എന്റൊപ്പം ജോലി ചെയ്തിരുന്ന നായ ആയിരുന്നു axel. ആ 4 leg soldier ന്റെ വിയോഗത്തിൽ ഈ വീഡിയോയിൽ ദുഃഖം രേഖപെടുത്തിയതിൽ ബിഗ് സല്യൂട്
@harikrishnan4980
2 жыл бұрын
Nashtam
@Amour722
2 жыл бұрын
എങ്ങനെയാ dead ആയത്?
@thechottuzvlog50
2 жыл бұрын
🌹🌹🌹
@anusplanet8984
2 жыл бұрын
Axel...proud of him🙏🙏🙏
@minianand3721
2 жыл бұрын
നന്ദിയില്ലാത്ത മനുഷ്യ വർഗ്ഗത്തിന് വേണ്ടി അവന്റെ ജീവൻ വെടിയുണ്ടകളിൽ അവസാനിച്ചപ്പോൾ അവന്റെ വർഗ്ഗക്കാർ ഇപ്പോഴും ഇരുകാലി ജന്തുക്കളുടെ ക്രൂരതകളിൽ പെട്ട് നരകിക്കുന്നു.... പാവം
തുടക്കം മനസിനെ വല്ലാതെ വിഷമിപ്പിച്ചു എങ്കിലും ലിയോ വാവേ കണ്ടപ്പോൾ സന്തോഷം ആയി 🥰❤️
@preethyk518
2 жыл бұрын
ചോട്ടുവിനെ ഓർത്തപ്പോൾ സങ്കടം വന്നു... പിന്നെ കണ്ടപ്പോൾ സന്തോഷവും 🥰🥰🥰
@jijutony2009
2 жыл бұрын
ദിലിപേട്ടാ രണ്ട് International Breeds ആണ് നിങ്ങളുടെ വീട്ടിൽ പോളിച്ചു. ചോട്ടുവിന്റെ പിൻഗാമികൾ തകർക്കും
@salini8797
2 жыл бұрын
ഞങ്ങടെ ലിയോ മോന്റെ ചെല്ലം 🥰🥰കുറയല്ലേ അവന്റ മനസ് വിഷമിക്കും ❤️ പുതിയ വാവക് സ്വാഗതം ❤️🥰
@jishnuk.g5626
2 жыл бұрын
എനിക്ക് ചോട്ടുവിനെ വളരെ ഇഷ്ട്ടമായിരുന്നു അവനെ ഒന്നു കാണണം എന്നുണ്ടായിരുന്നു പക്ഷെ അതിന് പറ്റിയില്ല ഇപ്പോൾ ലിയോയെ എനിക്ക് ജീവനാണ് അവനെ കാണാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല കാരണം അമ്പത് വയസായ ഒരു വീട്ടമയാണ് ലിയോ ആണെങ്കിൽ വളരെ ദൂരെയും എന്റെ വീട് തൃശൂർ ആണ് അവിടത്തെ മേൽവിലാസവും ഫോൺ നമ്പറും ഒന്നു പറയുമോ
@LazeMedia
2 жыл бұрын
super video ലിയോ സന്തുഷ്ടനാണ് 😍
@thechottuzvlog50
2 жыл бұрын
അസൂയ നന്നായിട്ടുണ്ട്
@LazeMedia
2 жыл бұрын
കണ്ടു കണ്ടു 😀 പക്ഷെ ദേഷ്യം ഇല്ല
@Fein811
2 жыл бұрын
അവനും കൊച്ചാണ്. ഡിപ്രഷൻ വരാൻ സാധ്യത ഉണ്ട്. ലിയോയെ നല്ല പോലെ കെയർ ചെയ്യണം
@anilakumary8414
2 жыл бұрын
ചോട്ടു മോന്റെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കുന്നുണ്ട്..... അവന്റെ അച്ഛനേം അമ്മയേം ചേട്ടന്മാരെയും അനുജനെയും അനുജത്തിയെയും അനുഗ്രഹിക്കാൻ അവൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ടാവും 😢🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sujasuja3251
2 жыл бұрын
Supar. നൈമോ
@vineeshvlogger8341
2 жыл бұрын
😣🥺
@devkutti5932
2 жыл бұрын
Leo കുട്ടി പാവം ആണ്.. ആദ്യമായി കണ്ടിട്ട് ദേഷ്യപ്പെട്ടില്ല, ബഹളം വെച്ചില്ല, അവൻ്റെ പാത്രത്തിൽ നിന്നും ഒരുമിച്ച് കഴിക്കാൻ സമ്മതിച്ചു. നല്ല കുട്ടി ആണ് 🐶🐾❤️❤️ 🦁 Leo.
