ഹരിയുടെ വീഡിയോ കാണുമ്പോൾ തീരല്ലേ എന്ന് വിചാരിക്കും അത്ര രസം ആണ് സംസാരവും കാഴ്ചകളും 🥰🥰
@TinPinStories
5 ай бұрын
Thank you so much :)
@muhammedfasil2573
5 ай бұрын
all video feel good
@sunithakumari8156
5 ай бұрын
ഹിമാചൽ ൻ്റെ ഭംഗി ഇത്രയും നന്നായി കാണിച്ചു തന്ന ഹരിക്ക് ഒരുപാട് നന്ദി waiting for the next video❤❤
@TinPinStories
5 ай бұрын
Thank you
@lakshmikrishna9248
5 ай бұрын
Shyooo! Next time we are going to Grahan! Kasol looks really different. In 2019 we sat on the same table at Usha dhaba. ✨🤍
@smelanji2010
5 ай бұрын
ചേച്ചി കൂടി ഉണ്ടായിരുന്നേൽ കുറച്ച് കൂടി അടിപൊളി ആയേനെ, ഞാൻ ഹരി, ടിൻപിൻ സ്റ്റോറിസ് എന്ന് പറഞ്ഞപ്പോഴേ ആ കുറവ് ശെരിക്കും തോന്നി.
@DreamTrvlr
5 ай бұрын
Click ആവും ബ്രോ തുടർച്ചയായി നല്ല condant മായി വരൂ... നിങ്ങൾക്കും ഒരുദിവസം ഉണ്ടാകും ❤
@ismayilponnachan8614
5 ай бұрын
എത്ര കണ്ടാലും മതി വരാത്ത ഹിമാചൽ കാഴ്ചകൾ. Extra super excited video ❤❤
@TinPinStories
5 ай бұрын
So true..mathi varilla
@bonythomasthomas3013
5 ай бұрын
Without Lakshmi not Tinpin, just Pin😂😂... Bring her back bro... 😊
@TinPinStories
5 ай бұрын
She hasnt gone anywhere bro..just doing things that she want to.. We understand that fewer people will enjoy the videos when Lakshmi is not there. But she wants to work and build a career. Ippo cheytheillenkil pinne epala cheyya...Let her build a good profile. Pathukke namukku WFH okke aki tirichu kondu varam :)
@bonythomasthomas3013
5 ай бұрын
@@TinPinStories waiting for tht combo😊
@prajeeshkumar1651
5 ай бұрын
കുറച്ചു താമസിച്ചു കാണാൻ. ഒരുപാട് ഇഷ്ടപ്പെട്ടു...❤❤ Thanku harichetta for such wonderful visuals ♥️
@TinPinStories
5 ай бұрын
Thanks a bro ❤️
@akhilcomanakuttan5845
5 ай бұрын
Super..❤❤ശരത്ത് ചേട്ടൻ അടിപൊളി 😂😂..waiting for the next episode.
@pilaparambil
5 ай бұрын
നമ്മുടെ രാജ്യത്തെ നമ്മൾ കാണാത്ത പല സ്ഥലങ്ങളും വളരെ മനോഹരം thanks hari
@santhoshr2112
4 ай бұрын
........ ന്നിട്ട് ആ ചുവന്ന പൂവിന്റെ ജ്യൂസും കുടിച്ചു, വയ്യാതിരിക്കുന്ന ലക്ഷ്മിക്ക് വേണ്ടി അതെ ചുവന്ന പൂവിന്റെ ജ്യൂസും വാങ്ങി അണ്ണൻ (ഹരി) ഒരു വരവുണ്ട്.. വന്നു ഹോം സ്റ്റേ ടെ വാതിൽ മുട്ടുമ്പോ ലക്ഷ്മി വാതിൽ തുറന്നതും അണ്ണൻ ആ ചോപ്പ് ജ്യൂസ് ന്റെ കുപ്പി കൊടുക്കുന്ന ഒരു സീൻ ഉണ്ട്... യാ മോനെ......🔥 അംബേട്ടൻ അതു കണ്ടോ?? ഞാൻ കണ്ടില്ലാ കണ്ട ഈ കമന്റ് ഇടുന്ന ചേട്ടൻ പറഞ്ഞു തന്നതാ.... # Love you Tinpin 💞
@TinPinStories
4 ай бұрын
Glad that you remember it shot by shot. Thanks a tonnnn bro ❤️❤️❤️❤️
@santhoshr2112
4 ай бұрын
💚
@vishalvishnu6626
5 ай бұрын
Edgar Hopp’s music blended so well with the visuals. TinPin stories is definitely a class apart 🤌
@naliniambady6653
5 ай бұрын
Happy to see your traveling series again, good luck👌
@rohithcr96
5 ай бұрын
Genuinely telling u bro pandatha videos like carlife episodesnte aa oru feel ilan thonun pinne new videoske kanunu enn mathram because of that old episdes impact..❤😊
@rajalekshmytn8749
5 ай бұрын
വീഡിയോ സൂപ്പർ. മുടങ്ങാതെ post ചെയ്യണേ.കുളൂവിൽ bus ഇറങ്ങി , ഹോട്ടൽ വരെയുള്ള യാത്ര കൂടി കാണിക്കാമായിരുന്നു.
@TinPinStories
5 ай бұрын
കൊറേ ബുദ്ധിമുട്ടി എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും ആ യാത്രയിൽ കാണിക്കാൻ ഉള്ളതായി തോന്നിയില്ല. പോരാത്തതിനു നല്ല മഴയും. എങ്ങനെ എന്കിലും റൂം എത്തിയാൽ മതിയെന്നായി
@Jabbar-fh2xm
5 ай бұрын
സൂപ്പർ റെഡിയായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു 🎉🎉🎉🎉
@Nisha-is2lf
4 ай бұрын
Kurachu vayki poye❤
@reshmaraj2458
5 ай бұрын
Always a fan of your himachal vlogs 😊
@VINEETH-V-PANICKER
5 ай бұрын
Continue video tharane❤❤❤❤
@ManojKumar-k8i3n
5 ай бұрын
മഞ്ഞുമ്മല്‍ ബോയ്സ് ഇപ്പൊ കണ്ട് നിങ്ങളുടെ video കാണാണ് ,,കൊടൈക്കനാല്‍ പോലത്തെ പൊളി സ്ഥലം,,
@TinPinStories
5 ай бұрын
ഹിമാചൽ എന്നും വേറെ ലെവൽ :)
@rajeshkunchunny9387
5 ай бұрын
Lakshmiയെ കൂട്ടാതെ കറക്കം…… എന്തോ missing ചെയ്യുന്നപോലെ
@sidharthbabus5925
5 ай бұрын
Monthly videos idanam..view koodum.. subscribers um.. Your videos are wonderful and deserve more reach😃
@chithraharikumar
5 ай бұрын
Your videos are so relaxing to watch. Please upload videos often😊😊
Пікірлер: 120