വളരെ വ്യക്തമായും അച്ചടകത്തോടെയും സംസാരിക്കാൻ കഴിവുള്ള കലാകാരനാണ് ശ്രീ രാജസേനൻ.💞
@unnikrishnapillaibp6430
2 жыл бұрын
മനോഹരമായ ചോദ്യങ്ങൾ..... അതിനൊപ്പം മനോഹരമായ ഉത്തരങ്ങൾ. അഭിനന്ദനങ്ങൾ രാജേഷ്....... രാജസേനൻ സാർ 🙏🙏❤️
@sureshv5688
Жыл бұрын
ഒരു സംവിധായകൻ ഒരു നടനെ മാത്രം വിശ്വസിച്ച് കരിയർ കൊണ്ടുപോകരുത് എന്ന കാര്യത്തിൽ ഉത്തമ ഉദാഹാരണം സേനൻ sir.❤ പണ്ട് അവസരം ചോദിച്ചപ്പോൾ നിഷ്കരുണം ഒഴിവാക്കിയ ഏതെങ്കിലും കഴിവുള്ള കലാകാരൻമാരുണ്ടെങ്കിൽ ഒന്നു നോക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു... ജയറാമേട്ടൻ ഏത് കഥാപാത്രം ചെയ്യാൻ പറ്റിയ ഒരു നടനല്ല.. പക്ഷെ ഏട്ടൻ നമ്മുടെ ചങ്കാണ് കേട്ടോ..❤
@Manu_Payyada
Жыл бұрын
പുള്ളി എത്ര നന്നായി സംസാരിക്കുന്നു.. പക്ഷെ അവസാന സിനിമകളൊക്കെ കണ്ടിരിക്കാൻ പറ്റില്ല...
Пікірлер: 27