മിൽട്ടൻ ചേട്ടൻ്റെ ഗ്രാഫ്റ്റിങ്ങ് ആദ്യ രണ്ട് വീഡിയോ ലിങ്ക് താഴെ 👇 മിൽട്ടൻ ചേട്ടൻ്റെ ഉറപ്പ് ഗ്രാഫ്റ്റിങ്ങ് നിങ്ങൾക്കും ചെയ്യാം kzitem.info/news/bejne/tp6OsYGPgaiJgXo മിൽട്ടൻ ചേട്ടൻ്റെ അറിവ് വൈറലാകുന്നു kzitem.info/news/bejne/pG6CuaCPrISmY5g Milton cd Bolgatty Ernakulam 9995661289 ചെമ്പക ചേച്ചീ പറയുന്നു നിങ്ങൾക്കും ചെയ്യാം ഗ്രാഫ്റ്റിങ് link kzitem.info/news/bejne/15Vqk4Ftap2WmJw ഇ വീഡിയോ നിങ്ങൾക്ക് പ്രയോജനം ആയാൽ ഷെയർ ചെയ്യണേ നന്ദി 🙏
@Sharafudeen-pn5cl
Ай бұрын
Ii
@valsalakp8550
3 ай бұрын
ഈ method തികച്ചും suces ful ആണ്. ഞാൻ പരീക്ഷിച്ചതാണ്. ഇത് easy ആണ്. എല്ലാവരും ചെയ്യുക.
രണ്ട് മുളച്ച മാങ്ങാണ്ടിയുടെ സ്റ്റാമ്പുകളെ തമ്മിൽ യോജിപ്പിക്കുക എന്നിട്ട് അതിൽ നിന്ന് ഒരെണ്ണം വളർന്നു വരാൻ അനുവദിക്കുക.. അതിൽ ഗ്രാഫ്റ്റ് ചെയ്യുക ഭയങ്കര റിസൾട്ട് ആയിരിക്കും
@harikrishnanunni3956
3 ай бұрын
ശരിയാണ്...... നല്ല വളർച്ച കിട്ടും !
@hashimm.p9055
3 ай бұрын
Onnu vekthamaakkaamo
@hobnob325
2 ай бұрын
ഒന്ന് വിശദീകരിക്കാമോ?
@Milkyway_Q
2 ай бұрын
ഇതുപോലെ ഒരു video കാണിച്ചു തരാമോ..
@hashifamou2867
Ай бұрын
Oeu video cheythu kaniku
@ManuManu-up5gw
2 ай бұрын
നിങ്ങൾ തന്നെ ഉണ്ടാക്കി ഇടുന്ന വിഡിയോ യിൽ thumbnail ൽ നിങ്ങൾ തന്നെ അവകാശപ്പെടുന്നു... വൈറൽ ആയി എന്ന്... കൊള്ളാം 😂😂
@kumarvr1695
2 ай бұрын
വൈറൽ ട്രിക്ക് !
