പ്രേക്ഷകർ ആയഞങ്ങൾ ക്ക് ഇത്രയും സമയം എടുത്തു നല്ല പോലെ പറഞ്ഞു തന്നതിന് thanks കടയിൽ നിന്ന് വാങ്ങുമ്പോൾ എങ്ങനെയാണ് ഇത് sttichu ചെയ്യുന്നത് എന്ന് തോന്നും തയ്യൽ കുറച്ചു അറിയുന്നവർക്ക് എളുപ്പം മനസ്സിലാകും 🥰🥰♥️♥️♥️♥️
@faizalmedia04
Жыл бұрын
Fantastic mam super.square neck piping vachu stitch cheiyunnathu kaanikyamao
@jayasree533
Жыл бұрын
നല്ല അവതരണം നല്ല designs ഇനിയും പുതിയ model nighties പ്രതീക്ഷിക്കുന്നു.👍
@ramyaprasanthmymon2036
Жыл бұрын
Ith stiching charge ethraya mam. Super aanu ella videos um
@haseenau6271
Жыл бұрын
Supper chechi...nighties nte oro size num edukkenda measurments nte oru vdo cheyyan pattumo.vallare upakaramayirikkum...plss chechi
@FASHIONSPICE7
Жыл бұрын
Cheyyam
@haseenau6271
Жыл бұрын
@FASHIONSPICE7 Thanks for your reply and waiting for the video
@honeythommachan8551
3 ай бұрын
Thank you ശരിക്കും മനസ്റ്റിലാവുന്ന വിധം പറഞ്ഞു തരുന്നു മൂന്നു മീറ്റർ തുണി മതിയോ ഈ നൈറ്റ തൈയ്ക്കാൻ
@FASHIONSPICE7
3 ай бұрын
Mathi
@geethugeethu6575
Жыл бұрын
ചേച്ചി സ്പോഞ്ച് എവിടുന്ന് മേടിക്കുന്നെ ഒന്ന് പറയുമോ
@fatimafrancis8271
4 ай бұрын
ചേച്ചിയുടെ വിഡിയോ കണ്ടു ഞാൻ തായിച്ചുകൊടുത്തത് എല്ലാവർക്കും ഇഷ്ട്ടമായി താങ്ക് യു ചേച്ചി
@indvclownyt1128
Жыл бұрын
അടിപൊളി 👍👍നൈറ്റി യുടെ സൈസ് ചാർട്ട് ഇടുമോ ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🥰🥰🥰
@FASHIONSPICE7
Жыл бұрын
Edam
@abdullam.s.7186
Жыл бұрын
നല്ലപോലെ മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു ❤
@sree..ratheesh....9074
Жыл бұрын
നന്നായിട്ടുണ്ട്...ഞാൻ എന്തായാലും ഇത് try ചെയ്യും 🥰🥰🥰🥰thanks dear 🥰😊ഇനിയും വെറൈറ്റി മോഡൽ ഇടണേ... Pls
@bindusanthoshmumbai519
Жыл бұрын
സൂപ്പർ. നന്നായി മനസിലാക്കി തന്നു 👍👍👍 ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍 ഇങ്ങനെ നൈറ്റി തയ്ക്കാൻ എത്ര ആണ് ചാർജ് ?
@FASHIONSPICE7
Жыл бұрын
80
@shynashine
Жыл бұрын
Thanks.enium ഇതുപോലെ ഉള്ള neck models ഇടണം
@prasannak534
Жыл бұрын
ഒത്തിരി ഇഷ്ടായി നല്ലോണം മനസിലായി
@anithagokuldas8206
Жыл бұрын
Puthiya suridthar nightycutting zip ,pocketum stitchingmodel kanikane Thank you
@RATHIMR
2 сағат бұрын
അടിപൊളി നൈറ്റി👍🏻👍🏻
@snehas9960
Жыл бұрын
ഇതിനു ഫ്രണ്ടിൽ സിബ്, ഹുക് ഒക്കെ വെക്കാൻ പറ്റുമോ ഈ മോഡൽ ആയത് കൊണ്ട് ഇതാണ് ഭംഗി പക്ഷേ ഓപ്പൺ വേണ്ടവർ ഉണ്ട് എന്തു ചയ്യും
@FASHIONSPICE7
Жыл бұрын
Vekan pattum
@sreejasreeja8774
3 ай бұрын
വണ്ണം 40ഇറക്കം 55കയ്യ് ഇറക്കം 7വില അയച്ചുതരാമോ cheriyapuokkanumdisanummathi
@FASHIONSPICE7
3 ай бұрын
Call me
@kumarigopalan9001
Жыл бұрын
നെക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇടണം പിന്നെനൈയ്റ്റി യുടെ മിഡിയം ലാർജ് അതു കൂടെ കാണിക്കാമോ നന്നായിട്ട് മനസലാവുന്നുണ്ട്
ഒരു സംശയം പറഞ്ഞു തരണേ പ്ലീസ് ആരും ഈ വീഡിയോ ചെയ്തിട്ടില്ല ബാക്ക് കയറിയ neck എങ്ങനെ ആണ് വെട്ടുന്നത് അതിനു ഷോൾഡർ എത്ര neck അകലം എത്ര എടുക്കണം സാദാരണ blouse പോലെഅല്ല വെട്ടുന്നത് എന്ന് തോന്നുന്നു ഒന്ന് കാണിക്കണേ ചുരുക്കം ചിലർക്ക് മാത്രം മതി ഈ neck കൈ കുഴി ക്കും മാറ്റം വരുത്തണോ പ്ലീസ്
@FASHIONSPICE7
Жыл бұрын
994664035 ഈ നമ്പറിൽ വിളിച്ചോളു
@snehas9960
Жыл бұрын
@@FASHIONSPICE7 ok
@MayaMaya-m6c
Жыл бұрын
സൂപ്പർ നല്ല ഇഷ്ടം
@SandhyaKr-p1k
Жыл бұрын
Boat neck churidar cutting and stitching video kanichu tharamo please
Пікірлер: 144