകത്തില്ല.മുസ്ലിങ്ങൾ മറ്റേണ്ടതെന്താണെന്നു വെച്ചാൽ ഇതേ രീതിയിൽ പൊയ്ക്കോളൂ മതത്തിൽ ചില കാര്യങ്ങളിലുള്ള ഒരയവ് എല്ലാ കാര്യങ്ങളിലും വരുത്താൻ ശ്രമിക്കുക,ഭൂരിപക്ഷം കേരള മുസ്ലിങ്ങൾ ഒരായവു വരുത്തിയാണ് ജീവിക്കുന്നത് എന്നാൽ ബാക്കിയുള്ളവർ കർക്കശക്കാരായി പോകുകയാണ്,, വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും ഈ ഗതികെട്ട തലതിരിഞ്ഞ വഴി തെറ്റിക്കുന്ന ലഹരി മദ്യ പെൺവാണിഭം വാഴുന്ന കാലത്തു അച്ചടക്കത്തോടെ കുട്ടികളെ വളർത്താനും കുടുംബഭദ്രദ്ദയ്ക്കും ഏറ്റവും നല്ല ജീവിതരീതിയാണ് ഇസ്ലാമിലുള്ളതെന്നു..നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികളെ തടയിടാൻ പലരും വരും അതിനെ മറികടന്നു മുന്നോട്ടു പോകുക എല്ലാ പ്രസ്ഥാനത്തിലും നല്ലവരും ഉണ്ട് കൊള്ളില്ലാത്തവരും ഉണ്ട് അതു പോലെ യുക്തിവാദികളിലുമുണ്ട്..
@AbdulJabbar-di3to
8 күн бұрын
Good discussion
@Relaxinpeace_friend
6 күн бұрын
Rahul was my political science teacher when I was preparing for UPSC. Without any doubt, he's a great personality with huge knowledge. After this video, my respect to him has been doubled
@arafathahamad
2 күн бұрын
Ullil. Sangism und
@shebeer555
Күн бұрын
@@arafathahamadഅത് അങ്ങിനെ തോന്നും..
@shimil8794
9 күн бұрын
Satisfaction 📈
@nisarpkl245
8 күн бұрын
രാഹുൽ ഈശ്വർ നുള്ള വിവരം പോലും ഇസ്ലാമിനെ പറ്റി ആരിഫിന് ഒരു ചുക്കും അറിയില്ല
@luhna257
8 күн бұрын
ഇയാളെ മതവിരോധി എന്ന് പറയാൻ പറ്റില്ല. ഇസ്ലാംവിരോധി എന്ന് പറയണം
@Shamil405
8 күн бұрын
ഉറപ്പ് അല്ലെ ഹിന്ദു മതത്തെ ഒക്കെ വിമര്ശിച്ചാൽ അവന്റെ അടിവസ്ത്രം കീറും
@user-zr3xg6zm5g
8 күн бұрын
Very interesting we need 24 hours video♥️❤️♥️❤️
@ashrafcheenancheenan3951
5 күн бұрын
നിങ്ങളുടെ നിരീക്ഷണം ❤പക്ഷേ വീഡിയോ too ലോങ്ങ്
@zayanbkr
8 күн бұрын
Ningaldey effortin valarey nanniyund sahodaranmaarey.ithinulla prathifalam ALLAH ningalk duniyaavilum aahirathilum nalkattey....Aameen yaaa Rabbal aalameen 🤲🏻 Avarudey aa debate kandathumuthal aagrahichathaayirunnu ithupoleyulla oru marupadi..All of you thaanks
@The.truth1232
8 күн бұрын