@sheelaantony3246
2 жыл бұрын
Pavam leokutan
@nilavinte_kamukan
2 жыл бұрын
Dev kutti പാവാണോ..? 😜
@harikrishnan4980
2 жыл бұрын
Valarthiya reethi anusaricha adh
@aneeshvnair4140
2 жыл бұрын
Music Mestro Lio 🎻
@sobhav390
2 жыл бұрын
Sathyam 💕💕💕💕💕
@vijayakumari9873
2 жыл бұрын
ചോട്ടു ഒരു തീരാ വേദനയാണ്.. അവനും അവന്റെ കുറെ നല്ല ഓർമകളും.. അവനുറങ്ങുന്ന ഇടം ഇന്നും കണ്ടു കണ്ണുനിറഞ്ഞു 🥺❤️🌹
@salyphilip2814
2 жыл бұрын
സത്യം 😥
@_sajani_
Жыл бұрын
സത്യം 😪
@kashisaran1054
2 жыл бұрын
ദൈവമേ സത്യം ആയും ചോട്ടു കുട്ടന്റെ അടുത്ത് കൊണ്ടു ചെന്നപ്പോൾ കണ്ണ് നിറഞ്ഞു 😪🌹🌹🌹
@kailasnath5290
2 жыл бұрын
Saramilla, thodacha mathy
@spyff7526
2 жыл бұрын
@@kailasnath5290 uff ijjathii 😹🔥
@haju8147
2 жыл бұрын
@@kailasnath5290 ഹ 'ഹ' ഹ
@e-scholar5591
2 жыл бұрын
Really...😪
@sobhus776
2 жыл бұрын
Sathyam
@ageshka4710
2 жыл бұрын
ചേട്ടനെ പോലെ ഉള്ളവർ ആണ് ഈ നാടിന്റെ അഭിമാനം
@clearingconcepts8503
2 жыл бұрын
ആദ്യം leo: നീ ആരാടാ തൊരപ്പ എൻ്റെ ചേട്ടായിയുടെ അടുത്ത് പോയി നിക്കാൻ പിന്നെ leo: അയ്യോട ഒരു നല്ല വാവ 🤣🤣
@athulyarajan2287
2 жыл бұрын
Muthumaniees ❤️😘😍ഞാനും ആഗ്രഹിച്ച പേര് ആയിരുന്നു Laika 😍 അത് തന്നെ Leo kuttan എടുക്കണം എന്ന് ആഗ്രഹിച്ചു അത് നടന്നു😍2 പേരും എന്നും ആരോഗ്യത്തോടെ undakate 😍😘❤️
@sachu1581
2 жыл бұрын
Njaanum, Laika edukkane nnu pray cheythu... Muttippu aayi...
@robinpoovathinal1466
2 жыл бұрын
LeoLaikaNallachercha
@shyma5954
2 жыл бұрын
Njanum
@manojbabu8499
2 жыл бұрын
@@sachu1581ശെടാ...
@selenamajose7240
2 жыл бұрын
ആ 5 പേപ്പറിലും laika ആണൊന്നൊരു doubt 🤔
@sreenavv5173
2 жыл бұрын
ഇതൊക്കെ കാണാൻ chottu ഒണ്ടായിരുനെങ്ങിൽ ഓർത്തവരുണ്ടോ😥❤️
@sreekrishnavlogzz2211
2 жыл бұрын
🥺ys
@salyphilip2814
2 жыл бұрын
M😥
@anjuvv8837
2 жыл бұрын
leo കുട്ടനും പുതിയ puppy യും തമ്മിൽ കാണുന്ന വീഡിയോ ക്ക് വെയിറ്റ് ചെയ്യുവാരുന്നു. leo സ്നേഹിച്ച് പിച്ചുമോന്ന് ഒരു പേടി തോന്നി അവളും മിടുക്കിയാണ്. Laika നല്ല പേര്. leo ടെ Super selection.
