ഈ പാവത്തിനെ എല്ലാരും കുടി കളിയാക്കാതെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോകു ഒരു മനുഷ്യൻ അല്ലെ കളിയാക്കരുത് പാവം
@Saanaaahhhhhh
2 жыл бұрын
😀😀😀😀
@Abhiabhi-km2sw
2 жыл бұрын
😅😅
@psycho9153
2 жыл бұрын
സഹോ അവനെ പോലെയാണ് ഞാനും എന്ന് ആദ്യമേ പറഞ്ഞു മനസ്സിലാക്കി അതിനു ശേഷം അവനും ആയി കമ്മ്യൂണിക്കേറ്റ് ചെയ്യാം..... അല്ലാതെ ആരു പറഞ്ഞാലും അവൻ വിശ്വസിക്കാൻ കുട്ടക്കില......
@jishapjohn9910
2 жыл бұрын
Mm
@earnestjosephtt3379
2 жыл бұрын
kzitem.info/news/bejne/u3iDs6SMgoJ7gI4
@shivanilachu1418
2 жыл бұрын
Dr സുരേഷ് വിവരമില്ലായിമയുടെ നിറകുടമേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
സുരേഷേട്ടാ നിങ്ങൾ എന്തിനാ ഇതിനൊക്കെ നിക്കുന്നത് ആൾക്കാരെ വട്ടാകാൻ ഇയാളുടെ മുന്നിൽ നിങ്ങൾക് ഒന്നും പറയാനില്ല നിങ്ങൾക് ഒന്നും അറിയില്ല
@manojmeleppuram936
2 жыл бұрын
വയസന് സംസാരിക്കാൻ തന്നെ ഉള്ള ആരോഗ്യം ഇല്ല : സ്വന്തം ശരീരം സംരക്ഷിക്കാൻ കഴിയാതെ സംസാരിക്കുന്നത് നല്ലതല്ല
@manojmeleppuram936
2 жыл бұрын
വൈറസ്റ്റ് :: നമ്മുക്ക് കാണാൻ പറ്റുമോ
@vishnuvinod3165
2 жыл бұрын
@@manojmeleppuram936 മേപ്പാടി മണ്ടൻ ആണ്... അയാൾക് ഒരു തേങ്ങയും അറിയില്ല 🤣 ഈ അപ്പൂപ്പൻ ആണ് ശെരിയായ കാര്യങ്ങൾ പറയുന്നത്... അത് മനസിലാക്കണമെങ്കിൽ സ്കൂൾ ഇൽ പോകണം ചേട്ടാ 🤣
@sunithasunitha5535
2 жыл бұрын
Sreenivasane ormma vannavar undo
@diaries-rq5zo
2 жыл бұрын
ഇതിനെ ഇനിയും കൊണ്ടു പോയില്ലേ മെന്റൽ ഹോസ്പിറ്റലിൽ. 🤣
@shadhiqueshadhique9144
2 жыл бұрын
കൊണ്ട് പോയാൽ ഇവിടെ കാണോ
@anderson2341
2 жыл бұрын
Corona viruse international തട്ടിപ്പോ 🙄ഇവനെന്ത് വാണം 🤦🏻♂️
@asifaliaachu9341
2 жыл бұрын
പണ്ട് മലയാളം ടീച്ചർ മുഖത്തു നോക്കി എന്നോട് പറഞ്ഞ ഡയലോഗ ഓർമ്മവരുന്നത് "ഒന്നുകിൽ നാണം വേണം അല്ലെങ്കിൽ മാനം വേണം ഇതൊന്നുല്ലെങ്കി ഉളുപ്പെങ്കിലും വേണം "😊
@കണ്ണൂർക്കാരൻ-ല7ഖ
Жыл бұрын
എന്നെപോലെ തന്നെ നിങ്ങളും 😂😂
@manumanu9699
2 жыл бұрын
ഇവനെയൊക്കവല്ല മെന്റൽ ഹോസ്പിറ്റലിലും കൊണ്ടക്ക് ഇപ്പോൾ നോക്കിയാൽ ഒരുപക്ഷെ സുഖപ്പെടുത്താൻ പറ്റിയെക്കും
@TRAVELBULLS
2 жыл бұрын
രോഗം വരാതിരിക്കാൻ മരിക്കണം 😂😂😂
@sivadasen65
2 жыл бұрын
I really enjoyed the thumbnail😊
@earnestjosephtt3379
2 жыл бұрын
🥰🥰