1979 ലൊ 80 ലൊ ആണ് എന്ന് തോന്നുന്നു calicut മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ exhibition നടന്നിരുന്നു. നടന്നു നീങ്ങി ക്യാൻസറുമായി ബന്ധപ്പെട്ട ഒരു പവിലയനിൽ എത്തിയപ്പോൾ ചുമരിൽ രണ്ട് പോസ്റ്റർ കണ്ടിരുന്നു. ഒരു പോസ്റ്ററിൽ കണ്ടത് സാധാരണ ശ്രീകളിൽ കാണുന്ന ഗർഭശയ സംബന്ധമായ കാൻസർ മുസ്ലിം ശ്രീകളിൽ വളരെ കുറവ് മാത്രമെ കാണാറുള്ളു. കാരണം എഴുതിയത് കണ്ടത് മുസ്ലിം പുരുഷന്മാർ പരി ച്ചേദനം ചെയ്യുന്നത് കൊണ്ട്. അതു പോലെ മറ്റൊരു പോസ്റ്ററിൽ കണ്ടത് മുസ്ലിം പുരുഷന്മാരിൽ മറ്റ് മത പുരുഷന്മാരെ അപേക്ഷിച്ചു ലിംഗശയ കാൻസർ വളരെ അപൂർവം ആണ് എന്നും. കാരണം അവർ പറിച്ചെതന ചെയ്യുന്നത് കൊണ്ട്. എത്രയോ christian രാജ്യങ്ങളിൽ ഉള്ള ആൾകാർ പരി ച്ചെതന ചെയ്യുന്നുണ്ട്.ഉദാഹരണം ലോകത്തിൽ ഏറ്റവും കൂടുതൽ catholics ഉള്ള ഫിലിപിനികൾ എല്ലാം മുറിക്കുന്നുണ്ട്. കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും. കൂടാതെ നമ്മുടെ നാട്ടിൽ തന്നെ എത്രയോ non muslims മൂത്ര രോഗവുമായി ബന്ധപെട്ട് cut ചെയ്യുന്നുണ്ട്. മിക്കവരും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തത് ആണ്. അതിന്റെ കണക്കു വേണമെങ്കിൽ cut ചെയ്യുന്ന doctor മാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും.ഇതൊക്ക തലയിൽ വെറും വർഗീയത കൊണ്ട് ആൾകാർക് തോന്നുന്ന വിവരക്കേടാണ്.ഏതൊരു ഡോക്ടരോടും ലിംഗം cut ചെയ്യുന്നതുമായി ബന്ധപെട്ട് ചോദിച്ചാൽ അവർ തരുന്ന മറുപടി ഏറ്റവും നല്ലത് cut ചെയ്യുന്നത് ആണ് നല്ലത് എന്നാണ് പറയുക.
@vinod4833
7 күн бұрын
ലിംഗാഗ്രം പുറകിലേക്ക് വരുന്നില്ലെങ്കിൽ മാത്രമേ circumcision ആവശ്യമുള്ളൂ. ആണിന് മാത്രമല്ല പെണ്ണിനും പല ഗോത്രങ്ങളിലും circumcision ചെയ്യാറുണ്ട് (clitorisis മുറിച്ചു കൊണ്ട്). Sexual urges കുറക്കാനുള്ള മാർഗമായിരിക്കാം പഴയ കാലത്ത് ഇത്. ദൈവം തരുന്നതൊന്നും മുറിച്ച് കളയരുത്!!!!
@muhammedrushaid7638
7 күн бұрын
@@vinod4833മുടി, നഖം,പൊക്കിൾകൊടി
@alavika7442
7 күн бұрын
@@vinod4833നവവും മുടിയും മുറിക്കരുത്. ദൈവം തന്നതല്ലെ...??
@abdulgafoorbavutty4776
6 күн бұрын
ഈവൻ നഖവും, മുടിയും. പ്രകൃതിയിൽ മറ്റു ജീവികളെപ്പോലെ...😊 വിശേഷ ബുദ്ധി മനുഷ്യനുണ്ട് @@vinod4833
@MrSyntheticSmile
5 күн бұрын
Prepuce is removed or loosened only as a medical procedure for medical reasons. Not for some odd religious reason. That part of the organ is a major contributor in sexual movement, and if you removed it for no reason unfortunately you do not realize what you have lost!
