കണ്ടു ആ പഴയ റിയൽ മാഡ്രിഡ് പെപയ വർഷങ്ങൾകു ശേഷം ❤️🔥...
@vishnumadhavan1904
3 ай бұрын
Portoyil puli engane thane aahnu
@FanBruno-sg2gc
3 ай бұрын
Ath bro kali kanathondanu Fc porto ucl ulpede portugal nu vendi Ella matchesum puli ingane thanneyanu the legend pepe
@amal00
3 ай бұрын
❤
@MUHAMMADRAHEESVP
3 ай бұрын
അണ്ണനെ സെൽഫിഷ് എന്ന് വിളിക്കുന്നവർ ബൂലോക പൊട്ടന്മാർ ആണ്. അന്നും ഇന്നും വെല്ലുവിളി കളെ കാലുകൾ കൊണ്ട് കീഴ് പെടുത്തിയ കാൽപന്തു കളിയിലെ അസ്സലു കലാകാരൻ ആണ് പുള്ളി. എവിടെ പോയാലും ഗോൾ അടിച്ചു കൂട്ടുന്ന ഇത്രയും മികച്ച ഒരു ഫിനിഷർ ❤ CR7👑
@royfrancis6032
3 ай бұрын
കലാകാരനോ പെട്ടിപടക്കം😂😂😂😂
@christoredskull7296
3 ай бұрын
Jaofelix, jao neves, ruben neves, lo celso, iniyum thaarangal unde ivare okke nerathe irakkunnillalo. Chilare kalippikkunnum illa, energy illatha players ne full time kalippukkunnu.
@ShenronMarn
3 ай бұрын
Lo celso?
@shihabhussain77
3 ай бұрын
Hakan Çalhanoğlu was just 🔥🔥🔥 (even though Turkey's overall performance was worst.)
@SalmanfariskpSalman
3 ай бұрын
Bro , ningal ella kaaryavum correct aayi paranju ❤🎉
@waves913
3 ай бұрын
Enikee ipo exams enta time anee … so ipo ollaa ora oru enjoyment broentaa videos ane ❤
@KL-is9wf
3 ай бұрын
Kali kanarille
@FeedFootball
3 ай бұрын
❤️❤️
@waves913
3 ай бұрын
@@KL-is9wf illaa bro
@rrmoom5290
3 ай бұрын
Anane pass kodkenenellenu innale matchil 🥺
@Leonardobonucci1227
3 ай бұрын
Already 6 own goals this season Not even halfway through😂
@rahulvb2083
3 ай бұрын
Ennale kandu Selfish Fernadez ne pinne aa Leao avan oke endhino vendi thilakunna sambre Annan ball chodichale evanmare appurathe ellavane kodukum Ego Matti vekadhe evanmar Cup edukilla. Respect CR 7 🙏🙏🙏
@Dys12-l7z
3 ай бұрын
Leao selfish ayit thoniyilla... But bruno and cancelo ego vechan kalikunne
@badushamuhd1509
3 ай бұрын
Pepe💥💥💥
@KL-is9wf
3 ай бұрын
2018 world cupil france giroudine kalipichath pole aanu cr7 ronaldoye perinu mathram oru player
@abhiramcp129
3 ай бұрын
റൊണാൾഡോ ഫ്രീയാണെകിലോ, അങ്ങേർക്ക് ഫിഫ്റ്റി ചാൻസ് ആണെങ്കിലോ ബോൾ കൊടുക്കാൻ തയ്യാറാവണം. അല്ലാത്തപക്ഷം ഏതു കളിക്കാരനാണോ തന്റെ പൊസിഷനിൽ നിന്നും പോസ്റ്റിലേക് ഒരു ഷോർട് എടുക്കാൻ കഴിയുക അവർ ഷോർട് എടുക്കണം. ബാക്കി പ്ലയെര്സ് കൂടി സ്കോർ ചെയ്യാൻ ഇടപെടൽ ഉണ്ടാവണം. എല്ലാം റോണോയിലേക്ക് എന്നത് ശരിയായേകില്ല. അവനവനു സ്കോർ ചെയ്യാൻ സാധിക്കുമെങ്കിൽ അതാനും കൂടിയുണ്ടെകിലെ കപ്പ് വിൻ ചെയ്യാൻ കഴിയൂ.
@muhammadmukthar5857
3 ай бұрын
What about cancelo.
