ചോട്ടുവിന്റെ ചെറിയ ഒരു ഭാഗം തുടക്കത്തിൽ കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം 👌👌💖💖
@saraswathin7333
Жыл бұрын
ചോട്ടുവിനെ കാണുമ്പൊൾ ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയും അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു എനിക്ക് അവനെ😭😭😭😭
@shynibiju1465
Жыл бұрын
ചോട്ടു കുട്ടനെ കാണുമ്പോൾ, പേര് പറയുമ്പോൾ പോലും കണ്ണ് നിറയും, ലിയോ കുട്ടനും ലെയ്കക്കും ചക്കര ഉമ്മ 😘😘
@kuttankrishna6249
Жыл бұрын
ചോട്ടു ഒരു നായയായിരുന്നില്ല അത് പ്രത്യേക ജന്മമായിരുന്നു,
@Rejeeshpurayil
Жыл бұрын
ജീവിക്കാൻ എളുപ്പം ആണ് മറ്റുള്ളവരെ പോരെ ജീവിക്കാൻ ശ്രമിച്ചാൽ പ്രയാസം ആണ് എന്ന് പഠിപ്പിച്ച ചേട്ടൻ.ഒരു മൃഗത്തെ വളർത്താൻ ചിലവ് മറ്റും ഓർത്തു വേണ്ടെന്നു വെക്കുന്ന ലോകത്ത് തന്ടെ കുടുംബത്തിലെ ഒരംഗം ആയി സ്നേഹിച്ചു ചോട്ടുവിനു എല്ലാം തങ്ങളുടെ ജീവിത സൗകര്യങ്ങളെക്കാൾ ഭംഗിയായി ചോട്ടുവിനു സ്മാരകം ഒരുക്കിയ മനസ് നമ്മുടെ നാട്ടിൽ പൂർവികരുടെ കുഴിമാടം പോലും കാടും ചെളിയും പിടിച്ചു വിസ്മൃതിയിൽ ആവുന്ന ഈ കാലത്ത് ചോട്ടു സ്മാരകം ചേട്ടൻ മൂന്നര കോടി ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു
@Zeraahhhhh228
Жыл бұрын
ചോട്ടുവിനെ കാണുമ്പോൾ ഇന്നും കണ്ണ് നിറയും 😥പിന്നെ ദിലീപേട്ടന്റെ പറമ്പിലെ ഒരു മൂട് കപ്പ കണ്ടാലും ഞങ്ങൾക്ക് മനസ്സിലാകും 😍😍
@sreevlogs6025
Жыл бұрын
Oru ടെ പോലും ഇല്ല ചോട്ടു വിനെ ഓർക്കാതെ, ഈ ചാനല് പോലും അവനോടു ഉള്ള ഇഷ്ടം കൊണ്ടു ആണ് കാണുന്നേ പിന്നെ ഇപ്പോൾ ഉള്ള രാട് മക്കളും സൂപ്പർ ആണ് ദീലിപ് അച്ചന്റെ ponu മക്കൾ, ഒപ്പം നമ്മൾ ഓരോരുത്തരുടെയും ponus കൾ
@mwc_creation_company52
Жыл бұрын
അവസാനം ചോട്ടു ന്റെ വിളി കേൾക്കാൻ മാത്രം ആരും ഉണ്ടായില്ല 😔
@sobysuresh3218
Жыл бұрын
ചോട്ടുവിനെ ഓർത്താലേ കണ്ണ് nirayum☹️
@grac239
Жыл бұрын
ചോട്ടുമോനെ കുറിച്ച് ഇന്നും എന്നും എപ്പോഴും ഓർക്കുമ്പോൾ. സങ്കടമാണ് 😞😞😞
@revathybaiju9003
Жыл бұрын
ചോട്ടുവിന്റെ അടുത്ത് പോയപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം 😍😍🤩🤩🤩🤩🥰🥰
@saheershapa
Жыл бұрын
ചോട്ടുവിനെ വീണ്ടും കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ❤️
@rajithasharma7166
Жыл бұрын
Chottune kandappol kannu niranju😢miss u chottu😘😘♥️♥️
@lathikalathika3941
Жыл бұрын
പൊന്നു മോനേ ചോട്ടു ...... ഇപ്പോഴും നീ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ട് മോനേ❤️. ലിയോ ലെയ്ക്ക ഒരുപാട് ഇഷ്ടം സ്നേഹം❤️🙏👍
@lalithaayyappan7000
Жыл бұрын
ചോട്ടുവിനെ കണ്ടപ്പോൾത്തന്നെ😭😭😭😭😭 Miss Uuu mone 😭😭❤️❤️❤️❤️❤️❤️❤️
@thambyjacob8797
Жыл бұрын
ചോട്ടുവിന്റെ ഓർമ്മകൾ മായില്ല....
