മോനെ എത്ര നല്ല അറിവുകൾ ആണ് കിട്ടുന്നത്. എല്ലാ നന്മയുംനേരുന്നു.
@alicegeorge4692
3 жыл бұрын
സാറിന്റെ എല്ലാ വിഡിയോകളും ഒത്തിരി ഒത്തിരി അറിവ് തരുന്നതാണ്. അതും എന്നെ സംബന്ധിച്ചിടത്തോളം വളെരെ പ്രയോജനമുള്ളവ തന്നെയാണ്. താങ്ക്സ് ഡോക്ടർ.
@thankamanivk3711
3 жыл бұрын
എ ത്ര നല്ല അറിവുകളാണ് പറഞ്ഞു തരുന്നത് ഇനിയും ഇങ്ങനെ വീണ്ടും വീണ്ടും പറയാൻ ഈ ശ്വരാനുഗ്രഹവും ദീർഘായുസ്സു ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@sreedevi7999
3 жыл бұрын
#
@rathnakumari4207
3 жыл бұрын
Llllll 🥰🥰🥰 🥰
@nishajayachandran5657
3 жыл бұрын
വളരെ ഉപകാരപ്രദം ആയ video. Valuable informations.. Thanks a lot doctor.🙏
@shermmiladasa8848
3 жыл бұрын
വളരെ നന്ദി Dr. 🙏ഇന്നത്തെ outlook &background 👍
@vineeshanvindev1062
3 жыл бұрын
എന്റെ പ്രശ്നം ആളുകളുടെ പേര് മറന്നു പോകുന്നു ... ഒരാളെ പരിചയപ്പെട്ട് കുറച്ചു സമയം കഴിയുമ്പോളേക്കും അയാളുടെ പേര് മറക്കും
@saifunneessarahman2154
4 ай бұрын
എനിക്കും
@prasoonck
2 ай бұрын
ശരിയാണ്
@prasoonck
2 ай бұрын
ഇത് കാരണം വളരെ ബുദ്ധിമുട്ട് ആണ്
@vidhyam8019
24 күн бұрын
Enikkum
@geethaasokan5982
3 жыл бұрын
താങ്ക് യൂ ഡോക്ടർ. വളരേ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഈ മറവി എന്നത് എല്ലാവർക്കും ഉള്ളതാണല്ലോ അത് എങ്ങനേ മാറ്റാം എന്നതാണ് നോക്കേണ്ടത്.
@shabeerali663
3 жыл бұрын
എന്ത് നല്ല വിശദീകരണം👍
@maluttimonu3202
10 ай бұрын
Dr. Etra paragalum mathi akilla... Arivu pakarnnu tharunne 🙏🏻🙏🏻🙏🏻🙏🏻🙏🏻
@monappanp.k5747
3 жыл бұрын
സംസാരം ഒരു പാട്ടു നീണ്ടു പോകുന്നു മനസ്സിലാകുന്ന ഭാഷയിൽ മുരുക്കി അവതരിപ്പിക്കുക
@girijanair348
3 жыл бұрын
Dr. Rajesh Kumar have “pinned by Dr Rajesh Kumar”. Good one to follow
@Xcan90
3 жыл бұрын
ഇതെന്തു ബാസ? 😭😭😭😭
@shaimashaima4882
3 жыл бұрын
Engane Kanan eshtamullavar aanu kooduthalum. So u can search another channel
@sinduvp6938
3 жыл бұрын
ഡോക്ടർ എൻ്റെ പ്രശ്നവും ഇതുതന്നെ ഞാൻ ആളുകളെയാണ് മറക്കുന്നത് ഏറ്റവും വലിയ പ്രശ്നമാണ്
@ananthannarayanan9910
3 жыл бұрын
King ഡാ!!! നീ king ഡാ!!!.keep it up 🙏🙏👍👍💚💚💚✌️✌️
@valsajoseph7464
3 жыл бұрын
Dear Dr. Your videos are remarkably good. I would suggest you please add about kitchen and bathroom cleaning and the important of keeping dry. Keralites are cautious about dress and look but rarely washes mug and bucket which is used in bathroom..thank you
@ashikanu4605
3 жыл бұрын
Good information sir nalla nalla arivukal parangu tharunnathinu niraye thanks, God bless you sir
@ashikanu4605
3 жыл бұрын
Thanks sir
@sanjut8027
3 жыл бұрын
Thank you so much Doctor for the information
@sushantrosh145
3 жыл бұрын
Thank u dr. Clearly explained. Dr please explain about ear balance problem, I have this problem.
@sissygeorge7763
3 жыл бұрын
Thank u so much Doctor and Baijus
@rithapadamadan819
3 жыл бұрын
Very good thanks.godblessdr.rp.
@achammafrancis4280
3 ай бұрын
Thanks doctor God bless you ❤
@mostlyreviews5535
3 жыл бұрын
Excellent. Thank u doctor. God bless u.
