Yes... എനിയ്ക്കും ഇതു തന്നെ അനുഭവം. വിളിച്ചാൽ ഫോൺ എടുക്കില്ല. എടുത്താൽ തിരക്ക് കൂട്ടി ഫോൺ വെയ്ക്കും. വാട്സാപ്പിൽ മെസ്സേജിട്ടാൽ നോക്കില്ല. മറുപടിയുമില്ല...!! എന്താണ് നൗഷാദെ? For order DM എന്ന് എല്ലാ വീഡിയോയിലും എഴുതിപ്പിടിപ്പിക്കാറുമുണ്ടല്ലൊ??
ഇങ്ങേരെ വിളിച്ചാൽ ഫോൺ എടുക്കില്ല. എടുത്താൽ തിരക്ക് കൂട്ടി ഫോൺ വെയ്ക്കും. വാട്സാപ്പിൽ മെസ്സേജിട്ടാൽ നോക്കില്ല. മറുപടിയുമില്ല...!! എന്താണ് നൗഷാദെ? For order DM എന്ന് എല്ലാ വീഡിയോയിലും എഴുതിപ്പിടിപ്പിക്കാറുമുണ്ടല്ലൊ??
@justinjacob7711
4 ай бұрын
ഇത് ഫുൾ കൽക്കത്ത തൈ ആണ്. ഹോർമോൺ അടിച്ചു കായിപ്പിച്ചത്. കൊണ്ട് വച്ചാൽ കായിക്കില്ല.. വില കൂടുതൽ ആണ്.. എല്ലാവരും ഹോംഗ്രൗൺ തൈ മാത്രം വാങ്ങി വെക്കുക.. കായിക്കും. വെറുതെ വെച്ചു സമയം കളയണ്ട 👍👍
@anandcp268
4 ай бұрын
എല്ലാം ഹോം ഗ്രോൺ ന്റെ പുറകെ മാത്രം പോയാൽ.. പണി കിട്ടും.. ഞാൻ ഹോം ഗ്രോൺ ന്റെ രണ്ട് അബിയു വച്ചു.. രണ്ടും കയ്ച്ചില്ല... മറ്റൊന്ന് ലോക്കൽ ആയി വാങ്ങി വച്ചു..1 വർഷം കൊണ്ട് കായ്ച്ചു... അവരുടെ റംബൂട്ടൻ നല്ലതാണ്..
Пікірлер: 17