1 മാറിടാ എൻ മാനുവേലേ
അവൻ വാഗ്ദത്തിലെത്ര വിശ്വസ്തൻ
കാൽവറികുരിശിൻ അൻപിതേ
മാറിടാ എൻ മാനുവേലേ
1 maridaa en manuvele
avan vagdathilethra vishvasthan
kalvarikkurishin anpithe
maridaa en manuvele
യേശുവിൻ മഹാ അൻപിതേ
അതിനാഴമാരായാനാകുമോ
അവനിണ ചൊല്ലുവാനില്ലായേ
ഇണ ചൊല്ലുവാനില്ലായേ
yeshuvin mahaa anpithe
athinaazha’marayanakumo
avanina cholluvanillaye
iina cholluvanillaye
2 പാപമാകും വൻ കുഴിയിൽ
പുതഞ്ഞാകുലവാനായി മേവുമ്പോൾ
പാരം കരുണയോടെന്നെ താൻ
പാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ...
2 papamakum van kuzhiyil
puthan’jakulavanayi mevumpol
param karunayodenne thaan
paramel nirthuvan kanivay(2);-
3 ശത്രുവിന്നുപദ്രവങ്ങൾ
മമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾ
വാഗ്ദത്തനായ് വസിക്കയാൽ
ജയ ഗീതം പാടിടും ഞാൻ(2);- യേശുവിൻ...
3 shathruvin’upadravangal
mama hriddhine thakarthudakkumpol
vagdathanaay vasikkayaal
jaya geetham padidum njaan(2);-
4 ഘോരമാം വനാന്തരെ ഞാൻ
തനിച്ചേകനായി യാനം ചെയ്യുമ്പോൾ
പേടിക്കേണ്ടാ നിൻ കൂടെന്നും ഞാൻ
ഉണ്ടെന്നുരച്ചേശുപരൻ(2);- യേശുവിൻ...
4 ghoramam vananthare njaan
thanichekanayi yanam cheyumpol
pedikkenda nin koodennum njaan
undenn’uracheshuparan(2)
Негізгі бет മാറിടാ എൻ മാനുവേലേ | maridaa en manuvele | Zionsingers Vennikulam
No video
Пікірлер: 37