@rameshvelu4239
3 ай бұрын
Hi bro 🎉
@rolex_sirgaming
3 ай бұрын
❤😊
@FeedFootball
3 ай бұрын
❤️
@MUHAMMADRAHEESVP
3 ай бұрын
Real മാഡ്രിഡ് ഇൽ ഉള്ള പെപെ റാമോസ് കോമ്പോ മറക്കാൻ പറ്റുല്ല. ഫൗൾകളുടെ ഉസ്താദ് ആയിരുന്ന പെപെ ഇന്നലെ 🔥 ടാക്ലിംഗ് ✅
@MUHAMMADRAHEESVP
3 ай бұрын
Arda gular വന്നത് മുതൽ ഫൈനൽ ട്രർഡ് 🔥ഈ ചെക്കനെ കാണുമ്പോൾ ഒരു കുട്ടി യായി തോന്നുമെങ്കിലും ഇജ്ജാതി iq. Real മാഡ്രിഡ് star boy ആകാൻ സാധ്യത ഉള്ള plyr
@Gunnners
3 ай бұрын
Ithenthonn, ee video nte subtitlo?
@aromalaromal17
3 ай бұрын
ബെർണാർഡോ സിൽവെയ്ക് പകരം pedro neto right wingil start ചെയ്താൽ attack കൊറച്ചുകൂടി സ്പീഡ് ആകും
@mohammedsaheed1163
3 ай бұрын
Pedro neto spr കളി
@KL-is9wf
3 ай бұрын
Bernardo bruno okke verum pattitheetam aanu
@VgRexxyNRC
3 ай бұрын
@@KL-is9wfronaldo also
@kendal9133
3 ай бұрын
Your daddy also@@VgRexxyNRC
@Chekkyguy
3 ай бұрын
@@VgRexxyNRCin your dream
@alwaysmadrid9248
3 ай бұрын
aarengilum pepeyuda birthcertificate check chiya he is not 41😂
@sharonsamuel8787
3 ай бұрын
pepe innale oru wall aayirnne. ijjathy defensive display
@LuciferMorningstar-y7h
3 ай бұрын
റൊണാൾഡോ കുറച്ചു കൂടി supportive gameplay കാഴ്ചവെക്കണം എന്നാണ് ആഗ്രഹം but അണ്ണൻ ബോക്സിൽ തന്നെ എപ്പോഴും കളിക്കുന്നത് കാണുമ്പോൾ എന്തോപോലെ ഇടക്കൊക്കെ വിങ്ങിൽ ഒക്കെ റോൾ എക്സ്ചേഞ്ച് ചെയ്ത് കളിക്കാം ആയിരുന്നു because he still have the quality of passing and playmaking പോർട്ടുഗൽ ശെരിക്കും ഒരു team-out put result ഉണ്ടാക്കാൻ കഴിയുന്ന team anu അവർക്ക് പണ്ടത്തെ പോലെ ഒരു strikerനെ മാത്രം ആശ്രയിക്കേണ്ടതില്ല so അണ്ണൻ should adapt to the team Marteniz should give him such free play opportunity
@johnhonai6902
3 ай бұрын
Crct ❤ rono ball hold cheyth kalikkunnilla
@shihabhussain77
3 ай бұрын
I think Diego dalot should start as right back (Better than cancelo in defence, also good attacking also)
@ajithv3129
3 ай бұрын
Forever my man Cristiano ♥️😍
@ajialex878
3 ай бұрын
Cr നെ സപ്പോർട്ട് ചെയ്തു കളിക്കുന്നില്ല portugal team.. ആദ്യ ഇലവനിൽ ഇറങ്ങുന്നവർ cr നു ബോൾ എത്തിക്കുന്നില്ല.. കഴിഞ്ഞ കളി വച്ചു മുന്നോട്ടു പോയാൽ ക്വാർട്ടർ കടക്കില്ല.. സ്പീഡ് game ഇല്ല. Cr നെ പോലെയുള്ള ഒരു ഫിനിഷർ പോസ്റ്റിലുണ്ടായിട്ടു പുള്ളിക്ക് ക്രോസുകൾ നൽകാൻ മടിക്കുന്നു
@KL-is9wf
3 ай бұрын
Bernardo vanam
@sanjeevsanju777
3 ай бұрын
Enikum anggane feel cheythu... Anggerkk ball final third il pass kittunnilla.. orupadu frustrated aayirunnu cr.. even Bruno Fernandez um B silva yum kodukanilla.. aa asst nthayalum brunonte kannu thurapicha mathiyarnnu...