@asharudheenk2881
2 жыл бұрын
ചിരിക്കാൻ വേണ്ടി മാത്രം കാണുന്നതാണ് 🤭
@aliperingattmohamed3537
2 жыл бұрын
valare kuranja arivallaathe manushyarku allaahu nelkeettilla (v qn)
@Muhammedziyan
2 жыл бұрын
സുരേഷ് : Antibodies എന്നാൽ പ്രാണശക്തി🤣🤣🤣 തോമസ് : പ്രാണശക്തി അല്ലടാ കോപ്പേ പ്രതിരോധ അണു☑️
എന്തോന്ന് ഈ പറയുന്നത് 🤣😆 Basic Knowledge vs Mandatharam ann നടക്കുന്നത് 🤧
@RedRed-py8wd
2 жыл бұрын
ni ninte vittukark kodkk
@all_in_one40
Жыл бұрын
😄😄😄😄😄😄
@tom-mc7sz
2 жыл бұрын
Powerful people from powerful knowledge📚
@aravindnandhu2166
2 жыл бұрын
Suresh meppadi parayunnathil sherikal und athil kooduthal thettukalum und ,ith kanunna oru sadaranakaranu aa thettukal thiruthan aagraham undakum athe Thomas chettan cheithollu ❤️
തൊമ്മന് അറിവുണ്ട് അനുഭവം ഇല്ല. മേപ്പാടിക്കു അനുഭവം ഉണ്ട് വിവരം കുറവാണ്. പക്ഷെ അനുഭവത്തിന്റെ വെളിച്ചതിലാണ് അയാൾ പറയുന്നത്. പക്ഷെ തൊമ്മന് അനുഭവം ഇല്ല. എന്തൊക്കെയോ വായിച്ചതനുസരിച്ച എന്തൊക്കെയോ പുലമ്പുന്നു...നമ്മളെ പോലെ... 😂
@ratheeshpyn
2 жыл бұрын
ഇതേതാ പുതിയ ഒരു മുതു പാഴ്
@jaisonpm9290
Жыл бұрын
👌👌
@binsuj1291
2 жыл бұрын
കൊറോണ /ജിലേബി 🤣🤣🤣
@muhammedirshadpaili7817
2 жыл бұрын
ടാ ജോർജേ ഞാൻ പെട്ടു.......
@Creator0991
2 жыл бұрын
നല്ല ഒരു ചർച്ച വെച്ചാൽ ആരും കാണില്ല ഇത്തരം മണ്ടത്തരങ്ങൾ കാണാൻ 1000കണക്കിന് ആളുകളും "പ്രബുദ്ധ കേരളം" 🙄
@tomsonabraham950
2 жыл бұрын
Enitt nee ith kandille 😅🤣
@a.s.tradingcompanythrissur8034
2 жыл бұрын
സുരേഷ് അറിവുള്ളവനാണ്. അത് വേണ്ടവിധം എല്ലാവരെയും ബോധിപ്പിക്കാനാവുംവിധം പ്രകടിപ്പിക്കാനുള്ള ഭാഷയില്ലാ എന്നേയുള്ളൂ. 104 മൂലകങ്ങൾ ഒരു സമയം കണ്ടെത്തിയിരുന്നതാണ്. ഇപ്പോൾ അതിൽ കൂടുതൽ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കൂടാം. കണ്ടെത്തിയതിനപ്പുറം ഇനിയുമുണ്ടാവാം. മൈക്രോ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് അന്തമില്ല. Macro രീതിയിൽ ഒരാളും Micro രീതിയിൽ മറ്റൊരാളും പറഞ്ഞു കൊണ്ടിരിക്കുന്നു. ചർച്ചയിൽ നിന്ന് നമുക്കു മനസ്സിലാവുന്നത് രണ്ടുപേരും അവരവർക്കറിയുന്ന കാര്യങ്ങൾ വെച്ച് പരസ്പരം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. രണ്ടു പേരും പറയുന്നതെല്ലാം അസംബന്ധങ്ങളല്ല.
