ഇപ്പോഴാണ് ഞാൻ ഈ ചാനൽ കാണുന്നത് 👌👌ഞാനും ഇതേ life ആണ്.... Happy.... 13 year ആയി കല്യാണം കഴിഞ്ഞിട്ട്.... എന്നേക്കാൾ 3 year മൂപ്പ്.... ഒരു പെൺകുട്ടിയുടെ അമ്മ.... Husband മരിച്ചു പോയി... ഞാൻ ഗൾഫിൽ വെച്ചു കണ്ടു.. ഇഷ്ടപ്പെട്ടു... കെട്ടി കൂടെ കൂട്ടി.... ഇപ്പോൾ മോളുടെ കല്യാണം കഴിഞ്ഞു... Life happy... ❤
@Ajeemasabeek
4 ай бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും inter view കണ്ട് super പിന്നെ നിങ്ങളെ വീഡിയോ ഞാൻ ഒന്നര വർഷായിട്ട് കാണുന്നുണ്ട് ചിലപ്പോ ഒന്നും കമെന്റ് ചെയ്യാൻ ടൈം കിട്ടില്ല എന്തായാലും ഷെമിതാനേ കാണാൻ ആഗ്രഹം ഉണ്ട് ട്ടോ 🥰🥰🥰🥰
@jaisontj3928
4 ай бұрын
നിങ്ങളുടെ കുടുംബജീവിതം അനുഗ്രഹിക്കട്ടെ രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ പടച്ചവൻ
@Nichumolllll
4 ай бұрын
നിങ്ങളെ video കാണാൻ നല്ല രസണ്ട് ❤shemitha adipoli❤❤❤🥰
@Wewasps2809
4 ай бұрын
Veriety media interview ഇപ്പോൾ കണ്ടതെ ഉള്ള്....നിങ്ങളെ ആദ്യമായി ഞാൻ കാണുന്നെ......ദേ ഇപ്പം തന്നെ subscribe ചെയ്തു.... 🥰🥰🥰എപ്പളും സന്തോഷത്തോടെ തന്നെ ഇരിക്കൂ
@FousiyaP-z1k
4 ай бұрын
എനിക് ഇപ്പോൾ ഇവരെ ഒത്തിരി ഇഷ്ടം ആണ്
@abidhasaithalaviabidha8614
3 ай бұрын
സെമി സെഫി ൻ എത്ര ചെറിയതായാലും വിളിക്കണംഇ ക നിങ്ങൾ എന്നും വിളിക്കണം സെമി
@RasiyaSijas
4 ай бұрын
ഫെമി ഭർത്താവിനെ എത്ര പ്രായം കുറവാണെങ്കിലും നിങ്ങൾ എന്ന് വിളിക്കണം അവനെ ഇവനെ ഒന്ന് വിളിക്കരുത്ok ഞാൻ ഈ പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല എന്നാലും അത് കേട്ടാൽ അപ്പോൾ ഞാൻ പറഞ്ഞു
Barthavin പ്രായം കുറവാണെങ്കിലും അവൻ എടാ പോടാ എന്നൊന്നും പറയരുത് ബഹുമാനിക്കണം ഭർത്താവിനെ ബഹുമാനിക്കണം തീരെ ശരിയായില്ല ആ വിളിയൊന്നും മോശമുണ്ട് ആൾകാർ കേൾക്കുമ്പോൾ ബങ്കര മോസം ഇനി അങ്ങനെ പറയരുത്
@priyawarrier3160
4 ай бұрын
@@MaimoonaCherimmuമോന്റെ പ്രായം ഉള്ളത് കൊണ്ട് അറിയാതെ ടാ എന്ന് വിളിക്കും 😂
@zauzan.k.pzauzan.k.p4844
4 ай бұрын
ശാലു എന്ത് സുന്ദരി ആണ്
@sameeraali3990
4 ай бұрын
Oru Hai parayoo shefi shemi.. Ishtam kondaanutto❤❤
@Foodhandsbyvahi
4 ай бұрын
Shemi ne onn makeover cheythal theerunna preshne ollu… tendulkarde wife ne kandille kandal parayumo pulliye katilum age kooduthal anenn.. dress stylum hairstylum oke matti oru makeover cheythal shemi super aavum❤…
@basheergroup3032
4 ай бұрын
ശാലു എങ്ങോട്ടാണ് പോവുന്നത്
@haifakitchenmalappuram
4 ай бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് രണ്ടാളെയും ഒത്തിരി ഇഷ്ടമാണ് 😊 ലൈക്ക് ചെയ്യും പക്ഷേ കമൻറ് ഇടാറില്ല❤❤
@smallworld1058
4 ай бұрын
