ആശ സുരേഷിന്റെ സോപാന സംഗീതം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം അറിയിക്കുന്നു. ശബ്ദം സൂപ്പർ 🙏🙏🙏
@vinodvi8286
2 жыл бұрын
🙏🙏🙏❤️ ഓം സങ്കമേശായ നമഃ ഗജ വീരന്റെ അകമ്പടിയിൽ ഗജവീരന്റെ കീർത്തനം രചിച്ച സുരേഷ് സാറിനും. ഈ കീർത്തനം ആലപിച്ച ഏവർക്കും പ്രീയ ആയ ആശ സുരേഷിനും സങ്കമേശ ഭഗവാന്റെ അനുഗ്രഹo ലഭിയ്ക്കട്ടെ. ഇനിയും ഭക്തി പ്രിയ മായ ഗാനവും മായി ആശ വരുകയും കീർത്തനം ആലപിയ്ക്കണും മെന്ന് അഭ്യർത്ഥിയ്ക്കുന്നു. അഭിനന്ദനങ്ങൾ. 🙏🙏🙏❤️
@kalavarathanthram1043
2 жыл бұрын
🙏🇮🇳
@പിന്നിട്ടവഴികളിലൂടെ
2 жыл бұрын
കുറെയായി ആശ കുട്ടിയുടെ വീഡിയോസ് കണ്ടിട്ട്, ഇത് ഗംഭീരമായിട്ടോ.രണ്ടാളും കൂടൽമാണിക്യത്തിൻ്റെ പുണ്യമാണ്. ആശംസകൾ💕🌹
@SanthoshKumar-hp6fu
2 жыл бұрын
വളരെ നന്ദി നല്ല വരികൾ നല്ല ആലാപനം ഭഗവൻ ആനുഗ്രഹിക്കട്ടെ
@rajanka3171
2 жыл бұрын
God is great always with You mollu mollu your Dress ing very very good Thanks
@sriram76
2 жыл бұрын
Nice concept and fantastic work... congratulations
@shylajadamodaran3982
7 ай бұрын
Superb❤Tamara cheviyan❤Jai Gaja❤
@ravichandran6882
2 жыл бұрын
പറയാൻ വാക്കുകളില്ല എങ്ങനെയാ ആസംസിക്കണമെന്ന് അറിയുന്നില്ല എല്ലാ സൗഭാഗ്യവും ജീവിതത്തിൽ ശ്രീ സംഗമേശ്വരൻ അനുഗ്രഹിക്കട്ടെ
ഗംഭീരനാദത്തോടും! ഈണവും, മോൾ അപൂർവ്വം ഭാഗൃത്തിന് ഉടമയാണ്. ഈശ്വരാനുഗ്രഹ൦ വേണ്ടുവോള൦ ലഭിച്ച മോൾ ദേവിയുടെ പ്രതിരൂപമായി വിശ്വാസികളുടെ മനസിൽ കുടികൊള്ളു൦🙏🙏🙏
@bhuvaneswaritumalla1249
8 ай бұрын
Excellent presentation...
@dr.navyakalavenky1993
2 жыл бұрын
Madam, I read an article about your in Telugu newspaper.....felt blessed to know about.... kerala fans from Andra pradesh
@sheriep330
2 жыл бұрын
Super chechii 💖😘
@meenaramagopal1258
2 жыл бұрын
DIVINE FEELING🙏🙏🙏
@rajeevkpai5340
2 жыл бұрын
Super No words
@prabhakarkaveripakkam7190
Жыл бұрын
Hat's off to the devotional voice.. Bhajje saradambal..
@TheBiju80
2 жыл бұрын
Super.....👌👍💐
@omnathcp8655
2 жыл бұрын
മനോഹരമായിട്ടുണ്ട്. ആശയ്ക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 😊🙏🏻
@mohananrahavannair5782
Жыл бұрын
ഹൃദ്യമായ ആലാപനം. നല്ല ശബ്ദം.എല്ലാവർക്കും.അഭിനന്ദനങ്ങൾ.
@harshavardhana766
Жыл бұрын
🙏🙏👍👍
@paramasivam8089
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sweetymypet3
Жыл бұрын
Super ❤️
@kvrajagopalsopanam4734
Жыл бұрын
മോളെ അതി മനോഹരം.
