വിത്ത് മുളപ്പിച്ചും കന്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ് നട്ടും മംഗോസ്റ്റിന്‍ വച്ചു പിടിപ്പിക്കാം. പഴുത്തു പാകമായ പഴത്തിനുളളിലെ വിത്താണ് നടാനെടുക്കേണ്ടത്. മുളപ്പിക്കുവാന്‍ വേണ്ടി പാകുന്നതിനു മുന്‍പ് വിത്തു മൂടിയിരിക്കുന്ന മാംസളഭാഗം നീക്കണം. ഇതിനുശേഷം അഞ്ചു ദിവസത്തിനകം പാകണം. മൂന്നാഴ്ചയ്ക്കകം വിത്തിനു മുളപൊട്ടും ഇങ്ങനെയുളള തൈകള്‍ കായ്ക്കാന്‍ വര്‍ഷങ്ങള്‍ കൂടുതല്‍ വേണം. വേരുപിടിപ്പിച്ച കന്പുകള്‍ നട്ടാല്‍ നേരത്തേ കായ്ച്ചുതുടങ്ങും. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുകയാണെങ്കിലും വേഗം വിളവ് ലഭിക്കും. കാലവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. സാധാരണ തൈകള്‍ക്കു 10 മീറ്ററും ഗ്രാഫ്റ്റ് തൈകള്‍ക്ക് 5 മീറ്ററും അകലം നല്‍കണം. വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും പുതയിടുകയും വേണം. വളമിടീലും വിളവു നിര്‍ണയിക്കുന്ന ഘകമാണ്. അധികം ആഴത്തിലല്ലാതെ ചെടിക്കു ചുറ്റും തടമെടുത്ത് വളം ചെയ്യണം. For SUBSCRIBE Krishi Lokam : bit.ly/34YqQyV
@KrishiLokam
4 жыл бұрын
kzitem.info/news/bejne/jnihzYapj5OnhmU
@lilliyaseyefoodandcraft8145
4 жыл бұрын
ചേച്ചി ഡെലിവറി undo
@hi-techgamers1171
3 жыл бұрын
1
@syams8615
3 жыл бұрын
ഇത്ര വിശദമായി മാങ്കോസ്റ്റിൽ മരത്തെ കുറിച്ചും നടീൽ രീതികളെ കുറിച്ചും സാധാരണ കൃഷിക്കാരന് താങ്ങാവുന്നതിലും ഏറെയാണ് അതിന് നഴ്സറി ക്കാര് ഈടാക്കുന്ന വില എന്ന അറിവ് പങ്കു വെച്ചതിനും കടയിൽ പോയി രണ്ട് മാങ്കോസ്റ്റിൽ പഴം വാങ്ങി അത് കഴിച്ച് ആ കുരു ഇട്ട് കിളിർപ്പിച്ചാലും ഇതേ തൈ വീട്ടിലൂണ്ടാക്കാം എന്ന് പറയാതെ പറഞ്ഞതിനും നന്ദി. കുടെ ഒരു കാര്യം seashore mangosteen & Sweet mangosteen എന്ന് രണ്ട് തരം മാങ്കോസ്റ്റിൽ നഴ്സറിയിൽ ഉണ്ടെന്നും 500 രൂപ മുടക്കി നഴ്സറിയിൽ നിന്നും പലരും നട്ടു വെച്ചിരിക്കുന്നത് പുളിയൻ മാങ്കോസ്റ്റിൽ ആണെന്നും കൂടി പറഞ്ഞിരുന്നെൽ വീഡിയോ പൂർണമായെനെ.!
@amsathkutty7824
3 жыл бұрын
Oru thai vangi vechit 2 varshamayi.. Ilakal vannathallathe valiya maattam illa.. Valam kuravayath kondano? Enthu valamanu enganeyanu kodukkendath?
എന്റെ വീട്ടിലുണ്ട് മാംഗോസ്റ്റിൻ. 5 വർഷമായി കായ്ക്കുന്നു, നല്ല ഉഗ്രൻ ടേസ്റ്റും. ഇത്തവണ ധാരാളം പഴങ്ങൾ ഉണ്ടായിട്ടുണ്ട്, രാവിലെ താഴെ വീണു കിടപ്പുണ്ടാവും, ആവശ്യമെങ്കിൽ മരത്തിൽ നിന്ന് പൊട്ടിക്കുകയും ചെയ്യാം.