@കണ്ണൂർക്കാരൻ-ല7ഖ
Жыл бұрын
അലുവയും മത്തികറിയും പോലെ ആയിപോയി ഇവർ രണ്ടാളും 😂😂
@abinandhcc194
2 жыл бұрын
Thomas chettan is great🔥🔥🔥🔥❤
@muhammedswalih4480
2 жыл бұрын
അറിവില്ലായ്മ കൊണ്ട് ആരും ഇയാളുടെ പക്കൽ ചികിത്സ തേടി പൂവാതിരിക്കുക.. ഒരു നെഗറ്റീവ് സ്പ്രെഡ് ചെയ്യാൻ പറയുന്നതല്ല......... ഇയാളുടെ അറിവില്ലായ്മ ഈ വീഡിയോയിൽ വളരെ അധികം വ്യെക്തമാണ് ഒരു സ്കൂൾ വിദ്യാർത്ഥി 8th, 9th എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന basic biological കാര്യങ്ങൾ പോലും ഈ പാവം മനുഷ്യന് അറിയില്ല. എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇയാൾ വിളിച്ചു പറയുന്നത്. അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ആരുമില്ല. ഒരു കണക്കിൽ നോക്കിയാൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവർ അയാളെ ചതിക്കുകയാണ്. സ്വന്തമായി ചികിത്സകൻ എന്ന പേരും തോളിലേറ്റി , ശരീര ഘടനയെ കുറിച്ച് ഒന്നും അറിയാത്ത ഇയാൾ മറ്റുള്ളവരെ ചികിൽസിക്കാൻ നടക്കുന്നത് ആപത്താണോ അല്ലയോ എന്നത് ഒരു സാമാന്യ ബുദ്ധി ഉള്ള ഒരാൾക്ക് ചിന്തിക്കാവുന്നതേ ഉള്ളു . ഇയാളുടെ അറിവില്ലായ്മ ചൂഷണം ചെയ്യാതെ കഴിയുന്നവർ ഇയാൾ ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി കൊടുക്കുക.
@instagvi4245
2 жыл бұрын
ശരിയാണ്, ഏത് പൊട്ടനെയും മലയാളി പൊക്കിക്കൊണ്ട് വരും അവസാനം അവനെ പേപ്പട്ടിയാക്കി. തല്ലികൊല്ലും.
@earnestjosephtt3379
2 жыл бұрын
kzitem.info/news/bejne/u3iDs6SMgoJ7gI4
@dilshadm5303
2 жыл бұрын
100%
@juvairiyavellayur9785
2 жыл бұрын
സത്യം.. ഇയാൾ നോർമൽ അല്ല... ആണെങ്കിൽ വെറുതെ മനുഷ്യനെ കോമാളിയാക്കാൻ ഓരോ കാട്ടിക്കൂട്ടലുകൾ 😔😔എന്തൊക്കെയോ പറയുന്നു ഒട്ടും ശാസ്ത്രീയതയില്ല
@Warthofgod
2 жыл бұрын
ഈ മാമന്റെ പേർ ആണോ മൂർഖൻ ന്ന്.... Thumb nail...കണ്ടു വീഡിയോ കണ്ടാൽ....ചിരിച്ചു മരിക്കും
@bibinbaby8205
2 жыл бұрын
👍
@santhoshjose9389
2 жыл бұрын
മേപ്പാടി പറയുന്നത് മേപ്പാടിയുടെ മാത്രം കാര്യമാണ്. പുള്ളി തിന്നുന്ന തീറ്റ എല്ലാവരും കഴിക്കണം അത് മാത്രമാണ് മേപ്പാടി പറയുന്നത്...😇
@v.knambiar9983
2 жыл бұрын
ഇത് കണ്ടപ്പോൾ ,നമ്മുടെ മോഹനൻ വൈദ്യരെയാണ് ഓർമ്മ വന്നത്.😀
@nicemonshaji6229
2 жыл бұрын
Correct
@sreejithsreejith1899
2 жыл бұрын
ഒന്നെങ്കിൽ ചോദിക്കുന്നവന് ബോധം വേണം അലെൽ പറയുന്നവന് ബോധം വേണം പക്ഷെ ഇത് ഇന്റർവ്യൂ അന്ന് എന്ന് എനിക്ക് തോന്നുന്നില്ല പക്ഷെ സുരേഷ് ❤❤❤❤❤❤
@psycho9153
2 жыл бұрын
ഇത് പറയുന്ന ninakkilla എന്ന് തോന്നുന്നു
@psycho9153
2 жыл бұрын
കൃഷിക്കാരൻ ഒരു വിത്തിട്ടു അത് മുള്ളച്ച് അതിൽ നിന്ന് വിള്ള എടുത്തവൻ ...... അവിടുന്ന് കുറേ പഠിക്കാനുണ്ട് .....