@indhirasaidas20
2 жыл бұрын
Good song. Sangameswaran ennum eppozhum thunakkate
@Venugopal-cx9lh
Жыл бұрын
അടിപൊളി ❤❤❤ 🙏🙏
@syamalapalakkal7800
2 жыл бұрын
👌👌🙏🙏
@SureshKumar-ec4qp
Жыл бұрын
മനോഹരമായിട്ട് പാടി🙏🙏🙏
@kochidrawingbrokochi2937
2 жыл бұрын
😘👍😘
@syamkumar8309
Жыл бұрын
Great
@swamiatmaswarupananda2050
2 жыл бұрын
👌👌👌🙏🙏🙏🌼💮🌸🌺💐🌻
@manikandanap6424
2 жыл бұрын
Nice
@mankurussi
2 жыл бұрын
Super molooo
@abhijithmp3089
2 жыл бұрын
Sweet voice 🙏🙏🙏
@premamk4161
Жыл бұрын
അമ്മേടെഅനുഗ്രഹം എന്നു undavatte
@prasannakumarmg7752
Жыл бұрын
അവനെ ഒരുപാട് ചട്ടം വെച്ച് കൊല്ലരുത് മോളുടെ പാട്ടും നല്ലത് ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
@valsantr12
2 жыл бұрын
നന്നായിട്ടുണ്ട് super
@rameshcr5387
Жыл бұрын
ഓൺലൈൻ ക്ലാസ് ഉണ്ടോ..
@rameshak3839
2 жыл бұрын
👍👍👍
@rameshlakshmanan6453
2 жыл бұрын
സംഗമേശാ 🙏
@shobhasuresh3052
2 жыл бұрын
😘😘😘🥰🥰♥️♥️
@keerthanaks374
2 жыл бұрын
🥰🥰🥰🥰
@krishnakripaamrutham5432
2 жыл бұрын
"താമരച്ചെവിയൻ" എന്നതിന് പകരം "താമരകർണ്ണൻ" എന്ന് മതിയായിരുന്നുവെന്ന് തോന്നുന്നു.
@jyothikumarek9182
Жыл бұрын
അതി മനോഹരം.ഓരോ വരികളും ഹൃദയത്തിൽ ആ ദൈവിക കണ്ഠത്തിൽ നിന്നും പ്രവഹിക്കുംപോൾ ഉള്ള നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ....
@gopakumartc876
2 жыл бұрын
🙏🙏🙏🙏
@sreejithps6491
2 жыл бұрын
ആശയുടെ കാൽ തൊട്ടു തൊഴുതു നമസ്കരിക്കുന്നു 🙏🙏🙏🙏🙏 ഒപ്പം.. ക്യാമറ, എഡിറ്റിങ്, ഡ്രോൺ....കൂടൽ മാണിക്യ ക്ഷേത്രത്തിന്റെ സൗന്ദര്യവും ആനച്ചന്തവും ഇത്ര ഭംഗിയായി ഒപ്പിയെടുത്ത മറ്റൊരു വീഡിയോ ഞാൻ ഇതുവരെയും കണ്ടിട്ടില്ല 👌👌👌👌👌💐💐💐 ആശയുടെ ആലാപനവും ഇവരുടെ കഴിവും...ഒക്കെക്കൂടി ആയപ്പോ.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥ മനസിനും ശരീരത്തിനും... നിങ്ങൾ എല്ലാ വരും ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ.... പ്രാർഥിക്കുന്നു... മനസ് നിറഞ്ഞു പ്രാർഥിക്കുന്നു..
@maxxmedia1600
2 жыл бұрын
മനോഹരമായിരിക്കുന്നു മോളെ... മോളുടെ സംഗമേശ സോപാനം കേട്ട് കേട്ട് ഞാനും ഒരു സംഗമേശ ഭക്തയായി.... 🙏
@sumeshsumeshps5318
2 жыл бұрын
🙏
@foodcorner1003
2 жыл бұрын
മായ madam 🙏🏿
@krishnakumari-pv8uz
2 жыл бұрын
അതിമനോഹരം മോളെ ... മോളുടെ സോപാനം എപ്പോഴും കേൾക്കും വളരെ ഇഷ്ടമാണ് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും🙏🙏🙏👍👌
@viswanathpalakkal5496
2 жыл бұрын
മനോഹരം സംഗമേശ സ്വാമിയുടെ വര ദാനം 🙏🙏🙏
@vishnupadmakumar
2 жыл бұрын
സംഗീതവും ആലാപനവും ആശയവും ചിത്രീകരണവും എല്ലാം ഒന്നിനൊന്ന് മികച്ചത്... ❤👌
@ajayanajayan7809
Жыл бұрын
Super
@Journeythrough_theworldof_art
Жыл бұрын
മോൾക്ക് നന്ദി. റോമാ നഗരം കത്തിയെരിയുമ്പോൾ നീ റോ ചക്രവർത്തി വീണ വായിച്ചുവെന്ന് ചരിത്രം. മനസ് വല്ലാതെ പിടയുമ്പോൾ ഞാൻ കുട്ടിയുടെ സംഗമേശാ കേട്ട് ആശ്വസിക്കാറുണ്ട്. ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. ❤️. കുമാരി രാമനാഥൻ
@ananthiyers6476
2 жыл бұрын
Very good presentation & Devine welcome more LOKA SAMA#TA SUKHINO B HAVANTHU
@uthralikkavu
11 ай бұрын
രചന, സംഗീതം, ആലാപനം, സംവിധാനം എല്ലാം ഒരു പോലെ മികച്ച നിൽക്കുന്ന ഒരു കലാസൃഷ്ടി 😍എത്ര മനോഹരമായ ഫ്രെയിമുകൾ ❤❤❤ എല്ലാവിധ ആശംസകൾ 👍ഇനിയും മികച്ച സൃഷ്ടികൾ ഉണ്ടാകട്ടെ...
