വേനൽക്കാലത്ത് വെള്ളം കുറഞ്ഞുവരുന്ന സാഹചര്യത്തിലും,വോൾട്ടേജ്,ആമ്പിയർ എന്നിവയുടെ കുറവും,കൂടുതലും ഉണ്ടാകുമ്പോൾ മോട്ടോറിനെ പ്രൊട്ടെക്ട് ചെയ്യുന്ന ഈ സ്വിച്ച് വളരെ ഉപകാരപ്പെടും.
@thundathiltraders
Жыл бұрын
Thank you so much sir 🙏😌
@gelcosales5005
Жыл бұрын
Dear Thundathil Traders, I just wanted to drop by and extend a heartfelt thank you for the incredible tutorial you uploaded on KZitem featuring our product. Your dedication and expertise truly shone through in every aspect of the video. The way you presented our product and explained its features was exceptional. It was evident that you put in a lot of effort and research to create a tutorial that was not only informative but also engaging and enjoyable to watch. Your video has become a valuable resource for both our existing customers and potential buyers. We are extremely grateful for your support and for choosing our product as the subject of your tutorial. The positive feedback we've received from viewers is a testament to the quality of your content and the impact it has had on our brand. Thank you for sharing your knowledge and expertise with your audience. Your tutorial has played a vital role in educating and empowering our customers to make informed decisions. Best regards, Gelco Sales
@thundathiltraders
Жыл бұрын
Hello there! It's wonderful to hear that you enjoyed our video and we're so grateful for your positive feedback. We always strive to create engaging and informative content for our viewers, so your kind words mean a lot to us. Thank you again and have a fantastic day! :)
@hemantshaid
4 ай бұрын
Which one is compatible with one hp self priming centrifugal one hp pump for dry run protection
@adamsadoor4938
Жыл бұрын
സൂപ്പർ... ഗുഡ് ഇൻഫർമേഷൻ... താങ്ക്സ്....❤
@thundathiltraders
Жыл бұрын
Thank you 😊
@aliyasjames9142
Жыл бұрын
Hai bro . കിണറിന് 8 മീറ്റർ താഴ്ച ഉണ്ട്. അവിടെ നിന്ന് 120 മീറ്റർ അകലെയുള്ള ( കുന്നിൻ ചെരിവ് ആണ് 120 മീറ്റർ) ഫാം ലേക് വെള്ളം അടിക്കാൻ 1 hp യുടെ എത് submersible pumb ആണ് select ചെയ്യേണ്ടത്. കിണർ തറയിൽ നിന്ന് ഏകദേശം hight oru 10 meter ഉയരം ഉണ്ടാകും.
@Hari-cg3iv
Жыл бұрын
Use to Bldc pump,DC pump thanks good video
@thundathiltraders
Жыл бұрын
Thanks
@sivanqa7774
Жыл бұрын
Very good....
@thundathiltraders
Жыл бұрын
Thank you :)
@walterdarvin9983
Жыл бұрын
This is very good
@thundathiltraders
Жыл бұрын
Thank you :)
@josephmathew3333
4 ай бұрын
Do you one for use with 2 hp borewell pump?
@ArunKumar-bz8ic
Жыл бұрын
Borewell subscribe pump eil pattumo?
@Arundas-
Жыл бұрын
ഇൻവെർട്ടർ ഇൽ work ആവുന്ന. Motor ഉണ്ടോ ac യിൽ ഒന്ന് പറഞ്ഞു tharaamo
@sudhirb5019
18 сағат бұрын
Can it be used in 1 hp submersible borewell pump panel 200ft depth along with dcp 104 ?
@sa15
Жыл бұрын
Hi bro.. can we use this for Borewell submersible motors along with L&t MRG2 panal??
@thundathiltraders
Жыл бұрын
It can be used . Better to go for their dry run 3 phase panel
@villageexplorebysathiz3405
Ай бұрын
Borewellil ulla 2 hp pumpinu edh product aan vekkendadh ...