@@KrishiLokam താഴെ വീണത് അപ്പോൾ തന്നെ കഴിക്കുമ്പോൾ കുഴപ്പമൊന്നുമില്ല പക്ഷെ, കുറച്ചു നേരം വെച്ചിരുന്നാൽ നിലത്ത് ഇടിച്ച ഭാഗം കളർ മാറി കേട് വരും , രുചിയിലും മാറ്റമുണ്ടാകും.
@coolbuddy5046
4 жыл бұрын
@@pranikaworld6673 മലപ്പുറം (Dt)
@pranikaworld6673
4 жыл бұрын
@@coolbuddy5046 kk
@azeezdost603
4 жыл бұрын
Thank you. I was searching a video like this
@KrishiLokam
4 жыл бұрын
Welcome 😊
@thoufeerahamedkm4755
4 жыл бұрын
വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു.. പുതിയ അറിവുകൾ ക്ക് നന്ദി.. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👏 Back ground music ഒഴിവാക്കിയത് നല്ലതായി (ജീവിടുകളുടെ ആ ശബ്ദം Zzz..)
@KrishiLokam
4 жыл бұрын
താങ്ക്സ് 😍😍
@josepaul6135
4 жыл бұрын
Njn nattitu 5 year ayi.e year kaychu..7 kaya undayi..tast anu..
ഞാൻ ഒരു തൈ നട്ടിട്ടുണ്ട് ഒരു വർഷമായി പലരും പറയുന്നത് പോലെ വളർച്ച മുരടിപ്പുണ്ട് ഇതുവരെ എല്ലുപൊടി വളമായി ഉപയോഗിച്ചിട്ടില്ല പിന്നെ വീഡിയോ വളരെ നീണ്ടുപോകുന്നു അല്പം കുറച്ചാൽ ഉപകാരമാകും ഓക്കേ താങ്ക്സ് തന്ന അറിവുകൾക്ക് ....❤️
@KrishiLokam
4 жыл бұрын
ഞങ്ങളുടെ പ്ലാന്റ് നു ഫിഷ് ടാങ്കിലെ വെള്ളം ഒഴിച്ചു നല്ല വളർച്ച ഉണ്ട്
@shanavaskakkat1
2 жыл бұрын
ഗുഡ് ഇൻഫോ
@KrishiLokam
2 жыл бұрын
Thanks.
@vasum.c.3059
4 жыл бұрын
മാങ്കോസ്റ്റിൻ ഞാൻ ഇതേവരെ നട്ടിട്ടില്ല. റമ്പുട്ടാൻ ഉണ്ട്.കായ്ക്കുന്നതും ഉണ്ട്.
@KrishiLokam
4 жыл бұрын
ഹായ് സുഖം അല്ലേ ,, കൃഷി ലോകത്തിനെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി
@kalandarshahu7220
4 жыл бұрын
Jan kayinja varsam keralam vannpol mangostin vangi kayichu valladha tasty frootan adhinn sesam idh vareyum angneyulla oru froot kittitilla
@KrishiLokam
4 жыл бұрын
Thanks
@bibinupahar
3 жыл бұрын
വളരെ നന്നായിട്ടുണ്ട് 😍👏👍
@KrishiLokam
3 жыл бұрын
Thanks kzitem.info/news/bejne/2I14zn6mmn13pI4
@asgarAli-zn1ri
Жыл бұрын
Ente veetil 70 yrs Aya maram undu,...niraye Kay pidikarundu.....kazhinja year muthal nursary thudangi
@KrishiLokam
Жыл бұрын
Good
@jollyjacob537
4 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ടമാണ്
@KrishiLokam
4 жыл бұрын
നന്ദി
@vijaykumarnair4051
4 жыл бұрын
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ആറന്മുള മേഖലയിൽ പമ്പാനദി തീരങ്ങളിൽ 50, 60വർഷം മുൻപ് തന്നെ മിക്കവാറും വീടുകളിൽ മാങ്കോസ്റ്റിൻ വിറ്റ് വരുമാനം ഉണ്ടാക്കുന്നവർ ഉണ്ട്.
@KrishiLokam
4 жыл бұрын
Good
@dhfhfgfhddgdgdfdfd2939
4 жыл бұрын
1 St mangostean eadtsblished garden in kerala
@KrishiLokam
4 жыл бұрын
Ok thanks.
@pramodkumarms2997
2 жыл бұрын
Please attend to the audio. Madam's voice is in high pitch and other two very low. Very informative video.
