മലയാളം മാമംകൾ മോദിയുടെ അമേരിക്കൻ സന്ദർശനവിജയം ചർച്ചയ്ക്ക് എടുക്കത്തത്തിൻ്റെ പ്രധാനകാരണം, അതിനു മുൻപ് രാഹുൽ നടത്തിയ അമേരിക്കൻ സന്ദർശനവും പിന്നെ വിവാദമായ പ്രസ്താവനകളും ഒളിച്ചു വെച്ച് രാഹുലിൻ്റെ ' പോക്ക് ' ഒരു വിജയമായി കൊണ്ടടിയത് കൊണ്ടാണ്. ഇപ്പൊൾ മോഡി പോയി വരുമ്പോൾ കൈനിറയെ ഭാരതത്തിന് ഗുണമുള്ള കാര്യങ്ങളുമായി എത്തുമ്പോൾ, വായനക്കാർ അല്ലെങ്കിൽ കാഴ്ചക്കാർ ചോദിക്കും ഇല്ലെങ്കിൽ കുറഞ്ഞപക്ഷം ചിന്തിക്കും രാഹുൽ പോയി വന്നപ്പോൾ എന്ത് കിഴങ്ങാണ് നമുക്ക് പ്രയോജനം ഉണ്ടായത്? കുറെ ഭാരത വിരുദ്ധമായ കാര്യങ്ങളാണ് അവിടെ പുലയാടി തിരികെ വന്നത്, കുറെ വിവാദങ്ങൾ ഉണ്ടാക്കി വാർത്തയിൽ നിറഞ്ഞു നിൽക്കുക എന്ന കോൺഗ്രസിൻ്റെ സ്ഥിരം പരിപാടി നടത്തിയ രാഹുലിനെ പൊക്കി പിടിച്ച് നടന്ന മാമകൾ ഇപ്പൊൾ വാർത്തകൾ കിട്ടഞ്ഞ് കർണാടകയിലെ തടിലോറിയുടെ പിന്നാലെ നദിയിൽ മുങ്ങാം കുഴിയിട്ട് കല്ല് വാരി കളിക്കുന്നു
@Jkvp534
3 сағат бұрын
സത്യം..നാഷണൽ മീഡിയകൾ എല്ലാം കവർ ചെയ്തിട്ടുണ്ട്...അവിടുള്ള ഇന്ത്യക്കാർ മോഡിക്ക് ഒരുക്കിയ സ്വീകാര്യതയും, ആഘോഷങ്ങളും ആരവങ്ങളും ഒക്കെ കാണിക്കുന്നത് മലയാള മാപ്രകൾക്ക് എന്തോ ഒരു വിമ്മിട്ടം പോലെയാ😂😂
@radhakrishnant7626
2 сағат бұрын
👌@@Jkvp534
@gireeshg8525
4 сағат бұрын
ഇപ്പോൾ ഇത് ഇവിടെ നിർമ്മിച്ച് മണിപ്പൂരിലെ ആളുകൾക്കും ബംഗ്ലാദേശിനും കൈമാറാൻ ആയിരിക്കും അമേരിക്കയുടെ പ്ലാൻ
@mohanantk7335
4 сағат бұрын
കൊള്ളാം..... ഗുഡ് ഡിബേറ്റ്... 🙏
@bineshjoseph4364
3 сағат бұрын
അമേരിക്കയുടെ പറച്ചിൽ കോഴിയുടെ മുലയൂട്ട് പോലെയാണ് കുടിച്ച വെള്ളത്തിൽ സായിപ്പിനെ വിശ്വസിക്കാൻ പറ്റില്ല
@aksasidharanaksasidharan2895
4 сағат бұрын
EXCELLENT ANALYSIS BY MR BIJU CONGRATULATIONS ❤
@vinaynayar3684
3 сағат бұрын
പണ്ടൊരു പഴംചൊല്ല് ഉണ്ട്. കാട്ടി കൊട്. കൂട്ടി കൊട്' മണ്ടി കൊട്'' 'അത് വിയറ്റ്നാം മുതൽ ബംഗ്ലാദേശ് വരെ കാണാം. അടുത്തത് ഇന്ത്യ ആണ് ഉന്നം.'എല്ലാം ഒപ്പിക്കും എന്നിട്ട് ഇട്ടേച്ച് ഓടും..:. അതാണ് അമേരിക്ക''
@unnikrishnan-tm5ue
2 сағат бұрын
നമ്മുടെ സ്വന്തം മോദിജി , ഒരു സംഭവംതന്നെയാമക്കളെ . അസൂയപ്പെട്ടിട്ടുകാര്യമില്ല .