@saidalavipadikkalsaidalavi5929
Жыл бұрын
Super
@thundathiltraders
Жыл бұрын
Thank you 🙏
@anandp5207
Жыл бұрын
Submersible motor nu company suggested capacitor value alle use cheyyendathu? Panelil vere value aanenkil winding kedaville?
@thundathiltraders
Жыл бұрын
Nammude requirement anusarichulla ulla capacitor vachanu kodukunathu. Max 10A vare ulla motorinu use cheyyam
@anandp5207
Жыл бұрын
@@thundathiltraders thanks for the clarification.👍
@manumanthara2803
Жыл бұрын
Classic open well 1hp vertical pump inte detaild video cheyyaamo. With dry run protection panel
@thundathiltraders
Жыл бұрын
1HP max head: 45mtrs 1.5HP Max head : 70 mtrs for more details whatsapp 7034904458
@johnsJoy
Жыл бұрын
ഞങ്ങളുടെ വീട്ടിലെ 1.5hp full cast iron openwell submersible pump രണ്ടു തവണ കപ്പാസിറ്റർ കത്തി പോകുകയും രണ്ടു തവണ കോയിൽ കത്തി rewind ചെയ്യുകയും ചെയ്തിരുന്നു....voltage fluctuation ഉള്ള സ്ഥലമാണ് agriculture കണക്ഷനാണ് വേനൽക്കാലത്ത് എല്ലാ ദിവസവും 1 മണിക്കൂർ ഡ്രിപ് ഇറിഗേഷന് വേണ്ടി പമ്പ് ചെയ്യാറുള്ളതായിരുന്നു.... അങ്ങിനെ ഇരിക്കുമ്പോഴാണ് എൽദോ ചേട്ടന്റെ വീഡിയോ കണ്ടത് അങ്ങിനെ കഴിഞ്ഞ വർഷം എൽദോ ചേട്ടൻ Dhanish കമ്പനിയുടെ controller അയച്ചു തന്നു.... അതിനു ശേഷം ഇതുവരെ മോട്ടോറിന് ഒരു കുഴപ്പവും വന്നിട്ടില്ല....low voltage set ചെയ്തത് കൊണ്ട് voltage കുറയുമ്പോൾ മോട്ടോർ off ആകും...delay timer വെച്ചത് കൊണ്ട് നിശ്ചിത സമയം കഴിഞ്ഞാൽ മോട്ടോർ വീണ്ടും ON ആകും...... കോയിൽ കത്തിപോയാലുള്ള കഷ്ടപ്പാട് വെച്ച് നോക്കുമ്പോൾ ഇതുപോലൊരെണ്ണം എല്ലാവരും വാങ്ങി വെക്കേണ്ടതാണ്. എന്തുകൊണ്ടാണ് കമ്പനിക്കാർ full പ്രൊട്ടക്ഷനോട് കൂടിയ panel board കൂടെ തരാത്തത്....cost reduction ആയിരിക്കും അല്ലെ....wire 3 മീറ്റർ മാത്രം കൊടുക്കുന്ന പോലെ....അതോ ഇടക്കിടക്ക് മോട്ടോർ complaint വരാനാണോ😆..
