വീഡിയോയിൽ പറയപ്പെട്ട കാര്യം 100% ശരിയാണ്. 2000 ത്തോളം പ്രിയൂർ മാങ്ങ ഈ വിധത്തിൽ തന്നെ യാണ് ഞാൻ ട്രീറ്റ് ചെയ്ത് പഴുപ്പിച്ചത്. കാർട്ടൂൺ ബോക്സിൽ വൈക്കോൽ വിരിച്ചു, മാങ്ങ നിരത്തി ഓരോ അട്ടികളിലും വൈക്കോൽ വിരിച്ചു , കാർബൈഡ് ഇല്ലാതെ super ആയി പഴുത്തു കിട്ടി. റംസാനിൽ ഒരു മാസം നാട്ടുകാർക്ക് കുശാൽ ആയിരുന്നു .
@sinaifarm
3 жыл бұрын
thanks
@babuarikkatt8048
3 жыл бұрын
പാതൃത്തിലെ ചൂടുവെളളതതിൽ ഒരു പൃവശൃം മാങ്ങ വച്ചു കഴിഞ്ഞ്, വീണ്ടും മറ്റു മാങ്ങകൾ വയ്ക്കുമ്പോൾ വെള്ളം വീണ്ടും ചൂടാക്കണോ?
@A.K.Arakkal
3 жыл бұрын
@@babuarikkatt8048 ഇതിന്റെ രീതി തിളച്ച വെള്ളത്തിന്റെ 50% ചൂട് & ഉപ്പ് എന്നാണ്. ഉപ്പ് കുറയരുത്. എങ്കിൽ റിസൾട്ട് ക്ലിയർ ആയിരിക്കും.
@babuarikkatt8048
3 жыл бұрын
@@A.K.Arakkal CAN YOU CALL ME IN THIS NUMBER 7907645047
@sinaifarm
3 жыл бұрын
@@babuarikkatt8048 yes
@hrishimenon6580
Жыл бұрын
അത്ഭുതം തന്നെ. പറഞ്ഞുതന്നതിന് ഒരായിരം നന്ദി. 🙏
@sinaifarm
Жыл бұрын
thank you
@thenameis_dk
4 жыл бұрын
എന്റെ പൊന്നണ്ണാ ദൈവം അനുഗ്രഹിക്കട്ടെ . ഇവിടൊരു മാവുള്ളതിലെ മാങ്ങാ മൊത്തം ഇത് പോലെ പുഴുവാ . എന്ത് ചെയ്യണം എന്ന് അറിയാത്തിരിക്കുവാരുന്നു. താങ്ക്സ്
@sinaifarm
4 жыл бұрын
thanks
@vinodknair1065
4 жыл бұрын
വളരെ നാള് ആയിട്ടു ആലോചിക്കുന്ന ഒരു പ്രശ്നത്തിനാണ് മറുപടി കിട്ടിയതു. വളരെ നല്ല അവതരണം.
@sajukumarkanichar
4 жыл бұрын
മാങ്ങ പുഴു പിടിക്കാതിരിക്കാനുള്ള വിദ്യ കാണു. super video koottaitto...
@sinaifarm
4 жыл бұрын
thanks
@g_varghese745
4 жыл бұрын
സഹോദരാ നല്ല വണ്ണം കായിച്ചു കൊണ്ടിരുന്ന ഒരു മാവ് പഴുശല്യം കൊണ്ട് ഈ വർഷം പുഷ്പിക്കുന്നതിന് മുൻപ് വെട്ടിക്കളഞ്ഞു. കഷ്ടമായിപ്പോയന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു. പോയത് പോയി. നല്ല ആറിവ് നന്ദി.
നല്ല ഒരു അറിവാണ് കിട്ടിയത് താങ്ക്സ്. പരീക്ഷണം നടത്തിയതിന് ശേഷം പറയാം ok
@sinaifarm
4 жыл бұрын
thanks
@vasanthi7863
4 ай бұрын
Adi poli idiya
@sinaifarm
4 ай бұрын
thanks
@Mohammedali-qz5cl
4 жыл бұрын
സൂപ്പർ... concept ആകെ മാറി... thanks.