@elizabethjacob4473
2 жыл бұрын
മോളെ സൂപ്പർ ,,, മോളുടെ സ്വർഗീയ സോപാന സംഗീതത്തിലൂടെ കൂടൽമാണിക്യത്തപ്പനേയും അപ്പന്റെ കരിവീരനെയും ഞാൻ പ്രണമിച്ചു വന്ദിച്ചു ...
@bindhupv8565
Жыл бұрын
Karingali lol
@linug2745
Жыл бұрын
Very good clear sound
@unnikrishnankg6546
2 жыл бұрын
നല്ല രചന, സംഗീതം, ആലാപനം, ചിത്രീകരണം. പുറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
@@vyshnavvr9470 വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അതിന്റെ comment ആയി ഇടുന്നതാണ് നല്ലത്. എന്റെ comment നു താഴെ ഇട്ടാൽ എന്റെ comment നുള്ള reply ആയേ കാണൂ. താങ്കളുടെ അഭിപ്രായം കൂടുതൽ പേർ ശ്രദ്ധിക്കയും ചെയ്യും.
@perumal3426
Жыл бұрын
Ji
@vbalachandran7610
Жыл бұрын
Pillai പാട്ടിന്റെ വരികളിലൂടെ സംഗീതാത്മക രീതിയിൽ അവതരിപ്പിച്ചതിന് നന്ദി നമോ
@nagarajann6707
Жыл бұрын
தெய்வீகக் கீர்த்தனம் . அருமையான குரல் . இரவு நேரங்களிலும் , அதிகாலை நேரங்களிலும் கேட்பது , மனம் பக்தி வானில் சிறகடித்துப் பறக்கும் .
@dinachandraghoshav6114
2 жыл бұрын
കൂടൽ മാണിക്കൽ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️♥️♥️
@arundhathirajan6883
Жыл бұрын
Suppr
@sreekumartamballur8460
Жыл бұрын
നേരിൽ കാണുവാനും പരാചയപ്പെടുവാനും ആഗ്രഹമുണ്ട്. അഭിനന്ദനങ്ങൾ
@PadmaKumari-db5xl
Жыл бұрын
🚩 🙏 🚩 സംഗമേശ്വരന് പ്രണാമം. സംഗീതത്തിലെ വരികൾ പോലെ ജ്വലിക്കട്ടെ മോളുടെ ഗാനാലാപനവും ശബ്ദ സൈ കുമാര്യവും താളവും ഭക്തിയും. ഇന്നത്തെയുവതലമുറ നമ്മുടെ ആചാര അനുഷ്ഠാനങ്ങളിൽ നിന്നും അകന്നു മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മോളുടെ ഈ ചുവടു വൈപ്പ് എല്ലാ പെൺകുട്ടികൾക്കും പ്രചോദനവും അഭിമാനവുമായി മാറട്ടേ ! ഇതിന് ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.