@thundathiltraders
Жыл бұрын
Thanks a lot for the feedback. Motor correct headil use cheythilenkilum same issue varum. Motor installation kazhiyumbol athite nameplate koduthirikuna current consumption anenu urappu varuthanam. Thank you 🙏
@johnsJoy
Жыл бұрын
@@thundathiltraders ഹെഡ് നോക്കിയാണ് മോട്ടോർ വാങ്ങിയത്...കമ്പനി പറയുന്നതിനേക്കാൾ കുറഞ്ഞ current consumption ആണ് ഉള്ളത്...വീട്ടിലേക്ക് ഉള്ള വൈദ്യുതി വരുന്നത് കാടിനും പറമ്പിനും ഇടയിലൂടെയൊക്കെയാണ്...ദൂരം കൂടുതലാണ് voltage ക്ഷാമം ഉണ്ടാകാറുണ്ട്...ഞങ്ങളുടെ പ്രദേശത്തുള്ളവർ ചേർന്ന് voltage കുറവിന് KSEB യിൽ mass pettition ഒക്കെ sign ചെയ്ത് കൊടുത്തതാണ് ഒരു പ്രയോജനവുമുണ്ടായില്ല...അധികവും 200v താഴെയാണ് സൈറ്റിൽ voltage ഉണ്ടാകാറുള്ളൂ.. ഇടക്ക് 160v താഴെ പോകും...160v ആണ് Low voltage set ചെയ്തിട്ടുള്ളത്... രണ്ടാമത് കോയിൽ കത്തി പോയത് ഹൈ votage കയറി വന്നിട്ടാണെന്ന് തോന്നുന്നു...കാരണം മോട്ടോർ ഷെഡിൽ ഫിലമെന്റ് ബൾബ് മോട്ടോർ ON ചെയ്യുമ്പോൾ ഇടാറുണ്ട്. മോട്ടോർ ON ചെയ്ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ നല്ല തീവ്രതയിൽ ബൾബ് കത്തുകയും മോട്ടോർ കോയിൽ പോകുകയും ചെയ്തു.....മുൻപ് ചെയ്ത കോയിൽ പോയത് നോക്കുന്ന നിങ്ങളുടെ വീഡിയോ കണ്ടാണ് ഏത് കോയിൽ ആണ് പോയതെന്ന് multimeter ഉപയോഗിച്ചു confirm ആക്കിയത്....
@babythomas2902
5 ай бұрын
എല്ലാം തികഞ്ഞ് കേടുവരാത്ത pump ഇറക്കിയാൽ മെക്കാനിക്കുകൾ എങ്ങനെ കഞ്ഞി കുടിക്കും.
കുടിവെള്ളപൈപ്പ് നു ഉപയോഗിക്കാൻ ഉള്ള 5hp മോട്ടോർ എന്ത് വില വരും
@abdulazeezazeez9276
Жыл бұрын
Ithu ningalude kadayil mathramano kittunnathu?? Monoblock pump nu ulla starter 1 hp enthanu vila
@thundathiltraders
Жыл бұрын
Gelco deal cheyuna ella dealersnte kayil ninum kitum. Price 1700/-
@terleenm1
Жыл бұрын
👍
@thundathiltraders
Жыл бұрын
Thank you 😊
@babythomas2902
5 ай бұрын
കിണർ 30 -40 മീറ്റർ അകലെ വീട്ടിൽ ഈ Control വെച്ചാൽ ഒര Capasiter line മോട്ടോറിലേക്ക് കൊടുക്കേണ്ടി വരില്ലെ? അങ്ങനെ 30 - 4 o മീറ്റർ line Capasiter ൽ നിന്നു കൊടുത്താൽ voltage drop പ്രശ്നം Motor നെ affect ചെയ്യില്ലേ?
@jayankaniyath2973
Жыл бұрын
Gelco 3phase starter with dry run /overload protection rate എത്ര വരും
@thundathiltraders
Жыл бұрын
Relay model is available/ seperate contactor model is available.
@muhammedkunju341
Жыл бұрын
❤
@thundathiltraders
Жыл бұрын
Thank you 😊
@jojuittyerah
5 ай бұрын
3 phase ഉണ്ടോ
@yoyakky
10 ай бұрын
Is this ok for centrifugal pumps?
@thundathiltraders
10 ай бұрын
Yes.
@hemantshaid
4 ай бұрын
Is this compatible with self priming centrifugal pump one hp?
@thundathiltraders
3 ай бұрын
Yes
@hemantshaid
3 ай бұрын
@@thundathiltraders thank you have placed order with you.
