Bro ink dogs ine cherpam mudhal ishtan but njan Muslim Ann adond inde Vitil dogs ine vaghan samadhikilla 🙂💔but oru kalath njan marikunadhin mumb njan oru dog ine swandham akum adhine njan snehikum 💖Sathyam parajal manushyenekal nanma ulla animal anu dog.. Manushyar Manushyene chadhikum but dog adh 100% Namale vitupogilla chathalum 😪🙂💔🖤🖤 i love dog 💓💓💓
@sumayyasaleem7317
Жыл бұрын
എനിക്കും ഉണ്ടായിരുന്നു ജാക്കി എന്നൊരു ക്യൂട്ട് പപ്പി, എന്റെ മാര്യേജ് ആയപ്പോ ആർക്കോ കൊടുത്തു പിന്നെ ഞാൻ കണ്ടിട്ടില്ല 😔😔
@ESTHUZZ
Жыл бұрын
മല്ലുന്റെ പവർ കണ്ടോ രണ്ടു മിനിറ്റുകൊണ്ട് 328 വ്യൂസ് 🔥🔥
@jixxxgamer5739
Жыл бұрын
Mallu sr straintar things and spadagus entha edathathe
@raishafjr3685
Жыл бұрын
le mallu: Spartacus and stranger things Marannek makkale 😑
@aswathyanil4547
Жыл бұрын
Ennale cls kazhinju vannappol vazhiyile ഓടയിൽ ആരോ രണ്ട് പൂച്ച കുഞ്ഞുങ്ങളെ കൊണ്ട് ഇട്ടേക്കുന്നത് കണ്ടു.കരച്ചിൽ കേട്ടിട്ട് നോക്കിയപ്പോൾ വെള്ളത്തിൽ കിടന്ന് ഒരു കുഞ്ഞു പൂച്ച ചത്തു പോയി. ഒരെണ്ണം വെള്ളത്തിൽ കിടന്നു കരയുന്നു . എടുക്കാൻ നോക്കിട്ട് പറ്റീല. വഴിയേ വന്ന ഒരു അനിയൻ അതിനെ എടുത്ത് തന്നു. കഴുകി വൃത്തിയാക്കി. ആ പയ്യന്റെ frnd അതിനെ vtl കൊണ്ട് പോയി.നിങ്ങൾക്ക് അതിനെ വേണ്ടേൽ വേണമെന്ന് ഉള്ളവർക്കു കൊടുക്കണേ. ഇങ്ങനെ കൊണ്ട് കളഞ്ഞാൽ പാവല്ലേ. അതെങ്ങനെ survive cheyyum.കൂടെ ഉള്ള ഒരെണ്ണം ചത്തുപോയിട്ട് ഈ കുഞ്ഞു പൂച്ച അവിടെ കരഞ്ഞോണ്ട് ഇരിക്കുവാ. ആ സ്ഥാനത്തു മനുഷ്യൻ ആയിരുന്നെങ്കിലോ എന്ന് ആലോചിച്ചു പോയി.
@vaisakhv.s6723
Жыл бұрын
പാവം ബീസ്റ്റ് മരിക്കണ്ടായിരുന്നു... സ്റ്റേയ്സി അവനെ സ്നേഹത്തോടെ വളർത്തുന്നത് ആയിരുന്നു ക്ലൈമാക്സ് എങ്കിൽ സന്തോഷം തോന്നിയെനേം.😞
@Musicofbluewhale9548
Жыл бұрын
ഒരു ചെറിയ കുഞ്ഞു pomerian നായിക്കുട്ടി ഓടിച്ചിക്ക് 🤣🤣🤣അന്ന് പേടിച്ചു ഓടിക്ക് bt ഇന്ന് ഓർക്കുമ്പോ ചിരി വരുന്നു
@galaxzgalaxz
Жыл бұрын
Stranger things അടുത്ത പാർട്ട് ഇ ന്നില്ലേ ...waiting ആയിരുന്നു 😪
@introvert903
Жыл бұрын
എന്റെ doginte പേര് നിക്കി എന്നാണ്. അവൻ ആളുകളെ കാണുമ്പോൾ ഭയങ്കര ശൗര്യത്തിൽ കുരയ്ക്കും പക്ഷെ അവരെങ്ങാനും അവന്റെ അടുത്തോട്ടു പോയാൽ അവൻ പുറകോട്ടു ഓടും 🤣അത്രക്ക് പേടിത്തൊണ്ടനാ
@suneeshsunju6535
Жыл бұрын
Drugs നു എതിരായുള്ള മച്ചാൻ്റെ awareness, വളരെ അഭിനന്ദനാർഹം.👍
@mohammedsanifsanif5318
Жыл бұрын
എനിക്കും നായകളെ ഒരുപാട് ഇഷ്ടമാണ്,, അവർ വിശ്വസ്ഥരാണ് ഒരിക്കലും ചതിക്കില്ല,,
@krishnakichu6948
Жыл бұрын
എനിക്കൊത്തിരി ഇഷ്ടമാണ്.. പറ്റിക്കുട്ടികളെ.. വളർത്തുന്നുണ്ട്. 9 എണ്ണം. പക്ഷേ rent house ആയത്കൊണ്ട് ആളുകളൊക്കെ കുറെ complant പറയുന്നുണ്ട്. അതുകൊണ്ട് 7 കുഞ്ഞുങ്ങളെ കൊടുക്കാൻ പോവാണ് 🥺. അവർക്ക് ഞങ്ങളോടൊക്കെ നല്ല സ്നേഹം ആണ്. എനിക്കും അവരോടും. അവരാണ് എന്റെ ലോകം
@asuranyt3725
Жыл бұрын
I really love dogs and i have one dog dog lovers like adi
@mallutalk4789
Жыл бұрын
സ്ഥിരം പ്രർഷകർ ഹാജർ ഇട്ടോളീ ഗയ്സ്
@jbofficial3020
Жыл бұрын
സ്ഥിരം ആൾകാർ ഇബിടെ come on 🥰🥰
@shamnashamna438
Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് dogs നെ ❤️
@meriyathaslima433
Жыл бұрын
കഥ വെറുതെ അങ് പറയുക അല്ല . Body shamingine ക്കുറിച്ചും racism, drugsine kurichum okke സംസാരിക്കുന്നത് കൊണ്ടാണ് മല്ലുനെ ഇത്രയ്ക്ക് ഇഷ്ടം.
@roshnaroy1330
Жыл бұрын
Stragertings , Spartacus eanta edathu. Kanan waiting anu
Пікірлер: 635