🛑🛑🛑മലപ്പുറത്ത് 819 vacancy ക്ക് advice ആയി🛑🛑🛑 Rank list നിലവിൽ വന്ന് ഒരു കൊല്ലം കൊണ്ട് മലപ്പുറം LPSA യിൽ 819 ഒഴിവുകൾക്ക് advice അയച്ചു. മറ്റൊരു ജില്ലയും 350 ഒഴിവുകൾ പോലും എത്തിയിട്ടില്ല.
@sajidrahmantk9384
Ай бұрын
സർ,നിലവിലുള്ള upsa ലിസ്റ്റിൽ നിന്നും മലപ്പുറം ജില്ലയിൽ മിനിമം എത്ര നിയമനങ്ങൾ പ്രതീക്ഷിക്കാം.?ലിസ്റ്റ് തീരാൻ ഇനി ഒരു വർഷം കൂടിയുള്ളൂ
@Shamna192
Жыл бұрын
😍😍
@RafeeqSoniya
Жыл бұрын
🔥🔥🥰🥰
@Skktkl
2 ай бұрын
Sir thrissur lpst 2018 list il aake 260 something advice poyittullu..ath ee varsham anganaakuo?
@sujithchandranpkl
Жыл бұрын
Sir nte interview classes anu lpst interview nu help cheythathu. Kollam lpst rank 373 general. Ea ranklistil ninnum niyamanam labhikkan sadhyathayundo
@Prepscale
Жыл бұрын
ലിസ്റ്റ് കാലാവധിക്കുള്ളിൽ നിയമന സാധ്യത ഉണ്ട്
@sujithchandranpkl
Жыл бұрын
🙏🙏🙏
@byjup2127
Жыл бұрын
Sir..kasrgod LPST list complete edukkumo
@AbhinavPiano0
Жыл бұрын
List പതുക്കെയാണ് പോവുന്നത്. എന്താ ചെയ്യുക😢
@Prepscale
Жыл бұрын
Rank holders work very well.... Means deletion, NJD works & vacancy reporting etc....
@AbhinavPiano0
Жыл бұрын
@@Prepscale k sir
@fasnasavad7884
2 ай бұрын
Sir Lpst Wayanad 2024 Muslim safe score etreya???????
@greatindiatravelogue3549
8 ай бұрын
Lpsa Pathanamthitta gen 200 ullilanu rank 2024 school openingil advice expect cheyyamo sir
@Prepscale
8 ай бұрын
For detailed assistance you may WhatsApp this message to 7907317928
@shamjanavas6082
Жыл бұрын
Kannur niyamanam kuravanu sir😢. Kazhinja thavana 420 niyamanam nadannu. Ithavana ath undakuo sir? Ini ulla 2 varsham😢😢
@Prepscale
Жыл бұрын
നല്ല തോതിൽ ഒഴിവുകൾ വന്നാൽ മാത്രമേ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നിയമനം നടക്കൂ...
Ernakulam LPST Total 350 to 400 Advices പ്രതീക്ഷിക്കാം.... OC up to 300
@renginivenu6723
Жыл бұрын
@@Prepscale 🙏
@renginivenu6723
Жыл бұрын
@@Prepscale Sir , ippo kazhinja May vare ethra retirement vaccancy undakumennu parayan sadhikkumo
@renginivenu6723
Жыл бұрын
50 enkilum undakumo
@saay199
10 ай бұрын
Sir njan alappuzha obc supplyil 2 nd rank aane job kittan chance undo ?ippol oru 34 advice poyathil oru obc main listil ninnum poyittunde ini oralum koode mainil ullu..njan supply 2 nd rank sir job kittan chance undo?
