Ee pori veyilathu athungale ingane kondu nadannal...
@Anwar-S007
2 ай бұрын
ഈ ആന പരിപാടി നടത്തിയിട്ട് നഷ്ട്ടങ്ങളും മരണങ്ങളും അല്ലാതെ എന്താണ് ലഭിച്ചത് തീർത്തും അനിഷ്ട്ട സംഭവങ്ങൾ മാത്രം മനുഷ്യന്റെ പൊട്ടത്തരത്തിനും ക്രൂരതക്കും ദൈവത്തെ ആരും ആക്ഷേപിക്കരുത്...
@Samsung-mb3sw
7 ай бұрын
Soooo sad to see the elephants both legs tied up n it was difficult to walk omg😢
@Thecameye
8 ай бұрын
എത്ര പേരുടെ ജീവിതമാണ് ഇത് പോലെ ഒന്നും അല്ലാതെ ആവുന്നത് .ആന ഒരു വന്യജീവി ആണ് ആള്‍ക്കൂട്ടം ഈ ശബ്ദവും അതിനെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്
പാവം ആന. കരിയും, കരിമരുന്നും വേണ്ട എന്നു പറഞ്ഞതു ഋഷിതുല്യനായ ശ്രീ നാരായണ ഗുരു ആണു. മൃഗ പീഡനം ഉത്സവത്തിൻ്റെ ഏതു വിധിയിലാണു ഉള്ളതു? ആളുകൾക്കിറങ്ങാൻ പിൻകാലുയുർത്തി കൊടുക്കുന്ന ആ ആനയുടെ മാനോഭാവം എങ്കിലും നമ്മൾ കണ്ടു പഠിക്കണം.
Пікірлер: 37