2014 മുതലുള്ള പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ വെറുപ്പിൻ്റെയും ഭയത്തിൻ്റെയും റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്തുകയായിരുന്നു ചെയ്തത്. ആൾക്കൂട്ടക്കൊലകളും വംശഹത്യയും വിദ്വേഷ പ്രസംഗങ്ങളും ബുൾഡോസറുകളും ഭരണകൂടത്തിൻ്റെ മുഖമുദ്രയായി മാറി. മുസ്ലിം പൗരന്മാർക്കെതിരെയുള്ള വിദ്വേഷം സാധാരണമായി മാറിയിരിക്കുകയാണ്. ഭയം അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു
www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
Пікірлер: 14