@naren5593
2 жыл бұрын
ചൈനയിൽ ആളുകൾ പാമ്പിനെ ചുടു വെള്ളത്തിൽ തിളപ്പിച്ചു കാറി വെക്കും,,,ഇവൻ പച്ചക്ക് തിന്നും തെറ്റ്
@RabhileshVava
3 ай бұрын
രണ്ടുപേരെയും എവിടേലുംഒന്ന് കൊണ്ടുപോകോ 🙏🙏🙏🙏🙏🙏pls
@bruceleee6445
2 жыл бұрын
Corona international thatpaanpoolum😅😅😅😅 bayangara vivaram thanne
@B4Beauty2021
2 жыл бұрын
Bro video's ellam nallayanu. Keep going. god bless you
ഇവൻ ദിവസം പോകുന്തോറും മെലിഞ്ഞ് മെലിഞ്ഞ് പോകുന്നു പോഷകാഹാര കുറവായിരിക്കും രണ്ട് വർഷത്തിന്റെ ഉള്ളിൽ തീരുമാനം ആവും😁😁😁
@nonstop491
2 жыл бұрын
പറയുന്നതുകൊണ്ട് ഓന്നും തോന്നരുത്. പിടിച്ചു നല്ല പൊട്ടിരുകൊടുക്കണം. പറഞ്ഞു മനസിലാക്കികൊടുക്കുന്നതിനു പകരം. പ്രോത്സാഹിപ്പിക്കുക അല്ലെ ഇതു
@kirankumar.a4862
2 жыл бұрын
Suresh you are big actar
@vmgfitness
2 жыл бұрын
സ്കൂളിൽ പോയെന്നു പറഞ്ഞോ. പഠിച്ചന്നു മാത്രം പറയെല്ല് 😂
@RashadRashadp
4 ай бұрын
😂😂😂😂😂😂😂😂😂😂😂
@basheermpm6054
2 жыл бұрын
ഇപ്പോഴാണ് ഈ ചങ്ങായി ഒരു മനുഷ്യനെ കണ്ടത് ആകെ ചൂളി പോയി മൃഗതിന് രോഗമില്ല പോലും എന്റെ sis ന്റെ വീട്ടിലെ ആടിന് ഒരു ഡേ ലൂസ് മോഷൻ ഉണ്ടായിരുന്നു അപ്പൊ അധ് മൃഗം അല്ലെ
@shajivdky6038
2 жыл бұрын
Good
@faslurahman1433
2 жыл бұрын
മേപ്പാടി ചുമ്മാ എന്തെങ്കിലും പറയുവാണല്ലോ... 🤣🤣
@rameshelakkattu9567
2 жыл бұрын
ഇത്രയും പ്രായമായിട്ടും അച്ചായൻ ജീവിതത്തിൽ നിന്നും ഒന്നും പഠിച്ചിട്ടില്ല എന്ന് മനസ്സിലായി
@rajeeshvs4175
2 жыл бұрын
എന്തെങ്കിലും വയ്കുകയോ പടിക്കുകയോ ചെയ്യാത്തവൻ ഒരു സുപ്രഭാതത്തിൽ വെളിപാടുംമായി ഇറങ്ങുന്നതല്ല ചികിത്സ. വന്ന ആളും വ്യക്തമായ അറിവുള്ള വ്യക്തിയല്ല.
@aju4sha573
2 жыл бұрын
😂😂😂 സുരേഷ് മേപ്പാടി പെട്ടു ലെ ബ്ബ ബ്ബ ബ്ബ 🤭🤭🤭
@nimskr6836
2 жыл бұрын
ശരിയാ...ശരിയാ......ഈ രണ്ട് പാട്ടും യേശുദാസ് പാടിയതാ......🤣😂🤣....