@jithinmathew2238
3 ай бұрын
Same like last world cup
@ajialex878
3 ай бұрын
@@sanjeevsanju777 bro cr7 സെക്കന്റ് halfil ഇറങ്ങി വേറെ ഏതേലും താരം ഉറങ്ങിയിരുന്നു എങ്കിൽ ഇവന്മാർ കളി മറ്റും കൗണ്ടർ അറ്റാക്ക് വരും. സ്പീഡ് game വരും. ക്രോസുകൾ വരും.. പക്ഷെ cr കളിക്കളത്തിൽ ഉള്ളപ്പോൾ ഈ മൈരന്മാർ കളി പരമാവധി സ്ലോ ആക്കി cr നെ മാനസികമായി തളർത്തുകയാണ്.. കഴിഞ്ഞ കളി സെക്കന്റ് halfil cr നു ബോളുകൾ എത്തിയിട്ടില്ല.. എത്തിയ വിരലിൽ എണ്ണാവുന്ന ബോളുകൾ cr മികച്ച പാസുകൾ നൽകി
@Misssssab
3 ай бұрын
Bruno 🤢🤢🤢selfish ഭയങ്കര ബ്രോ.. ഇങ്ങനെ ഒരു ഫുട്ബോളർ ലോകത്ത് ഉണ്ടോ
@Onana1213
3 ай бұрын
അവന്റെ കൊണ സ്വഭാവം കൊണ്ടല്ലേ യുണൈറ്റഡും ഗതി പിടിക്കുന്നില്ല 😆
@AppuVIJAYAN-xc8yv
3 ай бұрын
Cristiano de atram selfish alla bruno
@Onana1213
3 ай бұрын
@@AppuVIJAYAN-xc8yv cristiano ക്കു പണി അറിയാം. ബ്രൂണോ എന്ത് കിണ്ടിയാണു കാണിക്കുന്നത്
@AppuVIJAYAN-xc8yv
3 ай бұрын
@@Onana1213 bruno fernandes season 50+ goal contributions adichu united main man ayi nikkumbol anu cr7 randamathu unitedil varunne anneram cr7 selfish kalichu brunoyude careers thulachu athakum bruno-cr7 ego clash
@AppuVIJAYAN-xc8yv
3 ай бұрын
@@Onana1213 cr7 saha kaikkark support cheyyne nee kanditundo kodukkunne alle thirichu kittu penlty vendi adi undkunna players attitude teamil ottapedum
@mohammadshameem6790
3 ай бұрын
First njan thanne😽😘 ningalude reviewk vendi wait cheyth irikaayirunnu 💝💝
@FeedFootball
3 ай бұрын
❤️❤️
@ajithv3129
3 ай бұрын
Ronaldo, Pepe,nuno Mendes♥️🔥 Forca Portugal 💥
@StatusWorld-gs8rc
3 ай бұрын
Vitnah 🔥
@algaming2510
3 ай бұрын
Cancello ഒക്കെ എന്ത് മൈര് pass ആണ് കൊടുക്കുന്നത് cr7 നേരെ ഓടുന്നു അവൻ വേറെ എങ്ങോട്ടോ pass ഇട്ട് കൊടുക്കുന്നു പിന്നെ bruno ഇത്ര selfish player portugal ടീമിൽ ഇല്ല
@Mrottov657
3 ай бұрын
അവൻ barka kid ആണ് അവൻ അവന്റെ രണ്ടുംകെട്ട barca സ്വഭാവം കാണിച്ചു 'cancel'o
@mohammedniyas4736
3 ай бұрын
CR7 🐐🇵🇹
@harikrishnankg77
3 ай бұрын
ബ്രൂണോ ഇന്നലെ ഗോൾ അടിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.🤦♂️🤦♂️ എന്തായാലും ഈ യൂറോയിലും അതേപോലെ ലീഗിലും ബ്രൂണോയുടെ പ്രകടനം ഏറ്റവും മികച്ചത് തന്നെ.👏👏
@Gunnners
3 ай бұрын
Sarcasm aano bro
@Nazeemaiizack
3 ай бұрын
23 മിനിറ്റ് പോയത് ഞാൻ അറിഞ്ഞില്ല.. ❤ broooi 👌
@FeedFootball
3 ай бұрын
❤️❤️👍
@MuhammedRishalm
3 ай бұрын
Pedro neto seen aan.aa Bernardo ne oyivaaki pedro ye kond വരേണം
@sharonsamuel8787
3 ай бұрын
annan innale nice kali aayirnne. assist matramalla link up play and pressing okke set aayirnne. team ingana kalicha orupaad dhooram povaam
@CR-MANUEL
3 ай бұрын
In my pov annan is bad at pressing 🙌🏾But link up play Adipoli ann🤝😌
@aswin9017
3 ай бұрын
But pulli al nassar Kali kunath pole athra reethilyil kalikunilla, CR7 ethilkuduthal prethishikanud😊
@Cringineer007
3 ай бұрын