@KrishiLokam
2 жыл бұрын
ok will check..thanks
@joerge861jeorge8
4 жыл бұрын
സൂപ്പർ ചേച്ചി അടിപൊളിയായിട്ടുണ്ട് 👍👍👍🙏🙏🙏💪
@KrishiLokam
4 жыл бұрын
Thanks
@joerge861jeorge8
4 жыл бұрын
@@KrishiLokam ചേച്ചി യുടെ വീട് എവിടെ ആണ് ഞാൻ പാലക്കാട് ആണ് 🙏🙏🙏🙏
@shabnakabeer7696
Жыл бұрын
Thankyou 🙏 enteduthundu 3 varshamayi natitu.
@KrishiLokam
Жыл бұрын
Good.
@bineeshtech
4 жыл бұрын
My fvt fruits...
@KrishiLokam
4 жыл бұрын
Good
@sheebasreelal2341
4 жыл бұрын
നന്നായിരുന്നു താങ്ക്സ്
@KrishiLokam
4 жыл бұрын
വെൽക്കം
@abdulrahmankallamvalappu2115
4 жыл бұрын
ഞാൻ മാങ്കോസ്റ്റിൽ നട്ടിട്ട് 13 വർഷമായി. വളർച്ച slow ആണ് .പക്ഷെ ഇതുവരെ കായ്ച്ചിട്ടില്ല
@KrishiLokam
4 жыл бұрын
mother plant nallathallangil angane sambavikkam... valam nalkunnudo..njangalude oru maram ee video yil parajathu pole valuppam ayappol 1 kaya eppol ayii...
@KrishiLokam
4 жыл бұрын
njangalude veetile plant kalude video edam... fish tank le vellam ozhichappol veetilethu nnanayi branches undayii... athallangil ethu ozhichu kodukku kzitem.info/news/bejne/w2aJzJZvgmipdqA
@jibuhari
4 жыл бұрын
Mangostinu ഒരു പ്രത്യേക ഇനമോ പേരോ ഇല്ല... എന്നതാണ് അറിഞ്ഞത്... എല്ലാം same ആണ് എന്ന്... grafted ആണ് എന്ന് മാത്രം അറിയാൻ കഴിയു.. അല്ലാതെ ഇനം തിരിച്ചു ഒരു പേരില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ഈ കർഷകന് കിലോയ്ക്ക് എത്ര രൂപ കിട്ടുന്നു ? ഒരേ കറിൽ എത്ര തൈ വെക്കാം - എന്ത് ആദായം പ്രതീക്ഷിക്കാം - ഇതൊക്കെയല്ലേ പറയേണ്ടത്? Pls. Reply
@KrishiLokam
4 жыл бұрын
Video il kanunna number il contact chaithal ella details um paranju tharum. neril poyal kanukayum cheyyam.enthe support tharanum avar thayyarane. ella details um parayumbole video length othiri kudi pokum athukondane.
nannayi valam okke koduthe nalla valarcha ulla chedi anengil 6 or 7 years il kai undakum.
@mgaravindakshannair5862
4 жыл бұрын
Nice presentation
@KrishiLokam
4 жыл бұрын
Thanks.
@salmathjafeer3831
2 жыл бұрын
Ente veetil und velle maram aayi kore varshayi but ithuvare athil pidichilla athenthin
@KrishiLokam
2 жыл бұрын
7 years akum kaykkan..eppo ethra ayi new comment ayi parayanee Thanks ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ kzitem.info/news/bejne/mHyf0GGkqWqSmIo
@baijubaiju4020
2 жыл бұрын
എൻ്റെ മാങ്കോസ്റ്റിൻ ചെടിയുടെ തൊലി പൊട്ടി അഴുകി കറ. ഒലിക്കുന്നു എന്താണ് കാരണം. രോഗമാണോ പരിഹാരമുണ്ടോ ദയവായി പറഞ്ഞു തരിക.
Nice and informative video.Videoyil oru seasonil ethra kg kittum ennn paranjath clear allarunu adh ethra enn onu parayamo
@KrishiLokam
4 жыл бұрын
videoyil kanunna numbers il details ariyan vilikku..
@ashiqmh9936
4 жыл бұрын
Ellaa commentsinum replay ...nalla oru channel .ippazhaa njn kand thudangunneee
@KrishiLokam
4 жыл бұрын
Thanks.