@anjalysinil3011
3 ай бұрын
ചേട്ടാ വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി🙏
@AbilashAzhikkadavil
3 ай бұрын
കമ്പ് മുറിച്ചെടുത്തു ഉടനെ ഒട്ടിക്കണോ,എത്ര സമയം വരെ എടുക്കാം
@dhakshagarden
3 ай бұрын
സയോൺ എടുത്ത് ഉടനെ തന്നെ ഇലകൾ നീക്കം ചെയ്യുക ശേഷം ന്യൂസ് പേപ്പർ നനച്ച് സയൺ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ വെച്ച് ഒരാൾ ച്ച കഴിഞ്ഞ് ഒക്കെ ഒട്ടിച്ചാലും ഒട്ടും 'ഇനി ഒന്നും ചെയ്യാതെ സയൻ എടുത്ത് ഇല കളഞ് വെള്ളത്തിലിട്ട് മണിക്കൂർ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഉണ്ടായില്ല ഇനി ഒന്നും ചെയ്യാതെ തന്നെ രണ്ട് മണിക്കൂർ ഒക്കെ കഴിഞ്ഞ് ഒട്ടിച്ചാലും കുഴപ്പം ഇല്ല
നല്ല സയൻ ആണേൽ 13 ,15 ദിവസം മതി സയൻ മോശമാണേൽ പുതിയ മുകുളം വരാൻ ഒന്നര രണ്ട് മാസത്തോളം എടുക്കാം
@ambikarathi6380
3 ай бұрын
👍🙋
@ummenkoshy4139
3 ай бұрын
👍🏼👍🏼
@ggopakumar3361
3 ай бұрын
👍💕
@AhmedHaji-tq3em
2 ай бұрын
എടത്തരം 4വർഷം. പ്രായം. ഉള്ള. മാവിൽ 3തരം ഗ്രേഫ്റ്റ് ചെയിതു. ശരിക്കും. പിടിച്ചു
@K.M.A.Sharaf
3 ай бұрын
👍🥭👌
@amalshadv8169
3 ай бұрын
Good method I suuccefully did this 20yrs before
@AmbiliSuresh-s1y
3 ай бұрын
Nannayi paraju thannu..,..❤
@jayakumarc1198
3 ай бұрын
എത്ര ദിവസം കഴിഞ്ഞാൽ അഴിച്ചു കളയാം
@dhakshagarden
3 ай бұрын
മൂന്ന് നാല് ഇല വന്നാൽ humidity ക്ക് വേണ്ടി വെച്ച കവർ അഴിക്കാം വന്ന ഇല നല്ല പച്ച കളറിലേയ്ക്ക് ഒക്കെ വന്നാൽ ഗ്രാഫ്റ്റിങ്ങ് ടേപ്പ് അഴിക്കാം ഏകദേശം 60, 70 ദിവസം
@sayedmuhammed3409
2 ай бұрын
ഞാൻ നേരത്തെ അഴിച്ചു ! എനിക്ക് ധൃതിയാണ് പ്രശ്നം
@tj.babujoseph5110
3 ай бұрын
Budding tape,evide ninnum vaangan kittum?
@dhakshagarden
3 ай бұрын
Online
@joymundery
3 ай бұрын
Amazon ,flipkart
@zachariyadevasia7921
3 ай бұрын
Where shall I get tools shown by you?
@dhakshagarden
3 ай бұрын
Tool name is artist knife, Milton sir bought knife from artist shop
@miltoncd2289
3 ай бұрын
available in art materials stores / books and stationary shops and general stores
@yousafkm8171
2 ай бұрын
🎉
@vijayaraghvan5799
3 ай бұрын
Super
@elizabethk.george1073
3 ай бұрын
Thanks
@noushadma6678
2 ай бұрын
സംശയം മാറി കിട്ടിയില്ല. നാം നട്ട മാങ്ങണ്ടിയിലെ മാങ്ങയാണോ, അതല്ല ബെഡ് ചെയ്ത മാവിലെ മാങ്ങയാണോ ഉണ്ടാവുക! പറയുമ്പോൾ വ്യക്തമായി പറയണം.
@dhakshagarden
2 ай бұрын
നാം ഒട്ടിച്ച് ചേർക്കുന്ന കമ്പ് ഏത് മാവിൻ്റെ ആണോ അ മാങ്ങയാണ് ഗ്രാഫ്റ്റ് മുഖേന കായ്ച്ച് കിട്ടുകയുള്ളു
@sayedmuhammed3409
2 ай бұрын
മാങ്ങ മണ്ണിന്റെ അടിയിൽ ഉണ്ടാകുമോന്ന് ചോയ്ക്കാണ്ടിരുന്നത് നന്നായി.😅
@seena8623
Ай бұрын
അടിപൊളി
@sulaikhappayatt2633
3 ай бұрын
ഇത് എത്ര കൊല്ലം കൊണ്ടു കായ്ക്കും
@dhakshagarden
3 ай бұрын
സാധാരണ ബഡ് ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന സമയം തന്നെ എടുക്കും
@sayedmuhammed3409
2 ай бұрын
5 മുതൽ 13 വർഷം ബരെ
@MansoorAh-ph3hh
3 ай бұрын
കവർ ചുറ്റുന്നതിനു പകരം ഇന്സുലേഷൻ ടേപ്പ് ഒട്ടിച്ചാൽ ശരിയാകുമോ
@somethingfishy5811
3 ай бұрын
ഇല്ല,വലിയുന്ന ടൈപ്പ് 50 പൈസാ കവർ നീളത്തിൽ കീറി use ചെയ്യാം, കൂടുതൽ നല്ലത് grafting ടേപ്പ് തന്നെ ആണ്, അതിനു വല്യ വില ഒന്നും ഇല്ല, agriculture സാധനങ്ങൾ കിട്ടുന്ന ഷോപ്പ് il കിട്ടും.
