ദൈവമേ ഇത് നിന്റെ സ്നേഹ സമ്മാനം തന്നെ എത്ര കേട്ടാലും മതി വരാത്ത സുന്ദര മായ സൗണ്ട് ഒരു തരങ്ങളെയും ഞാൻ ആരാധിക്കാറില്ല പക്ഷെ ഞാൻ മേഘന കുട്ടിയുടെ ഒരു ആരാധകൻ ആയി മാറി എന്നും പ്രാർത്ഥിക്കാം 🙏🙏
@rcs4989
2 жыл бұрын
Yes, njanum
@veniathira2816
2 жыл бұрын
സത്യം. ഞാനും ആരുടെയും ഫാൻ അല്ല. പക്ഷെ മേഘ്നയുടെ മാത്രം ഫാൻ ആണ്
@GirijaKR-y8m
7 ай бұрын
@@rcs4989😮😮 0😅
@AbdurahimanP-m9p
6 ай бұрын
Njnum meghna molded fanan❤
@ratheeshkrishna2414
2 жыл бұрын
ഞാൻ എന്റെ ലൈഫിൽ ഇതു പോലൊരു മിടുക്കി കുട്ടിയെ കണ്ടിട്ടില്ല കഴിവും അപാരം എല്ലാ വിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ....
@afrinshamnath5thbaidhinfat947
6 ай бұрын
ശാലിനി
@RameshBabu-zq9xy
2 жыл бұрын
മേഘനെ അടിപൊളി ഉമ്മ ഉമ്മ ഉമ്മ ഓക്കേ എനിക്ക് എപ്പോഴും മേഘനയുടെ പാട്ട് കേൾക്കണം ഏതെങ്കിലും വഴി കാണിക്ക് മേഘനെ 🙏👏👍🌹ഒക്കെ മോളെ ബൈ ബൈ 🤗
@sreejabalan9906
2 жыл бұрын
മോളുടെ പാട്ടു കേട്ട് ഭഗവാൻ നേരിട്ടിറങ്ങി വരും 🙏🙏🙏❤❤❤🌹🌹🌹
@shijipayyappilly5521
3 жыл бұрын
All the best mole ദൈവ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
@majeedpk5126
2 жыл бұрын
മേഖന മോൾ നന്നായി പാടി 🤗🤗🤗😍😘👌🏻👌🏻
@HariBabu-dt5pp
2 жыл бұрын
മേകുടു കുഞ്ഞേ വളരെ നന്നായി ❤❤
@vijayan1550
2 жыл бұрын
സുന്ദരി കുട്ടി, കാണാൻ നല്ല ഭംഗിയാണ്, സൂപ്പർ പാട്ട്
@salusandra4353
2 жыл бұрын
സുന്ദരികുട്ടി, നല്ല ചന്തം സൂപ്പർ സോങ്
@priyamvada.
3 жыл бұрын
നർത്തനമാടുന്ന കണ്ണാ... കണ്ടു കണ്ണനെ മോളുടെ രൂപത്തിൽ... പൊന്നുമോളെസൂപ്പർ 👍👍👍🥰🥰🥰
@indudinesh406dinesh3
2 жыл бұрын
വാവാച്ചി.... സൂപ്പർ ❤️👍
@laijujose9697
3 жыл бұрын
This is kid 👶👶❤takes u to another level, stay blessed sweetie pie.....👶👶👶🙏🙏
@anithaa372
3 жыл бұрын
മോളു പൊളിച്ചു മേഘനെ 🙏🥰
@sugunanmoogambika6482
2 жыл бұрын
മൂകാംബിക അനുഗ്രഹം എന്നും മോൾക്... ഉണ്ട്..... എന്റെ പ്രാർത്ഥന എന്നും... ഉണ്ടാകും 🙏🙏🙏🙏🙏❤❤❤❤
@vatsalamenon4149
2 жыл бұрын
I watch her every day with my morning tea.That makes my day these days.never feel that i am alone because of her energy.
