ഇനിയും ഈ സംഗമം തലമുറ കൈമാറി വിജയകരമായി മുന്നോട്ടു പോകാൻ ആശംസിക്കുന്നു...good sharing
@mythrim6814
Жыл бұрын
Kudumba sangamam vlog nannayittindee...kandirikkanam thonnum..video editing and videography Super..songum poli...Ellam adipoliii...thanks for the share
@jobi1225
Жыл бұрын
കുടുംബസംഗമം വളരെ മനോഹരമായിട്ടുണ്ട്, എല്ലാരും കൂടി ഉള്ള ആഘോഷം വളരെ നല്ലതാണ്, ഡാൻസ് super, nice sharing 1🤝
@SRFashionWorld
Жыл бұрын
കുടുംബ സംഗമം വളരെ നന്നായിട്ടുണ്ട് എല്ലാ പരുപാടികളും സൂപ്പർ ആയിരുന്നു good sharing
@hizanmuhammed9306
Жыл бұрын
കുടുംബസംഗമം പ്രോഗ്രാം അടിപൊളി എല്ലാ പരിപാടികളും കലക്കി ഞങ്ങളും ഇടക്ക് കൂടാറുണ്ട് ഇതുപോലെ എല്ലാ പരിപാടി ഉണ്ടാകും
@muchunks7287
Жыл бұрын
ഇപ്പോഴത്തെ കുടുംബസംഗമം അടിപൊളി ആണല്ലോ pattum ഡാൻസും എല്ലാം നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ വളരെ നല്ലൊരു പ്രോഗ്രാം good sharing
@sulu8794
Жыл бұрын
Family വ്ലോഗ് വളരെ നന്നായിട്ടുണ്ട് the great presentation dear thanks for sharing waiting for next video
@minicraft2735
Жыл бұрын
Family meet vlog valare nannayittund visuals ellam super aayirunnu, eniyum ethpolathe orupaad videos pratheekshikkunnu, ellavarum orupaad enjoy cheythu, thanks for sharing
@nichunishadnichu8888
Жыл бұрын
മാഷാ അള്ളാ കുടുംബ സംഗമം വളരെ നന്നായിട്ടുണ്ട്
@nh0282
Жыл бұрын
വളരെ നന്നായിട്ടുണ്ട് കുടുബ സംഗമം വളരെ നന്നായിട്ടുണ്ട് വീഡിയോ വളരെ ഇഷ്ടം ആയി ❤️👍
@amulyajosephjosephjoseph5835
Жыл бұрын
കുടുംബസംഗമം അടിപൊളി ആണല്ലോ... എല്ലാവരും കൂടി അടിച്ചു പൊളിച്ചല്ലേ..... എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം..... ഇനിയും ഈ സംഗമം തലമുറ കൈമാറി വിജയകരമായി മുന്നോട്ടു പോകാൻ ആശംസിക്കുന്നു
@natiqa9889
Жыл бұрын
The family gathering is very beautiful , the celebration with everyone is very good , the dance is super , nice sharing 1
@rainbow1774
Жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, അത് എല്ലാവരും കൂടി എല്ലാവരും ഒന്നിക്കുന്നത് ഏറ്റവും സന്തോഷമാണ്. നല്ല വീഡിയോ
@libinjohn3193
Жыл бұрын
Valare manoharamaya vlog ayirunnu... Family meet vlog adipoli ayitundu... Ellarum koodi othu cherunnathu oru rasam thanne anallo...beautiful visuals... Good sharing
@nishmamv9336
Жыл бұрын
വളരെ നല്ല ഒരു കുടുംബം സംഗമമായിരുന്നു ഇത് .എനിക്ക് വളരെ അതികം ഇഷ്ടപെട്ടു. വളരെ നല്ല ഒരു കാര്യമാണ് കുടുംബങ്ങൾ എല്ലാവരും ഒന്നിക്കുന്നത്. ഇനിയും ഇതുപോലെ എല്ലാവർഷവും ഒന്നിക്കാൻ കഴിയട്ടെ