@sinaifarm
4 жыл бұрын
welcome
@rejisonv
Жыл бұрын
Good idea
@jafeefabdulla4278
4 жыл бұрын
സഹോദരാ കലക്കി
@sinaifarm
4 жыл бұрын
thanks
@2030_Generation
3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄 ഒത്തിരി ഇഷ്ടമായി...❤️ #2030 #Generation സ്നേഹം💜💙
@sinaifarm
3 жыл бұрын
thanks
@vijayaraghavanm8923
3 жыл бұрын
ഇതു ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്. തിളച്ച വെള്ളം വേണമെന്നില്ല. സാമാന്യം ചൂടുള്ള വെള്ളം മതി.
@vijayandamodaran9622
3 жыл бұрын
Nice &useful vedeo, thank you for knowledge sharing
@unnikrishnakurup2159
3 жыл бұрын
ശരിക്കും മൂപ്പെത്തുന്നതിനുമുമ്പുതന്നെ പറിച്ചോണം
@sinaifarm
3 жыл бұрын
thanks
@aswathydevi8245
3 жыл бұрын
Thank you so much for sharing this..,🙏🙏🙏
@sinaifarm
3 жыл бұрын
thanks
@binnybinnyabraham4224
2 жыл бұрын
Super നല്ല അറിവ്
@sinaifarm
2 жыл бұрын
thanks
@smithakannanfeb6604
3 жыл бұрын
Thank u so much for sharing this useful video
@sinaifarm
3 жыл бұрын
welcome
@rijysmitheshwe2210
3 жыл бұрын
Thanks for sharing this useful information
@sinaifarm
3 жыл бұрын
thanks
@nadhishareef7354
2 жыл бұрын
Very good 👍🏼👍🏼👍🏼
@sinaifarm
2 жыл бұрын
thanks
@meenaunair9423
Жыл бұрын
Good information
@sinaifarm
Жыл бұрын
thank you
@anuabraham1741
3 жыл бұрын
Maavil orupad nalla manga und, othiri varshamayi mangakal nashtapedunnu, ithrayum nalla tip paranju thannathinu orupad thanks, thank you so much. Try cheythu nokkam🙏
@sinaifarm
3 жыл бұрын
thanks
@sainabasainu9670
4 жыл бұрын
വളരെ ഉപകാരമുളള വീഡിയോ
@sinaifarm
4 жыл бұрын
thank you
@shibugood4807
4 жыл бұрын
കൊള്ളാം നന്ദി
@prasadnycsopa7049
3 жыл бұрын
Home l of 0 pp
@sreekumarrsreekumarr4307
Жыл бұрын
Let me try
@nazeemasherief162
3 жыл бұрын
Good information.. Useful for every one
@sinaifarm
3 жыл бұрын
thanks
@emerald.m1061
4 жыл бұрын
👌🏼👌🏼👌🏼
@sinaifarm
4 жыл бұрын
thanks
@shajanphilip4232
3 жыл бұрын
Excellent idea
@sinaifarm
3 жыл бұрын
thanks
@MN23242
3 жыл бұрын
Very very valuable information enikku orupadu use anu ente mavile mango ingane cheethayayi pokum thank you bro
@sinaifarm
3 жыл бұрын
welcome
@shanavasjaseena9223
3 жыл бұрын
Useful information.. Loved it
@sinaifarm
3 жыл бұрын
thanks
@johndiaz4205
3 жыл бұрын
Thank you for your valuable information.
@sinaifarm
3 жыл бұрын
welcome
@jayarajanpadikkal924
3 жыл бұрын
👍👍👍👍👍👍👍
@bijupjose2826
4 жыл бұрын
എന്റെ എന്റെ വീട്ടിലെ മാങ്ങകൾവർഷങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇനി ഈ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കണം. താങ്ക്സ്.
@renjitmenon2845
3 жыл бұрын
ഫെർമോൺ പോലെയുള്ള കായീച്ച കെണികൾ മാവ് പൂക്കുമ്പോൾ മുതൽ പറിക്കുന്നിടം വരെ വെക്കുക.