@satheeshv4290
Жыл бұрын
പമ്പ് സെറ്റ്ന്റെ കൂടെയുള്ള capacitor ബോക്സ് കണക്ട് ചെയ്തു ഉപയോഗിക്കുന്ന മോട്ടോർന് DP സ്വിച്ചിനടുത്തു ഇത് ഫിറ്റ് ചെയ്താൽ മതിയോ,
എന്റെ നിലവിലുള്ള ഓട്ടോമാറ്റിക് irrigation സിസ്റ്റത്തിൽ ഡ്രൈ റൺ / ഓവർലോഡ് കട്ട് off ഓപ്ഷൻവേണമെങ്കിൽ അത് പോസ്സിബിൾ ആണോ? ഓട്ടോമാഷൻ വീട്ടിനടുത്തുള്ള ഒരു പയ്യൻ സ്വന്തം അസ്സെമ്പിൾ ചെയ്തതാണ്. Overhead ടാങ്കിൽ നിന്നുള്ള ലൈനിൽ ഗാർഡൻ motor; 8 സോൺവാൽവുകൾ. വാൽവുകൾ ഓപ്പൺ ആകുന്നതിനു ശേഷം മോട്ടോർ ഓൺ ആകുന്നു; മോട്ടോർ off ചെയ്തതിനു ശേഷം വാൽവുകൾ off ആകുന്നു. പക്ഷെ ഇതിൽ ഡ്രൈ റൺ / ഓവർലോഡ് കട്ട് off illa; irrigation ടൈം സെറ്റ് ചെയ്യാനും ലിമിറ്റെഷൻസ് ഉണ്ട്. (no more than 2 time a day). നിങ്ങൾ പറഞ്ഞ പാനൽ വല്ല രീതിയിലും ഓട്ടോമാഷൻ പാനലിലേക്ക് കണക്ട് ചെയ്യാമോ? വയറിങ് diagram? Ithil pattiyillenkil hunter പോലുള്ള സിസ്റ്റത്തിൽ പറ്റുമോ.
@thundathiltraders
2 ай бұрын
Yes. Whatsapp 7034904458
@user-uf6bw8sh7x
Жыл бұрын
Borwell I'll vakkan pattille
@thundathiltraders
Жыл бұрын
Starting capacitor Ula models nu vere type anu
@fazlu_0689
Жыл бұрын
ഇത് Borwel motor റിൽ. 3phase ൽ പറ്റുമോ
@thundathiltraders
Жыл бұрын
Borewell vere models anu. With starting capacitor timer
ടാങ്കിൽ ഉള്ളിലുള്ള സെൻസർ ഇല്ലാതെ ടാങ്ക് നിറഞ്ഞാൽ ഓഫാവാൻ വല്ല വഴിയും ഉണ്ടോ
@thundathiltraders
Жыл бұрын
Illa. Timer vachal timing anusarichu off akkam
@bijukumar12345
5 ай бұрын
Flot switch ഉപയോഗിക്കുക ബ്രോ
@shamsualukkal2857
Жыл бұрын
Ethraya. Rupa
@thundathiltraders
Жыл бұрын
1700/2500
@rafeekp6744
Жыл бұрын
EDEAVEDAKITUM
@thundathiltraders
Жыл бұрын
Whatsapp 7034904458
@ashrafkottayil1301
9 ай бұрын
3 phase undo
@thundathiltraders
9 ай бұрын
Yes. Available. whatsapp 7034904458
@babuitdo
Жыл бұрын
ഇതിലേക്ക് പോകുന്നതും വരുന്നതുമായ വയറുകൾ പുറത്തു കൂടിയാണല്ലേ ? കിച്ചണിൻ അഭംഗിയാകും. ഉള്ളിലൂടെ ചെയ്യാൻ പറ്റില്ലേ. ?
