പത്തനംതിട്ട: ലോകത്തിലെ വിവിധ കോണുകളിലേക്ക് മാംഗോസ്റ്റീന്‍ കയറ്റി അയക്കുന്ന ഒരു കര്‍ഷകനെ പരിചയപ്പെടാം. ഇരവിപുരം സ്വദേശി ബാബു. ബാബുവിന്റെ കൃഷയിടത്തില്‍ നിന്നാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ മാംഗോസ്റ്റീന്‍ എത്തുന്നത്. മാംഗോസ്റ്റീന്‍ മാത്രമല്ല കാന്‍സറിനും വന്ധ്യതയ്ക്കും ഉത്തമ ഔഷധം എന്ന് പറയപ്പെടുന്ന നമുക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത ദുരിയാന്‍ പഴവും ബാബുവിന്റെ തോട്ടത്തില്‍ വിളയുന്നു. ഒരൊറ്റ ദുരിയാന്‍ പഴത്തിന് വിപണിയില്‍ 500 മുതല്‍ 1000 രൂപവരെയാണ് വില.
Негізгі бет മാംഗോസ്റ്റീന്‍ കയറ്റി അയക്കുന്ന ഒരു കര്ഷകന്
No video
Пікірлер: 42