@vasanthaprabhu2909
3 сағат бұрын
മുഖസ്തുതി പറയാൻ ആത്മാർഥത വേണം എന്ന് ഇല്ല. അമേരിക്കയുടെ ഇരട്ട മുഖം നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
@BaburajBabu-m1w
2 сағат бұрын
ആയിക്കോട്ടെ അയ്നു എന്താ 😂
@peeyooshkumarbiju6739
3 сағат бұрын
ഹലോ ബിജുസർ നമസ്കാരം ധനുഷ്🎉
@SN-yk6wl
2 сағат бұрын
ഇനി ഒന്നുംനോക്കാനില്ല 50കൊല്ലത്തോളം ബിജെപി തന്നെ ഭരിക്കും ജയ് മോദിജി രാജ്യസ്നേഹികൾ മോദിജിക്കൊപ്പം കട്ടക്ക് ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏👍👌
@v.s.reddiarreddiar4243
3 сағат бұрын
Good and useful information.
@jaishreeramharakrishnaaa5353
3 сағат бұрын
Wonderful discussion
@sivaprasad-ju7zd
2 сағат бұрын
ശ്രീ മോദീ ജീ ഞങ്ങളുടെ ദൈവം ജയ് ശ്രീ റാം ജയ് ശ്രീ മോദീ ജീ ലോകം ശ്രീ മോദീ ജീ യെ ലോകം വാഴ്ത്തി പാടുന്നു ഇന്ന് ഇന്ത്യക്കും ഇന്ത്യാക്കാർക്ക് വിലയും നിലയും ഉണ്ടായി ലോക മാദ്ധ്യമങ്ങൾ ശ്രീ മോദീ ജീ യെ കുറിച്ച് സംസാരിക്കുന്നു ഇവിടുത്തെ മാദ്ധ്യമങ്ങൾ അതെല്ലാം കണ്ട് കണ്ണടച്ചിരിക്കുന്നു
@Sundararaj-g6e
3 сағат бұрын
Very good 🇮🇳🇮🇳🇮🇳🇮🇳
@syamanandan8739
3 сағат бұрын
Expecting more informative videos like this Biju Sir and Dhanush👌👌👌
@GirijaMavullakandy
2 сағат бұрын
ഇതെല്ലാം സാധിച്ചത് കരുത്തനായ ഒരു ഭരണാധികാരി ഇപ്പോൾ ഇന്ത്യയ്ക്കുള്ളതു കൊണ്ടാണ്.
@vijayalekshmyvalappil4392
4 сағат бұрын
Please ensure a soundproof recording room. Minimum courtesy to your audience.
@shajimadhavan7292
39 минут бұрын
ദിർക്കാവിക്ഷണമുള്ള ഭരണാധികാരികൾ വേണം
@sajivarghese8471
Сағат бұрын
ഏത് സ്റ്റുഡിയോയിലാ ദേ അടുക്കളയില് പൂച്ചകയറി😂
@vinodalppara6596
Сағат бұрын
ജയ് ഭാരത് ജയ് മോദിജി🇮🇳🇮🇳🇮🇳❤️❤️❤️
@shajimadhavan7292
54 минут бұрын
ഒരു ഭാരതിയാണ് തുനിഞ്ഞിറങ്ങിയാൽ നടക്കാത്തത് ലോകത്ത് ഒന്നുമില്ല
@kuzhikandamhouse5188
3 сағат бұрын
രാജ്യദ്രോഹിയായ ഗണ്ടി ഇതിന് ഉടക്കുണ്ടാക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന് ഉറപ്പാണ്.