@thundathiltraders
Жыл бұрын
Ella panels / controllers wiring same pattern anu. Panelinte thottu thazhe ayi pipe nirthiyal kuzhappam undavila
@salimkureekadu5498
Жыл бұрын
മോട്ടർ കത്തിയാലും സഹിക്കാം. ഈ കത്തി സഹിക്കാൻ പറ്റില്ല
@thundathiltraders
Жыл бұрын
😁 Eliye kollan illam chuduna alkare kurichu ketite ullu .
@rasheedvazhengal5612
Жыл бұрын
Home delivery undo
@thundathiltraders
Жыл бұрын
Yes
@ramachandranc9898
Жыл бұрын
വെള്ളം നിറഞ്ഞാൽ ഒഫ് ആവുന്നതൂം കൂടി ആയാൽ നല്ലത്
@thundathiltraders
Жыл бұрын
Vere models undu
@rajeevgeorge7728
Жыл бұрын
@@thundathiltraders details
@camilamedia2783
Жыл бұрын
വെറുതെ പറയുന്നതാ മോനേ... ഇന്നലെ ഞാൻ എൻ്റെ മോട്ടർ കത്തിയിട്ട് റിപ്പയറിന് വേണ്ടി കൊടുത്തിരിക്കുവാണ്. ഈ സാധനം ഉണ്ടായിട്ടും മോട്ടർ കത്തി😂
@thundathiltraders
Жыл бұрын
Ningalude motor etra current anu eduthirunath? Etrayanu dry and overload set cheythirunath? Onnu manasilkkuka oru watch anenkilum orikal krithyamayi samayam set cheythale pinned angotu krithyamayi time kaniku. Ethepole anu controller krithyamaya data feed cheythilenkil ullathum ellathathum orepole. Motor lighting Karanam ano kathiyathu?
@user-lx3cl9yn1i
2 ай бұрын
Gelco എവിടെ കിട്ടും.?
@thundathiltraders
2 ай бұрын
Whatsapp 7034904458
@mustafapunnoli6364
Жыл бұрын
Brother എന്റെ വീട്ടിൽ 8 മീറ്റർ അഴമുള്ള കിണറ്റിൽ നിന്നും രണ്ടാം നിളയുടെ മുകളിലുള്ള ടാങ്കിലേക്ക് ( ടോട്ടൽ 30 മീറ്റർ ) inlet 1¼ ", outlet 1". എലെക്ട്രിക്കൽ consumption കുറഞ്ഞ ക്വാളിറ്റി ഉള്ള ഒരു പമ്പ് suggest ചെയ്യാമോ
@thundathiltraders
Жыл бұрын
Whatsapp 7034904458.
@muhammedshafimp791
Жыл бұрын
അന്വേഷിച്ചു നടന്ന കൺട്രോളർ 😍 വാറന്റി?
@thundathiltraders
Жыл бұрын
1 year . Thank you 😊
@raghus3171
Жыл бұрын
Please send rate
@thundathiltraders
Жыл бұрын
model ? pls share your motor details whatsapp 7034904458
@kunhimohammede2258
Жыл бұрын
@@thundathiltraders10:54
@faisalchengala5200
10 ай бұрын
എവിടെ കിട്ടും വാങ്ങാൻ
@thundathiltraders
10 ай бұрын
Whatsapp 7034904458
@mohdad4muhammed918
Жыл бұрын
ഇതിനു എത്ര വിലവരും
@thundathiltraders
Жыл бұрын
1700 / 2500
@shiju92
Жыл бұрын
മോട്ടോർ ഓണാക്കിയിട്ട് വെള്ളം കയറിയില്ലെങ്കിലോ, പൈപ്പ് എവിടെയെങ്കിലും പൊട്ടിപ്പോയി വെള്ളം ടാങ്കിലെത്തിയില്ലെങ്കിലോ അറിയാനുളള എന്തെങ്കിലും സംവിധാനം ഉണ്ടോ? വെള്ളം ടാങ്കിൽ നിറയുമ്പോൾ തനിയെ മോട്ടോർ ഓഫാക്കുന്ന സംവിധാനമാണ് ചെയ്തിരിക്കുന്നത്. (ഫ്ലോട്ടിംഗ് സ്വിച്ചും കോൺടാക്റും ഉപയോഗിച്ച് ) അതിനാൽ ഓണാക്കിയിട്ട് പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാറില്ല. അങ്ങനെ ഉള്ളപ്പോൾ മേൽപ്പറഞ്ഞ കാര്യത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ....?