@unaisnazar580
9 күн бұрын
ഈ വീഡിയോയിൽ ഏറ്റവും വലിയ ഹൈലൈറ്റ്.. ലൈവിൽ വന്നു കേറി കഴിഞ്ഞപ്പോഴേക്കും ആ ഉറക്കം വരുന്നില്ലെങ്കിൽ ആ വീഡിയോ കാണണം കഴിഞ്ഞ വീഡിയോസ് കാണണം എന്ന് പറഞ്ഞ 😂😂😂 അയ്യോ ചിരിച്ചു ചത്ത് 😂😂😂പാവം ആകെ അൿലാപ്പിലാരിക്കും
@Halfi1994
9 күн бұрын
പടച്ചോനെ ഇന്ന് ഞാനിത് പകുതി കണ്ടായിരുന്നു. പിന്നെ മതിയാക്കി.UA ചാനലിൽ ഇതിന്റെ മറുപടി വരുമ്പോ കാണാമെന്നു വിചാരിച്ചു . ഇപ്പഴാ സന്തോഷമായത് എന്നാലും X brthr കാരണം കുറേ x ആൾകാർ ഇസ്ലാമിൽ വരാൻ ചാൻസ് ഉണ്ട്.
@muhzinmhmmd4012
9 күн бұрын
Aaah,, appo ni muzhuvan kandilla 😅😅,,
@Halfi1994
9 күн бұрын
കാണാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ്... X കാക്ക ഒരുപാട് വിയർത്തു..
@Halfi1994
9 күн бұрын
ഒരു നിരീശ്വരവാദി അഹമ്മദ് ദീദാത്തിനോട് ചോദിച്ചു "നിങ്ങൾ മരിക്കുകയും പരലോകം ഒരു നുണയാണെന്ന് കണ്ടെത്തുകയും ചെയ്താൽ നിങ്ങൾക്ക് എന്ത് തോന്നും?" അഹമ്മദ് ദീദാത്ത്: "നിങ്ങൾ മരിച്ച് പരലോകമാണ് സത്യം എന്ന് കണ്ടെത്തുന്നതിനേക്കാൾ മോശമല്ല."
@lightningwave5238
9 күн бұрын
@@Halfi1994ഒരു എലി ചത്താൽ എങ്ങിനെയാണൊ അതേ പോലെ തന്നെ മനുഷ്യനും
@Aneesh765
8 күн бұрын
@@lightningwave5238 അങ്ങനെ മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരു പോലെ ചീഞ്ഞളിഞ്ഞ മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ നന്മയും നീതിയും ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം താല്പര്യങ്ങളും സുഖവും സന്തോഷവും നടപ്പിലാക്കി.. ആകെ കിട്ടിയ ഒരേ ഒരു ജീവിതം maximum മുതലാക്കി ജീവിക്കുന്നതിനിടക്ക് മറ്റുള്ളവർക്ക് തിന്മ ആണ് എന്നത് കൊണ്ട് മാത്രം തനിക് സുഖവും സന്തോഷവും കിട്ടുന്ന ഒരു കാര്യം മനുഷ്യൻ എന്തിന് ഉപേക്ഷിക്കണം 🤔
@TruthPrevailsChannel
8 күн бұрын
ആരിഫ് ലൈവിൽ വന്നത് മുതലുള്ള ഭാഗം ശരിക്കും 🔥🔥
@lonelyfriend527
9 күн бұрын
1:25:45 🤣🤣
@RafiAhamed-li5ru
7 күн бұрын
കിട്ടിയോ ❓ ആരിഫ് : ഇല്ല, ചോദിച്ചു വാങ്ങി.😂
@anwarsadique8194
8 күн бұрын
Please forward this entire video to Rahul Eswar
@MusadiqMoosa
8 күн бұрын
ലെ. ആരിഫ് എന്റെ ഡിങ്ക 😢😢😅😂😂
@abdulsalamabdul7021
7 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഹുൽ ഈശ്വർ❤❤❤
@yusufarshad126
7 күн бұрын
Awesome guys🤌🏻 Nailed it 💐
@nasimudeenak7682
4 күн бұрын