@syams8615
3 жыл бұрын
കുരു പാകി കിളിർത്ത ഒരു ചെടിക്ക് 200 - 500 രൂപ വില ഒക്കെ ന്യായമാണോ? സാധാരണ ബഡ് ചെയ്ത ചെടികൾ ഒക്കെ ഇത്രയും വർഷം ആയതിന് ആ വിലക്ക് പിന്നെയും ഒരു ന്യായം ഉണ്ട്. കാരണം എല്ലാവർക്കും ബഡിംഗ് ഒന്നും അറിയില്ല. പിന്നെ അതിന് നിർബന്ധമായും കായ്ക്കുന്ന ഒരു നല്ല ചെടിയുടെ കമ്പ് ഒക്കെ വേണം. ഇത് മാങ്കോസ്റ്റിന്റെ കുരു മുളപ്പിച്ച് തൈകൾ ഉല്പാദിപ്പിക്കാം എന്നിരിക്കെ നഴ്സറികളുടെ ഈ കൊള്ളലാഭം കുറച്ച് കുറയ്ക്കെണ്ടതല്ലേ?!
@KrishiLokam
3 жыл бұрын
ethe kuru paki mulappiche 1year vare oru cheriya cover il vaikkum athe kazhinju cover matti kurache kudi valiya cover il akkum . engane oro varshavum cheyyanam .ethinokke kulichilave unde .pinne avarude thozhil alle.rate kuduthal anenne thonniyal namukke 1kg Rs.200 ne kittum athe vangi kazhichathine shasham kuru mulappichal mathi.pinne thai vangan chellunnavar ellam thanne kai undaya chedi ane nokkunnathe.
@thasni9909
3 жыл бұрын
Mangosteen കുരു പാകി മുളച്ചു നഴ്സറിയിൽ കിട്ടുന്ന പരുവം അവൻ ഇച്ചിരി പാടാണ് ചേട്ടാ. അത് നമ്മൾ ചെയ്ത് നോക്കിയാൽ അറിയാം. ഏറ്റവും സ്ലോ ആണ് ഇതിന്റെ വളർച്ച തുടക്കത്തിൽ..
@syams8615
3 жыл бұрын
@@thasni9909 ഞാൻ ഇത് ബൾക്കായി ചെയ്യുന്ന നഴ്സറിയിൽ പോയി കണ്ടതാണ് ചേച്ചി. ത്രിശൂർ ഉള്ള തോട്ടത്തിൽ നിന്നും വാരി കൊണ്ടുവരുന്ന കുരു ചെറിയ കവറിലാക്കി നടും. അത് ഓരോ വർഷവും പറിച്ച് വലിയ കവറിലാക്കും. അല്ലാതെ ബഡിംങ്ങ്, ഗ്രാഫ്റ്റിങ്ങ്, തുടങ്ങിയവ ഒന്നും ചെയ്യുന്നില്ല. അന്നിട്ടാണ് 500, 1000 രൂപ വില ഇടുന്നത്. വെറൊന്നു കൂടി പറയാം. ഇവർ ഇത്രയും വിശദമായി ചെയ്ത വീഡിയോയിൽ പോലും seashore mangosteen എന്നൊരിനത്തെ പറ്റി പറഞ്ഞിട്ടില്ല. ഞാൻ ഇത്രയും പറയാൻ കാരണം ഒരു 13 വർഷം മുൻപ് കേരളത്തിലെ നഴ്സറിയിൽ നിന്നും അന്നത്തെ പൊന്നും വില കൊടുത്ത് വാങ്ങിയ മാങ്കോസ്റ്റിൻ sheshore mangosteen ആയിരുന്നു. കഴിഞ്ഞ ആഴ്ച്ച എന്റെ അടുത്തുള്ള നഴ്സറിയിൽ വന്ന ലോഡിൽ ഒരെണം ഒഴികെയുള്ളവ എല്ലാം sheshore mangosteen ആയിരുന്നു. ഞാൻ അവരോട് പറഞപ്പോഴാണ് അവർക്ക് 2 തരം മാങ്കോസ്റ്റിൻ ഉള്ള കാര്യം തന്നെ മനസിലായത്. അപ്പോ വില്‍ക്കുന്ന മാങ്കോസ്റ്റിൻ ഒർജിനലാണോ പുളിയൻ മാങ്കോസ്റ്റിൻ അണോ എന്നു പോലും അറിയാത്ത നഴ്സറിക്കാരാണ് ഈ കൊള്ളവില ഈ ചെടിക്ക് ഇടുന്നത്.! ഈ വീഡിയോ ചെയ്തവർക്കും ഇങ്ങനെ 2 തരം മാങ്കോസ്റ്റിൻ നല്കി നഴ്സറി ക്കാര് ജനങ്ങളെ പറ്റിക്കുന്ന കാര്യം പറയാമായിരുന്നു. അതെങ്ങനാ അവർക്കും ഇത് അറിയാമോന്ന് അറിയില്ല.
