ഹരേ കൃഷ്ണാ മോളേ 🙏🏻❤️🥰 മോൾക്കും സ്വസ്തികയിലെ എല്ലാ ഗോപി ഗോപൻമാർക്കും എല്ലാ ദേവി ദേവൻമ്മാരുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻 ഓരോ ക്ഷേത്രത്തിൽ പോയാലും മോൾക്കുണ്ടാകുന്ന experiences ഉം അനുഭവങ്ങളും കേൾക്കാൻ വളരെ ഇഷ്ടമാണ് 🥰.മൂകാംബികയിൽ പോയിട്ട് മോൾക്ക് നന്നായി തൊഴാനും ദേവീ മാഹാത്മ്യം വായിക്കാനും സാധിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍.. എല്ലാ അറിവുകൾക്കും നന്ദി 🙏🏻സർവ്വം ശ്രീ ജഗദംബാർപ്പണമസ് തു 🙏🏻🙏🏻🙏🏻
@premav4094
21 күн бұрын
മൂകാംബികയിൽ എനിക് വരാനും ആഗ്രഹം ഉണ്ട്. എന്നെകൂടി വിളിക്കുമോ സ്വസ്തിക. ❤
@shobhananair3606
21 күн бұрын
മോള് പറഞ്ഞത് ശരിയാണ് ഒരേ വൈബ് ഉള്ളവര്‍ പോയാലെ സംതൃപ്തി കിട്ടൂ. നന്ദി മോളെ
@Ananta-rw3hj
21 күн бұрын
നമസ്കാരം കുട്ടി. മോളുടെ ഭഗവാന്റെ വർണ്ണനകൾ കേട്ടപ്പോൾ മനസ് നിറഞ്ഞു. കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
@sujusanal5521
21 күн бұрын
മൂകാംബിക ക്ഷേത്രത്തിൽ പോകാൻ എനിക്ക് വളരെ ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല അമ്മേ ശരണം
@geethaullas7858
21 күн бұрын
ഹരേ കൃഷ്ണ ❤❤രാധേ രാധേ...പോയിട്ടുണ്ടെങ്കിലും..പാർവതി യുടെ കൂടെ വന്നു എല്ലാം കണ്ട ഒരു ഫീൽ...❤❤🥰
@SureshKumarR-hc9dw
21 күн бұрын
ഹരേ കൃഷ്ണാ 🙏
@k-gc6tl
14 күн бұрын
അനാഥരായി ആരുമില്ല , ആ നാഥൻ എപ്പോഴും നമ്മോടൊപ്പം ഉണ്ട്. ❤️🥰
@santhisekhar8630
21 күн бұрын
നല്ല ചങ്ങാതിമാർ ദൈവം നൽകിയ വര൦
@RajeevJayanthan-pc7ly
21 күн бұрын
ഹരേ കൃഷ്ണ 🙏❤️അമ്മേ മൂകാംബികേ ശരണം 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️❤️❤️🌹🌹🌹
@sushamanair2819
21 күн бұрын
ഹരേ കൃഷ്ണാ 🙏🙏
@ushaknv5224
21 күн бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമഃ ശിവായ🙏 അമ്മേ ശരണം🙏
@sunithaudayan5159
21 күн бұрын
ഹരേ കൃഷ്ണ 🙏 ജയ ജയ് രാധേ ശ്യാം 🙏 ശ്രീ മൂകാംബിക ദേവിയെ
@user-wk6ib1ik8t
21 күн бұрын
Ee peru mazayathu mookabika yileku poya swasthikaye namikunu nan. Swasthika ku mookambika deviyude wishes kittum. Urappa. Jai mookambika jai sree radhakrishna
Пікірлер: 225