@Prepscale
10 ай бұрын
LPST or UPST
@saay199
10 ай бұрын
@@Prepscale LPST
@Prepscale
9 ай бұрын
OBC, site advice പ്രകാരം 106 വരെ ആണ് പോയിട്ടുള്ളത് Main List ൽ ഇനി 2 പേരാണ് ഉള്ളത്...ലാസ്റ്റ് advice ൽ OBC TPO turn 40 pending ഉണ്ട് അടുത്ത നിയമന ശിപാർശയിൽ അടുത്ത ആൾ കേറും ...നിങ്ങൾക്ക് നിയമനം ലഭിക്കണമെങ്കിൽ 100 vacancy വരേണ്ടതുണ്ട്.. ഇപ്പോഴത്തെ അവസ്ഥയിൽ നിയമന സാധ്യത 70%... എല്ലാക്കാര്യങ്ങളും എഴുതാൻ സാധിക്കില്ല for further assistance you may contact 7907317928
@saay199
9 ай бұрын
@@Prepscale appol job ne sadhyatha illa alle..ok sir thanks for the replay..
@Prepscale
9 ай бұрын
സാധ്യത ഇല്ല എന്നു പറഞ്ഞിട്ടില്ല... സാധ്യത ഉണ്ട് ...for further information contact 7907317928
@minumohan9722
2 ай бұрын
Sir Pathanamthitta yil ninnum lpst main listil ninnum ethra vare edukan chance undu???
@Prepscale
2 ай бұрын
General up to 220 - 230
@manjugokul7098
Жыл бұрын
Sir Pathanamthitta upst etra advices expect cheyyam
@Prepscale
Жыл бұрын
Total around 100 advices
@byjup2127
Жыл бұрын
Sir....kasargod last LP....total advice 495 alle....sir paranjath correct ano....pls confirm
@Prepscale
Жыл бұрын
542 including NJD in Kasargode. LPST
@sudheeshaluvila7183
11 ай бұрын
Sir pkd up main list complete akan chance undo, total ethra niyamanam vare nadakkum? 🤔
@Prepscale
11 ай бұрын
Main list മുഴുവനായി എടുക്കാൻ സാധ്യത കുറവാണ്.... നിങ്ങളുടെ rank പ്രകാരം ലിസ്റ്റ് കാലാവധി ക്കുള്ളിൽ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നിയമനം നടന്നാൽ ജോലി ലഭിക്കാൻ സാധ്യത ഉണ്ട്
@ReshmaAjith_Malu
8 ай бұрын
Ernakulam upst advice ini ethra vare pokam. Ipol 126 ayitullu
നിങ്ങൾക്കു മുൻപായി ഒരുപാടു പേർ sccc ഉണ്ട്.. സംവരണ അടിസ്ഥാനത്തിൽ നിയമനം കിട്ടാൻ സാധ്യത തീരെ കുറവാണ്.... Rank അടിസ്ഥാനത്തിൽ മാത്രമേ സാധ്യത കാണുന്നുള്ളൂ അതിനായി നല്ല രീതിയിൽ ഒഴിവുകൾ വരണം... സാധ്യത ഉണ്ട് നിയമനം കിട്ടാൻ
@rajeshcrrajesh2019
Жыл бұрын
👍
@rajeshcrrajesh2019
Жыл бұрын
സർ എങ്കിലും എത്ര നിയമനങ്ങൾ നടന്നാൽ കിട്ടാൻ സാധ്യതയുണ്ട്.. 😒
@Prepscale
Жыл бұрын
കഴിഞ്ഞ തവണത്തെപ്പോലെ നടന്നാൽ ലഭിക്കും