@dakshanjusujith4816
4 жыл бұрын
Valiya chattiyil vachal ndaavo...?
@KrishiLokam
4 жыл бұрын
graft anangil pattum.... veetavashyathinu mathram... varumanam ayii cheyyan pattilla നന്ദി, ചെടികൾ തഴച്ചു വളരാൻ ഈ ടെക്നിക് മതി kzitem.info/news/bejne/jn-armp6cZ6GjHo
@anushetty5252
4 жыл бұрын
Nice video.. i need this plant can u suggest me where i got these plants..
@KrishiLokam
4 жыл бұрын
contact details in this video please check
@jeleetashajan9481
3 жыл бұрын
Mangostene thayikhal ഓൺൈനിലൂടെ വിൽപ്പന നടത്തുന് ഉണ്ടോ
@KrishiLokam
3 жыл бұрын
Video il kanunna number onne contact chaitholu .normaly online ella.
@lazarpv6497
2 жыл бұрын
മംഗട്ടൻ good frourt
@KrishiLokam
2 жыл бұрын
Thanks
@rojancshaji8703
3 жыл бұрын
Mangoosteen plan coreer vazhi snt cheyumo
@KrishiLokam
3 жыл бұрын
Video il kanunna number il contact chaithe nokke. chance kuravane.
@Mifthah_ak
2 жыл бұрын
Nammale vtil und. Red colour aan. But bayankara puliyan. Thinnan kazhiyunnilla
@KrishiLokam
2 жыл бұрын
athe nalla mangosteen alla.puliyan mangosteen ennoru type chila sthalangalil kanarunde.
@muhammedsalih4739
3 жыл бұрын
Njangalude mangostin poothittund eni endh paricharanamanu vendadh sir
@KrishiLokam
3 жыл бұрын
Chedi kke nannayi water kodukkanam .valam yearly 2 or 3 time koduthal mathi.
@faizalsinan9649
4 жыл бұрын
ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടമായത്
@KrishiLokam
4 жыл бұрын
നന്ദി... 😍😍
@faizalsinan9649
4 жыл бұрын
@@KrishiLokam ഞാൻ റമ്പുട്ടാൻ മാങ്കോസ്റ്റീൻ സപ്പോട്ട എല്ലാം അടുത്താണ് നട്ടത് അത് കായ ഉണ്ടാവാൻ കുഴപ്പമാകുമോ
@rolyc.v7013
4 жыл бұрын
Very nice information 👏👏👏
@KrishiLokam
4 жыл бұрын
Thanks a lot
@sajiisac4534
4 жыл бұрын
കമൻറുകൾക്കുള്ള മറുപടി മലയാളത്തിൽ തന്നെ തരാൻ പറ്റുമില്ലേ? Phone ൽ ആ രീതി ചെയ്താൽ മതി. മംഗ്ലീഷ് വേണ്ട. ഏതായാലും Very good. നല്ല വീഡിയോ നല്ല അവതരണം.
@KrishiLokam
4 жыл бұрын
മൊബൈൽ ഫോണിൽ ചെയ്യാം പക്ഷെ എന്റെ ജോലിയുടെ ഭാഗമായി കൂടുതലും ലാപ്ടോപ്പിൽ ആണ്.. മൊബൈൽ ടൈപ്പിംഗ് ശീലമില്ലാത്ത കൊണ്ടൊരു ബുദ്ധിമുട്ട്... ക്ഷെമിക്കണേ
@muneerthayyil2415
3 жыл бұрын
Rambutaande bud murinchaal kozhapm undoo..
@KrishiLokam
3 жыл бұрын
Bud murinjal thai unangi pokille.
@ibsarmohamed324
4 жыл бұрын
Hi chechi, njangal 8-9 varsham mumb oru ottu maav vachirunnu, 3 varsham aayittum maavu poothirunnilla, anneram father oru maavinthai athinte kambil ottichuvech oru thai undaaki oru cousinu koduthu ...avarkku kodutha maavin thai 2-3 varsham aayappolekkum muzhuvanun kaaychu, njangalude maav ithu vare poo ittitt polum illa oru solution paranju tharumo?