@dileep8292
2 жыл бұрын
🙏🙏🙏🙏🙏മേഘാർജുനൻ 👌👌👌👌👌👌..... ആശയുടെ സംഗീതവും കൂടി ആയപ്പോൾ സംഘമേശൻ അനുഗ്രഹം ചൊരിഞ്ഞു 🙏🙏🙏🙏🙏🙏
@jagadishchandran
Жыл бұрын
❤❤❤ Koodalmanikka thin Megharjunan.....Good happy to hear and see the blessed video on 09 08 2023 @ 15:59 Wednesday 🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🏆🎇✨🎆🎋🎄🎀🎀🎀😊😊
മനോഹരം,അതിഗംഭീരം കല്ലുപോലും അലിഞ്ഞുപോവും ഈ ആലാപന സൗണ്ടര്യതാൽ.മനസ്സുകൊണ്ട് നമിക്കുന്നു.ഒപ്പം അർജ്ജുനനും പ്രണാമം ഓം samgamesaya നമ 🙏🙏🙏
@arunkumartr6765
Жыл бұрын
അഭിനന്ദനങ്ങൾ,,പ്രിയകലാകാരീ
@maheshkumar-rv4xk
2 жыл бұрын
കുട്ടി മനോഹരമായ ആലാപനം. ഒപ്പം ഇടയ്ക്ക ഗമകങ്ങൾ എല്ലാം മനോഹരം. സന്തോഷം 🙏❤👏👏👏
@sivaprasad947
Жыл бұрын
നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ
@ohmsri
Жыл бұрын
വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ!
@ramachandranks9016
2 жыл бұрын
കേൾക്കാൻ ഏറ്റവും സുഖം സോപാന സംഗീതം തന്നെ. ഇടക്കയുടെ സുഖകരമായ ശബ്ദം . ശാസ്ത്രീയസംഗീതത്തിന്റെ സങ്കീർണ്ണതകളില്ലാത്ത ലളിതമായ ആർക്കും ആസ്വദിക്കാൻ പറ്റുന്നത്.🙏🙏🙏
@vjeyacademy7929
Жыл бұрын
Though I am unable to understand the meaning of this song I really enjoyed the tune and voice with divinity. I wish you sang Tamil devotional songs (maybe the translated version of Malayalam ones) 🙏
@sivadasan8956
2 жыл бұрын
കീർത്തനം വളരെ നന്നായി പാടി ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@vraor7822
2 жыл бұрын
Sweet and melodious. I like every song of her's though i do not know Malayalam. May God bless her
@pradeepvarmaraja4823
2 жыл бұрын
രചന, സംഗീതം, ആലാപനം എല്ലാമെല്ലാം അതിമനോഹരം
@sruthip.r7052
2 жыл бұрын
ഒന്നും പറയാനില്ല അത്രക്കും ഗംഭീരം ♥️♥️♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ.. നന്മകൾ നേരുന്നു
@kalasatheesh3307
2 жыл бұрын
കീർത്തനം വളരെ സുന്ദരം, ഒരു പാട് ഇഷ്ടമായി, മോൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🌹🌹🌹🙏🙏🙏
@parvathishankar.supersong.4424
2 жыл бұрын
അതിമനോഹരം .കർണ്ണാമൃതം
@raghunathan8536
Жыл бұрын
കൂടൽമണിക സ്വാമി ഈ മോൾക്ക് അനുഗ്രഹം വേണ്ടുവോളം നൽകട്ടെ
@ajaykumarkvettath8629
2 жыл бұрын
അതി മനോഹരം വർണ്ണിക്കാൻ ഇനി വാക്കുകളേയില്ല. സ്വാമി സംഗമേശ്വരാ കാത്തുകൊള്ളേണേ
@kanchanasomanathan1957
2 жыл бұрын
അടിപൊളി മോളെ. വാക്കുകളില്ല പറയാൻ. അത്ര മനോഹരമായിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ.
@randatathunni
Жыл бұрын
This girl has been singing many many Sopanageethangal with Edakka regularly and injecting BHAKTHI in all who listen to her Songs. !!! May she b blessed with, health, happiness and prosperity. I regularly see her and hear her performances. Best of Luck.
@yamunapanicker9024
2 жыл бұрын
എപ്പോഴത്തേയും പോലെ അതി മനോഹരം മോളെ .👍👌 സംഗമേശന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാവട്ടെ . വരികളും , സംഗീതവും ഗംഭീരം തന്നെ..എല്ലാവർക്കും സംഗമേശ്വരന്റെ അനുഗ്രഹം ചൊരിയട്ടെ .🙏❣️🙏🌷
@lashmananponnan1852
Жыл бұрын
ഗജരാജന്റെ മാണിക്യ കളഭം എന്ന കിർത്തനം മധുരമായ ആലാപന ശുദ്ധിയിൽ മുകരിതമാവട്ടേ. കേരളം
@jyothilakshmidevapriya3024
2 жыл бұрын
നമസ്കാരം ആശ🙏♥️♥️ വളരെ നന്നായിരുന്നു എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ♥️
@muralidharan4009
Жыл бұрын
🌹👍❤️🌹എന്നും എപ്പോഴും എത്രതവണ കേട്ടാലും മടുക്കാത്ത ആശാമോളുടെ ഈ സോപാന ഗാനം ഒത്തിരി ഇഷ്ട്ടം 🌹💞🌹
@melpallinarayanan7444
Жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു... സംഗമേശ സ്വാമിയുടെയും സംഗമ ഗ്രാമ മാധവൻ്റെയും തട്ടകത്തിൽ നിന്ന് ആശയുടെ ഈ സ്വരമാധുരി ലോകം മുഴുവൻ പ്രസരിക്കട്ടെ എന്ന് ആശംസിക്കുന്നു....
