മൂക്കിലെ ദശ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം| ഫലപ്രദമായ ഹോമിയോ ചികിത്സ.. mookil dasha malayalam \ Arogyam. nasal polyps home remedy
മൂക്കിലെ ദശ കാരണം ഉറങ്ങാൻ പ്രയാസമുള്ളവർ നമുക്കിടയിൽ ധാരാളം ഉണ്ട്. മൂക്കിൽ ദശയുള്ളവരിൽ രാത്രി ശ്വാസതടസവും മൂക്കടപ്പും വളരെ സ്വാഭാവികമാണ്. മൂക്കിൽ ദശ വന്നതിന്റെ പേരിൽ ഓപ്പറേഷൻ നിർദ്ദേശിച്ച കുട്ടികളും വലിയവരും നമുക്കിടയിൽ ഒരുപാട് പേരുണ്ട്. എന്താണ് മൂക്കിലെ ദശ?
മൂക്കിലെ ദശ ഏതെല്ലാം തരത്തിലാണ് ഉണ്ടാകുന്നത് തുടങ്ങി മൂക്കിലെ ദശ മാറ്റുന്നതിന് വീട്ടിലിരുന്ന് ചെയ്യാവുന്ന വീട്ടു ചികിത്സയും ഹോം റെമഡിയും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഷഹല ഇതിൽ വിവരിക്കുന്നുണ്ട്. മൂക്കിലെ ദശ കാരണം കഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീഡിയോ വലിയ ഉപകാരപ്രദമായിരിക്കും. ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുക.
സംശയങ്ങൾക്കും ഓൺലൈൻ ചികിത്സക്കും ഡോക്ടറെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Dr.Shahla CH
DR.BASIL'S HOMEO HOSPITAL
PANDIKKAD, MALAPPURAM DIST.
98473 23570
www.drbasilhome...
#മൂക്കിലെദശ
#NasalPolyp
nasal polyp, it's symptoms, causes, types and home remedies are welly explain by doctor shahela of Dr Basil homeo hospital in this video. you can treat nasal polyp without surgery. homeo treatment is very effective for this disease. Dr shahla is explaining A to z about nasal polyp in Malayalam in this video. feel free to ask your doubts about this this is to Dr shahela. you can also avail online consultation for the about treatment from Dr shahela through the following number
Dr.Shahla CH
DR.BASIL'S HOMEO HOSPITAL
PANDIKKAD, MALAPPURAM DIST.
98473 23570
www.drbasilhome...
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp....
join Arogyam instagram : / arogyajeevitham
Негізгі бет മൂക്കിലെ ദശ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം \ mookil dasha malayalam \ nasal polyps home remedy
Пікірлер: 53