ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@saminsameed
3 жыл бұрын
Please avoid this clicking background sound
@sreeragssu
3 жыл бұрын
2004 വിഷു റിലീസ് ♥ പുലിവാല് കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ജയസൂര്യ നായകന് ആയ അടുത്ത പടവും സൂപ്പര്‍ ഹിറ്റ്.... 17 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ഇഷ്ടത്തോടെ ഇരുന്നു കാണുന്ന സിനിമ *ചതിക്കാത്ത ചന്തൂ* ♥
റാഫി- മെക്കാര്‍ട്ടിന്‍ ടീം എഴുതിയ സിനിമകള്‍ എത്ര തവണ കണ്ടാലും വീണ്ടും കാണാന്‍ തോന്നുന്നവയാണ് അനിയന് ബാവ ചേട്ടന് ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്, സൂപ്പര്മാന്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം , തിളക്കം , ചതിക്കാത്ത ചന്തു, പാണ്ടിപ്പട Etc..... ഇനി വരുന്ന തലമുറയ്ക്കും കണ്ട് ചിരിക്കാവുന്ന എെറ്റങ്ങള് ♥
@ABINSIBY90
3 жыл бұрын
വൺമാൻഷോ..
@joashfire3489
2 жыл бұрын
Mayavi
@bijuns385
3 жыл бұрын
വരിക്കാശ്ശേരി മന എന്തുകൊണ്ടും ഒരു ഭാഗ്യ ലൊക്കേഷൻ തന്നെ,,, സിനിമയ്ക്കു പിന്നിലെ ടെക് ആദ്യമായി കാണിച്ചു തന്ന സിനിമ എല്ലാം കൊണ്ടും സൂപ്പർ
@movieenthusiasts9547
3 жыл бұрын
💪🏼Palakkad🥰
@intothestory6195
3 жыл бұрын
റാഫി മെക്കാർട്ടിൻ ഉണ്ടെങ്കിൽ നല്ല പൊളപ്പൻ സിനിമ തന്നെ ആയിരിക്കും 💓💓💓
@navami8141
3 жыл бұрын
My favorite movie😁😀😀😂😇ഒരു സിനിമ എടുക്കാൻ എന്തൊരു കഷ്ടപ്പാടാ 😰☺എന്നിട്ടും ഇത്ര perfect ആയി അവതരിപ്പിക്കുന്നതിന് 👏👏👏👍💪❤
@44joseantony75
3 жыл бұрын
Very good which are rarely seen
@kesss8708
3 жыл бұрын
എന്റെ കുട്ടികാല നൊസ്റ്റു 💚movie ആണ് ചതിക്കാത്ത ചന്തു 😍😍ഇപ്പോഴും എത്ര കണ്ടാലും ഒട്ടു മടുക്കില്ല 😍പാട്ടുകൾ, dance dialogues, comedy oro charactersum ❤❤❤❤powliyanu Saleem kumar sir, Hanif ikka, Indrans Sir🤗🤗🤗aah characters ellam innum jeevikunnu 💜
@sumods
3 жыл бұрын
ഇദ്ദേഹത്തിൻറെ പേര് സ്ക്രീനിൽ എഴുതി കാണിക്കുമ്പോൾ തന്നെ മനസ്സിലാകും സിനിമ സൂപ്പർ ആണെന്ന് ഇദ്ദേഹത്തിൻറെ എല്ലാ സിനിമകളും ചിരിച്ചു പണ്ടാരമടങ്ങി എൻജോയ് ചെയ്തു വരാൻ പറ്റിയ പടങ്ങൾ തന്നെയാണ് ഇനിയും ആഗ്രഹിക്കുന്നു തിയേറ്ററിൽ താങ്കളുടെ സിനിമകൾ കാണാൻ
@Thejomation
3 жыл бұрын
*ഈ സിനിമ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായതാ🤣🤣, സിനിമയിലെ പിന്നാമ്പുറങ്ങളെല്ലാ൦ കോമഡിയിലൂടെ കാണിച്ചു തന്ന സിനിമയാണ്🤩👏*
@usefulhubbychinnu2997
3 жыл бұрын
വളരെ നല്ല സ്റ്റാൻഡേർഡ് ഉള്ള പരിപാടികൾ.... ഇതുപോലുള്ള പരിപാടികളെയും ചാനലുകളെയും ആണെന്നാണ് പ്രോത്സാഹിപ്പിക്കേണ്ടത്
@shajudheens2992
3 жыл бұрын
എന്റെ വീട് പാലക്കാട് ആണ് വരിക്കാശ്ശേരി മനയിൽ ഞാൻ ഒരു പാട് തവണ പോയിട്ടുണ്ട് എപ്പോഴും ഒരു ഫ്രഷ് ഫീലാണ് വരിക്കാശ്ശേരി മനയ്ക്കുള്ളത്
@anoop_online
3 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നാട് ആണ് പാലക്കാട് ഒരു ആലോചന വന്നിട്ടുണ്ട് പട്ടാമ്പിന്നു നടക്കുവോന്നു അറിയില്ല