Njnm ronaldo fan ahn but njn impressed alla... Pullikkk ithillum kooduthal contribute cheyyan pattum... jota.. Okke kalikkunnath nokku hight presiing ahn.. Team ill press cheyyand kalikkana player Annan mathram ollu considering his age it's okay.. But he played better in alnassr
@Mrottov657
3 ай бұрын
@@aswin9017കളിക്കാൻ സഹതാരങ്ങൾ വിടണ്ടേ bro full കളി കണ്ടാൽ മനസിലാകും റോണോ നല്ല പോലെ ശ്രമിക്കുന്നുണ്ട് സഹ താരങ്ങൾ ഒരു പാസുപോലും കൊടുക്കുന്നില്ല
@royfrancis6032
3 ай бұрын
പെട്ടി ഫാന്സ് പറയുന്നത് പോര്ച്ചുഗല് പോരാ എന്നാണ് പറയുന്നത്,ആകെ പെന്ഡു മാത്രം നല്ലത്😊😊😊
@Shajushaju-lm9mr
3 ай бұрын
Cr7 ന് മെസ്സിയെ ഓർമിപ്പിക്കും വിധത്തിൽ ആയിരുന്നു
@mohammednaseebt7488
3 ай бұрын
Ok how about remaining 89 minutes ?
@Boriz212
3 ай бұрын
Peppe the one soul heart got Cr7's back always ❤
@shafvanek4301
3 ай бұрын
Portugal ♥️pepe♥️rono♥️
@muhammadmukthar5857
3 ай бұрын
Suspicious players: Bruno and Cancelo. Both to be benched.
@Cringineer007
3 ай бұрын
Naatt vere aru vannu chance create cheyyum
@AppuVIJAYAN-xc8yv
3 ай бұрын
Bruno anu main player😮
@renjithbose654
3 ай бұрын
Enit anane left back kalipikam😂 tym kituna pole bruno role vanu playmaker role cheyam😂 Ivanoke
@xpnfnsmlprmun878
3 ай бұрын
lol bruno oke portugalnu vendi nalla kalikkunna player aan. cancelo yum super aan
Bro, Rinaldo was selfish when he was playing for manchester united and with real madrid also initially.Rven when he was a winger he strikes often from bae positions rather tham crossing or passing. He improved later, but i used to feel it dies not come naturally to him. This time it was surprisung and not really needed.
@IsjJsksj-ix3id
3 ай бұрын
Potugal full tim pinnotha kalikunnad. Mumbot boxsilek pand etunnilla allagil koodudal gol nedamayirinnu
@IsjJsksj-ix3id
3 ай бұрын
Buddiman cr 7 assist cr 7 ❤💞💕💞💞💖👍💕❤️💕💯👍💕 teemum jayichu assistum ayi golum nedi C r7 The real good Cr ❤❤️❤️💕💯👍💕💞💞💖
@Belligoal11
3 ай бұрын
Pepe ejaathi kali❤❤
@swalihms
3 ай бұрын
Vro കൊറച്ചൂടെ lenghthy vedio ഇട്ടോ ഇങ്ങളെ വർത്താനം കെട്ടിരിക്കാൻ നല്ലരസമാണ്.... No sceen 😌❤️🔥✌️
@adarshag7269
3 ай бұрын
Athe😍
@FeedFootball
3 ай бұрын
😂❤️
@alikombathalik
3 ай бұрын
@@FeedFootballവേണ്ട bro viewer's കുറയും
@teamck8100
3 ай бұрын
വെറുതെ ഓവർ കോൺഫിഡൻഡ് കൊടുത്ത് ഉള്ള വീഡിയോ യുടെ ക്വാളിറ്റി നഷ്ടപ്പെടുത്തരുത്. Pls
Angane parayalle , Annan best aan best player award thookkum .. entha oru ith kamdille kali , oru doubt ee link up play ennal back pass kodukkal aano ? Aano Shameer bro , ningal parayoo , Annan eppadi , sincere aayitt parayanam, for me this is a shame for football to see a pathetic and worse player playing this much huge competitions … vere enth parayan aan … backi Shameer bro parayum ..anyways congrats for team Portugal playing well with ten men …