@rajeshcrrajesh2019
Жыл бұрын
🙏🙏
@athirajathiraj5998
Жыл бұрын
Sir kazhinja thavana lpst tvpm 496 advice Alle nadannathu
@Prepscale
Жыл бұрын
Trivandrum LPST last term 612 advices
@trendznstyle4976
11 ай бұрын
LP tvm listilundo
@AbhilashKp-b6b
Жыл бұрын
Ekm main list 213 rank viswakarma anu.. Chance undo
@Prepscale
Жыл бұрын
LPST or UPST
@AbhilashKp-b6b
Жыл бұрын
LPST
@Prepscale
Жыл бұрын
List കാലവധിക്കുള്ളിൽ നിയമന സാധ്യത ഉണ്ട്
@AbhilashKp-b6b
Жыл бұрын
@@Prepscale 🙏🏻🙏🏻
@ramyabijoy7165
Жыл бұрын
UP appointment മലപ്പുറം വളരെ കുറവാണ്
@Prepscale
Жыл бұрын
ഇനിയുള്ള രണ്ടു വർഷം Malappuram UPST യിൽ നല്ല തോതിലുള്ള ഒഴിവുകൾ പ്രതീക്ഷിക്കാം
@sujithchandranpkl
Жыл бұрын
Kollam lpst ranklist muzhuvan edukkumo
@Prepscale
Жыл бұрын
സാധ്യതയുണ്ട്
@sujithchandranpkl
Жыл бұрын
🙏🙏
@jinubiju286
11 ай бұрын
LP തൃശൂർ Main list മുഴുവനായും തീരുമോ
@jinubiju286
11 ай бұрын
Please reply
@Prepscale
11 ай бұрын
സാധ്യത ഉണ്ട്...എന്തായാലും നല്ല തോതിലുള്ള നിയമനം നടക്കും
@pradeeppradeep.s9972
9 ай бұрын
LP thrissur main list 432 obc chance undakumo
@Prepscale
9 ай бұрын
സാധ്യത ഉണ്ട് എന്നിരുന്നാലും അടുത്ത LPST ക്കു prepare ചെയ്യുക
@RajivKumar-zr7uw
10 ай бұрын
Sir malappuram upst sc supply 39 കിട്ടാൻ സാധ്യത ഉണ്ടോ.... Pls replay
@Prepscale
10 ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ കുറവാണ് സാധ്യത... ഇനിയുള്ള സമയം കൊണ്ട് നല്ല രീതിയിൽ ഒഴിവുവന്ന് കഴിഞ്ഞ തവണത്തെ പോലെ നിയമനം നടന്നാൽ മാത്രം സാധ്യത ഉണ്ട്
@DeepikacDeepikac-ge6is
3 ай бұрын
Upst kk ktet 4😮 undekil patumo pls reply
@Prepscale
3 ай бұрын
പറ്റില്ല ... KTET 2 or KTET 3 required
@colourpluse
Жыл бұрын
Ksrgd up oc 158 advice ayi.ini etra vare sadyada und
@Prepscale
Жыл бұрын
കാസർഗോട് UPST Open competition ഒരു 300 റാങ്കുവരെ നിയമനം പ്രതീക്ഷിക്കാം
@colourpluse
Жыл бұрын
Ok
@jazabakes804
11 ай бұрын
Hsa maths malappuram ethra niyamanam nadakkum😮
@Prepscale
11 ай бұрын
Around 150 to 200 advice
@jithint4315
Жыл бұрын
കാസർഗോഡ് UPSA എത്ര വേക്കൻസി വരാൻ സാധ്യതയുണ്ട്.
