ഡോക്ടറുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. ആരോഗ്യ കാര്യങ്ങളെപ്പറ്റി ശാസ്ത്രീയമായി അറിവില്ലാത്ത സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ് വളരെ വിശദമായാണ് ഡോക്ടർ പറഞ്ഞുവരുന്നത് രോഗ കാരണങ്ങളും പ്രതിവിധിയും ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളും. ഡോക്ടറുടെ ഈ വിലപ്പെട്ട ഉപദേശങ്ങൾക്ക്. ഒരായിരം നന്ദി. സാധാരണ ഒരു നമ്മളൊരു ഡോക്ടറുടെ അടുത്ത് പോയാൽ ചികിത്സക്കുള്ള മരുന്ന് വേറെ ഉപദേശങ്ങൾ ഒന്നും തരാറില്ല. എന്തു ഭക്ഷണം കഴിക്കണം എന്ത് ഭക്ഷണം കഴിക്കേണ്ട എന്നുള്ള ഒരു ഉപദേശവും കിട്ടാറില്ല
Пікірлер: 2