വന്ന ആൾക്ക് ഇവൻ intervew കൊടുക്കുകയാണ് പോയ ആൾക്ക് വട്ടായി മാറും
@eldhovarghese4738
2 жыл бұрын
ചേട്ടാ സുരേഷേട്ടനെ വീഡിയോ കൊണ്ടുവരുന്നതിന് ഒരുപാട് നന്ദി. ഇങ്ങനെ പുലികളെ തമ്മിൽ കൂട്ടി മുട്ടിച്ചാൽ വ്യത്യസ്തമായ വീഡിയോകൾ അറിവ്കള് കിട്ടും. എന്നാൽ ഇവരുടെ സംഭാഷണം ഫുൾ എഡിറ്റ് ചെയ്തു കളയുക യാണല്ലോ ഇത് എപ്പിസോഡ് ആയി ഇട്ടുകൂടെ ഞാൻ പുള്ളിയുടെ ഭയങ്കര ആരാധകനാണ്
@sanilxavier6348
2 жыл бұрын
Hidden super star "thomachan chettan"😘😘😘😌
@shadhiqueshadhique9144
2 жыл бұрын
സുരേഷ് മേപ്പാടി ഒരു (FM)ആണ് കേൾക്കു കേൾകു കേട്ടു കൊണ്ടേ ഇരിക്കൂ
@akthankachan3767
2 жыл бұрын
യാതൊരു ആധികാരിതയുമില്ലാതെ കാണുന്നതെല്ലാം ഇന്നതു ഇന്നതിനെന്നു പറഞ്ഞു ഓരോന്നു അങ്ങുതിന്നും ഇതുപൊട്ടത്തരമാണു.
@habeebrahmanabhi655
2 жыл бұрын
സുരേഷ് മേപ്പാടി പറയുന്നതിൽ കുറെ സത്യമുണ്ട്. നമ്മൾ ഒരു രോഗിയാണെന്ന് നമ്മൾ അറിയുമ്പോൾ ആണ് നമ്മൾ വലിയ രോഗിയാവുന്നത്. ഉദാഹരണം പാമ്പ് കടിച്ചാൽ നമ്മൾ പേടിക്കുമ്പോളാണ് നമ്മൾ മരണപ്പെടുന്നത്. അതുപോലെ തന്നെയാണ് നമ്മൾ രോഗിയാണെന്ന് അമിതമായി ചിന്തിച്ചു കൂട്ടാതെ മനസ്സിനെ ഫ്രീ ആക്കി പ്രകൃതിയുടെ നാടൻ മരുന്ന് കൊണ്ട് ചികിൽസിക്കുക
@habeebrahmanabhi655
2 жыл бұрын
@@i__Asif വിഷപാമ്പ് കടിച്ചാൽ മരിക്കില്ല എന്ന് പറഞ്ഞില്ല. കടിയേറ്റ ആൾ പേടിച്ചാൽ മരണം പെട്ടന്ന് സംഭവിക്കുമെന്നാണ് പറഞ്ഞത്. ശെരിക്കും വായിച്ചു മനസിലാക്കിയിട്ടു ചിരിക്കി
@habeebrahmanabhi655
2 жыл бұрын
@@i__Asif താങ്കൾക്ക് മനസ്സിലായെല്ലോ അതു മതി.. താങ്ക് ഗോഡ്
@shinyranganshinyrangan276
2 жыл бұрын
ഇയാൾ പറയുന്നത് പച്ച മീൻ വളം ഇട്ടത് കഴുകാതെ കഴിക്കുന്നതാണേ വിറ്റാമിൻ ആ ചേട്ടന്റെ മന്നിൽ മുട്ട് കുത്തി ഈ ആൾക്ക് എന്തോ ഗിന്നസ് ബുക്കിൽ കോറാൻ വേണ്ടി കാട്ടുന്ന കേ പ്രായങ്ങൾ മാത്രം
തെളിയിക്കപ്പെടാത്ത ചില ധാരണകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഉരുണ്ടുകളി ചർച്ച ആയിട്ടാണ് ഇത് തോന്നുന്നു
@earnestjosephtt3379
2 жыл бұрын
kzitem.info/news/bejne/u3iDs6SMgoJ7gI4
@sreejithsreejith1899
2 жыл бұрын
ഈ ചാനലിനെ വിശ്വസിച്ചു ആരും പ്രോഗ്രാം കൊടുക്കല്ലേ
@sreejithsreejith1899
2 жыл бұрын
കൊടുത്താൽ പിറ്റേദിവസം നിങ്ങൾക് പണി തരും
@Vishnuzzz98
2 жыл бұрын
Correct
@earnestjosephtt3379
2 жыл бұрын
വടി വെട്ടാൻ പോയിട്ടേ ഉള്ളേ,