@salmanpallikkaramagician2663
3 жыл бұрын
സൂപ്പർ ഐഡിയ
@sinaifarm
3 жыл бұрын
thanks
@vincentmattahil1027
2 жыл бұрын
Adi poli
@shylarishimons1738
3 жыл бұрын
ഒരുപാടു നന്ദി
@sinaifarm
3 жыл бұрын
welcome
@thomasthomas6382
2 жыл бұрын
very Good
@sinaifarm
2 жыл бұрын
thanks
@cicilyjoseph7295
3 жыл бұрын
Halelujah! Very useful tip. Thank u.
@sinaifarm
3 жыл бұрын
welcome
@subhadrameleparambath4252
3 жыл бұрын
👍👍👍👍👍
@ushapbhat2796
4 жыл бұрын
Tantram yelpamaann ! Thank you 🙏🙏
@sinaifarm
4 жыл бұрын
thanks
@aboobackermuhammed628
3 жыл бұрын
മാങ്ങ ചറുതായി വളർന്നു തുടങ്ങുമ്പോഴാണ് ഈച്ച കുത്തി മുട്ടയിടുന്നതെന്നനാണ് തോന്നുന്നത് കാരണം മാങ്ങ കുറച്ചു വളർന്നു തുടങ്ങുമ്പോൾ തന്നെ പഴുപ്പ് പിടിച്ച് കൊഴിഞ്ഞ് തുടങ്ങുന്നു വളരെയധികം കഴിഞ്ഞു പോയ ശേഷമാണ് കുറച്ചെങകിലും ബാക്കി നിൽക്കുന്നത് അതിൽ തന്നെ കേടില്ലാത്തത് കുറവായിരിക്കും പൂവിരിഞ്ഞ് മാങ്ങയായി തുടങ്ങുമ്പോൾ തന്നെ ചെയ്യുന്ന മരുന്ന് പ്രയോഗമായിരിക്കും നല്ലത് അതിന് കടയിൽ അന്വേശിച്ചപ്പോൾ മാല്ത്തെയോൺ അടിച്ചു കൊടുക്കാനാണ് പറഞ്ഞത് മറ്റെന്തെങ്കിലും ട്രീറ്റ്മെന്റുണ്ടെങ്കിൽ പോസ്റ്റണേ നന്ദി
@romyprabhakaran4
4 жыл бұрын
Nalla nattarivu thanks 🙏
@sinaifarm
4 жыл бұрын
thank you
@achankunju3782
4 жыл бұрын
Very good idea
@sinaifarm
4 жыл бұрын
thanks
@anaconda223
3 жыл бұрын
ഹായ് മുട്ട മാങ്ങ
@villagemysweethome9191
3 жыл бұрын
Adipoli
@sinaifarm
3 жыл бұрын
thanks
@satyanarayankankipati3633
3 жыл бұрын
Very nice video and shoot and explanation is excellent. Thank you.
@sinaifarm
3 жыл бұрын
thank you
@anasmanayath5828
4 жыл бұрын
Thanks bro .. 🌹🌹🌹
@psfamilyworld6759
4 жыл бұрын
Soopr tipz thank u Kootayittund yennem sahayikkane
@sinaifarm
4 жыл бұрын
thank you.sure
@usman.musman.kottakuth4651
4 жыл бұрын
Verey useful information my br. Thanks.
@sinaifarm
4 жыл бұрын
welcome
@travellingvlog7900
4 жыл бұрын
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞുതന്നതിനു വളരെ നന്ദി, ചൂടുവെള്ളത്തിൽ ഉപ്പു ഇട്ടു മാങ്ങാ എത്ര സമയം വയ്ക്കണം
@mshafeequebabu9763
4 жыл бұрын
അര മണിക്കൂർ .