@lekhakb8192
3 жыл бұрын
Dr... HSP enna asugathe kurich oru video cheyyumo....plzzz🥺🥺🙏🙏🙏
എനിക്ക് പഴയത് എല്ലാം ഓർമ ഉണ്ട് പുതിയത് മറന്ന് പേവും
@abbasmoosa1997
3 жыл бұрын
ഒരുപാടു നന്ദി സർ. 👍👍👍👍👍👍
@munnuzweld
3 жыл бұрын
എനിക്കും
@sunusunoo8856
3 жыл бұрын
ഡൊക്ട്ടര്‍ പറഞ പൊലെ thyroid fucntion , ഭക്ഷണ രീതി വ്യായായ്മ ഇല്ലാത്തത് പിന്നെ മറ്റു പല വിഷമങളുടെ stress , പൂര്‍ത്തി ആകാത്ത ഇണപിരിയല്‍ , പിന്നെ മുക്ക്യമായ ഘടകം officially ബിസിയല്ലാത്തതാണ് mentally & physically ബിസിയാകാന്‍ സ്രമിക്കണം ഇവിടെ ഇത്ര നന്നായി അവനവന്റെ കാര്യങള് കമെന്റ് ചെയ്യാന്‍ നിങളുടെ കൈയ് വിരലുകള്‍ക്ക് type ച്ചെയാമെങ്കില് തന്നെ Dheivam സഹായിച് ഇപ്പൊ നിങള്‍ക്ക് ഒരു കുഴപ്പവും ഇല്ല ചിന്തിച് ചിന്തിച് ഉണ്ടാക്കല്ലെ pls God Bless You 🙏
@indhirabai2091
3 жыл бұрын
@@munnuzweld 3
@renjithravi6065
3 жыл бұрын
കല്യാണം കഴിഞ്ഞൊ?
@hashimasaleed1134
3 жыл бұрын
Thankyou 👍👍
@josephkurien2562
3 жыл бұрын
Very useful and informative.
@santhaharshan9696
3 жыл бұрын
Good information
@seenaashraf7243
3 жыл бұрын
Thankyou, doctor
@spg1643
3 жыл бұрын
Dr. You are so handsome...
@mvmv2413
3 жыл бұрын
Athu കൊള്ളാം.... അപ്പോൾ ഓർമ perfect!
@spg1643
3 жыл бұрын
@@mvmv2413 😀😀😀😀
@lijomolalex3960
3 жыл бұрын
Thanks for information 🙏
@rajaniak828
3 жыл бұрын
Very useful .so thanks
@vishnuappus7248
3 жыл бұрын
Good.Thavidulla cheru meen???
@nourinaysha
3 жыл бұрын
Very informative 👍👍👍
@solegamer5136
3 жыл бұрын
Dr very helpful in studies i refer your vedios for my studies thanks for sharing information
@mannuminnu285
3 жыл бұрын
Thanku Dr😍
@p.s.alexander7366
3 жыл бұрын
Good message thanks
@Bharathiyan-g9x
3 жыл бұрын
Daily omega 3 de capsule 250 mg kazhikunnadu nallathano
@abrahamabraham3110
3 жыл бұрын
thanku dr..good. msg
@alicegeorge4692
3 жыл бұрын
പ്രമേഹ രോഗികളിൽ മിക്കവരും ഉണ്ടാകുന്ന ഒരു രോഗമാണ് Tinnitus. (ചെവിയിൽ നിന്നും കടലിലെ ഇരുപ്പുപോലെ ഉള്ള ശബ്ദം ). ഇതിനെക്കുറിച്ചു ഒന്ന് പറയാമോ ഡോക്ടർ?
@muralidharannair709
3 жыл бұрын
Thank you doctor
@sanjusninjus2.043
10 ай бұрын
എനിക്ക് ഇടയ്ക്ക് ചില കാര്യങ്ങൾ മറന്നു പോകും 😢
@rabiyarabi6094
3 жыл бұрын
Dr.ormakurav vannayalk enthu cheyyanam
@rathishbabuch8190
3 жыл бұрын
Ateda doctare tavidulla cherumeen? !
@evass8633
3 жыл бұрын
Enikkum und maravi
@kanakamkp6220
3 жыл бұрын
Very helpful
@shineymathew8249
3 жыл бұрын
Did you say Thavidulla cheru meen!!? what is that mean(fish)
ഇതിലെ tun disterb ആകുന്നത് കാരണം നേരക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഇത് കേൾക്കുമ്പോൾ പുറമെ നിന്ന് tune കേൾക്കുന്ന പോലെ തോന്നുന്നു
@shebasuresh28
5 ай бұрын
Ee vedio kand theernitt athinte first paranje karaym polm marannpokunnu
@sree_kuttan_sree2443
3 жыл бұрын
എന്തോ പറയാൻ വന്ന ഞാൻ 😂😂😂
@bhasi8283
3 жыл бұрын
ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. നന്നായിട്ടുണ്ട്, പക്ഷേ... മറന്നുപോയി.