@aiswarya3526
2 жыл бұрын
പേര് കലക്കി ലിയോകുട്ടൻന് അച്ഛൻ അവളെ എടുത്തത് ഇഷ്ടമല്ലാ കുശുമ്പ് വന്നു 😍❤❤❤
@powerhourse2533
2 жыл бұрын
ലിയോ ഫാൻസ് ലൈക്ക് പിൻ
@ASWANIKUMARTS
2 жыл бұрын
Can't ever bear the absence of Chotu.....it pains a lot......😢😢😢😢😢😢
@priyasree1528
2 жыл бұрын
Leo & Laika... ഇനി അവരുടെ ലോകം 👍👍ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ
@sageervnb5029
2 жыл бұрын
❤️ ഭാവി വധുവിനു പേരിട്ട ലോകത്തിലെ ആദ്യ വരൻ ലിയോ❤️😀
@likhithaanil5930
2 жыл бұрын
🤣🤣🤣
@santhigopan9596
2 жыл бұрын
🤣
@AASASAktk
2 жыл бұрын
😍😍😁😁😁🌹
@sree6471
2 жыл бұрын
😁😁🥰
@preethis4470
2 жыл бұрын
🤣🤣
@juhimanu2435
2 жыл бұрын
Leo and Laika നല്ല ചേർച്ച, ലിയോ കുട്ടൻ സൂപ്പർ 👏👏👏
@Karthik-sy2pn
2 жыл бұрын
ആകെ ആശ്വാസം അത് നിങ്ങടെ കയ്യിൽ ആണല്ലോ വന്നത് എന്നതാണ് ❤️നിങ്ങൾ അതിനെ നന്നായി നോക്കും എന്നുറപ്പുണ്ട് ❤️
@gulaangaming1108
2 жыл бұрын
പുതിയ puppy വന്നെന്നു കരുതി leoടുള്ള സ്നേഹം കുറക്കരുതേ മാമ 🙂🙂
@renjeeshnb8405
2 жыл бұрын
പണ്ട് user ന്റെ റോക്കറ്റിൽ ബഹിരാകാശത്തേയ്ക്കു പോയ സുന്ദരി കുട്ടി ലയ്ക്കാ.super selection leo
@athiramajesh506
2 жыл бұрын
ചോട്ടുകുട്ടനെ ഓർത്തപ്പോൾ ഒരു സങ്കടം..liyo&laika..😘😘😘
@blacksoul1082
2 жыл бұрын
1വയസുള്ള leo ക്ക് വരെ കൂട്ട് 22വയസുള്ള ഞാൻ ഇപ്പോളും 😭🥺🥴🥴
@thechottuzvlog50
2 жыл бұрын
😃😃
@vidyaiyer5351
2 жыл бұрын
Suoer.♥️...Leo kutten ne കുറച്ചു അസൂയയും, ദേഷ്യവും കാണും..അവൻ്റെ അച്ഛൻ വേറെ puppy ye എടുക്കുമ്പോൾ....Leo kuttene കൂട്ടുകാരനെ കിട്ടി..very nice.video കാണാൻ രസം ആയിരുന്നു. അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ♥️👍
@sachu1581
2 жыл бұрын
Koottu kari aanu...
@rugminiamma6217
2 жыл бұрын
Super 😁🥰
@preethys7912
2 жыл бұрын
ഭ്ര,
@keerthanas7514
2 жыл бұрын
Laika enna per aarunn enikum ishtam. Ath thanne leo choose cheythathil valare santhosham 🤗🤗
@chithirasudhakaran3399
2 жыл бұрын
Thank You Leo❤️ For choosing my suggestion😍 Our Brave Girl Laika🖤
@KURUPPU.