@vincentmattahil1027
2 жыл бұрын
Thank you god 🙏
@sinaifarm
2 жыл бұрын
welcome
@shameena3599
3 жыл бұрын
Thanks bro
@sinaifarm
3 жыл бұрын
welcome
@lalybangera5384
3 жыл бұрын
Nalla tips txs
@sinaifarm
3 жыл бұрын
thanks
@koyamonkundani8104
3 жыл бұрын
മൂത്ത മാങ്ങയാണെങ്കിൽ ഇതുകൊണ്ട് വലിയ പ്രയോജനം ഇല്ല.
@sheebbazworld257
3 жыл бұрын
We tried the same. It was very useful. Thanks a lot.
@sinaifarm
3 жыл бұрын
welcome
@coldridersviolin8553
3 жыл бұрын
thanks oru mavu murichukalayan irikkuyayirunnu
@sinaifarm
3 жыл бұрын
pls try this once..oke avum
@aboobackerkutty7784
3 жыл бұрын
പഴീച്ച കുത്തി മുട്ടവിരിഞ്ഞു പുഴു തിന്ന് കേടുവന്നമാങ്ങകൾ വലിച്ചെറിയാതെ ഒരു വെള്ളംനിറച്ച ബക്കറ്റിൽ ഇട്ടുവെച്ചു രണ്ടുദിവസത്തിനു ശേഷം കുഴിച്ചിടുക. എന്നാൽ പുഴുക്കൾ നശിക്കും. പുഴുനിറഞ്ഞ മാങ്ങകൾ അലസമായിവലിച്ചെറിഞ്ഞാൽ ആ പുഴുക്കൾ മണ്ണിനടിയിൽ പോയി സമാധിയായി വീണ്ടും ഈച്ചയായി അടുത്തവർഷം മാങ്ങയിൽ കുത്തിമുട്ടയിട്ട് വീണ്ടും മാങ്ങകളെ നശിപ്പിക്കും. അതില്ലാതിരിക്കാൻ മുകളിൽപറഞ്ഞപോലെ പുഴുനിറഞ് കേടുവന്ന മാങ്ങകൾ വെള്ളം നിറച്ച ബക്കറ്റിലിട്ട് നശിപ്പിക്കുക.
Good information.. But I think in tender mango stage itself has this type of problem. Any remedy to avoid this. Please make a video
@sinaifarm
4 жыл бұрын
thank you sir.. it seems, there are different types of insect attack from flowering... may u can see worms inside the seed also... this technique will help to destroy worms, which eat flesh part..other way we can use pheromone trap to kill flies from flowering itself
@nammuandme
3 жыл бұрын
Tnx
@sinaifarm
3 жыл бұрын
welcome
@shajuek7990
3 жыл бұрын
Maanga maratthil ninnum than potti keeri pokunnathinte kaaranamenthaanennu onnu parayaamo sir
@rekhap9998
3 жыл бұрын
കണ്ണേറുകിട്ടുന്നതു കൊണ്ടാണ്
@sinaifarm
3 жыл бұрын
nutrientsinte problem aanu... next decemberil boron mixture vaangi chuvattil iduka... septemberil kummayam chuvattil vitharuka..okeyavum
@muraleedharank1072
3 жыл бұрын
അടിപൊളി ഉഗ്രൻ 👍👌🙏
@sinaifarm
3 жыл бұрын
thanks
@beenarasheed7308
3 жыл бұрын
എന്റെ വീട്ടിൽ നാടൻമാവ് ആണ് ആദൃം പുഴു ഒന്നും ഇല്ലാത്ത തായിരുന്നു പിന്നീട് ആണ് പുഴു വരാൻ തുടങ്ങിയത്
@sinaifarm
3 жыл бұрын
try this
@arunkumarchandran933
4 жыл бұрын
Great,,,Amazing
@sinaifarm
4 жыл бұрын
thanks
@sunithasajeev7058
4 жыл бұрын
super idea
@prakashkpolassery3712
4 жыл бұрын
വേപ്പെണ്ണ നേർപ്പിച്ച് 5 ml to 1 ലിറ്റർമിക്സ് ചെയ്തു പൂവിടുമ്പോൾ തളിക്കുക.
@sinaifarm
4 жыл бұрын
thank you
@renjitmenon2845
3 жыл бұрын
വലിയ മാവുകളിൽ പ്രായോഗികമല്ല.