ഇതുപോലെ അവസരം കിട്ടിയാൽ ഉറപ്പായും പരിചയപ്പെടുത്താം
@sajiisac4534
4 жыл бұрын
@@KrishiLokam ഞാൻ വയനാട് ജില്ലയിൽ ആണ്. തോട്ടത്തിൽ പല ഭാഗത്തായി 200ൽ അധികം അവ ക്കാഡോ തൈകൾ നട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവക്കാഡോ കൃഷിയെപ്പറ്റി ചോദിച്ചത്.
@KrishiLokam
4 жыл бұрын
എവടെഅത്രയും നടുന്നവർ ഉള്ളതായി അറിവില്ല
@kmar2877
4 жыл бұрын
Mangosteen plant ന്റെ terminal bud കുറച്ച് നാൾ മുമ്പ് ഒടിഞ്ഞുപോയി. Side ലേക്ക് ശിഖരങ്ങൾ ഉണ്ട്. എന്നാൽ പുതിയ താളിർപ് ഒന്നും കാണുന്നില്ല. ഇനി ഇത് കിളിക്കില്ലേ?
@KrishiLokam
4 жыл бұрын
Kilirkkan kurach time pidikkum kilirtholum.
@alafiallc2017
4 жыл бұрын
ഞങ്ങളുടെ പരിയാരം എന്റെ അടുത്തുള്ള ചേട്ടനാ അവിടത്തെ ഒരു ജോലിക്കാരൻ
@KrishiLokam
4 жыл бұрын
Good.
@manisk1305
4 жыл бұрын
I am from Tamil Nadu I want to grow fruits from your nursery how can I get and grow? Is it possible?
@KrishiLokam
4 жыл бұрын
when u visit kerala, please buy from this nursery, please note number in this video..thank you
ലെയർ ചെയ്ത തൈ വാങ്ങിയാൽ നല്ലതാണോ ചേച്ചി? നഴ്സറിയിൽ കണ്ടു 200 രൂപയാണെന്ന് പറഞ്ഞു l
@KrishiLokam
3 жыл бұрын
ettavum nallathe seed mulappichatha.
@thasni9909
3 жыл бұрын
@@KrishiLokam evide kittum? Ivide onnum nursery yil illa
@Bond-qx4pb
3 жыл бұрын
ഇതിൽ male and female ഉണ്ടോ? Seed ഇട്ടാൽ പൊടിക്കുമോ?
@KrishiLokam
3 жыл бұрын
Seed nattal mathi. ella chediyilum kai undakum.
@lazarpv6497
2 жыл бұрын
Very good vedio 👍👍👍
@KrishiLokam
2 жыл бұрын
Thanks 🤗
@rizaramzusvlogzzkichenshem1141
4 жыл бұрын
Chechi idhu edhu samayathanu pazham undavuga
@KrishiLokam
4 жыл бұрын
videoyil parajittundallo please watch
@clauds950
4 жыл бұрын
സൂഡോമോണോലായിനി വാങ്ങിക്കാൻ കിട്ടുമോ, അത് എങ്ങിനെ ആണ് നിർമിക്കുന്നത് pls help me
@KrishiLokam
4 жыл бұрын
Psudomonus shop il vangan kittum . watch this video kzitem.info/news/bejne/mH-tn5mAoqNpe4I
@amjathkk9205
4 жыл бұрын
തൈകൾക് എത്രയായി വാങ്ങിയപ്പോൾ? എത്ര വർഷം ആയ തൈ ആണ് വാങ്ങിയത്?
@KrishiLokam
4 жыл бұрын
Rs.200/- 2 year ayya thaikal ane.
@ombayilbhaskarantv2078
4 жыл бұрын
ചുകപ്പ് മൊസാണ്ട വിഡീയോവിൽ കണ്ടു. വില്പനയ്ക്കുണ്ടോ?
@KrishiLokam
4 жыл бұрын
ella.
@vasanthrai1275
4 жыл бұрын
Am from Mangalore. Can i get the plants?
@KrishiLokam
4 жыл бұрын
mam, you can collect from this nursery
@kuttichathan3549
4 жыл бұрын
Rambuttan വിത്ത് മുളപ്പിച്ച് ഉണ്ടാക്കിയാൽ ,കായ ഉണ്ടാകുമോ. Male and female ??
@KrishiLokam
4 жыл бұрын
Male chedi ayyal kai undakilla.female anengil kai undakum.