@Prepscale
Жыл бұрын
കാസർഗോട് UPST Open competition ഒരു 300 റാങ്കുവരെ നിയമനം പ്രതീക്ഷിക്കാം
@RasmiRechu
Жыл бұрын
Ipol 158 oc ayallo, fixation above 8o und. Pinne ee yr fixation. Hst promotion ellam koodi nalla vacancy undaville😢
@RasmiRechu
Жыл бұрын
@@Prepscalelist theerille
@Prepscale
Жыл бұрын
Fixation ഉറപ്പു പറയാറട്ടില്ല....Govt സാമ്പത്തിക സ്ഥിതി മോശമായതു കൊണ്ട് എന്താവും എന്നും പറയാൻ വയ്യ.... നല്ല രീതിയിൽ നിയമനങ്ങൾ വരട്ടെ
@Prepscale
Жыл бұрын
Nokkam
@foumidap6811
Жыл бұрын
Sir mlp upsa rank 600 eduko.Muslim anu
@Prepscale
Жыл бұрын
വരുന്ന രണ്ടു വർഷം കൊണ്ട് നല്ല തോതിൽ ഒഴിവുകൾ വരണം നിയമനം പ്രതീക്ഷിക്കണമെങ്കിൽ
Malappuram കുറച്ച് Vaccancy വന്നിട്ടുണ്ട് അതുകൂടിപ്പോയാൽ 200 നു അടുത്തു വരും OC ഇനിയുള്ള രണ്ടു വർഷം കൊണ്ട് ഒഴിവുകൾ ഇതിലും മികച്ചതായി വന്നാൽ സാധ്യത ഉണ്ട്... ഇപ്പോഴത്തെ അവസ്ഥയിൽ 50-50 chance
@PTH.17
Жыл бұрын
Malappuram 🔥🔥🔥💥💥💥
@psc_reel
Жыл бұрын
Alpy upsa niyamananm ethra akum
@Prepscale
Жыл бұрын
Alappuzha UPST കഴിഞ്ഞ ലിസ്റ്റിലെപ്പോലെ നിയമനം പ്രതീക്ഷിക്കാം
@parvathys6339
Жыл бұрын
Misleading. Ethavana ithreyum onnum varilla
@Prepscale
Жыл бұрын
സാധാരണഗതിയിൽ അവസാന വർഷങ്ങളിൽ നല്ല തോതിലുള്ള നിയമനങ്ങൾ നടക്കും....
@soniajohnson2690
Жыл бұрын
No vaccency in waynad
@Prepscale
Жыл бұрын
LP or UP
@soniajohnson2690
Жыл бұрын
@@Prepscale yes
@soniajohnson2690
Жыл бұрын
PSC office said no vaccency in upsa
@Prepscale
Жыл бұрын
At present no reported vacancies....for retirement and future vacancies you have to give RTI @ DEO office
@K-Animeee
Жыл бұрын
Kasargod lp 2025 akubozhekum ethra niyamanagal nadakum sir
@Prepscale
Жыл бұрын
Total may be 500+ advices
@K-Animeee
Жыл бұрын
Rank 545 nu ullil adivice kittumo sir
@Prepscale
Жыл бұрын
Your reservation category and rank
@K-Animeee
Жыл бұрын
Obc
@Prepscale
Жыл бұрын
Rank
@manjushap4042
Жыл бұрын
Sir ente rank UP 870....നിയമനം പ്രതീക്ഷിക്കാമോ
@manjushap4042
Жыл бұрын
Please reply sir
@Prepscale
Жыл бұрын
Which district and any reservation
@manjushap4042
Жыл бұрын
Malappuram general
@Prepscale
Жыл бұрын
ഇപ്പോഴത്തെ തോതിൽ നിയമന സാധ്യത കുറവാണ്
@RajivKumar-zr7uw
10 ай бұрын
Sir upst ഇനിയുള്ള രണ്ട് വർഷങ്ങളിൽ എത്രവരെ നിയമനങ്ങൾ ഉണ്ടാകും
@anishakp4225
11 ай бұрын
Sir Malappuram LPSA sc supplymentary list il ninnum ethra rank vare pokum nnu parayamo...epol sc supply 61 vare poyi
@Prepscale
11 ай бұрын
കൃത്യമായി പറയാൻ പറ്റില്ല.... supply ഒരു 75 വരെ പോയേക്കാം
@K-Animeee
Жыл бұрын
Kasargod lp ethra rank vare pokum sir
@Prepscale
Жыл бұрын
Total may be 500+ advices
@K-Animeee
Жыл бұрын
Obc
@Prepscale
Жыл бұрын
50-50 കിട്ടുമെന്ന് ഉറപിക്കാൻ പറ്റില്ല
@K-Animeee
Жыл бұрын
Main list ethra vare pokan sadhytha und sir
@Prepscale
Жыл бұрын
Total 450 to 500 advices...OC according to that no
Пікірлер: 201