@fawasnalakath1993
Жыл бұрын
പാവം ചോട്ടു😢ഡൊഗിനെ പറ്റി കൊറേ കാര്യം അറിയാൻ പറ്റി 😊
@aswathivinu6881
Жыл бұрын
ചോട്ടു 💔💔💔💔💔💔😢🙏🏻🙏🏻🙏🏻
@jalajabalakrishnan3647
Жыл бұрын
ചോട്ടു വിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ❤️❤️
@varshavenu8961
Жыл бұрын
ചേട്ടാ നിങ്ങള് ഉള്ളപ്പോൾ ആരോടും ഇണങ്ങിക്കോട്ടേ... ചോട്ടു വലിയൊരു നഷ്ടം തന്ന ആണ് ഓർക്കുമ്പോ 😔😔
@sivanirani10
Жыл бұрын
🌷🌷ചോട്ടു കുട്ടന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമം 🌷🌷 ലിയോ കുട്ടനും ലൈക്കാമോൾക്കും എന്ത് സ്നേഹം ആണ്... ലൈക്കാമോള് ആണേൽ.. നമ്മുടെ ആ കുട്ടികൾക്ക് ഉമ്മ വരെയും കൊടുത്തു... ഒത്തിരി സന്തോഷം ഉണ്ട് ദിലീപ് അച്ഛൻ, അമ്മ, dear എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ 💞 ആ 2 കുട്ടികളെയും കണ്ടപ്പോൾ സന്തോഷമായി... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞
@leashtalks
Жыл бұрын
🥰🙏
@SheelaDevi-wj3mg
Жыл бұрын
Chotu mona sahikan pattathilla
@muth9332
Жыл бұрын
11:36 പണ്ട് വനത്തിൽ ജീവിച്ചിരുന്നപ്പോൾ നായകൾ മനുഷ്യർക്ക് രക്ഷകരായിരുന്നു.. എന്നാൽ ഇപ്പോൾ മനുഷ്യർ സുരക്ഷിതരായപ്പോൾ.. നായയെ ആട്ടി പയ്ക്കുന്നു 😥😥
@jacobpc8362
Жыл бұрын
ചോട്ടുവിനെ ഒരു വലിയ സലാം.