@anoopts2280
Жыл бұрын
WLC
@thundathiltraders
Жыл бұрын
1. Motor on akki vellam kayariyilenkil off Avan Oru sensor probe ulla controller / CT transformer ulla controller vachal mathi 2. Vellam tankil ethiyilenkil mukalil paranja sensor probe modelil off avum.
@sarathmd1510
Жыл бұрын
Water level controler
@manojthomas2141
Жыл бұрын
Install NRV and timer with flow switch
@abdunnazirm9700
Жыл бұрын
വെള്ളമില്ലെങ്കിൽ off ആകും
@muhammedshafimp791
Жыл бұрын
കൺട്രോളർ വേണ്ടവർ എന്തു ചെയ്യണം?
@thundathiltraders
Жыл бұрын
Whatsapp 7034904458
@jomonkizhakekarayil6842
Жыл бұрын
@@thundathiltraders ethu ellayidathum kittumo
@njanorumalayali7032
Жыл бұрын
❤❤❤❤❤❤
@thundathiltraders
Жыл бұрын
Thank you 🙂😇😇😇
@afsalananthakara111
Жыл бұрын
ഇതിൽ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ സ്വിച്ച് വെക്കാൻ പറ്റുമോ
@thundathiltraders
Жыл бұрын
Illa. Athinu vere model venam
@babuitdo
Жыл бұрын
@@thundathiltraders നിലവിൽ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ സ്വിച്ച് ഉള്ളവർക്ക് വോൾട്ടേജ് വ്യതിയാന പ്രൊട്ടക്ഷന് വേണ്ടി ഈ വീഡിയോയിൽ പറഞ്ഞ സ്വിച്ച് മോട്ടോർനും വാട്ടർ ലെവൽ കൺട്രോൾ സച്ചിൻറെ ഇടയിലും ആയി കണക്ട് ചെയ്താൽ ശരിയാകില്ലേ ? ?. അതോ വോൾട്ടേജ് വേരിയേഷൻ ആമ്പിയർ ഓവർലോഡ് പ്രൊട്ടക്ഷന് വേണ്ടി വേറെ സ്വിച്ച്ന്റെ പേരും വിലയും ലഭ്യമാണോ ???
@abdullaabduppa9315
Жыл бұрын
First comment
@thundathiltraders
Жыл бұрын
Thank you 😂
@ibrahimkutty3781
Жыл бұрын
Price എത്ര?
@thundathiltraders
Жыл бұрын
1700/2500
@kuriakosemk2349
Жыл бұрын
ഊ സ്വച്ചു കളുടെ വില എത്ര വീതമാണ്
@thundathiltraders
Жыл бұрын
1700/2500
@vancedvanced6237
Жыл бұрын
ഇതിൻറെ ഈ സെറ്റിംഗ്സ് തനിയെ reset ആയി പോകുവാൻ ചാൻസ് ഉണ്ടോ? ,
@thundathiltraders
Жыл бұрын
Inbuilt battery und. Enter cheyuna details reset Avila.
@jaleeljaleel7
10 ай бұрын
ഇത് ത്രീ ഫേസ് മോട്ടോറിന് ഉപയോഗിക്കാൻ പറ്റുമോ? എന്റെ വീട്ടിലുള്ളത് ത്രീ ഫേസ് മോട്ടോർ
Пікірлер: 162