ഈ അടുത്തകാലത്ത് ഞാനീ യുക്തിവാദികളുടെ പ്രഭാഷണങ്ങൾ അങ്ങനെ വലുതായിട്ട് കേൾക്കാറില്ല കാരണമെന്റിയാമോ അതിന്റെ കാതലായ ഒരു ഉൾഭലമുള്ള അല്ലെങ്കിൽ യുക്തിഭദ്രമായ ഒരു ചിന്താ വിപ്ലവം വിപ്ലവം അവർക്കില്ല അവരെ ഈ സമൂഹത്തിന് എങ്ങനെയോ ആട്ടിത്തെളിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഉണ്ടാകണം സമൂഹം അതിലൊന്നും പെടാതെ ശരിക്കും തകർന്ന മൂല്യങ്ങളുമായി ഇവിടെ ജീവിക്കണം എന്ന് ഒരു മനോഭാവം ഈ യുക്തിവാദികൾക്കിടയിൽ വളർന്നിട്ടുണ്ട് ബന്ധങ്ങളെക്കുറിച്ച് അവര് ചർച്ച ചെയ്യാറുണ്ട് എന്ന് പറഞ്ഞാൽ ഒരു പെണ്ണിനെ കെട്ടിപ്പിടിക്കുന്നത് പരസ്യമായിട്ട് ആകുന്നതിൽ എന്താ കുഴപ്പം? ഏതിനും ഒരു ചോദ്യം എന്താ കുഴപ്പം ഒരു പെണ്ണ് ഒരു പുരുഷന്റെ നെഞ്ചിൽ പരസ്യമായി ചാരി കിടന്നാൽ എന്താ കുഴപ്പം അവിടെ തുണി ഒന്ന് മാറി കിടന്നാൽ എന്താ കുഴപ്പം? അല്ലെങ്കിൽ അഴിഞ്ഞു വീണാൽ എന്താ കുഴപ്പം എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ച് അതിനെ നിസ്സാര വൽക്കരിക്കുന്ന ഒരു നിലപാട്. സമൂഹത്തിനിടയിൽ മൂല്യവത്തായ ഒരു സന്ദേശം കൊടുക്കാനുള്ള കഴിവും വിജ്ഞാനവും ഉള്ള ആരും ഇവരുടെ കൂട്ടത്തിൽ ഇല്ല എന്തെങ്കിലും ചവർ വർത്തമാനം പറയുക മുസ്ലിമിനെതിരെ 10 മോശപ്പെട്ട വർത്തമാനം പറയുക എന്നിട്ടത് സമൂഹത്തിനിടയിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരു ആശയമാണ് ഇസ്ലാം എന്നൊക്കെ അങ്ങ് പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നത്. ഇസ്ലാം സമൂഹത്തിനിടയിൽ എന്ത് കുഴപ്പമാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം ലോകത്ത് ഒരു നിരീശ്വരവാദിയും യുക്തിവാദിയും നൽകിയിട്ടില്ല കഴിയില്ല എന്ന് മാത്രമല്ല എത്രയോ ആളുകൾ നിരീശ്വരവാദികളായ യമണ്ടൻ ബുദ്ധിജീവികൾ ഒടുവിൽ ഇസ്ലാമിന് കീഴടങ്ങി ഇസ്ലാം മതം സ്വീകരിച്ചു സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്ന ചിത്രം ഇന്ന് ലോകത്ത് എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നു വിശുദ്ധ ഖുർആൻ പഠിച്ചു വായിച്ചത് ആകർഷിക്കപ്പെടുകയും പിന്നെ അത് സ്വീകരിക്കുകയും ഒടുവിൽ അതിന്റെ പ്രബോധകനായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്.
@ayyoobthrasseri9623
8 күн бұрын
സത്യത്തിൽ എക്സ് കോളാമ്പി കൾക്ക് അറിയാം ഇസ്ലാമാണ് ശരിയായ മതം ഇസ്ലാമിലെ വിശ്വാസമാണ് ശരിയായ വിശ്വാസം എന്ന് അവർക്കറിയാം പക്ഷേ അവർക്ക് ഇസ്ലാം അനുസരിച്ച് ജീവിച്ചാൽ ആവുകയില്ല അതുകൊണ്ടുതന്നെ അവരുടെ തെറ്റ് അവരുടെ പോരായ്മ ഇസ്ലാമിൻറെ കുഴപ്പം കൊണ്ടാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിക്കുകയാണ് അവർ ഇസ്ലാമിനെ കുറിച്ച് ശരിക്ക് പഠിച്ചിട്ടുമില്ല എപ്പോൾ പുല്ലൂർ കെട്ടിയ നായയുടെ സ്വഭാവമാണ് യുക്തിവാദികൾക്ക് പ്രത്യേകിച്ചും എക്സ് വിവരംകെട്ട വർക്ക്
@lonelyfriend527
8 күн бұрын
യുക്തർക്ക് അറിയാം. മതങ്ങളിൽ ഏറ്റവും സംസാരിക്കാൻ tough ഇസ്ലാമിനോട് ആണെന്ന്
@user-zr3xg6zm5g
8 күн бұрын
Arif gets daily wages from sanghi & krisanghies
@muhammedyaseen-so3kt
8 күн бұрын
Rahul rocked🗿 arif shocked 🐷
@user-mt6cb6rt2c
8 күн бұрын
ഇവർ തമ്മിലുള്ള വീഡിയോ അവ്യക്തമാവുന്നു. കേൾക്കാനാവുന്നില്ല. കഴിയുന്നതും vedio quality വർദ്ധിപ്പിക്കുക.
