കമ്പനി worker അല്ലെങ്കിൽ പിന്നെ ഉള്ളത് ഹിൻഡിക്കാർ ആണ്. അവരെ എങ്ങനെ വിശ്വസിക്കം, അവർ ഇന്ന് ഇവിടെ ആണെങ്കിൽ നാളെ അവരുടെ നാട്ടിൽ പോകും. അപ്പോ കടയുടെ കീഴിൽ ആണെങ്കിൽ കടയിൽ പോയി ചോടിക്കാലോ. Anyway ഒരു തവണ വിരിച്ചാൾ പിന്നെ ആരും responsibilty എടുക്കില്ല.
@dreamhomeskerala8054
Жыл бұрын
ഹിന്ദിക്കാരായാലും കുഴപ്പമില്ല മുൻകൂട്ടി അധികമായി പൈസ കൊടുക്കാതിരുന്നാൽ മതി 10% വർക്ക് മുഴുവൻകഴിഞ്ഞതിനുശേഷം മാത്രം പൈസ കൊടുക്കുക മലയാളി കോൺട്രാക്ടർ മാരെ ബന്ധപ്പെടുക
@@muhammedshafi417 ഈ ഫോട്ടോ ഞാൻ സെപ്പറേറ്റ് ഇട്ടതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന മാർബിൾ മിൽക്കിവൈറ്റ് ആണ് ഇത് പൊതുവെ ടെമ്പർ കുറഞ്ഞ മെറ്റീരിയൽ ആണ് ഡ്രൈവിംഗ് പഠിക്കുന്നത് പോലെയാണ് മാർബിൾ തെരഞ്ഞെടുക്കാൻ പഠിക്കുന്നത് ഒരാൾ പറഞ്ഞുതന്നു കഴിഞ്ഞാൽ എങ്ങനെയായാലും അത് ശരിയാകില്ല അനുഭവത്തിൽ തന്നെ അത് തെരഞ്ഞെടുക്കാൻ പഠിക്കണം ഏറ്റവും നല്ല കാര്യം നിങ്ങൾ ആർക്കാണോ വർക്ക് കൊടുക്കുന്നത് അയാളെ കൊണ്ടുപോവുക അല്ലെങ്കിൽ നിങ്ങളുടെ പർച്ചേസിങ്ങിന് ശരിയായ ആളെ നിങ്ങൾ കണ്ടെത്തുക
@muhammedshafi417
Жыл бұрын
@@dreamhomeskerala8054 thanks
@fasilfasil987
Жыл бұрын
എന്റെ വീട്ടിൽ ഫ്ലോറിങ്ങിന്റെ വർക്കിന് വേണ്ടി ഒരു ഷോപ്പ് തിരഞ്ഞെടുത്തിട്ടുണ്ട് അവിടെനിന്ന് സാധനം എടുക്കുകയും അവിടുത്തെ വർക്കേഴ്സാണ് വർക്ക് ചെയ്യുന്നതും എന്തൊക്കെയാണ് ഞാൻ ശ്രദ്ധിക്കേണ്ടത് ഒന്ന് പറയുമോ
@dreamhomeskerala8054
Жыл бұрын
സിമന്റ് മിക്സ് ചെയ്യുന്നതിന്റെ റേഷ്യോ മാർബിൾ ആണെങ്കിൽ പോളിഷ് ചെയ്യുന്ന കല്ലിന്റെ കോളിറ്റി ഫ്ലോർ നനച്ച് ഗ്രൗട്ട് ഒഴിച്ചിട്ട് വേണം കുമ്മായം നിരത്താൻ പറ്റുമെങ്കിൽ ഫ്ലോറിങ് വർക്കിനെ കുറിച്ച് അറിയുന്ന ഒരാളെ കൊണ്ട് ഇടക്ക് ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും
@fasilfasil987
Жыл бұрын
@@dreamhomeskerala8054 നിങ്ങളുടെ ഹെല്പ് ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു നിങ്ങളുട സ്ഥലം എവിടെയാണ്
@dreamhomeskerala8054
Жыл бұрын
@@fasilfasil987 കാലിക്കറ്റ് യൂണിവേഴ്സിറ്റി 9746256991
ബ്രോ. വൈറ്റ്. അല്ലാതെ. മാർബിളിൽ. കളർ. ഇതാണ്. നല്ലത്
@dreamhomeskerala8054
Жыл бұрын
ഐവറി,ലൈറ്റ് ഗ്രീൻ, ലൈറ്റ് ഗ്രേ
@nishadnashavlog5308
Жыл бұрын
അങ്ങനെയുണ്ടെങ്കിൽ ആ ഷോപ്പ് തന്നെ പൂട്ടിക്കണം അങ്ങനെയുണ്ടെങ്കിൽ ആ ഷോപ്പിന്റെ പേര് പറയുകയും വേണം വീഡിയോ എടുത്ത് ജനങ്ങളെ ബോധവൽക്കരിക്കണം അതിന്റെ മുതലാളിയെ പറ്റി
@dreamhomeskerala8054
Жыл бұрын
കൂടുതൽ പറയുകയാണെന്നുണ്ടെങ്കിൽ കേരളത്തിലെ മിക്ക ഷോപ്പുകളും പൂട്ടേണ്ടി വരും എന്ന അവസ്ഥയാണ് സത്യസന്ധമായി കച്ചവടം ചെയ്യുന്നവർ വളരെ ചുരുക്കം പേരാണ്
@razakvadakepeedika8429
10 ай бұрын
ഷോപ്പിന്റെ പേര് പറയാൻ പറ്റില്ലെങ്കിൽ അടിക്ക് ഡിസ്ലയ്ക്
Пікірлер: 34