കേരളത്തിൽ ഒരു പാട് നന്മകൾ ചെയ്യുന്ന ഒരേ ഒരു വ്യക്തി ആണ് എം എ. യൂസുഫ് അലി
@mohanakumar6050
3 сағат бұрын
ആരോഗ്യവും, മനസ്സും ഉള്ളവർ ജോലിയോ, തൊഴിലോ ചെയ്യുന്നതിൽ അഭിമാനിക്കാം. യൂസഫ് അലി വിശാല മനസ്സുള്ള ആളാണ്. അദ്ദേഹം അനേകർക്കു സഹായവും, നന്മകളും നൽകി മുൻപോട്ട് പോകുന്നു. ഇതിന്റെയെല്ലാം വാലിൽ പിടിച്ചു പരിഹസിച്ചു കൊണ്ട് ജീവിക്കുന്ന ചില കുട്ടി ചാനലുകാരോട് വെറുപ്പും, അറപ്പും തോന്നുന്നു. മറ്റുള്ളവർക്ക് ലഭിക്കുന്ന അല്ലെങ്കിൽ കൊടുക്കുന്ന നന്മകൾ ഇവർക്ക് പരിഹാസമാണ്, നിന്ദയാണ്.
@pmmytheen4577
Сағат бұрын
70 വയസുകാരൻ ജോലി അന്വേഷിക്കുന്നതിൽ എന്താണ് അത്ഭുതം... ആരോഗ്യം, ഉണ്ടെങ്കിൽ എന്ത് പ്രശ്നം...
@wafahch7642
4 сағат бұрын
സഹോദരാ .....ഞാൻ മദ്രസയിൽ പഠിച്ച ഇസ്ലാം മത വിശ്വാസിയായ ഒരു മുസ്ലിം ആയി ജനിച്ചു അത്പോലെ ജീവിക്കാൻ ശ്രമിക്കുന്ന മുസ്ലിം ആയി മരിക്കാൻ ആഗ്രഹിക്കുന്ന ഒരു മലപ്പുറംകാരിയാണ്....ഇസ്ലാം മത വിശ്വാസിയെന്ന നിലയിൽ ഞങ്ങൾക്കുള്ള ഇസ്ലാമിക ഗൈഡ് ലൈൻസ് എന്ന നിലയിൽ നിർദ്ദേശിച്ച ചില കാര്യങ്ങൾ ഞാൻ സൂചിപ്പിച്ചോട്ടെ....ഇസ്ലാമിൽ സദ് വൃത്തിയോടെ ജീവിക്കാനാണ് പറഞ്ഞിട്ടുള്ളത്. അധ്വാനിച്ച ജീവിക്കാൻ കഴിയുന്നിടത്തോളം കാലം അധ്വാനിച്ച മിതമായി ഭക്ഷിച്ചു ലാളിത്യത്തോടെ ജീവിക്കുക, അധ്വാനിക്കുന്ന മക്കളുണ്ടെങ്കിൽ പോലും ആരെയും ആശ്രയിക്കാതെ സ്വയം വരുമാനം ഉണ്ടാക്കി അത്കൊണ്ട് ഭക്ഷിക്കുക. (വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കേണ്ടത് മക്കളുടെ കടമയാണ്. അത് സുമനസ്സോടെ ചെയ്താൽ അതിന്റെ നന്മ ഇഹലോകത്തും പരലോകത്തും ആ മക്കൾക്ക് ലഭിക്കുന്നതാണ്...അതില്ലെങ്കിൽ അതിന്റെ പരിണിതഫലവും അവർക്കുണ്ടാകും.)ഇസ്ലാമിൽ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നില്ല...അതിന്റെ കാരണം അതൊരു excuse ആക്കി അധ്വാനിക്കാൻ മടിയുള്ളവർ അർഹമല്ലാത്ത ഭിക്ഷയെടുക്കാൻ തുനിയും .. നമുക് ചുറ്റും ഒന്ന് നോക്കിയാൽ കാണാം, അംഗവൈകല്യം നടിച്ചും അല്ലാതെയും ഒകെ ചിലർ ഭിക്ഷയെടുക്കുന്നത്....