ആരോ എന്തോ പറഞ്ഞോട്ടെ നിങ്ങള് രണ്ടാളും thalararuth അതൊന്നും minde ആക്കേണ്ട നിങ്ങള് സന്തോഷം ആയി ജീവിച്ചു കാണിക്ക് അതൊക്കെ anubhavichavarkk മാത്രേ പറഞ്ഞാൽ മനസ്സിലാകൂ അല്ലാത്ത വര്ക്ക് എന്തും പറയാന് രസം ആണ് നിങ്ങള് 2 പേരെയും aishunem ഒരുപാട് ഇഷ്ടമാണ്
ശാലു and husband എന്തുകൊണ്ട് വീഡിയോയിൽ വരുന്നില്ല reasonഎനിക്ക് മനസ്സിലായി സാരമില്ല അവർ society ഒരുപാട് പേടിക്കുന്നു നമുക്കുചുറ്റുമുള്ള humansന്ന അവരെ പേടിക്കുന്നു അതൊരിക്കലും നിങ്ങളുടെ തെറ്റല്ല വിവരവും ബോധവും ഇല്ലാത്തവരുടെ തെറ്റാണ്💯💯
@priyawarrier3160
4 ай бұрын
ഇവരൊക്കെ പേരുദോഷം കേൾപ്പിച്ചു ആ കുട്ടി മാന്യമായി ജീവിക്കട്ടെ
@BlueLilly-h3i
4 ай бұрын
വിവരം കൂടിയത് കൊണ്ടാണല്ലോ സ്വന്തം മക്കളെ കളഞ്ഞ് തള്ള ഇവനെ കെട്ടിയത്
@shazworld1740
4 ай бұрын
Shefinne vilicha kuzhappamilla nigal nne mathram vilikku ❤❤❤❤❤sneham kond parayuvanu huss ne respect cheyyanamallo atha❤❤❤
Nighalude chanal njaan yeppozhum kaanaarund..nalla family .nighalude onlini paginte link ayakkamo?
@bcvlog_me
4 ай бұрын
bro keep going, ningal randu perum adi powli pair aanu , but kudubathilum ningalkku sankdam neridendi varum dont mind
@noorshilagafur9661
4 ай бұрын
Interview second part kandu kury chirichu😀😀
@ttfamily4257
4 ай бұрын
🤣
@jamshadjamshi3200
4 ай бұрын
Shafikk etharayann വയസ്സ്. Shamithakk മുഖം കാണുബോൾ വയസ്നാലോണം kanunnud
@Fathima-o4q
4 ай бұрын
ശാലു സുന്ദരി ❤ചെക്കെൻ കൊള്ളില്ല 😢കുറച്ചൊക്കെ സൗന്ദര്യം നോക്കണ്ടേ അവൾ സുന്ദരി കുട്ടിയല്ലേ
@Thasli97
4 ай бұрын
Endhonnith🙄
@NaihaNiya
4 ай бұрын
🤣
@Ummusalma-xs9xh
4 ай бұрын
Manasin alle bouti vendad
@Vlooks420
4 ай бұрын
Kashttam adeii
@nourinshereef3998
4 ай бұрын
chekkanu entha kuzhapam🙄🙄 onn podo😂😂
@njanumyentejeevidavum
4 ай бұрын
ഇവരുടേത് പ്രേമം വിവാഹം ആയിരുന്നോ ശാലുവിന്റേത്
@sidheeqaboobacker4463
4 ай бұрын
നാട്ടുകാർ പിടിച്ചു കെട്ടിച്ചു മതിൽ ചാടി
@naseebanas530
4 ай бұрын
@@sidheeqaboobacker4463 oru naatukarum pidich kettichathalla.lokam motham.ethirthitum.oone sontham ishtathinu.kettiyathaa..aa sneham.oone kanikunnum und
@shoukapba
4 ай бұрын
@@sidheeqaboobacker4463എന്തെകിലും ഓക്കേ അരക്കൊണ്ടെകിൽ പറഞ്ഞില്ലെകിൽ ഉറക്കം വരില്ല അല്ലെ നിങ്ങളെ ക്യാമറ് കണ്ടപ്പോൾ അങ്ങനെ തോന്നി വെറുതെ ഇല്ലാത്ത കഥ ഉണ്ടാക്കി എഴുതി വിടുന്നു 😏😏😏
@saidalaviprpm1221
4 ай бұрын
2ആൾക്കും വേറെ വേറെ റൂം ആണോ അത് അങ്ങട്ട് വ്യക്തമായില്ല
@sainabasainba952
4 ай бұрын
Editing ullath kondanenn prathyegam paranjallo vdo full kandille🥰
വേഗം തട്ടമിട്ടു ചാക്കിൽ കേറിക്കോ അല്ലേൽ നരകത്തിൽ പോകും.