@masthikusuma4948
Жыл бұрын
It is very Very True 👍
@sureshkumar626
2 жыл бұрын
ഇപ്പോഴാണ് മേഘ്ടു ഈ പാട്ട് പാടിയത് എങ്കിൽ എല്ലാ സംഗതികളും പെർഫക്റ്റ് ആക്കിയേനെ
@johnsonvk95
3 жыл бұрын
Megna molu super super ❤️❤️❤️
@lekhalekha3310
2 жыл бұрын
എന്റെ പൊന്നു ചക്കര മോളെ നിന്നെ കാണുന്നതും നിന്റെ പാട്ടു കേൾക്കുമ്പോൾ എല്ലാം സങ്കടവും മറക്കും നിന്റെ കൊഞ്ചൽ കേൾക്കുമ്പോൾ മതിമറന്നു ചിരിക്കുന്നു നിന്നെ കിട്ടിയ മോളുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ 🤗🤗🤗🤗🤗🤗🤗🤗🤗🤗
@worldwiseeducationkottayam6601
2 жыл бұрын
Super mole ♥️♥️
@raginiragini799
2 жыл бұрын
All the best meghna
@rohanvalsan2915
3 жыл бұрын
മോളെ നല്ലത് വരട്ടെ ടോ രോഹൻ ചേട്ടൻ
@artnandha3340
2 жыл бұрын
So sweet❤❤❤❤❤
@seethanair2708
3 жыл бұрын
Super molootti 😘😘😘😘😘😘
@jayaspillai8772
2 жыл бұрын
Muthuse adipoli onnum parayanilla
@shazasworld8384
3 жыл бұрын
മോളു പൊളിച്ചു സൂപ്പർ സോങ് 👍🥰
@shyamtpvlog4202
3 жыл бұрын
00000
@shyamtpvlog4202
3 жыл бұрын
00
@shyamtpvlog4202
3 жыл бұрын
000
@shyamtpvlog4202
3 жыл бұрын
0
@shyamtpvlog4202
3 жыл бұрын
00 0
@ponnammaeipe7697
3 жыл бұрын
Mole സൂപ്പർ
@subhashinit6576
2 жыл бұрын
Super cute ❣️ beautiful 💓 lovely 💟 💕😍 all my wishes to u r singing 💖 voice , u r costumes.I don't know Malayalam.
@thahakuttym477
3 жыл бұрын
വിനയത്തിൻറെയും പാട്ടിൻറെയും രാജകുമാരി good luck moloo
@ashacomputers2315
3 жыл бұрын
Molu Aadichu Polichu 👍😘😘😘🌷🌷🌷🙏🙏🙏🌽🌽🌽
@ashaannie8077
2 жыл бұрын
എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെനിക്കെത്റ കണ്ടതാലുമീ ചുന്ദരിവാവയെ...
@dileep9250
3 жыл бұрын
Meghana fan kattafaaan
@vijayan1550
2 жыл бұрын
കൊച്ച് പാട്ട് കേട്ടാൽ ഭഗവാൻ കൃഷ്ണൻ അവിടെ ഉള്ളത് പോലെ തോന്നും സൂപ്പർ അഭിനയം , രാജകുമാരി പോലെ തോന്നും
@valsaalexander1605
2 жыл бұрын
Really a very talented ,brainy ,good and a beautiful girl. God bless this angel
@remapai7085
9 ай бұрын
Actually I am from pune shifted to kerala. I started watching this little cute girl 's performance. I am spending my time in watching and listening to her. God bless her with all her dreams coming true. Love you Meghnakutty
@umam5566
3 ай бұрын
I love you n yr singing God bless you
@susanrajan3006
3 жыл бұрын
Nice
@shanthakumari227
2 жыл бұрын
ചക്കരമുത്തേ സൂപ്പറായി പാടി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഹായ്
ഒരു കൊച്ചു കുസൃതി കുട്ടീ. ഇപ്പോൾ ഈ കുഞ്ഞിന്റെ എല്ലാ പാട്ടും മാറി മാറി കേൾക്കാൻ സമയം മാറ്റിവെക്കുന്നുണ്ട്.
@santhakumari9105
2 жыл бұрын
Super molu
@gopinair5030
2 жыл бұрын
ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏♥️♥️♥️സൂപ്പർ 👍
@vanajaramalingam3345
2 жыл бұрын
Excellent singing 👌 dear cutie 💓
@shanthakumari227
2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഹായ്
@krishnankutty754
3 жыл бұрын
Sundari kutty I like you very much Super song
@suriyakumarydevasenapathy3842
2 жыл бұрын
Cutest little meghna God's gift. Iove from. Sri Lanka
@antonykolliyil697
2 жыл бұрын
കണ്ണു നിറഞ്ഞു കൊണ്ടാണ് എന്നും ചക്കരയുടെ പാട്ടു കേൾക്കുന്നത്.