2 жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഞാൻ നിങ്ങട കമന്റ കണ്ടാർന്നു
@ebyntn87
2 жыл бұрын
Even i saw one comment.. Suggesting laikha..
@aswathivinu6881
2 жыл бұрын
ലിയോ ക്ക് ചോട്ടുവിന്റെ സൗണ്ട് കുരക്കുമ്പോൾ 😢💔
@sb...sasthamcotta5988
2 жыл бұрын
ലിയോ കുട്ടന്റെ ഒരു അസൂയ അച്ഛൻ വാവയെ എടുത്തപ്പോൾ 😍😍❤❤💙💙💜💜💚💚🧡🧡
@krishnendukrishna4384
2 жыл бұрын
സൂപ്പർ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു leo കുട്ടനെയും പുതിയ വാവയേയും. അയ്യോ ഇപ്പോഴേ end ചെയ്യേണ്ടായിരുന്നു ഇനിയും പ്രതീക്ഷിച്ചു
@digalchrist8170
2 жыл бұрын
🌹👌👏👍😘🇮🇳, ചോട്ടുവിന്റെ ലിയോ, ലൈക്കാ ഉമ്മ.......👍🌹
@lalithaayyappan7000
2 жыл бұрын
ചോട്ടു കുഞ്ഞൻ്റെ അനുഗ്രഹം രണ്ടു കുഞ്ഞന്മാർക്കും വേണ്ടുവോളം ലഭിക്കും ... ചോട്ടു മോനേ😭😭😭😭❤️❤️❤️❤️❤️❤️
@anilkumar-yu6hu
2 жыл бұрын
ദിലീപ് ചേട്ടാ വീഡിയോ കണ്ടു ഒന്നും പറയാൻ വാക്കുകൾ ഇല്ല ലിയോ കുട്ടൻ സൂപ്പറാണ് പുതിയ പേര് ലൈക്ക കൊള്ളാം രണ്ടാളും സന്തോഷത്തോടെ ഇരിക്കട്ടെ ദിലീപ് ചേട്ടന് ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ 🙏🙏🙏🐕🐕❤️❤️😍😍❤️❤️🔥🔥🔥🔥🌷🌷👌👌👌
@merlin3515
2 жыл бұрын
അവന് മനസിലായി അത് കൂട്ടുകാരന്നല്ലകൂട്ടുകാരിയാണെന്ന്❤️❤️👍🏾
@marykuttytm3691
2 жыл бұрын
😄
@deepamenon2074
2 жыл бұрын
Chottuvinde flower kandappol kannu niranju poyi 🙏
@kavithapk4383
2 жыл бұрын
ചേട്ടാ പുതിയ വാവ വന്നപ്പോൾ ലിയോകുട്ടനോട് സ്നേഹം കുറയരുത്.അത് വീട്ടുകാരും അങ്ങനെ തന്നെവേണം.നിന്നെ വേണ്ട.വാവയെ മതി എന്നൊന്നും പറയല്ലെട്ടോ. മോനത് ഡിപ്രഷൻ ഉണ്ടാകും.ഇത്രയും നാൾ എല്ലാരും അവനെ മാത്രം കൊഞ്ചിച്ച് പെട്ടെന്ന് മാറ്റംവന്നാൽ അവന് മാത്രമല്ല ഞങ്ങൾക്കും സഹിക്കാൻ പറ്റില്ല.പുതിയ വാവയും ലിയോമോനും സന്തോഷത്തോടെ ഇരിക്കട്ടെ.ചേട്ടനാണ് ലിയോയുടെ എല്ലാം.
@rijosebastian9380
2 жыл бұрын
കുരുത്തക്കേട് +പേടിത്തൊണ്ടൻ = ലിയോ കുട്ടൻ
@nationalist_designer
2 жыл бұрын
Laze media യിലെ Terry പേടിത്തൊണ്ടൻ Chottuz vlog ലെ Leo പേടിത്തൊണ്ടൻ പൊതുവേ നായകളിലെ ആമ്പിള്ളാര് ഇങ്ങനെ ആണോ പെൺ പട്ടികളെ പേടി ആണോ ഇവർക്ക്?