@sreeramakrishnan6469
2 жыл бұрын
Namaskaram! Sri Gajananan looks so majestic, happy and thoroughly enjoying the process. He is so adorable ❤️❤️Asha Mol your singing is simply divine. Kudos to the entire team who made this video and to the chair for the neat intro.🙏🏼🙏🏼🙏🏼🙏🏼💐
@abhiramunni6843
2 жыл бұрын
ഈശ്വരാനുഗ്രഹം ചേച്ചിക്ക് എപ്പോഴും ഉണ്ടാവും 🙏🙏🙏 അമ്മേ ദേവി
@Vishnuvichu12345
2 жыл бұрын
Nalla feel...sangamesha saranam
@giridhar5603
2 жыл бұрын
മനോഹരമായ ഒരു സംഗീത ശില്പം തന്നെയാണ് ഇത്. മികച്ച ചിത്രീകരണം . ആശയുടെ ആലാപനവും സാന്നിധ്യവും ഇതിനെ കൂടുതൽ മികവുറ്റതാക്കി. ഇതിലെ ഗജവീരൻ ഗുരുവായൂർ കേശവനെ പ്പോലെ ലക്ഷണമൊത്ത ഒന്നാണ് . ഗുരുവായൂർ കേശവൻ സിനിമയിലെ ഗാനരംഗങ്ങൾ ഓർമ്മ വന്നു ഇത് കണ്ടപ്പോൾ . ആശ സിനിമയിലും പാടാൻ ശ്രമിക്കണം. സോപാന ഗാന രംഗം വരുന്ന സിനിമകൾ ഉണ്ടായാൽ അതിൽ ആശയ്ക്ക് പാടി അഭിനയിക്കാൻ കഴിയട്ടെ ! കേരളീയ ഹിന്ദു പൈതൃകവും വിശ്വാസങ്ങളും അന്യം നിന്ന് പോകാതിരിക്കാൻ ഇന്നത്തെ ഹിന്ദുക്കളായ യുവതലമുറയ്ക്ക് ആശ ഒരു പ്രചോദനമാവട്ടെ!
@rajendra_naidu_coimbatore
Жыл бұрын
title sub titile English la pottal mathi very nice swamyea saranam ayyappa 🙏🙏🙏🙏
@nootyramamohan2911
2 жыл бұрын
Heartiest compliments for your rendition with such a devotion to the Lord. I strongly believe that the greatest singer Smt. M.S.Subbulakshmi attained such lofty heights because she mixed devotion towards Lord invariably in her renditions. I could see such a fine quality in your rendition. I pray God Almighty to ensure that you would not fall a prey to the MAYA WORLD of cinema and surreal fame. God be with you at all times-- Justice ( Retd ) Nooty RamamohanaRao, Former Judge, Madras High Court
@surendrankr2382
2 жыл бұрын
സംഗമേശ്വരായ നമ:🙏🙏🙏 നല്ല ശ്രവണ സുന്ദരമായ ആലാപനം ആശാ ജി🙏👌👍❤️
@raghurajk.p.5920
2 жыл бұрын
പതിവുപോലെ മനോഹരമായ ആലാപനം ... കൂടെ നേരത്തെ ആലപിച്ച ഗാനത്തിന് അതിലും മനോഹരമായി അഭിനയത്തികവോടെ മോളുടെ മറ്റൊരു കഴിവും തെളിയിച്ചിരിക്കുന്നു ... സംഗമേശ്വരൻ എല്ലായിപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻 മോളെ നേരിൽ കാണുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ..😊❤️
@sadalata1
Жыл бұрын
It is a delight to listen to your singing- divine indeed. Stay blessed
@ramdas72
2 жыл бұрын
ശ്രീഭരതദേവന്റെ അനുഗ്രഹം ❤️❤️
@sumeshsumeshps5318
2 жыл бұрын
മനോഹരമായിരിക്കുന്നു, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു പ്രത്യേകം നന്ദി, ഞാനും ഒരു ഇരിങ്ങാലക്കുടക്കാരൻ തന്നെ ആണ്, 🕉️👍🙏💞💕
Пікірлер: 585