@lofisongsonly4104
Жыл бұрын
പ്രിയ ചോട്ടുവിന്❤️❤️❤️❤️❤️❤️
@Sp_Editz_leo10
Жыл бұрын
ലൈക വന്നതിനു ശേഷം ആണ് ലിയോ ഇങ്ങനെ അല്ലെങ്കിൽ ആളു തകർത്തേനെ
@nfamilymedia8672
Жыл бұрын
Chottus vlog ❤️Leash talk ❤️Laze media ❤️
@lgbvideovlog7776
Жыл бұрын
മിസ്സ് യു ചോട്ടു
@muraleedarann2313
Жыл бұрын
വളരെ നല്ല പ്രോഗ്രാം മുഴുവനും കണ്ടു ലിയോയെയും ലൈക്ക് യെയുംക്കേയും ദിലീപേട്ടനെയും കാണാൻ എവിടുന്നെല്ലാം ആൾക്കാര് വരുന്നു ഇതിനെല്ലാം കാരണം ചൂട്ടു എന്ന നായക്കുട്ടനാണ് ദിലീപേട്ടന്റെ പ്രോഗ്രാം കണ്ടതിനുശേഷം ജനങ്ങൾക്കൊക്കെ നായ്ക്കളോട് ഒരു സ്നേഹം കൂടിയതുപോലെ ഉണ്ട് നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@_sajani_
Жыл бұрын
ചോട്ടു ❤️🥰
@minimolsuresh3663
Жыл бұрын
Miss u Chottukutta
@bibyjose4052
Жыл бұрын
Miss u chottukutta😭
@remanid3356
Жыл бұрын
ഇല്ലച്ച ഞാൻ പേടിപ്പിക്കില്ല പാവം ചേച്ചിമാർ ഞാൻ അവരുടെ മടിക്കിടക്കുന്നത് കാണാൻ വയ്യേ 🥰🥰🥰
ചേട്ടാ ഈ വീഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ചതിച്ചത് പോലെ ഡോഗിനോടുള്ള നമ്മുടെ പെരുമാറ്റവും പേടിയും ഒക്കെ ഈ ഒരു വീഡിയോ ഉണ്ട് പ്രത്യേകിച്ച് എനിക്ക് tanks
@sreesree8059
Жыл бұрын
പകരത്തിന് പകരം ഒന്നും ഇല്ല. ചോട്ടുന് പകരം ചോട്ടു മാത്രം.ലിയോക് പകരം ലിയോ മാത്രം. ഒന്ന് ഉപേക്ഷിച്ചിട്ടു വേറെ ഒന്നിലോട്ട് പോകുന്നവർ ഒന്ന് ചിന്തിച്ചാൽ മതി. ഈ ഒരു ചാനൽ ഒരുപാട് നല്ല മേന്മകൾ പ്രേഷകർക്കു തരുന്നുണ്ട് ♥️♥️♥️♥️🌹♥️♥️♥️👍
@ASWANIKUMARTS
Жыл бұрын
Chotu....😢😢😢😢😢😢😢😢😢😢😢😢😢
@chinnus6701
Жыл бұрын
ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ലിയോ &ലയിക്ക ❤️❤️❤️❤️❤️♥️❤️❤️❤️❤️
@Theblackqueen-ew8op
Жыл бұрын
ചോട്ടു 🥺
@rekhavinayan8166
Жыл бұрын
ചോട്ടുനെ കാണിക്കേണ്ട 🙏🙏🙏 😰😰😰😰😰😰
@sujanababu6502
Жыл бұрын
Chottu ❤️❤️❤️❤️❤️❤️
@vineethak3298
Жыл бұрын
ലിയോ കുട്ടൻ എന്തോ വയ്യായ്ക ഉണ്ടോ ദിലീപേട്ടാ. ഉഷാറില്ല 😢
@rrqgoku1324
Жыл бұрын
Waiting ayirunnu thanks ❤️
@suvithao4606
Жыл бұрын
Lyika. Liyo Super anne. Oru pad sneham matram
@sheebapl6294
Жыл бұрын
കളളൻമാർക്ക് നല്ലൊരു അറിയിപ്പാണ്. കൊടുത്ത ത്. നായയെ കബളിപ്പിച്ച് മോഷ്ടിക്കാൻ പറ്റും എന്ന മുന്നറിയിപ്പ് ആണ് കൊടുത്തത്
@thomaskutty6986
Жыл бұрын
This is very clear taking delip chetten.thanku
@sx-lu2by
Жыл бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ
@crazyfrogz-oh1xv
Жыл бұрын
Bro powli annu🥰
@vijisubhash2366
Жыл бұрын
Super,, super
@seenabiju2603
Жыл бұрын
❤️❤️
@TheVyshakxavier
Жыл бұрын
❤️❤️❤️❤️❤️
@maloottymalu778
Жыл бұрын
chottu....miss u muthe
@jayasreejayasree655
Жыл бұрын
Mis u chottu
@kirusworld9201
Жыл бұрын
Luv u and miss you chottu...