@nahlakp853
4 ай бұрын
Randaaalkum rand roomano
@shoukathali3067
4 ай бұрын
അതിന്റെ റിസൺ അവർ പറഞ്ഞു വിഡിയോ കണ്ടില്ലേ 😏
@shahidaet9269
4 ай бұрын
Hi 🥰
@ttfamily4257
4 ай бұрын
Hello 😊
@bappubappu4105
4 ай бұрын
😄
@nasarmuhammad3213
4 ай бұрын
Shami musilim now forget you good Leif only one
@Flaaaash.......
4 ай бұрын
ശാലു തടിച്ചു. ഒന്നുകൂടി മൊഞ്ചായിട്ടുണ്ട്
@shaminajushaminaju5306
4 ай бұрын
Engotta pone shalu
@Hidayathullah-k3z
4 ай бұрын
ഹായ് ന്യൂസ് സബ്സ്ക്രൈബർ
@faseelanizam16
4 ай бұрын
✋🥰🥰🥰❤️❤️🥰
@Meenus1078
4 ай бұрын
😂😂😂
@sajeesh_mali
4 ай бұрын
സ്ത്രീയും പുരഷനും പ്രായം കുറഞ്ഞിരിക്കുമ്പോൾ പ്രായം കൂടിയവരേയും പ്രായം കൂടുബോൾ പ്രായം കുറഞ്ഞവരേയും ഇഷ്ടപ്പെടുക തികച്ചും മനുഷ്യ സഹജമായ സ്വഭാവമാണ്. ഈ ജോഡികൾ ആണ് യഥാർത്ഥ കപ്പിൾസ്. പക്ഷെ, കപ്പ്ളിംഗ് തുടരും
@faizanfaizi960
4 ай бұрын
❤❤❤
@HarisHaris-cq4ej
4 ай бұрын
Hi shemithaaaa ❤❤❤
@ttfamily4257
4 ай бұрын
Hi
@sunithak.iloveyoudilip4942
4 ай бұрын
Ha ha ha nattukar parangh.ninghale marriage in patti.valayil kudughiyath.
@NihalNihal-g4l
4 ай бұрын
ഞാനും കരുതി നിങ്ങൾ രണ്ടു റൂമിൽ ആണ് കിടക്കാർ എന്ന് 😄❤️❤️❤️❤️
@haim-w6o
4 ай бұрын
സത്യം
@sinuadnan9762
4 ай бұрын
Ath sheriya oan ivan enn vilikaruth shemi plzz kelkumbo enthopole nighale bharthavalle shefi ..inghalodulla ishtam kond parayane
Shemee ee pishajukkallodenthinaa ningalluday vayassokkey parayunnath
@Misriya2482
4 ай бұрын
നിങ്ങൾ രണ്ടു പേരും വേറെ വേറെ റൂമിൽ ആണോ കിടക്കാർ
@kottayamkunjachan591
4 ай бұрын
പലരും പലതും പറയും. ഒന്നും മൈൻഡ് ആക്കണ്ട. ചെറിയ ജിവിതമാണ്. അടിച്ച് പൊളിച്ച് ജീവിക്ക്. പെട്ടന്ന് തന്നെ കുട്ടികൾ ഒക്കെ ആവട്ടെ (വേണമെന്ന് തോന്നുന്നു എങ്കിൽ മാത്രം). 2 പേരും ലോകം മൊത്തം കറങ്ങണം. ദൈവം രക്ഷിക്കട്ടെ.
@divyaananthu1397
4 ай бұрын
Avark oru kunj und
@vibinvibin8411
4 ай бұрын
നിങ്ങൾ പോളിയാണ് 🥰
@vinoda2454
4 ай бұрын
വീട് റൂം പരിസരം ക്ലീനിങ് വീഡിയോ ഇടാമോഅടുത്ത വിഡിയോ ❤❤❤❤❤. പ്ലീസ് 🙏
@kirangeorge7294
4 ай бұрын
ഇപ്പോഴും മുഖം കാണിക്കാൻ പാടില്ലാത്ത ഒരു സമൂഹം. ഇപ്പോഴും ചാക്കിൽ പൊതിഞ്ഞു നടക്കുന്നു. ഇതൊക്ക കേരളത്തിൽ തന്നെ ആണോ 🤔.
Пікірлер: 205