@dhakshagarden
3 ай бұрын
കുഴപ്പം ഇല്ല ഗ്രാഫ്റ്റ് ചെയ്ത ഭാഗങ്ങളിൽ വെള്ളം കയറാൻ പാടില്ല ഇൻസുലേഷൻ ടേപ്പിന് കുറച്ച് പരിമിതികൾ ഉണ്ട് വലിച്ച് ടൈറ്റ് ചെയ്യാൻ ഒക്കെ പാടാണ് വെള്ളം കയറാനും സാധ്യത ഉണ്ട് കൂടുതൽ നല്ലത് ഗ്രാഫ്റ്റിങ് ടേപ്പ് തന്നെ
@miltoncd2289
3 ай бұрын
ഗ്രാഫ്റ്റിംഗ് ടേപ്പിന് ചില പ്രത്യേകതകളുണ്ട് ഇതിന് ഇലാസ്റ്റിക് സ്വഭാവമുണ്ട് അതേസമയം തന്നെ പെട്ടെന്ന് പൊട്ടിപ്പോകാത്ത വിധം ബലവും ഉണ്ട് ഇൻസുലേഷൻ ടേപ്പിന് ഈ പ്രത്യേകതകളൊന്നുമില്ല എന്ന് മാത്രമല്ല അതിലുപയോഗിക്കുന്ന പശ പലവിധ രാസപദാർത്ഥങ്ങളും ചേർന്നതും ആ പശ നമുക്ക് പിന്നീട് ടേപ്പ് അഴിച്ചൊഴിവാക്കുന്ന സമയത്ത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും
@ttzvlog2926
3 ай бұрын
കുറച്ച് പഞ്ഞിയും കൂടി വെച്ചോ 😀😀
@geethadevikg6755
3 ай бұрын
Super
@prajeeshpraji7431
3 ай бұрын
ഇത് പെട്ടെന്ന് തന്നെ കായ പിടിക്കുമോ ചേട്ടാ
@dhakshagarden
3 ай бұрын
സാധാരണ ഗ്രാഫ്റ്റ് തൈ കായ്ക്കുന്ന ടൈം എടുക്കും പക്ഷേ വളർച്ച കൂടുതൽ ആയിരിക്കും
@prajeeshpraji7431
3 ай бұрын
@@dhakshagarden രണ്ടു വർഷം ആണോ സമയം
@kumarvr1695
2 ай бұрын
ആദ്യം ഉണ്ടാകുന്ന പൂക്കുലകൾ കായ് ആവാൻ നിൽക്കാതെ പൊട്ടിച്ചുകളയുക. കായ് ആയിക്കഴിഞ്ഞാൽ ചെടിയുടെ കരുത്തിനെ ബാധിക്കും.
@krajendraprasad4786
3 ай бұрын
പ്ലാസ്റ്റിക് കവറുകൾ എന്ന് നീക്കം ചെയ്യണം.
@dhakshagarden
3 ай бұрын
രണ്ട് മൂന്ന് ഇല വിരിഞ്ഞ് വന്നാൽ മാറ്റാം മുളവന്നാൽ അല്ല ,ഇല വിരിഞ്ഞ് വന്നാൽ
Пікірлер: 111