ഇത്വരെ ഉണ്ടാക്കാത്തവർ ഒന്നു ട്രൈ ചെയ്തു നോക്കൂട്ടോ.. ഞാൻ ഉണ്ടാക്കിയിരുന്നു.. അടിപൊളി ടേസ്റ്റ് ആണ്.. ചൊറിയണം ആണെന്ന് പറയാതെ അറിയില്ല 😊😊
@deepaharilal-ee7kc
Ай бұрын
എന്റെ അമ്മ ഉണ്ടാക്കും super ആണ് ❤️.. ആദ്യം എനിക്ക് ഒരു അതിശയം pole ആയിരുന്നു.. മരുന്ന് കൂടി ആണ്. കാൻസർ നു ഒക്കെ നല്ലത് ആണ്.. ❤️
@jusairabasheer9639
Ай бұрын
ചെറിയുള്ളി മൂപ്പിച്ചു കഞ്ഞിവെള്ളം ഒഴിച്ച് തളിച്ച് വെക്കും ഞങ്ങൾ. ഭയങ്കര ടേസ്റ്റ് ആണ്. കുറെ ഇല വേണം. താളി കഴിഞ്ഞാൽ കുറച്ചു ഉണ്ടാവോള്ളു. അരിയൊന്നും വേണ്ട. കയ്യിൽ കവർ കെട്ടി നുള്ളി എടുത്താൽ മതി ഇല
@KunjiKunji-ux4dk
Ай бұрын
കർക്കിടക മാസത്തിൽ ഇത് ചൊറിയില്ല എന്ന് അമ്മമ്മ പറയാറുണ്ട് എന്നാലും എൻ്റെ അമ്മയ്ക്ക് ധൈര്യം കുറച്ച് കൂടുതൽ ആയതുകൊണ്ട് ഇത് വരെ പരീക്ഷണം നടത്തിയിട്ടില്ല😂😂😂
Mlp kodithuva enn parayum nalla taste an undaakkiyal😊
@salahudheenayoobi3369
Ай бұрын
Suppera
@fathimanusrin4189
Ай бұрын
മലപ്പുറം ഞങ്ങൾ കഞ്ഞിത്തുവാ എന്നും പറയലുണ്ട്.. പക്ഷെ ഇത് അതാണോ.. ഇത് ചൊറിയണം അല്ലെ?
@premlalsreedhar8055
Ай бұрын
@@fathimanusrin4189 അതെ . ഇത് ചൊറിയണം ആണ്
@shareefayoonus9339
Ай бұрын
Pattum
@rajashribidari3874
Ай бұрын
Name of the vegetable
@vivekveena
Ай бұрын
stinging nettle
@FinlandMalayali
Ай бұрын
Last day kazhiche ullu
@Wealthy-trader369
16 күн бұрын
Kazhikkan onnum illanjita??
@hennaedappatta1796
22 күн бұрын
allelum enikk thottavadi chorilla
@selvalakshmi3473
Ай бұрын
Neenga unga amma mathri irukeenga prabha thambi❤
@radhu-lc2py
Ай бұрын
മാമി ചെയ്തു തന്നിട്ടുണ്ട്
@ratheeshgpillai5891
Ай бұрын
Njn undakiyitund. Varshanglk munp.. Nallatha
@shynaram2694
Ай бұрын
ഇത് കാണുമ്പോൾ തന്നെ ചൊറിയുന്നു. ഒരിക്കൽ ഇവിടുന്ന് അരിയാൻ പറഞ്ഞു. പ്ലാസ്റ്റിക് കവർ കൈയിൽ ചുറ്റി കെട്ടിആണ് മൊത്തം അരി ഞ്ഞത് ഇത് എങ്ങനെ കൈയിൽ കവർ ഒന്നും ഇല്ലാതെ കഴുകി എടുത്തു അരിഞ്ഞു
@user-gl8ze7up1h
Ай бұрын
You are family safe ah anna
@vivekveena
Ай бұрын
Safe thaan ppa❤️🥰🥰
@lekshmieesvlog8355
Ай бұрын
😮
@nithiyasivakumar5881
Ай бұрын
Go to church and pray😊
@Lalusreeharsh
Ай бұрын
Njna kazichitundee
@DeepaSuresh-os7up
Ай бұрын
Ithu njngl vchnd...nalla rasanu..chechi illa
@DeepaSuresh-os7up
Ай бұрын
Chorichil illa
@Meow._.BTS-
Ай бұрын
What is this
@raneeshacv6560
Ай бұрын
Thega koodiyooonoru dout
@reshmaraju7504
Ай бұрын
😍❤️❤️
@ramshinasar4132
Ай бұрын
2days മുൻപ് കഴിച്ചതെ ഉള്ളു
@PerumalR-cy5uc
Ай бұрын
அது என்ன கீரை
@FromKL38
Ай бұрын
തിളച്ച വെള്ളത്തിൽ ഇട്ട് എടുത്ത് അരിഞ്ഞാൽ മതി..
@amminikuti2819
Ай бұрын
ഇത്രേള്ളൂ,,
@mrudhulasinesh8744
Ай бұрын
അയ്യോ ഇത്ര അതികം ഉണ്ടാക്കിയിട്ട് തീരുമോ
@maheshch4620
Ай бұрын
😅😅😅😅
@sharinmans1537
Ай бұрын
ഇതിന്റ വേര് എടുത്ത് പുകയിലയും കൂട്ടി ഇടിച്ചു പിഴിഞ്ഞ് തലയിൽ താളി പോലെ തേച്ചു പിടിപ്പിച്ചു കഴുകിയാൽ പേൻ ശല്യം ഉണ്ടാകില്ല
Пікірлер: 141