മാമ്പി അണ്ണനെ കാണുവാൻ ക്ലാസ് കട്ട് ചെയ്ത് ക്ഷേത്രത്തിൽ എത്തിയ വിദ്യാർത്ഥികൾ, ആനക്കാരനാൽ പ്രശസ്തനായ അക്കാവിള വിഷ്ണുനാരായണൻ ആനയും ചട്ടക്കാരൻ മാമ്പിയും.
#keralaelephant #elephantkerala #aanatthaara #mambi #akkavilavishnunarayanan #TempleElephants
വടക്കൻ പറവൂർ തലക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ വേളയിലാണ് വിഷ്ണുനാരായണന്റെയും മാമ്പി അണ്ണന്റെയും ദൃശ്യങ്ങൾ പകർത്തിയത്. ഉത്സവകേരളം ഒരുപോലെ ഇഷ്ടപ്പെടുന്ന ചട്ടക്കാരിൽ ഒരാളായ മാമ്പി എന്ന് വിളിക്കുന്ന ശരത്തിന്റെ പരിപാലനത്തിൽ വളരെ മികച്ച രീതിയിൽ വളർന്നുവരുന്ന ആനക്കുട്ടിയുടെ വിശേഷങ്ങൾ. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണേ.
കൂടുതൽ പോസ്റ്റുകൾക്കായി ചാനെൽ സബ്സ്ക്രൈബ് ചെയ്യുക...
Subscribe the channel to get new updates...
Aanatthaara KZitem Channel : / @aanatthaara
Aanatthaara Facebook Page - / aanatthaara
Instagram: / aanatthaara_elephant_s...
Whatsapp Channel : whatsapp.com/channel/0029Va9e...
► Music I use : / @yellowtunes
Forward this message to others.
Негізгі бет Үй жануарлары мен аңдар മാമ്പി അണ്ണനെ കാണുവാൻ വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് ക്ഷേത്രോത്സവത്തിന് എത്തിയപ്പോൾ...!!
Пікірлер: 44