@manojabraham-pz9gj
52 минут бұрын
ഇതിനു മുൻപുള്ള പ്രേധനമന്ത്രിമാർ പണി അറിയാൻ മേലാത്തവർ അല്ലായിരുന്നു. അവർ പുരപുറത്തു കേറി സ്വയം പുകഴ്ത്താറില്ലായിരുന്നു 😂😂
@radhakrishnant7626
2 сағат бұрын
Jai bharath❤
@NarayananMarar
Сағат бұрын
Jai hind ❤
@rajeshor8009
2 сағат бұрын
❤
@jayakumarnair456
3 сағат бұрын
Predator drone
@shylantg4623
3 сағат бұрын
ഒരു മരങ്ങോടാൻ പ്രതിപക്ഷനേതാവ് അമേരിക്കയിലേക്ക് എഴുന്നുള്ളിയിരുന്നല്ലോ അവിടെയുണ്ടോ അതോ രഹസ്യഭാര്യയെയും മക്കളെയും കാണാൻ പോയോ
@baskaranc4223
2 сағат бұрын
❤🎉
@mujeeburrahman1517
Сағат бұрын
ചൈനയെ പേടിച്ചാണ് അമേരിക്ക ക്വാഡ് സഖ്യം രൂപീകരിച്ചത് തന്നെ, പിന്നെ എച്ചിൽ നക്കുന്ന മീഡിയ ചൈനക്ക് പോലും ഇല്ല ഈ സ്ഥാനം എന്ന് പറയുന്നതിലെ പരിഹാസ്യതയെ കുറിച്ച് സ്വയം ആലോചിക്കുക,
@unnikrishnanb1237
2 сағат бұрын
ക്വാഡല്ലാ, UN സമ്മിറ്റ്.😅
@p.r.ramachandrannair5567
3 сағат бұрын
No news in manorama about modi's visit in us.
@karanp6451
3 сағат бұрын
Manorama muriandikalude channel aayi maari.
@karanp6451
3 сағат бұрын
Biju’s analysis is praiseworthy
@K.J.F_1980
Сағат бұрын
മനോരമയുടെ ഇപ്പോഴത്തേ ഉടമകളായ ചെറുമക്കൾ വിവാഹം ചെയ്തിരിക്കുന്നത് മുസ്ലീമുകളെയാണ്
60 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ ചൈന കൈയേറിയ ഇന്ത്യൻ ഭൂപ്രദേശത്തിന്റെ 10 ഇരട്ടി കയ്യേറാൻ മോദിജിയുടെ 10 വർഷം കൊണ്ടായി. അതുകൊണ്ട് തന്നെ മോദിയെ നിലനിർത്തേണ്ടത് ചൈനയുടെ ആവശ്യമാണ്.
@PEEPPIMAMAN
3 сағат бұрын
sathymano chettaa ?
@vzxhdhgzvxhc4976
4 сағат бұрын
ചൈനയിലെ വെല്ലുന്ന ആയുധങ്ങൾ ഉണ്ടായിട്ട് പോലും ചൈന കൈയേറിയ ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിൽ നരേന്ദ്രമോദി കാണിക്കുന്ന അലംഭാവം ദേശസ്നേഹികളുടെ സംശയം ബലപ്പെടുത്തുന്നു. നരേന്ദ്രമോദി അധികാരത്തിൽ തുടരേണ്ടത് ചൈനയുടെ ആവശ്യമാണ്. അതിന് ചൈന ഏത് അറ്റവും പോകും.
Пікірлер: 72