@shajudheens2992
3 жыл бұрын
@@anoop_online അഗ്രഹിച്ച പോലെ എല്ലാംനടക്കും
@aparnac2275
3 жыл бұрын
ഇദ്ദേഹത്തെ കണ്ടപ്പോൾ തെങ്കാശിപ്പട്ടണത്തിലെ സുരേഷ് ഗോപിയും ലാലും കൈ കൊടുക്കുന്ന ആരംഭത്തിലെ scene ഓർമ്മ വന്നു. ആ bgm, തെങ്കാശിപ്പട്ടണം title കാണിക്കുന്നത് ... ഇപ്പോഴും അതൊന്നും മറക്കാൻ പറ്റില്ല. ആ scene ന്റെ ഒക്കെ അണിയറശില്പിയാണെന്ന് കണ്ടാൽ പറയില്ല 😀
@shibilrehman
3 жыл бұрын
അനിയൻ ബാവ ചേട്ടൻ ബാവ 💥 ലൊക്കേഷൻ വേണം • റാഫി മെക്കാർട്ടിൻ - രാജസേനൻ ടീം
സുരേഷ് ഡാവിഞ്ചി കൊടുങ്ങല്ലൂർ ഉള്ള അസാധ്യ കലാകാരൻ ആണ്
@asaru6426
3 жыл бұрын
ഈ പടത്തിന്റെ ക്ലൈമാക്സ് സൂപ്പർ 👍
@ABINSIBY90
3 жыл бұрын
ഇതിലെ ചന്തുവിന്റേയും വസുമതിയുടെയും മദ്രാസിലേക്കുള്ള ബസ് യാത്ര ഷൂട്ട് ചെയ്തത്, കലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിനു ചുറ്റും ബസ് റൗണ്ടടിച്ചു എടുത്തതാണെന്നു കേട്ടിട്ടുണ്ട്..
@edwinkt836
3 жыл бұрын
റാഫി സാർ indipendent ആയി സിനിമകൾ സംവിധാനം ചെയ്തു makaartin സാർ എന്താണ് പിന്നെ സിനിമകൾ ഒന്നും സംവിധാനം ചെയ്യാതെ ഇരിക്കുന്നത് ???
@vipinsobhanam6968
3 жыл бұрын
സൂപ്പർ പടം ആയിരുന്നു
@martinchacko677
3 жыл бұрын
ഇനി എന്നാണ് കഥ തിരക്കഥ സംഭാഷണം സംവിധാനം റാഫി മെക്കാർട്ടിൻ എന്ന് ഞങ്ങൾ പ്രേക്ഷകർക്ക് കാണുവാൻ കഴിയുന്നത് ?
@rakeshram3448
5 ай бұрын
Ini kaanilla....avar separated aayallo
@Linsonmathews
3 жыл бұрын
ദിലീപ് അഭിനയിക്കാതെ ജയസൂര്യക്ക് കിട്ടിയ super hit മൂവി 👍❣️
@ajayshan9685
3 жыл бұрын
എറണാകുളം ഷേണായ്സിൽ കണ്ട പടം 🔥🔥🔥
@rirovlogs8484
3 жыл бұрын
വിസ്മയത്തുമ്പത്തു സിനിമയുടെ ലൊക്കേഷൻ hunt ചെയ്യുമോ
@EXAMHERO2.O
3 жыл бұрын
ഡാവിഞ്ചി സുരേഷ് 😍😍
@വെള്ളംഅടികളം
3 жыл бұрын
മൈ ബിയോളജിക്കൽ നെയിം ഈസ് മൈക്കിൾ ഏലിയാസ് ജാക്ക്സൺ ഏലിയാസ് വിക്രം ഏലിയാസ് ✌️✌️ ആരെങ്കിലും ചോദിച്ചാൽ ചേച്ചിടെ ഭർത്താവാണെന്ന് പറഞ്ഞാൽമതി 😂😂....... സലീം ഏട്ടൻ 😂😂✌️
@ksabhijith4111
Жыл бұрын
കിടിലൻ കോമഡി പടം 💯
@NanduMash
3 жыл бұрын
Nice 👍👍
@ambadyvs1647
3 жыл бұрын
This movie was very fun
@shihab.1462
3 жыл бұрын
Indresting veedios. 👍👍👍👍🌹🌹🌹🌹😍😍😍😍
@jithu53
3 жыл бұрын
ഇടക്കിടക്ക് ചാച്ചാ ഒച്ച കേക്കുന്നു 😂
@cinemastreet4743
2 жыл бұрын
😂
@gokulv6290
3 жыл бұрын
Ee film il bus il vachulla shots il mistake und kandavark manasilakuk navya nair jayasurya samsarikkunnath shoot cheyyumbol randalum window seet il irikkunnapoleyan eduthirikkunnath
@thejusktsk408
3 жыл бұрын
അത് ചന്തു നെഞ്ചും വിരിച്ച് ഇരിക്കാൻ അപ്പുറത്തെ സീറ്റിലേക്ക് മാറിയതല്ലേ 🤔
@krishnadasnamboothir
3 жыл бұрын
Nice
@krishnadasnamboothir
3 жыл бұрын
Super പോളി
@shajudheens2992
3 жыл бұрын
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ചവർ പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടി പട മുതലായവ
Пікірлер: 59