@Lwproductions686
3 ай бұрын
Bayindir looks too nervous,that own goal was his mistake
@FeedFootball
3 ай бұрын
True
@ashik5754
3 ай бұрын
Paulinha was a W
@Footballl_nation
3 ай бұрын
Dalot is far far better than Cancelo
@KCP243
3 ай бұрын
💯
@vishnuappzz3088
3 ай бұрын
Waiting aayirunnu🖤🫂
@arshakc6719
3 ай бұрын
Pepe 🤌🤯💥
@CR-MANUEL
3 ай бұрын
Enda ponney ee PePe❤🔥😮💨 Annan was decent 👏🏾🤝😌
@alimoscow7517
3 ай бұрын
Pepe 🔥🔥🔥🔥🔥
@thariqvilla2972
3 ай бұрын
സൗത് ഗേറ്റ് 🤣
@nasarbava5017
3 ай бұрын
Hai👍
@akshayvijay9634
3 ай бұрын
Bro waiting for ur video on transfer market ❤
@shamnadyoosaf4459
3 ай бұрын
Mariyadakk pass thadaa enna parachilaan cr aa assist kond udheshichath Iniyenkilum ath onn avammar manassilakkiyaa mathiarnnu
@KL-is9wf
3 ай бұрын
Bruno bernardo ozhivakkiya portugal rekshapedum
@isuisuu7819
3 ай бұрын
Aa assistil orupad arthangal brunok cristiano manassilaki koduthitundavum
@renjithbose654
3 ай бұрын
Unda 😂 ath adich enganum save ayal anan air Kerum ennu ariyam so easy chance aki assist cheyth .
@Mrottov657
3 ай бұрын
@@renjithbose654കുള്ളൻ pessi കഴിഞ്ഞ match ഇൽ അടിച്ചു വെളിയിൽ കളഞ്ഞ പോലെ ആണോ bro
@renjithbose654
3 ай бұрын
@@Mrottov657 allada kundan rono benchil iruna pole 😂
@josephptomy2098
3 ай бұрын
Bro .... Germany Hungary video ittillalooo....innathe kali kazhinj set akkane
@FeedFootball
3 ай бұрын
Innathe done 100%
@josephptomy2098
3 ай бұрын
@@FeedFootball Thank you🤩
@FawasFawas-v4r
3 ай бұрын
King of Ronaldo 🚩
@Imminnal007
3 ай бұрын
അവസാന മിനിറ്റ് ഒക്കെ സൂപ്പർ കളി ആയിരുന്നു
@FaziFayis
3 ай бұрын
Kali kurach speed aki ,ath thanne valiya positive an,
@anoopgkrishnan4112
3 ай бұрын
nalla 2 or 3 tackles refree foul vilich, dont know if that was a foul.
@MuhammedSafwanpp-lz6ef
3 ай бұрын
Manchester city combo...bernardo...cancelo🙂
@JOYBOYonyt
3 ай бұрын
Pepe🍷Cr7❤️
@abhijithvv6031
3 ай бұрын
Pepe അത് ഒരു ജിന്ന് തന്നെ
@ashishjoseph4211
3 ай бұрын
Annan and pepe❤
@adarshkm6823
3 ай бұрын
Pepe😈 Age is just a no.....!🥵🔥
@RyukendoFootball
3 ай бұрын
Why people calling annan as annan
@Nazeemaiizack
3 ай бұрын
CR7 ❤
@suhailmmv4962
3 ай бұрын
One and only Cr7🔥
@yadhukrishna7721
3 ай бұрын
CR❤
@sujithnarayanan8512
3 ай бұрын
❤️
@safwanbellare1705
3 ай бұрын
Messi epplum cheyunnadh rono cheytappol sambavamayi😂 Le rono: 😃
@DB-rl6ql
3 ай бұрын
ഞാനും Messi fan ആണ്, Cristiano, Messi ഇവരുടെ ഒക്കെ അവസാനത്തെ tournaments ആണ് ( Maybe) so watch them play,enjoy.
@Tibinmammen
3 ай бұрын
Messi and Ronaldo playing style different aanenn aarenkilum onnu paranju kodukku ee brok... Pinne Iniesta , Xavi kalum assists ronaldo k und
Пікірлер: 143