@meeraaravind5107
3 жыл бұрын
എൻറെ മനസിലെ ഗുരുവായൂരപ്പന് ഇപ്പോൾ മേഘനക്കുട്ടിയുടെ മുഖമാണ്.അതേ ചിരി,അതേ ചേഷ്ടകൾ.ഒരു ദിവസം ഉണ്ണിക്കണ്ണൻറ വേഷമണിഞ്ഞ് കാണാൻ കൊതിയാകുന്നു.
@firozsiddiqiya7119
2 жыл бұрын
Hahaah😍😍
@veniathira2816
2 жыл бұрын
സത്യം. മേഘ്നയിൽ ഞാനും ഭഗവാതെ തന്നെ കാണുന്നു. ഈശ്വരാംശംഏറെയുള്ള കുട്ടി .
@Php188
2 жыл бұрын
Ente molum nalla kuttiyanu
@sujithsuji5622
3 жыл бұрын
മേഘന മുത്തു മണി ചുന്ദരി കുട്ടി പാട്ട് പാടുമ്പോൾ കേൾക്കാൻ എന്തു രസം
@ayishamariyam1210
2 жыл бұрын
7
@mercyjoy595
2 жыл бұрын
All the best Molu.
@sriyasasikumars4742
2 жыл бұрын
Super
@premamanirangarajan3773
2 жыл бұрын
Nice
@santhaj3348
2 жыл бұрын
😍😘
@krishnankutty754
2 жыл бұрын
Excellent Meghna grand. . Lord Krishna bless. Keep it up Capt M K K Nair Kaggadaspura Bangalore
@shanthakumari227
2 жыл бұрын
മേഖല കുട്ടി സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്
@sreekalaa8514
2 жыл бұрын
Cutest. God bless you.
@sheebasunil7996
3 жыл бұрын
മേഘ്ന കുട്ടി ഒരു കിടു തന്നെ,, പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു,, ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ
@maxyantony8629
2 жыл бұрын
Good Molu 👍👍
@somankb7196
3 жыл бұрын
കുഞ്ഞു പാട്ടുകൾ കുഞ്ഞു മക്കൾ പാടി തെളിയട്ടെ 🤣
@mercydevassy6700
3 жыл бұрын
Malutty 👌👌👌👍👍👍💕💕💕💕💕💕💕💕💕💕💜💜💖💜💕💕
@vanisr3351
2 жыл бұрын
Cute girl, cute singing
@annieranjitha1216
3 жыл бұрын
I love you meghana kutty💕
@rajalakshminair8913
7 ай бұрын
Eeeswaraa ❤🙏❤
@sujim8717
3 жыл бұрын
Kuttikal daivathinta prateekngal
@padmajapappa6712
2 жыл бұрын
supper
@indiramohan3969
3 жыл бұрын
🙏
@radhamanimohankumar7597
Жыл бұрын
Super Thanghamayilu. God bless you and yours
@mariyajoseph7265
2 жыл бұрын
കൃഷ്ണൻ പിന്നിലുണ്ട് എന്നു പറഞ്ഞപ്പോൾ പോയി നോക്കിയ ആ നിഷ്കളങ്കമായ വിശ്വാസം... അവിടെ ദൈവം വരാതിരിക്കുമോ?
@krishnankutty754
3 жыл бұрын
Excellent ponnukutty. Lord Krishna bless allways. In Bangalore where are staying. I am also Bangalore Kaggadaspura One Sweet Kiss my dear grand.
@suluc2913
3 жыл бұрын
Molu aadichu polichu soooooper
@muhammedahamed7817
3 жыл бұрын
Super
@sujim8717
3 жыл бұрын
Magna moolaa ummaaa
@thankachanthamkachan2100
2 жыл бұрын
Hai.mollu
@arulgandhiperumal731
3 жыл бұрын
Every day I watch Meghna singing before sleep such a gifted kid with gud expression n shudhamalayalam pronunciation n beautiful eyes I love you ❤️💘💝💖💗😍😍
Пікірлер: 215