@sreenivasane5343
4 жыл бұрын
മാങ്ങാ അണ്ടിക്കുള്ളിൽ വളരുന്നത് പഴഈച്ചയുടെ പുഴു അല്ല. അത് mango weevil എന്ന ചെല്ലി ആണ്. അവ മാമ്പഴത്തിലെ നമ്മൾ തിന്നുന്ന മാംസളഭാഗം കേടാക്കാറില്ല. അണ്ടിക്കകത്തെ പരിപ്പാണ് അതിൻ്റെ ആഹാരം. പ്രധാനമായും നീലം ഇനത്തിലാണ് ഇതു കണ്ടു വരുന്നത്. Mango nut weevil വളരുന്ന മാമ്പഴത്തിന് സ്വാദും മധുരവും കൂടുതലാണെന്ന് കാണുന്നു. അയ്യേ എന്നു പറയണ്ട. വിഷം പുരളാത്ത മാങ്ങ എന്നു ധൈര്യമായി കഴിക്കാം. (കിലോക്ക് 2000 മുതൽ 8000 വരെ വിലയുള്ള സിവറ്റ് കോഫി - Civet coffee- ഉണ്ടാക്കുന്നത് വെരുക് ഭക്ഷിച്ച കാഷ്ടം വഴി പുറത്ത് വരുന്ന കാപ്പിക്കുരു ഉപയോഗിച്ചാണ് ) പഴഈച്ചക്ക് കൂടുതലിഷ്ടം സ്പോഞ്ച് പോലെ മൃദുലമായ തൊലിയുള്ള പ്രിയോർ പോലുള്ള ഇനങ്ങളാണ്. Hard, thick or bitter തൊലിയുള്ള മാങ്ങകൾ പൊതുവേ ഇവർക്കിഷ്ടമല്ല. എന്നാൽ ഒന്നും കിട്ടിയില്ലെങ്കിൽ മൂവാണ്ടനും നീലവും ഒക്കെ ഈ ഈച്ചപ്പുഴു ആക്രമിക്കും. പിന്നെ, മാങ്ങ ഇല്ലാത്ത സീസണിൽ മറ്റു പഴങ്ങളിൽ - പ്രത്യേകിച്ചും പേരക്കയിൽ - ഇവ വളരും. ആണീച്ചയെ മാത്രം ആകർഷിച്ച് നശിപ്പിക്കുന്ന ഫിറമോൺ കെണി, ആണിനെയും, പെണ്ണിനെയും ആകർഷിക്കുന്ന പഴക്കെണി ഇവ രണ്ടും ഉപയോഗിച്ച് ഈച്ചകളെ ശേഖരിച്ച് നശിപ്പിക്കുക. മാമ്പഴത്തിൽ വളർച്ച പൂർത്തിയാക്കിയ പുഴുക്കൾ താഴെ വീണ് മണ്ണിലാണ് സമാധിദശ (Pupa) പൂർത്തിയാക്കി ഒന്ന് ആയിരമായി പുതിയ ഈച്ചകൾ പുറത്തു വരുന്നത്. ഈച്ച ശല്യമുള്ള മാവിനു ചുവട്ടിൽ കീടനാശിനിപ്പൊടി വിതറുന്നതുവഴി പ്യൂപ്പകളെ നശിപ്പിക്കാം
@shalujoseph9041
4 жыл бұрын
കീടനാശിനികൾ പകരം കുമ്മായം ഇട്ടാൽ മണ്ണിലെ പുഴുക്കൾ നശിക്കുമോ?
Half boiled water and half cold.That means little high temperature than the lukewarm water we used for bath.Is it correct?Ten minutes or thirty minutes?
@sinaifarm
3 жыл бұрын
@@sarammac9487 correct
@sajithasheriff4967
3 жыл бұрын
ഞങ്ങൾ അനുഭവിക്കുന്നത് എല്ലാം പുഴുക്കൾ.. ഇനി ഇതുപോലെ ചെയ്യാം
Пікірлер: 396