മേധാ സൂക്തം - ഭാഗം 1
മനുഷ്യനന്മയ്ക്കായി ഋഷിമാർക്ക് വെളിവായതാണ് മന്ത്രങ്ങൾ. ഈ പ്രാർത്ഥനാ മന്ത്രത്തിന്റെ അർത്ഥവും അതിന്റെ പ്രയോജനവും നാലു ഭാഗങ്ങളായി ഡോ.സി.റ്റി. ഫ്രാൻസിസ് വിവരിക്കുന്നു. അതിന്റെ ആദ്യ ഭാഗമാണ് ഇത്. ഈ മന്ത്രം നിങ്ങളുടെ കുട്ടികളെ അർത്ഥമറിഞ് ചൊല്ലാൻ പഠിപ്പിക്കൂ!
ഡോ.സി.റ്റി. പ്രാൻസിസ് പാലാ സെന്റ് തോമസ് കോളേജിലെ സംസ്കൃതം വകുപ്പ് തലവനായിരുന്നു. ഇപ്പോൾ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദതല സംസ്കൃതപാഠ്യപദ്ധതി കമ്മറ്റി തലവൻ. വേദങ്ങൾ, ഉപനിഷത്കൾ, പുരാണങ്ങൾ എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ട്
Негізгі бет മേധാ സൂക്തം - ബുദ്ധി തീക്ഷ്ണമാകാൻ -അർത്ഥമറിഞ് നിങ്ങളുടെ കുട്ടികള പഠിപ്പിക്കൂ! ഡോ.സി. റ്റി. ഫ്രാൻസിസ്
Пікірлер: 25