@sreejithsreejith1899
2 жыл бұрын
@@earnestjosephtt3379 അത് നന്നായി
@suicidecaptures2622
2 ай бұрын
@@earnestjosephtt3379pari😂
@kichuskitchen5012
2 жыл бұрын
🤔😳
@munavirshankt
2 жыл бұрын
സുരേഷ് പറയുന്നത് തന്നെയാണ് ചേട്ടനും പറയുന്നത് സുരേഷിന്റെ മുന്നിൽ ചേട്ടൻ ബ ba ബ
@eldhosecp64
2 жыл бұрын
13:20 🤣🤣🤣🤣🤣
@earnestjosephtt3379
2 жыл бұрын
🥰🥰
@rafikc
2 жыл бұрын
ഇയാളെ എവിടുന്നു കിട്ടി.. പറയുന്നതിൽ ഒന്നും വ്യക്തത ഇല്ല..'പുള്ളിക്ക് അറിയാവുന്നതു 104 മൂലകങ്ങൾ 😂😂😛അത് വെച്ച് പുള്ളി കളിക്കുന്നു..'സുരേഷ് പറയുന്നതിൽ കാര്യങ്ങളുണ്ട് അയാളെ മാത്രം വെച്ച് ഒരു വീഡിയോ ചെയ്യൂ..
@Trendingreells
2 жыл бұрын
10 ക്ലാസ്സ് പോയ വിവരം നിനക്ക് ഇല്ല
@vishnuvinod3165
2 жыл бұрын
സ്കൂൾ ന്റെ പടി പോലും നീ കണ്ടില്ലേ റാഫിയേ 🤣
@yasarma8457
2 жыл бұрын
Surashatta power
@Legend-hn7fv
2 жыл бұрын
kunda
@alphyishalphyish1460
2 жыл бұрын
M sooprb
@eldhosecp64
2 жыл бұрын
13:20 Chirich chathu.... Entammoo....🤣🤣🤣🤣
@earnestjosephtt3379
2 жыл бұрын
🙂
@emmanueljudeson1321
2 жыл бұрын
ഒരു ചോദ്യം ഉത്തരം തരണം കൊടുംകാറ്റ് തെന്നെയാണോ കാറ്റ് ഈ കാറ്റ് തന്നെ യാണോ ഇളം കാറ്റ് ഇതാണോ വായു " ആണോ ശ്വാസം ദൈവം നിശ്വസിച്ചത് മനുഷ്യന് ശ്വാസമായി കാറ്റ് ദൈവത്തിന്റെ കലവറയിൽ നിന്നും വരുന്നു ഇത് ഒരു ചെറിയ കാര്യം ഞാൻ ചോദിച്ചു എന്നെ ഉള്ളു കൂടുതൽ ചോദിച്ചാൽ ശാ ത്ര ഞ ൻ മാര് പറയണത് പഠിച്ചാൽ മതി എന്ന് പറയും ദൈവം നിശ്വാ സിച്ചത് പഞ്ച ഗണത്തിൽ പെടുമോ
@abhijithmanoj7554
2 жыл бұрын
Ethanu evide samsarikunath
@emmanueljudeson1321
2 жыл бұрын
@@abhijithmanoj7554 ഇത് ശാത്രങ്ങന്മാര് ചിന്തിക്കത്തത് എത്ര തരം? വായു കാറ്റ് ശ്വാസം ഇതെല്ലാം ഒന്ന് തന്നെയാണോ അതേ പോലെ എത്ര തരം വെള്ളം ഉണ്ട്? ഇതെല്ലാം വെവേറെ യാണോ
@moosivlog442
2 жыл бұрын
സുരേഷ് മേപ്പാടി നിങ്ങൾ എന്താ ചെയ്യണ്ടേ എന്നറിയോ നാഗാലാന്റിൽ പോയി ഇതു പോലെകാണിക്ക് നല്ല ആൾകാർ കൂടുന്നെ 😃😃🔥 ഇങ്ങനെ കോമാളിയാകല്ലേ 😬
@sreejithsreejith1899
2 жыл бұрын
നിങ്ങൾ pattaya അവിടെ പോ
@sachinsachin2141
2 жыл бұрын
🤣🤣😅😅😅🤣🤣
@aju4sha573
2 жыл бұрын
ആദ്യം കത്തി കേറി വന്നതായിരുന്നു പക്ഷെ എവിടെയോ ഒന്ന് കത്തി സുരേഷ് ന് പിന്നെ അങ്ങ് slow aayi .... ഇതിപ്പോ സുരേഷ് അങ്ങോട്ട് പോയ പോലെ ആയല്ലോ 😂😂😂😂😂 allho കഷ്ടം ....