@prmishab3473
8 күн бұрын
Adipoly really enjoyed 😅
@mk8410mk
8 күн бұрын
ഹാരിഫിൻ്റെ മുഖവും സവർക്കറിൻ്റെ മുഖവും ഒരുപോലെ 😂 സ്വഭാവം കുറച്ച് കൂടി നല്ലത് സവർക്കറിൻ്റെ ത് ആവാനാണ് സാധ്യത
@user-ql9jt6uf9t
8 күн бұрын
ആരിഫ് പറയുന്നത് "മതങ്ങൾ " എന്നാണ്. എന്നിട്ടോ? മതങ്ങൾ എല്ലാം കൂടി ഇസ്ലാം മതം ഒന്ന് മാത്രണ്
@irshadirshad2584
Күн бұрын
നിങ്ങളുടെ channel, ഈ ലോകതേക്ക് വെച്ച് ഏറ്റവും നല്ല കാര്യങ്ങളിൽ ഒരു കാര്യമാണ് ചെയുന്നത്, allah നിങ്ങൾക് ഇതിനുള്ള പ്രതിഫലം തീർച്ചയായും തരും ഉറപ്പാണ്, നാളെ പരലോകത്തു വെച്ച് നിങ്ങൾക് ഇതിനുള്ള പ്രതിഫലം കിട്ടും in sha allah.... Keep it up guys.. ദീനിനെ കുറിച് ആയത്തിൽ അറിവ് ഇല്ലാത്തവർക്ക് നിങ്ങൾ ഒരു മുതൽകൂട്ടാണ്😍😍 ഉള്ള ദീൻ കുറച്ചൂടെ ശക്തിപ്പെടുത്താൻ നിങ്ങളുടെ ചാനൽ ഉപകരിക്കും
@moiduc617
8 күн бұрын
ആരഫിനെ ഫണ്ടാണ് തേടിവരുന്നത് അവനും ഇതൊക്കെ വിവരക്കേട് ആണെന്ന് നന്നായി അറിയാം പണം പണം 😛😜😜😜w
@abdulnasar7k
7 күн бұрын
അതാണ് കാര്യം, ബിസിനസിലും മാർക്കറ്റിംഗ് ലും പെയിൻ പോയിന്റ് കണ്ടു പിടിക്കുക എന്നൊരു പരിപാടി ഉണ്ടല്ലോ. ഇവൻ അങ്ങനെ ഒന്ന് കണ്ടെത്തി മുസ്ലിം വിരോധമുള്ളവരെ പറഞ് തിരി കയറ്റി അത് യൂട്യൂബ് വഴി മോണിടൈസ് ചെയ്യുന്നു.
@asifali-fy2lp
6 күн бұрын
Masha Allah
@sanchari734
5 күн бұрын
ആരിഫ്ന്നു മതം എന്നാൽ എന്ത് എന്ന് നല്ല വണ്ണം പഠിപ്പിച്ച് കാണിച്ച mr Rahul Ishwar ന്നു ബിഗ് സല്യൂട്ട് 👍👍👍 ആരിഫ് ജി ഇനിയും രാഹുലിനെ ചർച്ചയ്ക്ക് വിളിക്കണം, അയാൽ നല്ല വണ്ണം പഠിപ്പിച്ച് തരൂം ഇസ്ലാം എന്നാൽ എന്തെന്ന്. ❤❤❤ Once again thanks dear Rahul easwar 🎉🎉🎉
Пікірлер: 885