Laika വന്നാലും ആരു വന്നാലും leoക്ക് പകരം ആരും ഇല്ല
@sonilal2545
2 жыл бұрын
ലിയോ കുട്ടന് പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ❣️❣️🙂😊😊. രണ്ടു പേരും നല്ല കുട്ടുകാർ ആകട്ടെ 😊😊😘😘😘🐕🐕😘
@anusplanet8984
2 жыл бұрын
Leo & Laika😍😍😍 മിടുക്കരായി വളരട്ടെ..അവരുടെ കൂടുതൽ കളികൾ കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു...ധീരതയോടെ ജീവൻ വെടിഞ്ഞ വീര പുത്രൻ ആക്സൽ ഡോഗിന് ഞങ്ങളുടെ പ്രണാമം
@thechottuzvlog50
2 жыл бұрын
🌹🌹🌹🌹🌹🌹
@prameelakp6156
2 жыл бұрын
അച്ഛാ ലിയോമോനോട് sneham കുറയലേ അവനും കുഞ്ഞലേ ❤️❤️
@dhaneshcosmo1960
2 жыл бұрын
Nammude Leo Laika ye ponnupole nokum. Ini kathirippinte nalukal aanu. Laikayude vikrithi koode kaanan. Lets wait for that...😘😘😘🥰🥰
@__love._.birds__
2 жыл бұрын
അച്ചോടാ ചക്കരേ 😘എന്റെ വീട്ടിലെ പോലെ ആണല്ലോ ലിയോ കുട്ടന്റെ പാത്രത്തിൽ നിന്ന് കഴിക്കുന്ന സോവം 😂🤣ചോട്ടു അത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്ന് ആണ് 😘😘🥰🥰രണ്ട് പേരും സ്നേഹം ആയി മുന്നോട്ട് പോട്ടെ 🥰🥰😘😍😍❤️
ചേട്ടാ ഞാൻ ഒരു കാര്യം പറയാം ലിയോ കുട്ടനെ എനിക്ക് വലിയ ഇഷ്ടം ആണ് അതിൽ ഒരു കുറവും വന്നിട്ടില്ല എന്നാലും ഒരു കാര്യം എനിക്ക് തോന്നി ലൈക്ക വലുതായാൽ ലിയോക്കാലും നല്ല സ്മാർട്ട് ആകും അവള് നല്ല ആക്റ്റീവ് ആണ് അവൾക്ക് ഒന്നിനെയും പേടി ഇല്ല,കാരണം ഇത്ര ചെറുപ്പത്തിലേ അവള് ഒരുപാട് dogs ന്റ്റ് അടുത്ത് നിന്ന് ആണ് വരുന്നത് അത് കൊണ്ട് അവള് ലിയോ നേ ഭയക്കില്ല,അവള് നല്ല സ്വാതന്ത്ര്യത്തോടെ അവിടെ വളർന്നു മിടുക്കി ആകും,ലിയോക്ക് ലയ്ക്ക നല്ല കൂട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു
@anila.raj.p1070
2 жыл бұрын
Guys ente kayyil roadil nin kittiya 8 patty kunjugal und kann viriyuna munb aro kond kalanja annu ethrayum ennathe vtl keep cheyyan pattilla nalapole nokkuna arellum undo kond kalayan thonnunilla🥺
@radhikac5356
2 жыл бұрын
ലിയോ ചേട്ടാ എന്റെ അച്ഛനെ ഒരു ഗുസ്തിക്കാരൻ ആണ്. അതുകൊണ്ട് എന്നെ പേടിപ്പിക്കാൻ നോക്കല്ലേ.