@appoosinu9750
Жыл бұрын
കുടുംബ സംഗമത്തിലെ പരിപാടികളൊക്കെ സൂപ്പറായിട്ടുണ്ട്. എല്ലാ പ്രോഗ്രാം സും ഒരു ചെറിയ വീഡിയോയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു
@gametube5737
Жыл бұрын
മാഷാ അല്ലാഹ്... നല്ലൊരടിപൊളി കുടുംബ സംഗമ വ്ളാഗ് എന്ത് രസമായിട്ടാണ് എഡിറ്റ് ചെയ്തിരിക്കുന്നത് ...superb..🌹😍
@rasirashidmon906
Жыл бұрын
മാഷാ അല്ലഹ് കുടുംബസംഗമം നന്നായിട്ടുണ്ട് എല്ലാരുംകൂടിയപ്പോൾ വളരെ സന്തോഷം ഉണ്ടാവും അടിച്ചു പൊളിച്ചല്ലോ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നുഅടിപൊളി വീഡിയോ
@mangom2456
Жыл бұрын
കുടുംബ സംഗമം വളരെ നന്നായിട്ടുണ്ട് വളരെ സന്തോഷം തോന്നുന്ന ദിവസം ആയിരിക്കും ഇതു പോലെ ഉള്ള ദിവസം
@kiggijii1315
Жыл бұрын
വളരെ സന്തോഷം വളരെ ഓർഗനൈസ് ചെയ്തു തയ്യാറാക്കിയ ഒരു പരിപാടിയാണെന് മനസിലായി👍
@rayyanahammed4213
Жыл бұрын
Masha allha ഒരിക്കലും മറക്കാത്ത ഒരു അനുഫ വമാണ് ഇതുപോലെ നമ്മുക്ക് ഓരോരുത്തർക്കും കഴിയണം ബന്ധം നിലനിർത്താൻ സാധിക്കും
@ajaya7367
Жыл бұрын
കുടുംബസംഗമം വളരെ മനോഹരമായിട്ടുണ്ട്,
@liyazvlog9996
Жыл бұрын
Thank you
@Nidhi-lp2bp
Жыл бұрын
കുടുംബസംഗമം വളരെ നന്നായിട്ടുണ്ട്. എല്ലാവരും ഒത്തു ചേർന്നപ്പോൾ വളരെ സന്തോഷത്തിലാണ്. കുട്ടികൾക്ക് വേണ്ടിയുള്ള പടം വരയ്ക്കലും എല്ലാം നന്നായിട്ടുണ്ട്
@sabeena8383
Жыл бұрын
കുടുംബ കൂട്ടായ്മ vlog അടിപൊളി കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്നു പറയുന്നത് പോലെ ശരിക്കും അടിപൊളിയായിട്ടുള്ള vlog
@laltvr4625
Жыл бұрын
ഇതേപോലെയുള്ള കൂടിച്ചേരലുകൾ എല്ലാവർക്കും വളരെ സന്തോഷം പകർത്തുന്ന ഒന്നാണ്. വളരെ നല്ല കാഴ്ചകളാണ് ഈ വീഡിയോ ഞങ്ങൾക്ക് തന്നത്.thanks for sharing
@shamilshami7951
Жыл бұрын
കുട്ടുബസംഗമം വളരെ മനോഹരമായിട്ടുണ്ട് വളരെ നല്ല വിഡിയോ കണ്ടിരിക്കാൻ നല്ല രാസമുണ്ടായിരുന്നും
@sunlight8213
Жыл бұрын
ഞങ്ങളുടെ കുടുംബത്തിലും ഉണ്ടാവാറുണ്ട് കുടുംബ സംഗമമ. വളരെ സന്തോഷം തോന്നുന്ന ദിവസം ആയിരിക്കും ഇതു പോലെ ഉള്ള ദിവസം
@shscorner4554
Жыл бұрын
ഇതുപോലുള്ള കുടുംബസംഗമങ്ങൾ വളരെ നല്ലതാണ് വളർന്നു വരുന്നതലമുറക്ക് എല്ലാവരെയും ariyaനും ബന്ധങ്ങളുടെ വിലയറിയാനും വളരെ നല്ലതാണു
@second3864
Жыл бұрын
നല്ലൊരു family മീറ്റ് ആയിരുന്നു നിങ്ങളുടേത്. കുറേ പരിപാടി ഉണ്ടായിരുന്നു ല്ലേ. നല്ല പാട്ട് ആണ്
@aadhi6588
Жыл бұрын
എല്ലാവരും ഒത്തു കൂടുമ്പോൾ കിട്ടുന്ന ആയൊരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒത്തിരി സന്തോഷമായി..