@ratheeshratheesh71
2 жыл бұрын
പുല്ല് സിംഹത്തിൻെ മടയിലാണല്ല് ചെന്ന് പെട്ടത് വേണ്ടായിരുന്നു പുല്ല് എന്ന് മേപ്പാടി
@earnestjosephtt3379
2 жыл бұрын
😃
@adarsh--aadi.8246
2 жыл бұрын
ഇവനെ ഒരു ചർച്ചയിൽ കൊണ്ട് വരണം. വിദഗ്ധ ഡോക്ടർമാരുടെ മുന്നിൽ വെച്ച് ഒരു ചർച്ച. അതോടെ ഇവറ്റെ. ഉടായിപ്പുകളി പൊളിയും
@earnestjosephtt3379
2 жыл бұрын
kzitem.info/news/bejne/u3iDs6SMgoJ7gI4
@harisharis8810
2 жыл бұрын
Supert
@Htdjin
2 жыл бұрын
ഇവൻ എന്തൊക്കെയാ വിളിച്ചു പറയണേ 🤣🤣🤣🤣🤣
@vibinsaaj3961
2 жыл бұрын
ഒന്നും പറയാൻ ഇല്ല
@atruthseeker4554
10 ай бұрын
18:51😂
@renjithpr1170
2 жыл бұрын
Prakruthi oro kaalathilum oro manushyane ayakkaum Sathyam ariyikkan,parayaan...samooham kelkilla...nammude veera purushanmar ellam angane thanne .Suresh mepadiyum athanu.manasilakkumbol kaalam vaikaam
@anoopraj4214
2 ай бұрын
സുരേഷ് മേപ്പാടി പറഞ്ഞതിൽ ചില കാര്യങ്ങൾ ശെരിയാണ് eg ഉരുൾ പൊട്ടൽ, ആഹാരത്തിനു കുറിച്ച്
@aniljoseph8010
2 жыл бұрын
👍👍👍
@SureshBabu-hl8bl
2 жыл бұрын
സുരേഷ് മേപ്പാടി അയാളിൽ നിന്നും ഓടി തടി തപ്പികോ 😂😂😂🙏.
@harisharis8810
2 жыл бұрын
😁😁😁😁😁😁🙏
@akhilpk163
2 жыл бұрын
Sree kumar sir poliyanu
@dary_0652
2 жыл бұрын
Ente ponnu dave🔥✌️ ijjathi vivaraked
@aravindgtch
2 жыл бұрын
ഈ പാവത്തിനെ, ബുദ്ധികൂടിയ മനുഷ്യരുടെ ഗുഠാലോചനയിലൂടെ മോഹനൻ വൈദ്യനുണ്ടായ ഗതി വരുത്താതെ നോക്കണം.
@pradeepzigma850
2 жыл бұрын
സുരേഷ് താങ്കൾ 👍പക്ഷേ എല്ലവർക്കും എല്ലാം പറ്റില്ല
@sreenathmk5286
2 жыл бұрын
പ്രകൃതി നശീകരണത്തെ സമർത്ഥ മായി കാരണവർ ന്യായീകരിക്കുന്നു.
@sanalbhrithikb1639
7 ай бұрын
😂😂😂
@sarathsarathlal9562
2 жыл бұрын
ഇതു കണ്ടാൽ എല്ലാവർക്കും വട്ടാകും പരസ്പരം ബന്ധമില്ലാത്ത വാക്കുകൾ 😁😁
@SunilKumar-gu9xy
2 жыл бұрын
എന്തെരോ... എന്തോ..🤔🤔🤔
@ASHIQAIMST
2 жыл бұрын
Both are contradictory discussion. What is this ❓❓❓
Пікірлер: 367