ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്നു ഇരിക്കെ സൂഫിസത്തിന്റെ പേരിൽ പാടുന്ന ഇൗ പാട്ട് അല്ലാഹു സ്വീകരിക്കുമോ സുഹുർത്തെ
@subaidhaem292
Жыл бұрын
ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണെന്ന് എവിടെയാ സഹോദര പറഞ്ഞത് അറിയാത്തതു കൊണ്ട് ചോദിക്കുന്നതാ
@muthu.thuvvur
Жыл бұрын
@@subaidhaem292 എവിടെ എന്ന ചോത്യത്തിന് ആയത് നമ്പറോ ഹദീസ് നമ്പറോ പറഞ്ഞു തരാൻ അറിയില്ല. പക്ഷേ സങ്കീതം പാടില്ല എന്നത് പണ്ഡിതർക് പോലും അപിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.!
@riyasmuhammed2401
Жыл бұрын
Islam thanne sangeetham aanu muthee😊😂
@muthu.thuvvur
Жыл бұрын
@@riyasmuhammed2401 അങ്ങനെ ഞാൻ പഠിച്ചിട്ടില്ല... അത് കൊണ്ട് പറഞ്ഞു പോയതാണ്... 🤣
Пікірлер: 44