@sasikumarkumar4856
Жыл бұрын
I love you chotti sweet memmories
@dogtrainingsuraksha2129
Жыл бұрын
🌹💕🌹
@sobhav390
Жыл бұрын
Very nice 👍 and beautiful video 👍💕💕💕💕💕💕💕💕💕
@ansarpk3063
Жыл бұрын
Deleeb chetten suppera
@parvathybalachandran5102
Жыл бұрын
Chottu Leo Laika 🥰🥰🥰
@abhijithmp13
Жыл бұрын
😊
@revathybaiju9003
Жыл бұрын
പൂച്ചയുമില്ല കാക്കയുമില്ല എനിക്കറിയാം അച്ഛൻ എന്നേ പറ്റിക്കുവാന്
@babspetsworld8529
Жыл бұрын
🥰
@irencesamgeorge3916
Жыл бұрын
❤️
@vajuaugustine8676
Жыл бұрын
👌👌🥰🥰🥰
@sobhadevikitchens8949
Жыл бұрын
അവനെ കാണിച്ചാൽ സങ്കടം വരും
@akhildreamvlog1853
Жыл бұрын
👍
@preethaunnikrishnan3311
Жыл бұрын
Chottukuttane orayiram pranamam
@nandan9390
Жыл бұрын
very nice...
@vinithajobyvinithajoby7093
Жыл бұрын
ദിലീപ് ചേട്ടാ എനിക്കും അവരെ തൊടണം
@kadalthoni75343
Жыл бұрын
😍😍😍🥰🥰🥰❤️
@rejilashiva6193
Жыл бұрын
❤️❤️❤️
@sindhus6320
Жыл бұрын
Chottu❤️❤️❤️❤️🥰😭
@shamilashamila9035
Жыл бұрын
😍😍👍🏻👍🏻👍🏻👍🏻
@faizafami6619
Жыл бұрын
Kannu nirayathe Kanuvan pattilla chottuvinte video
ഏതൊരു നായയും പരിചയമില്ലാത്തവരേ കണ്ടാൽ വീട്ടുകാരേ അറിയിക്കുവാൻ കുരച്ചു കാണിക്കും
@Ethicalchild
Жыл бұрын
👍👍👍👍👍👍👍
@sumakt6257
Жыл бұрын
Chottu കുട്ടൻ ...പൊന്നു മോൻ...മറക്കില്ലട നിന്നെ🌹🌹🙏🥲dileep സാറിൻ്റെ വീട് അടുത്ത യിരുന്നെങ്കിൽ തീർച്ചയായും leo 🦁 chiyo യേയും Laika മോളെയും കാണാൻ വരുമായിരുന്നു. ...
@vineethak3298
Жыл бұрын
ദിലീപേട്ടൻ ഒരു വലിയ കർഷകൻ thanne
@sreenathv342
Жыл бұрын
Kadakkal
@charlscharls1484
Жыл бұрын
Super
@sreeshbhaskaran6110
Жыл бұрын
Kollam jillayil evideyanu
@revathybaiju9003
Жыл бұрын
അവര് ചാനൽ കാണുന്നില്ല എന്ന് മനസിലായി..... എത്രയോ വിഡിയോയിൽ അച്ഛൻ തന്നെ മിറാക്കിൾ ഫ്രൂട്ട് കൊടുത്തിട്ട് ഓരോരുത്തരെ പറ്റിക്കുന്ന വീഡിയോ ഇട്ടിരിക്കുന്നു.... അവർ അതൊന്നും കണ്ടിട്ടില്ല എന്ന് മനസിലായി... പക്ഷെ ഞങ്ങളുടെ അടുത്ത് അച്ഛന്റെ അടവൊന്നും നടക്കൂല അച്ഛാ.. 😂😂😂
Пікірлер: 153