@rdxvenom9598
2 жыл бұрын
Kandapol kannuniraju leo mon midukan alle chakkara mon 😚😚😚😚😚❤️❤️❤️❤️
@omagaming5105
2 жыл бұрын
ഹാപ്പിക്കും ഒരു അനിയത്തി വന്നു ലിയൊക്കും ഒരു അനിയത്തി വന്നു All of you congralts🎗️
@littlelight2826
2 жыл бұрын
Chottu 🤍 Leo ❤️ Laika 🤎
@Johnlocke369
2 жыл бұрын
Belgium malinois❤️GSD randalum oru poli polikkum❤️❤️
@shalu6735
2 жыл бұрын
Leo kuttanu puthiyoru koottu vannallo achuda so cute❤️❤️❤️🥰🥰🥰
@अखण्डभारत-श6त
2 жыл бұрын
ഒസാമ ബിൽനാദനെ തീർത്ത നായാണ് Belgium malenois 💥🔥
@ksreekumari3182
2 жыл бұрын
No അബുബക്കർ അൽ ബാഗ്ദാദിയെ
@installallah7427
2 жыл бұрын
ചുമ്മ അല്ല നായ ഹറാം ആയ്ത് 🙄🏃
@अखण्डभारत-श6त
2 жыл бұрын
@@installallah7427 🤣 point 😃💥
@shainik3296
2 жыл бұрын
ചോട്ടുവിൻ്റെ കുഴിമാടം കണ്ടപ്പോൾ കരച്ചിൽ വന്നു.
@jibupdjibupd5117
2 жыл бұрын
ആരൊക്കെ വന്നാലും നമ്മുടെ ചോട്ടുവിനെ മറക്കരുത്.. ലിയോയുടെ കുശുമ്പ് നിസാരമൊന്നുമല്ല.. ലെയ്ക്ക എന്ന പേരാണ് ഞാനും ആഗ്രഹിച്ചത് അതിന് ലിയോയോട് നന്ദിയുണ്ട്..😍🥰
@recorderpress
2 жыл бұрын
This is dangerous dog. But good security for home.
Pls support Animal rescue channels 1.Pradeep Payyoor 2.Palakkadan Changathi 🙏🙏🙏🙏🙏🙏🙏🙏
@aswathivinu6881
2 жыл бұрын
ലിയോ ലൈക ❤❤❤❤
@cosmicnomad9324
2 жыл бұрын
Njn agrahicha peru thanne leo kutan eduthu😍😍😍😍❤️
@Nova-go1jg
2 жыл бұрын
Leo:നീയാരാടീ എന്റെ അച്ഛന്റെ കൈയിൽ കേറിയിരിക്കാൻ എറങ്ങടീ
@hafsafasal8358
2 жыл бұрын
ഞാൻ വിചാരിച്ചു ലിയോ വൈലൻ റ്റു ആവും എന്ന്. അവന് ഇഷ്ടം ആയിട്ടുണ്ട് പുതിയ puppiye. ലിയോ യോടുള്ള സ്നേഹം കുറയരുത് ട്ടോ.പിന്നെ അവന്റെ മുന്നിൽ വെച്ച് ലൈക്കയെ കൊഞ്ചിക്കുമ്പോ ഒപ്പം അവനെയും മൈൻഡ് ചെയ്യണേ.ഇല്ലെങ്കിൽ ലിയക്കുട്ടന് വിഷമം ആവൂല്ലേ .അതുകൊണ്ടാ
@SS-jj5lt
2 жыл бұрын
Chottu 🙏😭😭leo❤😍i like name leo&lolo🙏🙏love shared🙏leo&lolobest 🙏ലിയോ കടികുമോ &leo now very big its too late friend🙏🥰👍 lolo
@Gilbyjoseph
2 жыл бұрын
ചേട്ടാ അവന്റെ മുഖം അ കമ്പിടെ ഇഴയിൽ കൂടെ വെളിയിൽ ഇടാൻ സമ്മതിക്കില്ല എന്റെ വീട്ടിലെ GS ഇന്റെ മൂക്കിന്റെ അവിടെ പാട് ആണ് അങ്ങനെ ഇട്ടു ആരെ എങ്കിലും കാണുമ്പോ അതിൽ കൂടെ മൂക്ക് മാത്രം വെളിയിലേക്ക് ഇട്ടു കുരക്കുന്നത😝😝😝
Пікірлер: 760