#healthify #entspecialist
Dr. Sulphi Noohu
(ENT Surgeon)
ഡോ. സുൽഫി നൂഹു
00:00 ഇ. എൻ. ടി സംബന്ധമായ അസുഖങ്ങൾ എന്തൊക്കെയാണ്?
01:33 മാനസിക സമ്മർദ്ദം അലർജി സംബന്ധമായ അസുഖത്തിന് കാരണമാകുമോ?
02:46 മൈഗ്രേനും സൈനസൈറ്റിസും തമ്മിൽ ബന്ധമുണ്ടോ?
03:33 മൂക്കിൻ്റെ വളവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനു ശസ്ത്രക്രിയ ഫലപ്രദമാണോ?
05:36 മൂക്കിലെ ചതവളർച്ച അലർജിയുടെ ഭാഗമാണോ?
07:10 എന്താണ് ഓട്ടൈറ്റിസ് മീഡിയ (Otitis Media) ?
08:22 അലർജി മൂലമുള്ള കുട്ടികളിലെ കൂർക്കംവലി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?
10:29 മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ?
13:09 അലർജിക്ക് ഉപയോഗിക്കുന്ന ഗുളികകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ?
14:21 മൈഗ്രേനും മറ്റ് അപകടകാരികളായ തലവേദനയും എങ്ങനെ തിരിച്ചറിയാം?
16:14 ശക്തിയായി മൂക്ക് ചീറ്റുന്നത് ദോഷകരമാണോ?
16:56 അലർജി ചികിത്സയ്ക്ക് സമീപിക്കേണ്ടത് ഇ. എൻ. ടി ഡോക്ടറെ ആണോ ശ്വാസകോശ വിദഗ്ദനെയാണോ ?
17:56 മൊബൈൽ ഉപയോഗം: ഇ. എൻ. ടി സംബന്ധമായ ദോഷഫലങ്ങൾ എന്തൊക്കെയാണ്?
20:26 അലർജിയുളള സമയത്ത് കുട്ടികളെ കുളിപ്പിക്കന്നത് പാടില്ലാത്തതാണോ?
21:23 സങ്കീർണ്ണമായ ഇ. എൻ. ടി ശസ്ത്രക്രിയ ഏതാണ്?
24:14 ആവി പിടിക്കുന്നത് ദോഷകരമാണോ?
25:16 ഹെഡ്സെറ്റ് ഉപയോഗം കേൾവിക്കുറവിന് കാരണമാവുമോ?
Producer: Sudhi Narayan
Camera: Mahesh SR, Aneesh Chandran
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
www.popadom.in
/ popadom.in
/ popadom.in
Subscribe to / wonderwallmedia
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media
Негізгі бет Музыка മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ, അലർജി ഗുളികകൾ; പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ? Dr. Sulphi Noohu | Healthify
Пікірлер: 1