@aliashrafashraf7821
4 ай бұрын
Ink padichath marakkum pine vere eathikilm ith bayankara preshnam ann 😔
@kasinadsathish5820
3 жыл бұрын
എനിക്ക് 34 വയസ്സുന്ദ് ,ഇങ്ങനെ മറന്നു പോകുന്നു
@ushakurup4960
3 жыл бұрын
I have Same problem, Thank you Doctor 🙏🏼
@sudharmmavenugopal1562
3 жыл бұрын
Sir mon eppazhum onnidavittu urine pass cheyyunnu .ithu enthukondanu.
@lakshmiprasobh7596
3 жыл бұрын
Gud information ....Dr..
@sasikalagopalan1202
3 жыл бұрын
താങ്ക്യൂ ഡോക്ടർ
@aneeshkallu9654
3 жыл бұрын
Cool
@veeranpt2428
2 жыл бұрын
കണ്ണട മുഖത്തു വെച്ച് കണ്ണട തെരയുന്ന ഷർട്ട് ധരിച്ചു ഷർട്ട് തെര യുന്ന നിത്യവും ഗുളിക കഴി ക്കേണ്ടതുള്ള പോൾ ഇന്ന് ഗുളിക കഴിച്ചോ എന്ന് സംശയിക്കുന്ന ഞാൻ
@jishajohny6394
3 жыл бұрын
Gud information Dr.
@sarathchandrank3104
3 жыл бұрын
👍
@mercygeorge1513
3 жыл бұрын
Excellent
@benziyarashid7926
6 ай бұрын
sir enikk innale nadanna karyangal vare orthu vekkan kazhiyunnilla one word answere parayan indavollu but oral entedth choykumbo പെട്ടെന്ന് stuck aavunnu
@saleenamt8237
3 жыл бұрын
ഹായ്. താങ്ക്യൂ. Dr
@alanthomas2215
3 жыл бұрын
Hai VVSuperrrrrr Engane Maravi Varathi Erikkan Yendha nu Chahiye ndathu?Seven Sees Tablet Gunam Chaiyyumo Please Parangu Tarika🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷🌷🌷🌱🌱🌱🌱🌱🍦🍦🍦🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
@sheenashajan12345
3 жыл бұрын
Super video 👌👍
@nousade3292
3 жыл бұрын
BP യും sugarum മൂലമുള്ള തലപ്പെരുപ്പിന് എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടർ
@cpdeepa8451
3 жыл бұрын
Brain fog enthanennu vivarikkamo doctor please
@sasika8477
3 жыл бұрын
Good
@lovelypaulose3905
3 жыл бұрын
Sir nalla information.but thavidulla cherumeen ennu ariyatay paranjatano atho aviduthay language aano
@Userty-t2h
3 жыл бұрын
തവിടുള്ള അരി(മട്ട അരീ )
@adisuryaff7201
Жыл бұрын
🙏🙏🙏
@sinimamachan6647
3 жыл бұрын
👍👍
@leellammathomas961
3 жыл бұрын
👌
@minicraft8409
3 жыл бұрын
👍👍👍
@naturetoday6531
3 жыл бұрын
എനിക്ക് ജന്മനാൽ മെമ്മറി problems ഉണ്ട്. അതോടപ്പം anxiety, nervousness കൂടുതലാണ്. സാമാന്യ ബുദ്ധി കുറവൊന്നുമില്ല നഗരങ്ങളിലെ എത്ര പരിചിത മായ വഴികളും എത്ര തവണ സഞ്ചരിച്ചാലും മറന്നു പോകുന്നു. അത് പോലെ കുഞ്ഞുങ്ങക്കു പോലും ചെയ്യാവുന്ന ചില ബുദ്ധി പരമായ കാര്യങ്ങൾ. കമ്പ്യൂട്ടർ വിഷയങ്ങൾ പോലുള്ളവ ചെയ്യാൻ പ്രയാസം.എന്നാൽ കണക്കു കൂട്ടുന്നതിനും മറ്റു മുന്നിലാണ് വെള്ളം( water )കുടി വളരെ കുറവാണ്. ജന്മ സിദ്ധമായി ശാസ്ത്രം സാങ്കേതിക വിഷയങ്ങളിൽ അതീവ താല്പര്യം ഉള്ള വ്യക്തി ആണെങ്കിലും മെമ്മറി problem കാരണം ജീവിത വിജയം നേടാനായില്ല. Any solution? ബ്രെയിനിൽ blood circulation increase ചെയ്യാൻ വല്ല medicines ഉണ്ടോ?
Пікірлер: 195