@nusaiba2976
Жыл бұрын
Kudumba sangamab adipoli yayyittunde, ellavarkum parasparam kananan sadichu 👌 masha allah iniyum ithu pole ulla veraity video pretheekkunnu 👍
@minnuminnu8201
Жыл бұрын
കുടുംബ സംഗമം നന്നായി നടത്തി. എല്ലാവരും ഒത്തു കൂടി പാട്ടും കളികളുമൊക്കെ യായി അടിച്ചു പൊളിച്ചല്ലോ. എനിക്ക് വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.
@nidhasulins5057
Жыл бұрын
Ellavarkkum mathrukayaakkavunna oru nalla kudumbasangamam video kollam othiri ishttamayi
@chikuchikoos9957
Жыл бұрын
Family meet up polichu.. beautiful vlog..l enjoyed with yours.. thanks for sharing
@sidheequeup3159
Жыл бұрын
Family meet vlog valare nannaayittund nalla enjoyed cheythu thanks for sharing
@richurichu1480
Жыл бұрын
വിഡിയോ മനോഹരമായിട്ടുണ്ട് എല്ലാവരും ഒരു മിച് ഉള്ളത് കാണാൻ തന്നെ നല്ല സന്തോഷം ആണ്
@abgallery1128
Жыл бұрын
Family മീറ്റ് vlog വളരെ നന്നായിട്ടുണ്ട്. എല്ലാവരും ഒത്തുകൂടിയാദ് കണ്ടപ്പോൾ സന്ദോഷം തോന്നി.... ഇനിയും ഇദ്പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@sanaaneesh9362
Жыл бұрын
കുടുംബ സംഗമം valare നന്നായിട്ടുണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ strong ആകാൻ ഇത്തരം കൂടിച്ചേരലുകൾ valare നല്ലതാണ് നന്നായിട്ടുണ്ട്
@devudevutty2058
Жыл бұрын
ഒത്തിരി ആളുകൾ ഉണ്ടല്ലോ.. എല്ലാവരും വളരെ നന്നായി എൻജോയ് ചെയ്ത്... പാട്ടും ഡാൻസും ഒക്കെ ആയി വീഡിയോ ഉഷാർ ആയിരുന്നു
@ridwan1176
Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു
@rahulnair4466
Жыл бұрын
കുടുംബത്തിലെ എല്ലാവരും ഒത്തുചേരുമ്പോൾ നല്ല രസമായിരിക്കും കുറേ കാലത്തിനുശേഷം കുറെ ആളുകളെ കാണുകയാണെങ്കിൽ അതും ഒരു രസം നല്ലൊരു വീഡിയോ ആയിരുന്നു എല്ലാരും എൻജോയ് ചെയ്യുന്നത് കണ്ടു
@mangosghuklkh
Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു
@mubashirame743
Жыл бұрын
Mashaallah nice video👍👍😍
@rasalworld7620
Жыл бұрын
Ellaparipaadikalum ulppeduthiyittulla kudumbasangamam. Valare nannaittund. Ellarum orupaad happy Aaittundaavum. Good vidio
@athiravibin9806
Жыл бұрын
Get together.. Wow... Elavarudeyum mugath santhosham.... Good video... Well captured
@kuttees700
Жыл бұрын
കുടുംബ സംഗമം വീഡിയോ വളരെ നന്നായിരുന്നു.ഒത്തിരി ഇഷ്ടപ്പെട്ടു.നല്ല ഒരു വീഡിയോ ആയിരുന്നു. കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല വീഡിയോ ആയിരുന്നു ഇത്. ഹായ് പറഞ്ഞു പോയത് അറിഞ്ഞില്ല.
@dilumolsinu764
Жыл бұрын
വളരെ നന്നായിട്ടുണ്ട് എന്ത് രസമാണ് എല്ലാരുംകൂടി ഒത്തുകൂടിയപ്പോൾ ആ കുടുംബ സംഗമത്തിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഈ വീഡിയോയിലൂടെ എല്ലാരും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഒത്തിരി ഇഷ്ടമായി വീഡിയോ
@peonythanu7256
Жыл бұрын
കുടുംബ സംഗമം വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നല്ല ഒരു ബ്ലോഗ് തന്നെയായിരുന്നു വളരെ മനോഹരമായ സ്ഥലവും എല്ലാവരും ഒത്തുചേര സന്തോഷവും ഞാനും എൻജോയ് ചെയ്തു വീഡിയോയുടെ കൂടെ .
@chandysimon2298
Жыл бұрын
Kollalo family meet everyone enjoyed alot watching your video me too enjoyed thanks for sharing
Пікірлер: 90