@kuttichathan3549
4 жыл бұрын
@@KrishiLokam engine manassilaakkam??
@rizaramzusvlogzzkichenshem1141
4 жыл бұрын
Mangost Ethra varsham kondanu kaya undavuga
@KrishiLokam
4 жыл бұрын
7 years, videoyil parayunndallo
@jeniles7394
4 жыл бұрын
Ammaykual valiya porali ella kochinu vendi Rumbuttan edthuvecha chechi erikatta oru kuthira pavn
@KrishiLokam
4 жыл бұрын
നന്ദി നന്ദി നന്ദി
@hamsaaliyar596
3 жыл бұрын
12 വർഷം ആയി നട്ടിട്ടു. പൂക്കും. കായക്ക് വലിപ്പം വെക്കില്ല..പെട്ടെന്ന് കൊഴിഞ്ഞു പോകും.. കായ പഴുക്കുമ്പോൾ റെഡ് കളർ ആണ്.. എന്ത് വളം ആണ് ഇടേണ്ടത്...
@KrishiLokam
3 жыл бұрын
pazhutha fruit nte taste engane ane sweet ano atho puli ano ?fruit nte photo eduthe whatsapp cheyyamo details voice message um cheyyane. 9349304412.valam jaiva valam koduthal mathi.( chanakam ,attain kashttam, ellupodi.)
@syams8615
3 жыл бұрын
അത് seashore mangosteen ആണ്. പുളിയൻ മാങ്കോസ്റ്റിൻ എന്ന് പറയും. എന്റെ വീട്ടിൽ 13 വർഷമായ മരം ഉണ്ടായിരുന്നു. ഈ 500 രൂപ ഒക്കെ കൊടുത്ത് നമ്മൾ നഴ്സറികളിൽ നിന്നും വാങ്ങി വയ്ക്കുന്നത് ചിലപ്പോ പുളിയൻ മാങ്കോസ്റ്റിൻ ആയിരിക്കും. ഒറ്റ വഴിയെ ഉള്ളു. മരം മുറിച്ച് വേറെ മധുരമുള്ള മാങ്കോസ്റ്റിൻ നടുക.
@syams8615
3 жыл бұрын
kzitem.info/news/bejne/lqx7nKyus3yXY5g
@shalushifan7783
4 жыл бұрын
മാംഗോസ്റ്റ ചട്ടിയിൽ വളർത്തിയാൽ കായ് ഫലം ഉണ്ടാകുമോ
@KrishiLokam
4 жыл бұрын
Grafed annagil ok, nursery kalil kandittund.
@ashokanpadmanabhan1840
4 жыл бұрын
What is the name of this nursery ? Where is the location ?
@KrishiLokam
4 жыл бұрын
Merlins nursery pariyaram, phone number and details included in this video..watch full video please
@irshadpoilan8787
4 жыл бұрын
Ente veettil und nattitt 6varshamayi kkayichittilla endann arila
@KrishiLokam
4 жыл бұрын
Nalla paricharanam undengil 6 year kond kaikkum.allengil athil kuduthal akum.
@ichais8500
4 жыл бұрын
Ramputtam തൈ വലിയതാകുമോ ചേച്ചി എനിക്ക് സ്ഥലം കുറവാണ് അതാണ് ചോദിച്ചത് എങ്കിലല്ലേ vangandu
@KrishiLokam
4 жыл бұрын
mukaliikekku pokum.
@babupk6718
2 жыл бұрын
ഈ വർഷം പൂത്തു. പൂക്കൾ കൊഴിയുന്നു. എന്ത് ചെയ്യണം?
@KrishiLokam
2 жыл бұрын
Kai ano kozhiyunnathe ?
@faslurahman6597
4 жыл бұрын
ചേച്ചി, മാങ്കോസ്റ്റിൻ വെയിൽ ഉള്ള സ്ഥലത്തു നടാൻ പറ്റുമോ
Mangosteen ellam female ane. ellathilum kai pidikkum. adyamayittu poovittathano ? ee pravashyam climate nte chamge konde kozhichil kuduthal ane.ennalum ellam kozhiyan chance ella. pinne ella pravashyavum engane kozhiyunnundengil mother plant ne ee problem ullathayirikkum. appole athinte kuru paki mulappichal engane sambhavikkan chance kuduthal ane.
@travelian2864
3 жыл бұрын
Itipo third time anu poo koziyunat,yenthelum pradividi undo?