അതിൽ തന്നെ ഇസ്ലാമിൽ പറയുന്നത് , ഒരാൾ ഭിക്ഷയെക്കുന്നത് കണ്ടാൽ നിങ്ങൾക് കഴിയുമെങ്കിൽ അയാൾക് നിത്യവരുമാനത്തിനുള്ള ചെറിയ എന്തെങ്കിലും തൊഴിൽ കൊടുക്കുക...അവരെ അധ്വാനിക്കാൻ പ്രേരിപ്പിക്കുക, എന്നാൽ ഒരാൾ ഭിക്ഷ യാചിച്ചാൽ അയാൾ കുതിരപ്പുറത്തു വന്നവനെങ്കിലും അയാൾക് നിന്റെ കഴിവനുസരിച് നൽകുക എന്നൊക്കെയാണ്....അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ട്...നിങ്ങളുടെ സ്ഥിരം പ്രേക്ഷക എന്ന നിലക് നിങ്ങൾക്കും അതേക്കുറിച്ചു കുറച്ചൊക്കെ ബോധ്യമുണ്ടെന്ന് എനിക്കറിയാം. ഇവിടെ റഷീദ്ക്ക എന്ന അവർ ഇ പ്രായത്തിലും അധ്വാനിക്കാൻ തയ്യാറായത് അദ്ദേഹം പറഞ്ഞപോലെ വെറുതെ സമയം കളഞ്ഞിരിക്കാതെ അധ്വാനിക്കുക എന്ന അദ്ദേഹത്തിന്റെ എനർജി ആണ്, ദൃഢനിശ്ചയം ആണ്. സകല നന്മകളും നേരുന്നു...അദ്ദേഹം ഒരു വീഡിയോ ൽ പറയുന്നത് കണ്ടു..ലുലു ഗ്രൂപ്പിൽ നിന്ന് വിളിച്ചു ട്രിവാൻഡ്രതാണോ ജോലി നോക്കുന്നത് അതോ എറണാകുളത്തോ എന്നൊക്കെ ...അതൊക്കെ തന്നെ ഒരു ശുഭ ലക്ഷണം അല്ലെ❤😊😊.. നിങ്ങൾക്കും കുടുംബത്തിനും റഷീദക്കാകും കുടുംബത്തിനും സകല ഐശ്വര്യങ്ങളും നന്മകളും നേരുന്നു 😊
@sakeerhussain9286
7 сағат бұрын
താങ്കളുടെ വീഡിയോ വളരെ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുണ്ട് എല്ലാ മതവിഭാഗത്തിനും നന്മ ഉണ്ടാകുന്ന തരത്തിലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@thefanofhighflyers5173
7 сағат бұрын
നാട്ടിൽ മദ്രസകളിൽ പോകാത്ത എത്രയോ പേരുടെ സ്ഥാപനങ്ങളുണ്ട്... എന്നിട്ടും മദ്രസകൾ അടപ്പിക്കാൻ നടക്കുന്നവർ ഇന്റർവ്യൂ ഉണ്ടെന്ന് കേൾക്കുമ്പോൾ തലയിൽ മുണ്ടിട്ട് കൊണ്ടാണെങ്കിൽ പോലും വലിഞ്ഞുകേറി ചെന്നോളും...
@BavaCv-s7u
8 сағат бұрын
സഹോദരാ താങ്കളുടെ മുന്നിൽ ഞാൻ ശിരസ്സ് കുനിക്കുന്നു
@habeebind2812
3 сағат бұрын
60വയസു കഴിഞ്ഞാൽ സൗദിയിൽ ആരെയും ജോലിക്ക് വെക്കില്ല സൗദി കൾ ഉൾപ്പെടെ
Пікірлер: 14