@travelian2864
3 жыл бұрын
20 year old maramanu
@joseaugustine21
3 жыл бұрын
എന്റെ 6 വയസു പ്രായം ഒള്ള മാങ്കോസ്റ്റീൻ മരത്തിന്റെ മണ്ട കഴിഞ്ഞവർഷം ഒടിഞ്ഞുപോയി. ഇപ്പോൾ മണ്ടയിൽ 2 കിളുപ്പ് ആണ് ഒള്ളത്. ഇനി ആ മരത്തിനു പഴയ വളർച്ച കിട്ടുമോ 🙄❓
@KrishiLokam
3 жыл бұрын
Normaly pazhaya valarcha varan time edikkum.
@anusony3876
4 жыл бұрын
Chechy passion fruit thaikal evida kittum onnu parayamo budhimuttakillallo alle
@KrishiLokam
4 жыл бұрын
പാഷൻ ഫ്രൂട്ട് ചില സമയത്തു ഫ്രൂട്ട്സ് കടകളിൽ വാങ്ങാൻ കിട്ടും അതിന്റെ വിത്ത് പാകി മുളപ്പിക്കാം
@mathewsjose6540
4 жыл бұрын
Pineapple research station vazhakulam muvattupuzha have hybrid verities like kaveri
@arafathah3120
3 жыл бұрын
ഒരു കിലോ കൊറിയർ അയക്കുമോ. എമൗണ്ട് അയക്കാം
@KrishiLokam
3 жыл бұрын
Video il kanunna number il contact cheyye.
@anithamohanan1303
3 жыл бұрын
എത്ര വർഷം എടുക്കും മാങ്കോസ്റ്റിൻ കായ് പിടിക്കാൻ
@KrishiLokam
3 жыл бұрын
ഈ വീഡിയോ കാണു വിശദമായി പറയുന്നുണ്ടു kzitem.info/news/bejne/1IRntWypq2RlqJw
@sumesh1998
4 жыл бұрын
Hi ith drumil valarthan pattumo?
@KrishiLokam
4 жыл бұрын
Valiya drumil valartham .parambil nadunna athra kai pradishikkanda.
@aslisaleem4234
2 жыл бұрын
വിത്ത് കുഴിച്ചിട്ട് എത്ര വർഷം വേണം കായിക്കാൻ
@KrishiLokam
2 жыл бұрын
7 varsham കർപ്പൂരമാവ് ഇങ്ങനെ കുലകുത്തി കായ്ക്കാൻ How To Increase Mango Production kzitem.info/news/bejne/05tnrnywpWSGfaA Please Share🙏😍
@happychannel5429
3 жыл бұрын
ഞങ്ങളുടെ വീട്ടിലെ മാങ്ങോസ്റ്റീൻ നാട്ടിട്ടു 6..7 years ayi..നല്ല വളർച്ചയുണ്ട്.. അതിന്റെ ഇല കണ്ടപ്പോൾ ഒരു അങ്കിൾ പറഞ്ഞു ഇത് male ആണ് കായ്ക്കില്ല എന്ന് ..ഇല കണ്ടാൽ മനസിലാവുമോ?കഴിഞ്ഞ വർഷം പൂത്തിരുന്നു.. എങ്ങനെ മനസിലാക്കാം male ആണോ എന്ന്?
@KrishiLokam
3 жыл бұрын
manogsteen nu male female vathyasam ella..
@happychannel5429
3 жыл бұрын
@@KrishiLokam ok. Thank you. Valam idathathu kond ayirikumo poovittitu kaykkathe poyathu? Oru 5 months munp poovittirunnu..
@sreelakshmit8106
4 жыл бұрын
Mangosteen nu best fertilizer ethanu?
@KrishiLokam
4 жыл бұрын
Jaiva valangal koduthal mathi. chanakam ,attinkashttam,ellupodi etc.
@sreedevisudheendran5080
3 жыл бұрын
👌😍
@KrishiLokam
3 жыл бұрын
Thanks.
@aparna3441
4 жыл бұрын
തൈകൾ കൊറിയർ അയക്കുമോ ചേച്ചി ...
@KrishiLokam
4 жыл бұрын
Number il contact chythu chodikku mole
@tvknair6062
4 жыл бұрын
എന്റെ വീട്ടിലെ മേങ്കോസ്റ്റെൻ വലീയ തായി25 വർഷമായി പക്ഷേ ഒരറ്റfruit ഇല്ല എന്താണ് ച ചെയ്യുക
Пікірлер: 425